"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
മികച്ച നിലവാരം പുലർത്തുന്ന ക്ലബ്ബാണ് സ്ക്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ്.ശ്രീമതി രജിമോൾ ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചുവരുന്നു. | മികച്ച നിലവാരം പുലർത്തുന്ന ക്ലബ്ബാണ് സ്ക്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ്.ശ്രീമതി രജിമോൾ ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചുവരുന്നു. | ||
== '''സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24''' == | |||
== '''ഉപജില്ലാ സാമൂഹ്യശാസ്ത്ര മേള ചാമ്പ്യൻഷിപ്പ്''' == | |||
ചടയമംഗലം ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ കടക്കൽ ഹൈസ്കൂൾ ചാമ്പ്യന്മാരായി . | |||
[[പ്രമാണം:40031-subdistrictchampion-socialscience-2023.jpg|നടുവിൽ|ചട്ടരഹിതം|453x453ബിന്ദു]] | |||
== '''ക്ലബ്ബ് ഉദ്ഘാടനം''' == | |||
[[പ്രമാണം:40031-SSCLUB-INAUGURATION-2023.jpg|നടുവിൽ|ചട്ടരഹിതം|368x368ബിന്ദു]] | |||
കടയ്ക്കൽ GVHSS ലെ 2023-2024 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം പാഠപുസ്തക കമ്മിറ്റി അംഗം ശ്രീ യൂസഫ് കുമാർ നിർവഹിക്കുന്നു. | |||
== '''ലോക ജനസംഖ്യാ ദിനം''' == | |||
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് SS clubന്റെ നേതൃത്വത്തിൽ ആഡിറ്റോറിയത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരം. | |||
[[പ്രമാണം:40031-ssclub-postermaking.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | |||
=== ഭരണഘടന സാക്ഷരതാ ദിനം === | |||
◾ഭരണഘടന സാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട് ജൂൺ മാസത്തിൽ ക്ലാസ് തലത്തിലും, സ്കൂൾ തലത്തിലും മത്സരം നടത്തി. | |||
◾ഭരണഘടന സാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട് ജൂൺ മാസത്തിൽ ഒരു സ്പെഷ്യൽ അസംബ്ലി നടത്തുകയും കുട്ടികൾക്ക് ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു. | |||
=== ക്ലബ്ബ് രൂപീകരണം === | |||
ജൂലൈ മാസത്തിൽ സ്കൂൾതലത്തിൽ ഒരു ക്വിസ് മത്സരം നടത്തി ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. | |||
[[പ്രമാണം:Ssclub 22.jpg|ഇടത്ത്|ലഘുചിത്രം|450x450ബിന്ദു]] | |||
=== ജനസംഖ്യ ദിനം === | |||
◾ജൂലൈ മാസത്തിൽ ദിനാചരണമായി ആഘോഷിച്ചത് ലോക ജനസംഖ്യ ദിനമാണ് . ഈ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, പ്രസംഗം മത്സരം,പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. | |||
[[പ്രമാണം:Population day 22.jpg|ഇടത്ത്|ലഘുചിത്രം|450x450ബിന്ദു]] | |||
=== "കേരള ചരിത്ര ക്വിസ് 2022 " === | |||
◾ 18 - 7 - 2022-ൽ ആർക്കൈവ്സ് വകുപ്പ് ഹൈസ്കൂൾ വിദ്യാർത്ഥികളായി നടത്തുന്ന "കേരള ചരിത്ര ക്വിസ് 2022 "സ്കൂൾ തല മത്സരം നടത്തി. | |||
=== "The Citizens campaign 2022 " === | |||
◾ 27 - 7 - 2022 - ൽ കൊല്ലം ജില്ലാ ഭരണകൂടം ഏറ്റെടുത്ത് നടപ്പാക്കുന്ന "The Citizens campaign 2022 "വിജയകരമായി തീർക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഭരണഘടനയെ അടിസ്ഥാനമാക്കി ചടയമംഗലം ഉപജില്ലയിൽ വച്ച് ഒരു ക്വിസ് മത്സരം നടന്നു. | |||
=== ഹിരോഷിമ നാഗസാക്കി ദിനം, ക്വിറ്റിന്ത്യാ ദിനം === | |||
◾ഓഗസ്റ്റ് മാസത്തിൽ ദിനാചരണമായി ആഘോഷിച്ചത് ഹിരോഷിമ നാഗസാക്കി ദിനം , ക്വിറ്റിന്ത്യാ ദിനം എന്നിവയാണ്.ഈ ദിനവുമായി ബന്ധപ്പെട്ട് ഒരു സ്പെഷ്യൽ അസംബ്ലി നടത്തുകയും താഴെപ്പറയുന്ന പരിപാടികൾ ഉൾപ്പെടുത്തുകയും ചെയ്തു. | |||
1)യുദ്ധവിരുദ്ധ പ്രതിജ്ഞ | |||
2)ഹിരോഷിമ നാഗസാക്കി സന്ദേശം | |||
3)ക്വിറ്റിന്ത്യാ സന്ദേശം | |||
4)സഡാക്കി സസാക്കിയുടെ കഥ | |||
=== സ്വാതന്ത്ര്യ ദിനാഘോഷം === | |||
◾ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട്ക്ലാസ് തലത്തിൽ ക്വിസ് മത്സരം നടത്തി. | |||
◾ സ്വാതന്ത്ര്യ ദിനത്തിൽ ക്ലാസ് തലത്തിൽ വിജയിച്ച കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾതലത്തിൽ ഒരു "ഡിജിറ്റൽ ക്വിസ് മത്സരം "HM ന്റെ അധ്യക്ഷതയിൽ നടന്നു. | |||
=== "കേരളചരിത്ര ക്വിസ് 2022 " === | |||
◾ 22 - 8 - 2022 ൽ സംസ്ഥാന ആർക്കൈവ്സ് നടത്തുന്ന "കേരളചരിത്ര ക്വിസ് 2022 " മായി ബന്ധപ്പെട്ട് DEO തല മത്സരം Govt HS ANCHAL EAST ൽ വച്ച് നടന്നു .നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. | |||
=== സാമൂഹ്യശാസ്ത്രമേള === | |||
◾ 24 - 9 - 2022 ൽ സ്കൂൾതലത്തിൽ സാമൂഹ്യശാസ്ത്രമേള നടത്തി.മത്സരയിനങ്ങൾ താഴെപ്പറയുന്നു. | |||
1)വാർത്താ വായന | |||
2 )പ്രാദേശിക ചരിത്ര രചന | |||
[[പ്രമാണം:Stillmodel 22.jpg|നടുവിൽ|ലഘുചിത്രം]] | |||
3) working model | |||
4 ) still model | |||
5) പ്രസംഗം | |||
6) അറ്റ്ലസ് നിർമ്മാണം | |||
◾ 18 - 10 - 2022-ൽ സബ്ജില്ലാതലത്തിലെ സോഷ്യൽ സയൻസ് മേള നടന്നു.നമ്മുടെ സ്കൂളിന് സെക്കൻഡ് ഓവർ റോൾ ലഭിച്ചു. | |||
=== പഠനയാത്ര === | |||
◾ 26 - 10 -2022 ൽക്ലബുമായി ബന്ധപ്പെട്ട ഒരു വിപുലമായ പഠനയാത്ര നടത്തി .താഴെപ്പറയുന്ന സ്ഥലങ്ങൾ സന്ദർശിച്ചു. | |||
1) പ്ലാനിറ്റോറിയം | |||
2)മ്യൂസിയം | |||
3)നിയമ സഭ | |||
4 )തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം | |||
5 )വേളി കടപ്പുറം | |||
=== പ്രാദേശിക ചരിത്രരചന മത്സരം === | |||
◾ 5 - 12 - 2022-ൽ "പാദ മുദ്രകൾ" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾതലത്തിൽ ഒരു പ്രാദേശിക ചരിത്രരചന മത്സരം നടത്തി.ഇതിൽ മൂന്നാം സ്ഥാനം വരെ ലഭിച്ച കുട്ടികളെ നിലമേൽ ബിആർസിയിൽ വച്ച് നടത്തിയ ശില്പശാലയിൽ പങ്കെടുപ്പിച്ചു.ശില്പശാലയിൽ 9 സ്കൂളുകൾ പങ്കെടുക്കുകയും നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. | |||