"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്‌കൂൾ സന്ദർശിച്ചവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Yearframe/Header}}
'''1. പ്രൊഫ. സി.  രവീന്ദ്രനാഥ് (ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കേരളം)'''
'''1. പ്രൊഫ. സി.  രവീന്ദ്രനാഥ് (ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കേരളം)'''

വിദ്യാലയത്തിൻറെ അന്തർദേശീയ അക്കാദമിക് ബ്ലോക്കിൻറെ ഔപചാരികമായ ഉദ്ഘാടന ത്തോടനുബന്ധിച്ച് ബഹു. കേരള പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാലയം സന്ദ ർശിക്കുകയും വിദ്യാലയത്തി ലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. വിദ്യാലയപ്രവർത്തനങ്ങളിലെ മാതൃകകളായ പുസ്തകദക്ഷിണ, ക്ലാസ്സ് ലൈബ്രറി എന്നീ ആശ യങ്ങൾ കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് അദ്ദേഹം അറി യിച്ചു.

[[പ്രമാണം:15048vis8.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:15048vis8.png|ലഘുചിത്രം|നടുവിൽ]]
'''2. എസ്. സുരേഷ് കുമാർ (കർണ്ണാടക വിദ്യാഭ്യാസ വകുപ്പു മന്ത്രി)'''
'''2. എസ്. സുരേഷ് കുമാർ (കർണ്ണാടക വിദ്യാഭ്യാസ വകുപ്പു മന്ത്രി)'''
വരി 84: വരി 84:
[[പ്രമാണം:15048cmd1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048cmd1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048cmd.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:15048cmd.jpg|ലഘുചിത്രം|വലത്ത്‌]]
'''16. ശിവൻകുട്ടി (കേരള വിദ്യാഭ്യാസവകുപ്പ് മന്ത്രി )'''
വിദ്യാലയത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കാഴ്ച്ചവെച്ച വിദ്യാർ്‌തഥികളെ ആദരിക്കുന്നതിനുമായി വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി വിദ്യാലയം സന്ദർശിച്ചു
[[പ്രമാണം:15048si.jpg|ലഘുചിത്രം|നടുവിൽ]]
'''17.  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു  '''
വയനാട് ജില്ലാ പഞ്ചായത്ത് ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് യൂണിറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കരിയർ കാരവന്റെ ജില്ലാ തല ഉദ്ഘാടനം ചെയ്യുന്നതിനായി  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു വിദ്യാലയം സന്ദർശിച്ചു
[[പ്രമാണം:15048carry.jpg|ലഘുചിത്രം|നടുവിൽ]]