"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 29: | വരി 29: | ||
കണ്ണൂർ ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ സദസ്സ് നമ്മുടെ സ്കൂളിൽ വെച്ച് നടന്നു.പരിപാടി ബഹുമാനപ്പെട്ട അഴീക്കോട് എംഎൽഎ ശ്രീ. കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ ലഹരിക്കെതിരെയുള്ള സംഗീതശില്പം അവതരിപ്പിച്ചു. | കണ്ണൂർ ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ സദസ്സ് നമ്മുടെ സ്കൂളിൽ വെച്ച് നടന്നു.പരിപാടി ബഹുമാനപ്പെട്ട അഴീക്കോട് എംഎൽഎ ശ്രീ. കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ ലഹരിക്കെതിരെയുള്ള സംഗീതശില്പം അവതരിപ്പിച്ചു. | ||
[[പ്രമാണം:Lahafinal.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|ലഹരി വിരുദ്ധ ദിനം]] | [[പ്രമാണം:Lahafinal.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|ലഹരി വിരുദ്ധ ദിനം]] | ||
=== മാലിന്യ മുക്ത വിദ്യാലയം === | |||
==== 1/7/2023 ==== | |||
ജൂൺ മാസത്തിലെ ഏറ്റവും നല്ല വൃത്തിയുള്ള ക്ലാസ്സിനുള്ള ട്രോഫി 9B ക്ലാസ്സ് നേടി.രണ്ടാം സ്ഥാനം 10 A ക്ലാസിന് ലഭിച്ചു. ട്രോഫികൾ സ്കൂൾ അസംബ്ലിയിൽ വെച്ച് പി.ടി.എ.പ്രസിഡന്റ് ശ്രീ.എം. വി നികേഷ് വിതരണം ചെയ്തു. | |||
[[പ്രമാണം:Malinyamuktha.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|മാലിന്യ മുക്ത വിദ്യാലയം ട്രോഫി വിതരണം]] | |||
=== പി എൻ പണിക്കർ ഐ വി ദാസ് അനുസ്മരണം,വിമുക്തി ബോധവൽക്കരണം === | |||
==== 1/7/2023 ==== | |||
ചാല ദേശോദ്ധാരണ വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി പി .എൻ പണിക്കർ ,ഐ വി ദാസ് അനുസ്മരണവും, വിമുക്തി ബോധവൽക്കരണ ക്ലാസും സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.നമ്മുടെ സ്കൂളിലെ രുക്സാന ടീച്ചറാണ് വിമുക്തി ബോധവൽക്കരണ ക്ലാസ്സെടുത്തത്. | |||
[[പ്രമാണം:Vimukthifinal.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|പി എൻ പണിക്കർ, ഐ വി ദാസ് അനുസ്മരണം,വിമുക്തി ബോധവൽക്കരണം]] | |||
=== ചാന്ദ്രയാൻ 3 ലാൻഡിംഗ് === | |||
==== ആഗസ്റ്റ് 25 ==== | |||
ചാന്ദ്രയാൻ 3 ലാൻഡിംഗ് പരിപാടി ലൈവായി കുട്ടികൾ കാണുന്നു[[പ്രമാണം:13061-chandrayaan-1.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|Chandrayan3]] | |||