"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.A.V.H.S Angamoozhy}}
{{prettyurl|S.A.V.H.S Angamoozhy}}{{Schoolwiki award applicant}}
{{VHSchoolFrame/Header}}
{{VHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 38: വരി 38:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=72
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=128
|വിദ്യാർത്ഥികളുടെ എണ്ണം 1-10=118
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=128
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=128
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 55: വരി 54:
|പ്രധാന അദ്ധ്യാപിക=ലൂസി എം.
|പ്രധാന അദ്ധ്യാപിക=ലൂസി എം.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷൈജി എം .എസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സി.ഡി.പ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി അജീഷ്
|സ്കൂൾ ചിത്രം=പ്രമാണം:38049a.png
|സ്കൂൾ ചിത്രം=പ്രമാണം:38049a.png
|size=350px
|size=350px
വരി 80: വരി 79:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* '''പാഠ്യേതര പ്രവർത്തനങ്ങൾ'''  പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്‌കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ആർട്ട് ആൻഡ് ക്രാഫട് ,ദിനാചരണങ്ങൾ ,കൗൺസലിംഗ് ക്ലാസ്സുകൾ, പഠനവിനോദ യാത്രകൾ എന്നിവ എല്ലാ വർഷവും നടത്തിവരുന്നു .  '''1 ക്ലബ്ബ്കളുടെ പ്രവർത്തനം'''  സ്‌കൂൾ സേഫ്റ്റിക്ലബ്‌ ,വിദ്യാരംഗം ,ഫോറസ്റ്ക്ലബ്‌ , ഐ ടി ക്ലബ്, ലിറ്റിൽ കൈറ്റസ്, ജൂനിയർ റെഡ്ക്രോസ് ,ഏക്കോക്ലബ്, ഹെൽത്ത്, ഇംഗ്ളീഷ് , ഹിന്ദി ,മാത്‍സ് ,സോഷ്യൽ സയൻസ് ,സയൻസ് എന്നീ ക്ലബുകൾ  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .  '''2 കായിക മത്സരങ്ങൾ'''  സബ്ജില്ലാ മുതൽ സംസ്ഥാനതലം വരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ടി സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിൽനിന്ന് ദേശീയമീറ്റിൽ പങ്കെടുത്ത  കുട്ടികൾ ഗ്രേയ്‌സ്‌മാർക്കിനു അർഹത നേടി. ചെസ്സ്മാത്സരത്തിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടാൻ സാധിച്ചു .ജില്ലയിൽ നടത്തപ്പെടുന്ന എല്ലാ ക്വിസ്സമത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടിയിട്ടുണ്ട്.  '''3 പ്രവൃത്തി പരിചയ ശാസ്ത്ര മേളകൾ'''  പ്രവൃത്തിപരിചയമേളയിൽ  തുടർച്ചയായി സംസ്ഥാനതലത്തിൽ 'എ 'ഗ്രേഡ് ഈ സ്കൂളിലെ കുട്ടികൾക്ക്  ലഭിച്ചിട്ടുണ്ട് . ശാസ്ത്രമേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .  '''4 കലാമേളകൾ'''  കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയും മേളകളിൽ മത്സരിപ്പിക്കുകയും ചെയ്തു വരുന്നു .  '''5 ആർട് ആൻഡ് ക്രാഫ്റ്റ്'''    പരമ്പരാഗത രീതിയിൽനിന്നു വ്യതിചലിച്ച പുതിയ കാഴ്ചപ്പാട് കുട്ടികളിൽ സൃഷ്ട്ടിക്കുന്ന ചിത്രകല, ശിൽപ്പകല ,വാസ്തുശില്പം മുതലായവയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലുള്ള ക്യാമ്പുകൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് .  '''6കൗൺസലിംഗ് ക്ലാസുകൾ'''  വ്യക്തിത്വവികസനം ,പരീക്ഷ ഒരുക്കം എന്നിവയുമായി ബന്ധപ്പെട്ട വിവിധ കൗൺസലിംഗ് ക്ലാസ്സുകൾ സ്കൂളിൽ  സംഘടിപ്പിക്കുന്നുണ്ട് .  '''7 പഠനവിനോദയാത്രകൾ'''  കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന പഠനവിനോദയാത്രകൾ സ്കൂളിൽ എല്ലാ വർഷവും നടത്തി


മാനേജ്മെന്റ്
 
M.S.C മാനേജുമെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണ് ഇത്.ലോക്കൽ മാനേജർ ഫാദർ ഫീലിപ്പോസ് നടമലയാണ്.
പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്‌കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ആർട്ട് ആൻഡ് ക്രാഫട് ,ദിനാചരണങ്ങൾ ,കൗൺസലിംഗ് ക്ലാസ്സുകൾ, പഠനവിനോദ യാത്രകൾ എന്നിവ എല്ലാ വർഷവും നടത്തിവരുന്നു .
 
'''<u>1ക്ലബ്ബ്കളുടെ പ്രവർത്തനം</u>''' 
 
സ്‌കൂൾ സേഫ്റ്റിക്ലബ്‌ ,വിദ്യാരംഗം ,ഫോറസ്റ്ക്ലബ്‌ , ഐ ടി ക്ലബ്, ലിറ്റിൽ കൈറ്റസ്, ജൂനിയർ റെഡ്ക്രോസ് ,ഏക്കോക്ലബ്, ഹെൽത്ത്, ഇംഗ്ളീഷ് , ഹിന്ദി ,മാത്‍സ് ,സോഷ്യൽ സയൻസ് ,സയൻസ് എന്നീ ക്ലബുകൾ  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .
 
'''<u>2 കായിക മത്സരങ്ങൾ</u>''' 
 
സബ്ജില്ലാ മുതൽ സംസ്ഥാനതലം വരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ടി സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിൽനിന്ന് ദേശീയമീറ്റിൽ പങ്കെടുത്ത  കുട്ടികൾ ഗ്രേയ്‌സ്‌മാർക്കിനു അർഹത നേടി. ചെസ്സ്മാത്സരത്തിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടാൻ സാധിച്ചു .ജില്ലയിൽ നടത്തപ്പെടുന്ന എല്ലാ ക്വിസ്സമത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 
 
'''<u>3 പ്രവൃത്തി പരിചയ ശാസ്ത്ര മേളകൾ</u>''' 
 
പ്രവൃത്തിപരിചയമേളയിൽ  തുടർച്ചയായി സംസ്ഥാനതലത്തിൽ 'എ 'ഗ്രേഡ് ഈ സ്കൂളിലെ കുട്ടികൾക്ക്  ലഭിച്ചിട്ടുണ്ട് . ശാസ്ത്രമേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .
 
'''<u>4 കലാമേളകൾ</u>''' 
 
കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയും മേളകളിൽ മത്സരിപ്പിക്കുകയും ചെയ്തു വരുന്നു . 
 
'''<u>5 ആർട് ആൻഡ് ക്രാഫ്റ്റ്</u>'''   
 
പരമ്പരാഗത രീതിയിൽനിന്നു വ്യതിചലിച്ച പുതിയ കാഴ്ചപ്പാട് കുട്ടികളിൽ സൃഷ്ട്ടിക്കുന്ന ചിത്രകല, ശിൽപ്പകല ,വാസ്തുശില്പം മുതലായവയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലുള്ള ക്യാമ്പുകൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് .
 
'''<u>6.കൗൺസലിംഗ് ക്ലാസുകൾ</u>''' 
 
വ്യക്തിത്വവികസനം ,പരീക്ഷ ഒരുക്കം എന്നിവയുമായി ബന്ധപ്പെട്ട വിവിധ കൗൺസലിംഗ് ക്ലാസ്സുകൾ സ്കൂളിൽ  സംഘടിപ്പിക്കുന്നുണ്ട് .
 
'''<u>7. പഠനവിനോദയാത്രകൾ</u>''' 
 
കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന പഠനവിനോദയാത്രകൾ സ്കൂളിൽ എല്ലാ വർഷവും നടത്തി
=='''മാനേജ്‍മെന്റ്'''==


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
വരി 125: വരി 152:
|-
|-
|10
|10
|
|ശ്രീമതി ലൂസി എം
|
|2020-
|}
|}






�സ് .പി
|2002 - 03
|ഫ�
��ിപ്പ് തോമസ
��
സ്
|2003 - 08
|തോമസ്�
് എബ്രഹാം
|2008 - 12
|സേവ്യർ .കെ .ജേക്കബ്
|-[[ചിത്രം:HEADMASTER.jpg]],
|2012 - 15
|കെ പി ജേക്കബ്
|2016-2018
|മറിയാമ്മ ജോ൪ജ്ജ്
|2018-
|വൈ അന്നമ്മ
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
=='''മികവുകൾ'''==
=='''മികവുകൾ'''==


വരി 172: വരി 172:
നേട്ടങ്ങൾ  
നേട്ടങ്ങൾ  


.ഹൈ ടെക് ക്ലാസ്സ്മുറികൾ.
* .ഹൈ ടെക് ക്ലാസ്സ്മുറികൾ.
 
* . പഠനത്തോടൊപ്പം പഠ്യേതരപ്രവർത്തനങ്ങൾ.
. പഠനത്തോടൊപ്പം പഠ്യേതരപ്രവർത്തനങ്ങൾ.
* .സമർപ്പണബോധമുള്ള അധ്യാപക അനധ്യാപകർ.
 
* .എസ് എസ് എൽ സി ഗ്രേസ് മാർക്കിന് അവസരം ലഭിക്കുന്ന ലിറ്റിൽ കൈറ്സ്,റെഡ് കോസ് യൂണിറ്റുകൾ.
.സമർപ്പണബോധമുള്ള അധ്യാപക അനധ്യാപകർ.
* .സുസജ്ജമായ ഐ ടി,സയൻസ് ലാബുകൾ.
 
* .വിശാലമായ ലൈബ്രറി.
.എസ് എസ് എൽ സി ഗ്രേസ് മാർക്കിന് അവസരം ലഭിക്കുന്ന ലിറ്റിൽ കൈറ്സ്,റെഡ് കോസ് യൂണിറ്റുകൾ.
* .കൗമാര ആരോഗ്യ വിദ്യാഭ്യാസം.
 
* .ഇംഗ്ലീഷ് ഭാഷാപഠനത്തിനു പ്രത്യേക പരിശീലനം.
.സുസജ്ജമായ ഐ ടി,സയൻസ് ലാബുകൾ.
* .പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന.
 
* .പൊതുവിജ്ഞാനത്തിനു പ്രത്യേകം പരിശീലനം.
.വിശാലമായ ലൈബ്രറി.
* നാടോടി വജ്ഞാനകോശം  
 
.കൗമാര ആരോഗ്യ വിദ്യാഭ്യാസം.
 
.ഇംഗ്ലീഷ് ഭാഷാപഠനത്തിനു പ്രത്യേക പരിശീലനം.
 
.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന.
 
.പൊതുവിജ്ഞാനത്തിനു പ്രത്യേകം പരിശീലനം.
 
നാടോടി വജ്ഞാനകോശം  


( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
വരി 208: വരി 198:
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


'''വിദ്യാഭ്യാസകലണ്ടർ പ്രകാരവും ,ചരിത്രപരവുമായ എല്ലാ ദിനങ്ങൾക്കും വേണ്ടത്ര പ്രാധാന്യംസ്കൂളിൽ നൽകി വരുന്നു.  ജൂൺ5 പരിസ്ഥിതിദിനത്തിൽ പരിസ്ഥിതിയുടെ പ്രാധാന്യം ഗ്രഹിക്കുന്ന പ്ലക്കാർഡുകളുമായി റാലിയും ,കുട്ടികൾക്ക് പരിസ്ഥിതിയുടെ പ്രാധാന്യം മനസ്സിലാക്കത്തക്കവിധം മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു .ജൂൺ 19 വായനാവാരാഘോഷം ആചരിക്കുകയും, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളും  നടത്തിവരുന്നു .ജൂലൈ 5 ബഷീർ അനുസ്മരണത്തിൽ ബഷീർകൃതികളുടെ പ്രദര്ശനവും,കൃതികൾ വായിപ്പിച്ചു അവലോകനവും നടത്താറുണ്ട് .ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്കൂൾഅസംബ്ലിയിൽ ദിനപ്രാധാന്യം അധ്യാപകരും കുട്ടികളും പങ്കുവയ്ക്കുന്നതോടൊപ്പം ചാർട്ടുകൾ ,മോഡലുകൾ ഇവയുണ്ടാകുകയും , ക്വിസ്സ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു .ആഗസ്ത് 9ഹിരോഷിമ നാഗസാക്കിദിനങ്ങളിൽ <nowiki>''യുദ്ധം വരുത്തിവയ്ക്കുന്ന വിനകൾ ''</nowiki> എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാറുകൾ, പ്രസംഗങ്ങൾ എന്നിവ നടത്തുകയും ,യുദ്ധഭീകരതയുടെ ചിത്രപ്രദർശനം നടത്തുകയും ചെയ്തുവരുന്നു .ആഗസ്ത് 15 സ്വാതന്ത്യ്രദിനത്തിൽ സ്കൂളിൽ ദേശീയപതാക ഉയർത്തുകയും, സ്വാതന്ത്ര്യസമര നേതാക്കളെ അനുസ്മരിക്കുകയും, സ്വാതന്ത്ര്യദിന ക്വിസ്സമത്സരങ്ങൾ നടത്തുകയും ചെയ്യുന്നു .  എല്ലാ വർഷവും ഓണം ഉചിതമായ ഓണക്കളികളോടും, ഓണസദ്യയോടും കൂടെ ആഘോഷിച്ചുവരുന്നു . സെപ്റ്റംബർ 5  അധ്യാപകദിനം ഗുരുവന്ദനം  നടത്തി ആഘോഷിക്കുന്നു .ഒക്ടോബര് 2 ഗാന്ധിജയന്തിദിനം സേവനദിനമായി ആഘോഷിക്കുകയും,ഗാന്ധി ക്വിസ്സമത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു .നവംബർ 1 കേരളപ്പിറവിദിനത്തിൽ മലയാളഭാഷയുടെ പ്രാധാന്യം പ്രകീർത്തിക്കുന്ന പ്രഭാഷണം, ഉപന്യാസം, കവിതകൾ ,കലകൾ ഇവയുടെ അവതരണം സംഘടിപ്പിക്കുന്നു. നവംബർ 14 ശിശുദിനത്തിൽ പ്രധാനമന്ത്രി ,പ്രസിഡന്റ് എന്നിവരെ കുട്ടികളുടെ കൂട്ടത്തിൽനിന്നു കണ്ടെത്തി അവരുടെ അകമ്പടിയോടെ ശിശുദിനറാലി എല്ലാ വർഷവും നടത്തിവരുന്നു . ക്രിസ്‌തുമസും ഉചിതമായ പരിപാടികളോടെ സ്കൂളിൽ നടത്തിവരുന്നു. ജനുവരി 26റിപ്പബ്ലിക്ദിനത്തിൽ ദിനപ്രാധാന്യം വ്യക്തമാക്കുന്ന റാലിയും ,പ്രത്യേക മത്സരവും  നടത്തിവരുന്നു . കോവിഡിന്റെ ഈ കാലഘട്ടത്തിലും ഓൺലൈൻവഴി എല്ലാ ദിനങ്ങളുടെയും പ്രാധാന്യം കുട്ടികളിലെത്തിക്കുകയും ,പല രീതിയിലുള്ള മത്സരങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട് .'''
വിദ്യാഭ്യാസകലണ്ടർ പ്രകാരവും ,ചരിത്രപരവുമായ എല്ലാ ദിനങ്ങൾക്കും വേണ്ടത്ര പ്രാധാന്യംസ്കൂളിൽ നൽകി വരുന്നു.  ജൂൺ5 പരിസ്ഥിതിദിനത്തിൽ പരിസ്ഥിതിയുടെ പ്രാധാന്യം ഗ്രഹിക്കുന്ന പ്ലക്കാർഡുകളുമായി റാലിയും ,കുട്ടികൾക്ക് പരിസ്ഥിതിയുടെ പ്രാധാന്യം മനസ്സിലാക്കത്തക്കവിധം മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു .ജൂൺ 19 വായനാവാരാഘോഷം ആചരിക്കുകയും, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളും  നടത്തിവരുന്നു .ജൂലൈ 5 ബഷീർ അനുസ്മരണത്തിൽ ബഷീർകൃതികളുടെ പ്രദര്ശനവും,കൃതികൾ വായിപ്പിച്ചു അവലോകനവും നടത്താറുണ്ട് .ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്കൂൾഅസംബ്ലിയിൽ ദിനപ്രാധാന്യം അധ്യാപകരും കുട്ടികളും പങ്കുവയ്ക്കുന്നതോടൊപ്പം ചാർട്ടുകൾ ,മോഡലുകൾ ഇവയുണ്ടാകുകയും , ക്വിസ്സ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു .ആഗസ്ത് 9ഹിരോഷിമ നാഗസാക്കിദിനങ്ങളിൽ <nowiki>''യുദ്ധം വരുത്തിവയ്ക്കുന്ന വിനകൾ ''</nowiki> എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാറുകൾ, പ്രസംഗങ്ങൾ എന്നിവ നടത്തുകയും ,യുദ്ധഭീകരതയുടെ ചിത്രപ്രദർശനം നടത്തുകയും ചെയ്തുവരുന്നു .ആഗസ്ത് 15 സ്വാതന്ത്യ്രദിനത്തിൽ സ്കൂളിൽ ദേശീയപതാക ഉയർത്തുകയും, സ്വാതന്ത്ര്യസമര നേതാക്കളെ അനുസ്മരിക്കുകയും, സ്വാതന്ത്ര്യദിന ക്വിസ്സമത്സരങ്ങൾ നടത്തുകയും ചെയ്യുന്നു .  എല്ലാ വർഷവും ഓണം ഉചിതമായ ഓണക്കളികളോടും, ഓണസദ്യയോടും കൂടെ ആഘോഷിച്ചുവരുന്നു . സെപ്റ്റംബർ 5  അധ്യാപകദിനം ഗുരുവന്ദനം  നടത്തി ആഘോഷിക്കുന്നു .ഒക്ടോബര് 2 ഗാന്ധിജയന്തിദിനം സേവനദിനമായി ആഘോഷിക്കുകയും,ഗാന്ധി ക്വിസ്സമത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു .നവംബർ 1 കേരളപ്പിറവിദിനത്തിൽ മലയാളഭാഷയുടെ പ്രാധാന്യം പ്രകീർത്തിക്കുന്ന പ്രഭാഷണം, ഉപന്യാസം, കവിതകൾ ,കലകൾ ഇവയുടെ അവതരണം സംഘടിപ്പിക്കുന്നു. നവംബർ 14 ശിശുദിനത്തിൽ പ്രധാനമന്ത്രി ,പ്രസിഡന്റ് എന്നിവരെ കുട്ടികളുടെ കൂട്ടത്തിൽനിന്നു കണ്ടെത്തി അവരുടെ അകമ്പടിയോടെ ശിശുദിനറാലി എല്ലാ വർഷവും നടത്തിവരുന്നു . ക്രിസ്‌തുമസും ഉചിതമായ പരിപാടികളോടെ സ്കൂളിൽ നടത്തിവരുന്നു. ജനുവരി 26റിപ്പബ്ലിക്ദിനത്തിൽ ദിനപ്രാധാന്യം വ്യക്തമാക്കുന്ന റാലിയും ,പ്രത്യേക മത്സരവും  നടത്തിവരുന്നു . കോവിഡിന്റെ ഈ കാലഘട്ടത്തിലും ഓൺലൈൻവഴി എല്ലാ ദിനങ്ങളുടെയും പ്രാധാന്യം കുട്ടികളിലെത്തിക്കുകയും ,പല രീതിയിലുള്ള മത്സരങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട് .
 
'''1. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


=='''അദ്ധ്യാപകർ'''==
=='''അദ്ധ്യാപകർ'''==
ലൂസി എം  
ലൂസി എം


ലൗലി റ്റി ജോസഫ്
ബാബു ടി


രജനി തോമസ്  
രജനി തോമസ്  


ക്രിസ്റ്റീന സൈമൺ
ലിനി വർഗീസ്


ലിനി വർഗീസ്  
മെറിൻ  വർഗീസ്


ഫാ. ജോബിൻ സി കുര്യൻ
ജോസഫ് വി തോമസ്


മെറിൻ  വർഗീസ്


ജോൺസൺ ഓ എഫ്


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വരി 261: വരി 240:


=='''സ്കൂൾ ഫോട്ടോകൾ'''==
=='''സ്കൂൾ ഫോട്ടോകൾ'''==
#[[പ്രമാണം:അതിജീവനം @sav.jpg|ലഘുചിത്രം]]
#
#
#
#
#
 
==<big> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>==
 
 
 
 
==<big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>==


'''1. പത്തനംതിട്ട-ആങ്ങമുഴി'''
'''1. പത്തനംതിട്ട-ആങ്ങമുഴി'''
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550323...1968903" എന്ന താളിൽനിന്ന് ശേഖരിച്ചത്