"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 180: | വരി 180: | ||
സെപ്റ്റംബർ 14 ആം തീയ്യതി പാദവാർഷിക പരീക്ഷ അവലോകനവും ക്ലാസ് പി.ടി.എ.യും നടത്തി. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സു വരെയുള്ള എല്ലാ ക്ലാസ്സുകളിളെയും ഭൂരിഭാഗം രക്ഷിതാക്കളും യോഗത്തിൽ സംബന്ധിച്ചു .കുട്ടികളുടെ ഇപ്പോഴത്തെ പഠനനിലവാരം , മെച്ചപ്പെടുത്തുന്നതുമായ നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.കൂടാതെ സ്കൂളിന്റെ ഭൗതീക സാഹചര്യത്തെ കുറിച്ചും കലോത്സവം, കായികമേള തുടങ്ങിയവയും ഹെഡ്മാസ്റ്റർ രക്ഷിതാക്കളെ അറിയിച്ചു. | സെപ്റ്റംബർ 14 ആം തീയ്യതി പാദവാർഷിക പരീക്ഷ അവലോകനവും ക്ലാസ് പി.ടി.എ.യും നടത്തി. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സു വരെയുള്ള എല്ലാ ക്ലാസ്സുകളിളെയും ഭൂരിഭാഗം രക്ഷിതാക്കളും യോഗത്തിൽ സംബന്ധിച്ചു .കുട്ടികളുടെ ഇപ്പോഴത്തെ പഠനനിലവാരം , മെച്ചപ്പെടുത്തുന്നതുമായ നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.കൂടാതെ സ്കൂളിന്റെ ഭൗതീക സാഹചര്യത്തെ കുറിച്ചും കലോത്സവം, കായികമേള തുടങ്ങിയവയും ഹെഡ്മാസ്റ്റർ രക്ഷിതാക്കളെ അറിയിച്ചു. | ||
== '''സ്കൂൾകലോത്സവം(15.9. | == '''സ്കൂൾകലോത്സവം(15.9.23 TO 16.9.23)''' == | ||
[[പ്രമാണം:11466. 528.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:11466. 528.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:11466 527.jpg|ലഘുചിത്രം]] | [[പ്രമാണം:11466 527.jpg|ലഘുചിത്രം]] | ||
| വരി 197: | വരി 197: | ||
[[പ്രമാണം:11466 565.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | [[പ്രമാണം:11466 565.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | ||
ജെ. ആർ. സി കുട്ടികൾക്കുള്ള കാസർകോട് ജില്ലാതല ഡ്യൂനന്റ് ഹെൻട്രി ക്വിസ് മത്സരത്തിൽ യദു കൃഷ്ണ എം രണ്ടാം സ്ഥാനം നേടി | ജെ. ആർ. സി കുട്ടികൾക്കുള്ള കാസർകോട് ജില്ലാതല ഡ്യൂനന്റ് ഹെൻട്രി ക്വിസ് മത്സരത്തിൽ യദു കൃഷ്ണ എം രണ്ടാം സ്ഥാനം നേടി | ||
== '''ഗാന്ധിജയന്തി ആഘോഷം(2.10.2023)''' == | |||
ഗാന്ധിജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് രാവിലെ 9.30 നു സ്കൂൾ അസംബ്ലി ചേർന്നു അധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കെടുത്തു.ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.മഹാത്മജി അനുസ്മരണംനടത്തി തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.പി.ടി.എ പ്രതിനിധികളും സന്നിഹിതരായിരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം, ഗാന്ധി സന്ദേശങ്ങളുടെ പ്രദർശനം, പ്രസംഗ മത്സരം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തി . | |||
== കാസർഗോഡ് ഉപജില്ലാ കായികമേളയിൽ മികവാർന്ന നേട്ടവുമായി തെക്കിൽ പറമ്പയിലെ കുട്ടികൾ (4.10.23 to 6.10.23) == | |||
ഈ വർഷത്തെ കാസർഗോഡ് ഉപജില്ലാ കായികമേളയിൽ തെക്കിൽ പറമ്പയിലെ കുട്ടികൾ മികവാർന്ന നേട്ടം കൈവരിച്ചു .സബ് ജൂനിയർ ബോയ്സ് ഷോട്ട് പുട്ട് വിഭാഗത്തിൽ അബ്ദുല്ല റസിൻ രണ്ടാം സ്ഥാനവും ,സബ് ജൂനിയർ ബോയ്സ് ഹൈ ജമ്പ് വിഭാഗത്തിൽ ഉമറുൽ ഫാറൂഖ് മൂന്നാം സ്ഥാനവും എൽ .പി വിഭാഗം സ്റ്റാന്റിംഗ് ബ്രോഡ് ജമ്പിൽ ആയിഷത്ത് റമീസ രണ്ടാം സ്ഥാനവും നേടി അഭിമാന താരങ്ങൾ ആയി. | |||