"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 176: വരി 176:
ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാവർഷവും സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിക്കുന്നു. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട ജിയുപിഎസ് തെക്കിൽ പറമ്പയിൽ വിവിധങ്ങളായ പരിപാടികൾ നടത്തി കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ ആശംസ കാർഡ് നിർമ്മാണം  സംഘടിപ്പിച്ചു .ഹിന്ദി ദിനാചരണത്തോടനുബന്ധിച്ചു ഹിന്ദി അസംബ്ലി നടന്നു..ഹിന്ദി അധ്യാപകർ ഇതിന് നേതൃത്വം നൽകി.കൂടാതെ ഹിന്ദി കവിതാലാപനം, നൃത്തശില്പം എന്നിവയും ഉണ്ടായിരുന്നു.
ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാവർഷവും സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിക്കുന്നു. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട ജിയുപിഎസ് തെക്കിൽ പറമ്പയിൽ വിവിധങ്ങളായ പരിപാടികൾ നടത്തി കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ ആശംസ കാർഡ് നിർമ്മാണം  സംഘടിപ്പിച്ചു .ഹിന്ദി ദിനാചരണത്തോടനുബന്ധിച്ചു ഹിന്ദി അസംബ്ലി നടന്നു..ഹിന്ദി അധ്യാപകർ ഇതിന് നേതൃത്വം നൽകി.കൂടാതെ ഹിന്ദി കവിതാലാപനം, നൃത്തശില്പം എന്നിവയും ഉണ്ടായിരുന്നു.


== '''സ്കൂൾകലോത്സവം(15.9.22 TO 16.9.22)''' ==
== '''ക്ലാസ് പി.ടി.എ(14.9.2023)''' ==
[[പ്രമാണം:11466 563.jpg|ഇടത്ത്‌|ലഘുചിത്രം]]
സെപ്റ്റംബർ 14 ആം തീയ്യതി പാദവാർഷിക പരീക്ഷ അവലോകനവും ക്ലാസ് പി.ടി.എ.യും നടത്തി. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സു വരെയുള്ള എല്ലാ ക്ലാസ്സുകളിളെയും ഭൂരിഭാഗം രക്ഷിതാക്കളും യോഗത്തിൽ സംബന്ധിച്ചു .കുട്ടികളുടെ ഇപ്പോഴത്തെ പഠനനിലവാരം ,  മെച്ചപ്പെടുത്തുന്നതുമായ നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.കൂടാതെ സ്കൂളിന്റെ ഭൗതീക സാഹചര്യത്തെ  കുറിച്ചും കലോത്സവം, കായികമേള തുടങ്ങിയവയും ഹെഡ്മാസ്റ്റർ രക്ഷിതാക്കളെ അറിയിച്ചു.
 
== '''സ്കൂൾകലോത്സവം(15.9.23 TO 16.9.23)''' ==
[[പ്രമാണം:11466. 528.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11466. 528.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11466 527.jpg|ലഘുചിത്രം]]
[[പ്രമാണം:11466 527.jpg|ലഘുചിത്രം]]
ഈ വർഷത്തെ സ്കൂൾ തല കലോത്സവം സെപ്റ്റംബർ 15,16 തീയതികളിൽ ആയി നടന്നു .ദേശീയ അധ്യാപക അവാർഡ് ജേതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ. വി .ശ്രീനിവാസൻ മാഷ് ഉദ്ഘാടനം ചെയ്തു.. ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി രമ ഗംഗാധരൻ മുഖ്യാതിഥി ആയിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ പി. സി .നസീർ അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്കൂൾ കലോത്സവം കൺവീനർ ശ്രീ പ്രജീഷ് ഒ. കെ നന്ദി അറിയിച്ചു .PTA,MPTA, SMC പ്രതിനിധികൾ സന്നിഹിതരായിരുന്നു വിവിധ വേദികളിലായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി .ഇതോടൊപ്പം അറബി കലോത്സവവും നടന്നു.[[സ്കൂൾ കലോത്സവം 2022-23|കൂടുതൽ വായിക്കുക]]
ഈ വർഷത്തെ സ്കൂൾ തല കലോത്സവം സെപ്റ്റംബർ 15,16 തീയതികളിൽ ആയി നടന്നു .ദേശീയ അധ്യാപക അവാർഡ് ജേതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ. വി .ശ്രീനിവാസൻ മാഷ് ഉദ്ഘാടനം ചെയ്തു.. ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി രമ ഗംഗാധരൻ മുഖ്യാതിഥി ആയിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ പി. സി .നസീർ അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്കൂൾ കലോത്സവം കൺവീനർ ശ്രീ പ്രജീഷ് ഒ. കെ നന്ദി അറിയിച്ചു .PTA,MPTA, SMC പ്രതിനിധികൾ സന്നിഹിതരായിരുന്നു   . ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു ഹൗസുകളിലായിട്ടായിരുന്നു  മത്സരം നടന്നത്  . വിവിധ വേദികളിലായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി .ഇതോടൊപ്പം അറബി കലോത്സവവും നടന്നു.[[സ്കൂൾ കലോത്സവം 2022-23|കൂടുതൽ വായിക്കുക]]
 
== '''സ്കൂൾ കായികമേള(20.09.23 TO 21.09.23)''' ==
[[പ്രമാണം:11466 550.jpg|ലഘുചിത്രം]]
[[പ്രമാണം:11466 546.jpg|ഇടത്ത്‌|ലഘുചിത്രം]]
ഈ വർഷത്തെ സ്കൂൾ കായിക മേള 2022-സെപ്തംബര്  20,21 തീയ്യതികളിലായി നടന്നു. സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് ശ്രീ .വി.കെ.വിജയൻ ,സബ് ഇൻസ്‌പെക്ടർ ഓഫ്  പോലീസ് മേല്പറമ്പ  നിർവ്വഹിച്ചു.  PTA പ്രസിഡന്റ് ശ്രീ പി സി നസീർ  അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ശ്രീവത്സൻ  സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. പി.ടിഎ, മദർ പി.ടിഎ,  എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും  നൽകി. സ്കൂൾ കായിക മന്ത്രി കുമാരി മിൻഹ കായിക താരങ്ങൾക്ക്  പ്രതിജ്ഞ ചൊല്ലി കൊടുത്തു.സമാപന ചടങ്ങിൽ സ്കൂൾ മുൻ പ്രധാനധ്യാപകൻ ശ്രീ പ്രദീപ് മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു.  സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെയും കായികപ്രേമേയ്കളുടെയും  സഹകരണം മേള വിജയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സ്കൂൾ സ്പോർട്സ് കൺവീനർ ശ്രീമതി ആശ ഷൈനി ചടങ്ങിന് നന്ദി അർപ്പിച്ചു.ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു ഹൗസുകളിലായിട്ടായിരുന്നു  മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ  സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു.ആയിഷത്ത്‌ റമീസ , വിഷ്ണു, നസ്രിയ,നന്ദന ,ഉദിത് ,മുഹമ്മദ് റാഫിൽ ,അങ്കിത ദേവദർശ് എന്നീ  കുട്ടികൾ  വിവിധ തലങ്ങളിലായി വ്യക്തിഗത ചാമ്പ്യൻ മാരായി .[[ജി യു പി എസ് തെക്കിൽ പറമ്പ/സ്പോർട്സ്|കൂടുതൽ വായിക്കുക]]
 
== പച്ചക്കറി വിളവെടുപ്പ്(25.9.2023) ==
[[പ്രമാണം:11466 564.jpg|ലഘുചിത്രം|256x256ബിന്ദു]]
പരിസ്ഥിതി ക്ലബ്ബിന്റെയും ഉച്ചഭക്ഷണ കമ്മിറ്റിയുടെയും സീഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച അടുക്കളത്തോട്ട നിർമ്മാണം പച്ചക്കറി വിളവെടുപ്പ് നടത്തി. കൃഷിഭവനിൽ നിന്ന് ലഭിച്ച വഴുതന തക്കാളി പച്ചമുളക് എന്നിവയായിരുന്നു കൃഷി ചെയ്തത്.
 
== ഡ്യൂനന്റ് ഹെൻട്രി ക്വിസ് (30.9.2023) ==
[[പ്രമാണം:11466 565.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
ജെ. ആർ. സി കുട്ടികൾക്കുള്ള കാസർകോട് ജില്ലാതല ഡ്യൂനന്റ് ഹെൻട്രി ക്വിസ് മത്സരത്തിൽ യദു കൃഷ്ണ എം  രണ്ടാം സ്ഥാനം നേടി
 
== '''ഗാന്ധിജയന്തി ആഘോഷം(2.10.2023)''' ==
ഗാന്ധിജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് രാവിലെ 9.30 നു സ്കൂൾ അസംബ്ലി ചേർന്നു അധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കെടുത്തു.ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.മഹാത്മജി അനുസ്മരണംനടത്തി തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.പി.ടി.എ പ്രതിനിധികളും സന്നിഹിതരായിരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ക്വിസ് മത്സരം, ഗാന്ധി സന്ദേശങ്ങളുടെ പ്രദർശനം,  പ്രസംഗ മത്സരം  തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തി .
 
== കാസർഗോഡ് ഉപജില്ലാ കായികമേളയിൽ മികവാർന്ന നേട്ടവുമായി തെക്കിൽ പറമ്പയിലെ കുട്ടികൾ (4.10.23 to 6.10.23) ==
ഈ വർഷത്തെ കാസർഗോഡ് ഉപജില്ലാ കായികമേളയിൽ തെക്കിൽ പറമ്പയിലെ കുട്ടികൾ മികവാർന്ന നേട്ടം കൈവരിച്ചു .സബ് ജൂനിയർ ബോയ്സ് ഷോട്ട് പുട്ട് വിഭാഗത്തിൽ അബ്ദുല്ല റസിൻ രണ്ടാം സ്ഥാനവും ,സബ് ജൂനിയർ ബോയ്സ് ഹൈ ജമ്പ് വിഭാഗത്തിൽ ഉമറുൽ ഫാറൂഖ് മൂന്നാം സ്ഥാനവും എൽ .പി വിഭാഗം സ്റ്റാന്റിംഗ് ബ്രോഡ് ജമ്പിൽ ആയിഷത്ത്‌ റമീസ  രണ്ടാം സ്ഥാനവും നേടി അഭിമാന താരങ്ങൾ ആയി.
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963507...1968408" എന്ന താളിൽനിന്ന് ശേഖരിച്ചത്