"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
18:44, 6 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:New hss Ass1).jpg|ലഘുചിത്രം]] | [[പ്രമാണം:New hss Ass1).jpg|ലഘുചിത്രം]] | ||
''' സോഷ്യൽ സയൻസ് ക്ലബിൻെറ പ്രവർത്തന റിപ്പോർട്ട്''' | |||
2023 മേയ് 29 ന് ശ്രീ. O N ജോയി സാറിൻെറ അധ്യക്ഷതയിൽ ക്ലബ് മീറ്റിംഗ് കൂടുകയുണ്ടായി. കഴിഞ്ഞ പതിനേഴു തവണയും സബ്‍ജില്ലയിൽ ഓവറോൾ കിരീടം നിലനിർത്താൻ നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്‍കൂളിലെ സോഷ്യൽ സയൻസ് വിഭാഗത്തിന് സാധിച്ചു. ദേശീയതലത്തിലെ സൗത്ത് സോൺ മത്സരത്തിൽ രണ്ട് പ്രാവശ്യം പങ്കെടുക്കാൻ കഴിഞ്ഞത് തികച്ചും അഭിമാനാർഹമാണ്. | |||
കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്ത നിർധനരായ കുട്ടികൾക്ക് ടെലിവിഷൻ സ്‍പോൺസർ ചെയ്‍തു. നമ്മുടെ സംസ്ഥാനത്തിലെ ഏറ്റവും നല്ല സാമൂഹ്യശാസ്‍ത്ര സ്‍കൂൾ ആയി നെല്ലിമൂട്ടിലെ ന്യൂ ഹയർ സെക്കൻഡറി സ്‍കൂളിനെ തിരഞ്ഞെടുത്തു. സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ച് പ്രശസ്‍ത ഗാന്ധിയൻ ശ്രീ . ഗോപിനാഥൻ നായരെ ആദരിക്കുകയുണ്ടായി. ഈ വർഷം സ്‍കൂൾ തലത്തിൽ നടത്തിയ സാമൂഹ്യശാസ്‍ത്രമേളയിൽ ധാരാളം ചുണക്കുട്ടികൾ പങ്കെടുത്തു. |