"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vpsbhssvenganoor (സംവാദം | സംഭാവനകൾ)
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
== 22-23 സ്കൂൾ തല പ്രവർത്തനങ്ങൾ ==
== 22-23 സ്കൂൾ തല പ്രവർത്തനങ്ങൾ ==
'''വായിക്കൽ വളരൽ'''
'''വായിക്കൽ വളരൽ'''
വിദ്യാരംഗം കലാസാഹിത്യ വേദി വായനാദിനാചരണം ഭംഗിയായി നിർവ്വഹിച്ചു. വായനാദിന സന്ദേശം സ്കൂളസംബ്ളിയിൽ അവതരിപ്പിച്ചു.  പത്ത് എ യിലെ വൈഷ്ണവി വായനയുടെ മഹത്ത്വം പ്രസംഗ രൂപത്തിലവതരിപ്പിച്ചു. പ്രശസ്ത കവി രാജൻ പി പൊഴിയൂർ ഉദ്ഘാടനം നിർവഹിച്ചു. ഒരു മാസം നീണ്ടു നിന്ന പരിപാടിയിൽ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സാഹിത്യരചനാ മത്സരങ്ങൾ, നാടൻ പാട്ട്, കവിത ആലാപന മത്സരങ്ങൾ എന്നിവ നടത്തി..വായനക്കുറിപ്പുകളുടെ പതിപ്പു പ്രകാശനം നടത്തി

[[പ്രമാണം:44046-read2.jpg|thumb|നടുവിൽ|400px]]
[[പ്രമാണം:44046-read2.jpg|thumb|നടുവിൽ|400px]]
'''പരിസ്ഥിതി സാഹിത്യ പരിപാടികൾ'''
'''പരിസ്ഥിതി സാഹിത്യ പരിപാടികൾ'''
'''ശിൽപ്പശാലകൾ'''
'''ശിൽപ്പശാലകൾ'''
'''ലഹരിക്കെതിരെ യുള്ള രചനകൾ'''
'''ലഹരിക്കെതിരെ യുള്ള രചനകൾ'''

=== 2021-22 പ്രവർത്തനങ്ങൾ ===
മാതൃഭാഷാ ദിനാചരണം
 
നവംബർ ഒന്ന്  പ്രത്യേക സ്കൂളസംബ്ളിയിൽ  മാതൃഭാഷാ പ്രതിജ്ഞ 9 എയിലെ പവിത്ര െ ല്ലി. കുട്ടികൾ അതേറ്റു ചൊല്ലി.  കേരളത്തെ പ്രകീർത്തിക്കുന്ന ഗാനം 9 ഡിയിലെ ഗൗരി പാടി. അന്നേ ദിവസം ഉച്ചയ്ക്ക് നടത്തിയ കേരള ക്വിസ്സിൽ 10 ബി യിലെ ശ്രീവർദ്ധൻ ഒന്നാം സ്ഥാനം നേടി. മാതൃഭാഷയുടെ മഹത്ത്വത്തിനെ കുറിച്ച് നടന്ന പ്രസംഗ മത്സരത്തിൽ 10 എ യിലെ സാനിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
2021-22 പ്രവർത്തനങ്ങൾ
 
2021-22 പ്രവർത്തനതലം ഓൺലൈനായിട്ടായിരുന്നു. ഒരുമിക്സഡ്  സ്കൂളായതിന്റെ തുടക്കമെന്ന നിലയിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്കു തന്നെ കൗതുകം ജനിപ്പിച്ചു. പെൺകുട്ടികൾ അവരുടെ കഴിവുകൾ തെളിയിക്കാൻ മുന്നിൽ നിരന്നു.  
2021-22 പ്രവർത്തനതലം ഓൺലൈനായിട്ടായിരുന്നു. ഒരുമിക്സഡ്  സ്കൂളായതിന്റെ തുടക്കമെന്ന നിലയിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്കു തന്നെ കൗതുകം ജനിപ്പിച്ചു. പെൺകുട്ടികൾ അവരുടെ കഴിവുകൾ തെളിയിക്കാൻ മുന്നിൽ നിരന്നു.