"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vpsbhssvenganoor (സംവാദം | സംഭാവനകൾ)
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

=== പ്രവർത്തനക്രമങ്ങൾ ===
== പ്രവർത്തനക്രമങ്ങൾ ==

ബാലസാഹിത്യം, നോവൽ,  ചെറുകഥ, റഫറൻസ് എന്നിങ്ങനെ തരം തിരിച്ചുള്ള ചിട്ടയായ ക്രമീകരണത്തിലാണ് ലൈബ്രറി നടന്നു പോകുന്നത്. സ്റ്റാൻഡേർഡു തരം തിരിച്ച് ഓരോ ദിവസവും കുട്ടികൾക്കു പുസ്തകം വിതരണം ചെയ്യുന്നു. ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിലാണ് ലൈബ്രറി. ദിനാചരണങ്ങളുടെ ഭാഗമായി വായന. രചനാ മത്സരങ്ങൾ, ക്വിസ് മത്സരം കുറിപ്പെഴുതൽ എന്നിങ്ങനെ മത്സരങ്ങൾ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു.  മാതൃ ഭാഷാദിനമായ ഫെബ്രുവരി  21  കവിതാലാപനം നാട൯പാട്ടാലാപനം, മാതൃഭാഷയുടെ മഹത്വം പ്രസംഗ മത്സരം എന്നിവ നടത്തി മാതൃഭാഷ നമുക്കു നൽകുന്ന സ്വാധീനം എത്ര വലുതാണെന്നുറപ്പിക്കുന്നു.[[പ്രമാണം:44046-book4.jpg|thumb|300px]]

വരി 17: വരി 17:

== വായനാമാസാചരണം ==
== വായനാമാസാചരണം ==
ജൂൺ വായനാമാസമാകുമ്പോഴാണ് വായനയ്ക്ക് കരുത്തു പകരുന്നത്. നല്ല വായനയ്ക്ക് സമ്മാനം നൽകൽ കുട്ടികളെ കൂടുതൽ വായനയ്ക്കു പ്രേരിപ്പിക്കുന്നു. മികച്ച വായനക്കാരെ തെരഞ്ഞെടുക്കുന്നു. പുസ്തകാസ്വാദനം നടത്തി കുറിപ്പു തയ്യാറാക്കൽ വായനയ വേറൊരു തലത്തിലേയ്ക്ക് കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നു.

== പുസ്തകശേഖരണം ==
ജൂൺ വായനാമാസമാകുമ്പോഴാണ് വായനയ്ക്ക് കരുത്തു പകരുന്നത്. നല്ല വായനയ്ക്ക് സമ്മാനം നൽകൽ കുട്ടികളെ കൂടുതൽ വായനയ്ക്കു പ്രേരിപ്പിക്കുന്നു. മികച്ച വായനക്കാരെ തെരഞ്ഞെടുക്കുന്നു. പുസ്തകാസ്വാദനം നടത്തി കുറിപ്പു തയ്യാറാക്കൽ വായനയെ വേറൊരു തലത്തിലേയ്ക്ക് കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നു.
 
==പുസ്തകശേഖരണം==
പുസ്തകങ്ങൾ നമ്മുടെ അറിവിന്റെ വാതായനങ്ങളാണ്. അവ എത്രത്തോളം ഉണ്ടോ അതു നമ്മുടെ കരുത്താണ്.  പുസ്തകം തേടിയുള്ള യാത്രയിൽ കരുത്തു പകരാൻ പിടി എ അംഗങ്ങൾ പൂർച്ച വിദ്യാർത്ഥികൾ  കുട്ടികൾ അധ്യാപകർ പൂർവ്വാധ്യാപകർ എല്ലാം അകമഴിഞ്ഞ്, സഹായ പിന്തുന്ന നൽകുന്നു വിജ്ഞാനപ്രദമായ ധാതളം പുസ്തകങ്ങൾ നമുക്ക് സംഭാവന നൽകി. പുസ്തക ശേഖരണം  ഇപ്പോഴും തുടരുന്നു.