ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,772
തിരുത്തലുകൾ
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ/അക്ഷരവൃക്ഷം/ശുചിത്വം ജീവിതം എന്ന താൾ സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/അക്ഷരവൃക്ഷം/ശുചിത്വം ജീവിതം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{BoxTop1 | ||
| തലക്കെട്ട്= ശുചിത്വം ജീവിതം | |||
| color= 1 | |||
}} | |||
<p>അപ്പുവും മിന്നുവും സഹോദരങ്ങളാണ്. മിന്നു കൊറോണയുടെ വിവരം കേട്ടതു മുതൽ വളരെ ശുചിത്വശാലിയാണ്.അപ്പുവാകട്ടെ കൊറോണയൊക്കെ എന്ത്, എന്നെ ഒന്നിനും പിടിക്കാൻ പറ്റില്ല. മിന്നുവും, അമ്മയും എന്തിന്, വയ്യാത്ത മുത്തശ്ശി വരെ ഉപദേശിച്ചിട്ടും അവൻ ശുചിത്വം പാലിച്ചിട്ടില്ല.</p> <p> അങ്ങനെയിരിക്കെ ഇന്ത്യയിലും കേരളത്തിലും കൊറോണ പിടിപെട്ടു മറ്റാരും വീടിന് പുറത്തിങ്ങാതെ ഇരുന്നപ്പോൾ അപ്പുവും കൂട്ടുകാരും മാത്രം ഗ്രൗൺ ഡിൽ പോയി ക്രിക്കറ്റ് കളിച്ചു പെരുമഴത്തും.പിന്നെ അപ്പുവിനു പനിയായി, ചുമയായി. ഒന്നും പറയണ്ട എന്തിന് അവൻ്റെ കൂട്ടുകാർ വരെ അവനെ അകറ്റി നിർത്താൻ ' തുടങ്ങി .</p> | |||
<p>ശ്വാസമുട്ടലും കൂടി തുടങ്ങിയപ്പോൾ വിവിധ ചെക്കപ്പുകളും അച്ഛൻ്റെ പോക്കറ്റും കാലി.അപ്പുവിൻ്റെ ദേഹത്ത് ഒരു ഇൻജക്ഷനും എടുക്കാനുള്ള സ്ഥലം ബാക്കിയില്ല. അപ്പോൾ അമ്മ ഹോസ്പിറ്റലിൽ ചെന്ന് അവനോട് പറഞ്ഞു "അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും. ശുചിത്വം പാലിക്കണമെന്നും കൈ സോപ്പിട്ട് കഴുകണമെന്നും കളിക്കാൻ ഈ കൊറോണ കാലത്ത് പോകരുത് എന്നുമൊക്കെ നിന്നോട് എത്ര തവണ പറഞ്ഞതാ. അനുസരിക്കണമായിരുന്നു.അപ്പുവിന് അവൻ്റെ തെറ്റു മനസ്സിലായി.പിന്നീട് അവൻ ശുചിത്ത്വവും അനുസരണയുള്ള നല്ല കുഞ്ഞായി ജീവിച്ചു....</p>. | |||
{{BoxBottom1 | |||
| പേര്= ജുവൽ മരിയ ടോം | |||
| ക്ലാസ്സ്= 7A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് അലോഷ്യസ് ഹൈസ്കൂൾ ,മണലുങ്കൽ ,കോട്ടയം, കൊഴുവനാൽ | |||
| സ്കൂൾ കോഡ്= 33026 | |||
| ഉപജില്ല=കൊഴുവനാൽ | |||
| ജില്ല= കോട്ടയം | |||
| തരം= കഥ | |||
| color= 1 | |||
}} | |||
{{Verification4|name=jayasankarkb| | തരം= കഥ}} |
തിരുത്തലുകൾ