"വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു
(' 2023 -24 അധ്യയന വർഷത്തിൽ പരിസ്ഥിതി ക്ലബ് കൺവീനർ ആയി ശ്രീമതി രാജശ്രീ യെ തിരഞ്ഞെടുത്തു .ക്ലബ് കൺവീനറുടെ  നേതൃത്വത്തിൽ 2023 ലെ പരിസ്ഥിതി ക്ലബ്  രൂപീകരിക്കുകയും പ്രവർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


 
{{Yearframe/Header}}
2023 -24 അധ്യയന വർഷത്തിൽ പരിസ്ഥിതി ക്ലബ് കൺവീനർ ആയി ശ്രീമതി രാജശ്രീ യെ തിരഞ്ഞെടുത്തു .ക്ലബ് കൺവീനറുടെ  നേതൃത്വത്തിൽ 2023 ലെ പരിസ്ഥിതി ക്ലബ്  രൂപീകരിക്കുകയും പ്രവർത്തങ്ങൾ ആരംഭിക്കുകയും ചെയ്തു
 
== '''<u><big>പ്രവർത്തനങ്ങൾ</big></u>''' ==
 
=== '''പരിസ്ഥിതി  ദിനാചരണം  ജൂൺ 5 ,2023''' ===
 
 
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെനേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി  .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ്‌ പ്രോഗ്രാമിൽ ഹരികൃഷ്ണൻ(8C ),ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി .
[[പ്രമാണം:Club .jpg|ലഘുചിത്രം|പരിസ്ഥിതി ദിനം ]]
<gallery>
പ്രമാണം:Club .jpg|പരിസ്ഥിതി ദിനം
</gallery><gallery>
പ്രമാണം:Raji 1.jpg|JUNE 5,2023
</gallery><gallery>
പ്രമാണം:June 5 2023.jpg|വൃക്ഷതൈകൾ സ്കൂൾപരിസരത്ത് - HM ശ്രീമതി.റീമ .T
</gallery>
[[പ്രമാണം:Raji 1.jpg|ലഘുചിത്രം|June 5,2023]]
[[പ്രമാണം:Quiz 2023.jpg|ലഘുചിത്രം|പരിസ്ഥിതി ദിന ക്വിസ് ]]
1,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1914581...1965327" എന്ന താളിൽനിന്ന് ശേഖരിച്ചത്