"വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42050 (സംവാദം | സംഭാവനകൾ)
'കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2023 -24 ലെ ഗണിത ക്ലബ് കൺവീനർ ആയി ശ്രീമതി .രാഗി രഘുനാഥ് നെ തിരഞ്ഞെടുത്തു . === '''പ്രവർത്തനങ്ങൾ''' 2023-2024 === '''<u>ഗണിത ക്ലബ് രൂപീകരണം</u>...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42050 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2023 -24 ലെ ഗണിത ക്ലബ് കൺവീനർ ആയി ശ്രീമതി .രാഗി രഘുനാഥ് നെ തിരഞ്ഞെടുത്തു .


=== '''പ്രവർത്തനങ്ങൾ''' 2023-2024 ===
{{Yearframe/Header}}
'''<u>ഗണിത ക്ലബ് രൂപീകരണം</u>''' :
 
'''05/06/2023''' : 35 കുട്ടികൾ അംഗങ്ങൾ ആക്കി ക്ലബ് കൺവീനർ ,ഗണിത അദ്ധ്യാപകർ ഉൾപ്പെടുന്ന ഗണിത ക്ലബ് രൂപീകരിച്ചു .
 
'''<u>ഗണിത ക്വിസ്</u>''' :
 
'''09/06/2023''' :  ഗണിത ക്ലബ്ബിന്റെ ഭാഗമായി ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു .ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .
 
ക്ലബ് ലീഡർ ആയി അക്ഷയ് അശോകൻ (9c )തിരഞ്ഞെടുക്കപ്പെട്ടു .
"https://schoolwiki.in/വി.എച്ച്.എസ്.എസ്._കരവാരം/ഗണിത_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്