|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| == '''നൻമക്ലബ്ബ്''' ==
| |
| ശ്രീമതി സോണിയ നൻമക്ലബ്ബ് കൺവീനറായി പ്രവർത്തിയ്ക്കുന്നു.ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നലികി പ്രവർത്തിയ്ക്കുന്നതോടൊപ്പം സഹജീവികളിൽ സ്നേഹവും അനുകമ്പയും വളർത്തിയെടുക്കാൻ കുട്ടികളിൽ അവബോധം വളർത്തിയെടുക്കാൻ കുട്ടികളെ പ്രപ്തരാക്കുന്നു.
| |
|
| |
|
| === കേരളത്തിനായ് ഒരു ഭക്ഷ്യമേള ===
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/സീഡ് യൂണിറ്റ്|സീഡ് യൂണിറ്റ്]] |
| കേരളം നേരിട്ടുകൊണ്ടിരിയ്ക്കന്ന പ്രളയദുരിതത്തിൽ പ്രളയമേഖലയിലകപ്പെട്ടവർക്ക് ഒരു കൈത്താങ്ങുമായി കടയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നന്മ ക്ലബ്ബും.പ്രളയമേഖലയിയ്ക്കായി സ്ക്കൂൾ കുട്ടികൾക്കുവേണ്ടി പഠനോപകരണങ്ങൾ ശേഖരിച്ച് എത്തിയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു.ഇതിന്റെ ധനശേഖരണാർത്ഥം 05/09/2018 ബുധനാഴ്ച സ്ക്കൂളിൽ ഒരു ഭക്ഷ്യമേളസംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കി ക്കൊണ്ടുവന്ന വിഭവങ്ങൾ മേളയിൽ വിപണനം നടത്തി ലഭിച്ച തുകഉപയോഗിച്ച് സ്ക്കൂൾ ബാഗുകൾ വാങ്ങി.കൂടാതെ 1200 നോട്ടുബുക്കുകൾ 2000 പേനകൾ എന്നിവ കുട്ടികളിൽ നിന്നും ശേഖരിച്ചു.
| |
|
| |
|
| =='''സ്ക്കൂൾ പാർമെന്ററി ക്ലബ്ബ്'''==
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/നല്ല പാഠം ക്ലബ്ബ്|നല്ല പാഠം ക്ലബ്ബ്]] |
| ജനാധിപത്യഅവബോധം കുട്ടികളിൽ എത്തിയ്ക്കുന്നതിനുള്ളപ്രവർത്തനങ്ങൾ സ്ക്കൂൾ പാർമെന്ററി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തിനരുന്നു.സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ തികച്ചും ജനാധിപത്യ രീതിയിൽ നടത്തുന്നതിനുള്ള മേൽനോട്ടം ക്ലബ്ബ് നടത്താറുണ്ട്.ശ്രീ സുബൈർ ക്ലബ്ബിന്റെ കൺവീനറാണ്.
| |
|
| |
|
| === <u>സ്ക്കൂൾ പാർമെന്ററി കമ്മിറ്റി 2022-23</u> ===
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]] |
| * അജ്മൽ സുൽത്താൻ -ചെയർമാൻ (+2 ഹ്യൂമാനിറ്റീസ് )
| | |
| * സഹദിയ -വൈസ് ചെയർമാൻ
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/നൻമക്ലബ്ബ്|നൻമ ക്ലബ്ബ്]] |
| * ഗൗരി റാണ -ജനറൽ സെക്രട്ടറി
| | |
| * ജിഷ്ണു ദേവ് -ജോയിന്റ് സെക്രട്ടറി
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/സ്ക്കൂൾ പാർമെന്ററി ക്ലബ്ബ്|സ്ക്കൂൾ പാർലമെന്ററി ക്ലബ്ബ്]] |
| * അഫ്സൽ എസ് -കലാവേദി സെക്രട്ടറി
| | |
| * അൽമാഫാത്തിമ.-കലാവേദി ജോയിന്റ് സെക്രട്ടറി
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] |
| * അഭിരാമി. B. R-സാഹിത്യ വേദി സെക്രട്ടറി
| | |
| * കാശിനാഥ് വിജയ് -സാഹിത്യ വേദി ജോയിന്റ് സെക്രട്ടറി
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] |
| <gallery widths="450" heights="210">
| | |
| പ്രമാണം:Prathinja1 22.jpg|
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]] |
| പ്രമാണം:Prathinja 22.jpg|
| |
| </gallery>
| |