"പി. പി. എം. എച്ച്. എസ്. കാരക്കോണം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/ലിറ്റിൽകൈറ്റ്സ് എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>''' | |||
[[Category:ഡിജിറ്റൽ മാഗസിൻ 2019]] | [[Category:ഡിജിറ്റൽ മാഗസിൻ 2019]] | ||
വരി 12: | വരി 12: | ||
"ധ്വനി" ,”Arora”എന്നിങ്ങനെ രണ്ട് മാഗസീൻ L K Students തയ്യാറാക്കിയതാണ്. ഈവർഷത്തെ മാഗസീൻ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. LK പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു. | "ധ്വനി" ,”Arora”എന്നിങ്ങനെ രണ്ട് മാഗസീൻ L K Students തയ്യാറാക്കിയതാണ്. ഈവർഷത്തെ മാഗസീൻ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. LK പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു. | ||
ഈ വർഷത്തെ പ്രവർത്തനം നന്നായി നടക്കുന്നു.8 വിദ്യാർത്ഥികൾ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
== ഡിജിറ്റൽ പൂക്കളം 2019 == | == ഡിജിറ്റൽ പൂക്കളം 2019 == | ||
[[പ്രമാണം:44015-tvm-dp-2019-3.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44015-tvm-dp-2019-3.jpg|ലഘുചിത്രം|ഇടത്ത്]] | ||
വരി 17: | വരി 19: | ||
[[പ്രമാണം:44015-tvm-dp-2019-2.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44015-tvm-dp-2019-2.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:44015-tvm-dp-2019-1.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44015-tvm-dp-2019-1.jpg|ലഘുചിത്രം|ഇടത്ത്]] | ||
13:52, 22 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
LITTLE KITES
2018-ൽ ആരംഭിച്ച Little Kite എന്ന IT അധിഷ്ഠിത പരിപാടിയിൽ ഇതുവരെ 4 Batch Students പങ്കാളികളായി. 2018-20,2019-2021,എന്നീ 2 batch Complete ചെയ്തു കഴിഞ്ഞു. 3rd Batch 2020-2022 works പൂർത്തിയാക്കി Examനു തയ്യാറാവുകയാണ്. 2021-2023 batch ന്റെ Class start ചെയ്തു കഴിഞ്ഞു.
വിദ്യാർത്ഥികൾക്ക് വിവരസാങ്കേതിക വിദ്യയിൽ താല്പര്യം ജനിപ്പിക്കുന്ന വിധത്തിൽ IT വിഭാഗത്തിലെ വിവിധസങ്കേതങ്ങൾ പരിചയപ്പെടുത്തുകയും ,പരിശീലനം നല്കുകയും ചെയ്യുന്ന പ്രവർത്തന ങ്ങളാണിതിലുള്ളത്. Animation, Robotics, Graphics& Presentation, Malayalam Computing, Scratch , Mobile appഎന്നിങ്ങനെ വിവിധ Programmes ആണിതിലുള്ളത്.
2D, 3D Animation ,Game നിർമ്മാണം, മാഗസീൻ നിർമ്മാണം, പലതരം മൊബൈൽ ആപ്പുകളുടെ നിർമ്മാണം എന്നിവയിൽ L K students ന് പരിശീലനം നല്കുുകയും മികച്ച ഉല്പന്നങ്ങൾ അവർ സൃഷ്ടിക്കുകയും അവ സൂക്ഷിക്കുകയും ചെയ്തുവരുന്നു.
"ധ്വനി" ,”Arora”എന്നിങ്ങനെ രണ്ട് മാഗസീൻ L K Students തയ്യാറാക്കിയതാണ്. ഈവർഷത്തെ മാഗസീൻ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. LK പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു.
ഈ വർഷത്തെ പ്രവർത്തനം നന്നായി നടക്കുന്നു.8 വിദ്യാർത്ഥികൾ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
== ഡിജിറ്റൽ പൂക്കളം 2019 ==