ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:09, 16 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==ക്വിസ്സ് മത്സര വിജയികൾ== | |||
എളേരിത്തട്ടിൽ കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യ സമര ക്വിസിൽ GHSS കക്കാട്ടിലെ നവനീത് & മാളവിക രാജൻ ടീം മൂന്നാം സ്ഥാനം നേടി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 quiz 2023.jpeg|200px|ലഘുചിത്രം]] | |||
|} | |||
==എൽ എസ് എസ്/യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം== | |||
2023ലെ എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടി കക്കാട്ട് സ്കൂൾ. ഏഴ് കുട്ടികൾക്ക് എൽ എസ് എസും പതിനാല് കുട്ടികൾക്ക് യു എസ് എസും ലഭിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 LSS 2023.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 USS 2023.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ഫ്രീഡം ക്വിസ്സ് മാളവികക്ക് രണ്ടാം സ്ഥാനം== | |||
കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ തല ഫ്രീഡം ക്വിസ്സ് മത്സരത്തിൽ മാളവിക രാജൻ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 freedomquiz1.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ആരാധ്യ ഖൊ-ഖൊ ജില്ലാ ടീമിലേക്ക്== | |||
കാസർഗോഡ് ജില്ലാ മിനി ഖൊ-ഖൊ ടീമിലേക്ക് കക്കാട്ട് സ്കൂളിലെ ആരാധ്യ കെ വി തിരഞ്ഞെടുക്കപ്പെട്ടു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 aaradhya.png|200px|ലഘുചിത്രം]] | |||
|} | |||
==പോസ്റ്റർ രചന വിജയി== | |||
ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കാസർഗോഡ് ജില്ലാ പോലീസും എസ് പി സി ജില്ലാ കാര്യാലയവും ചേർന്ന് നടത്തിയ പോസ്റ്റർ രചനാ മൽസരത്തിൽ ഒൻപതാം ക്ലാസ്സിലെ ആദിദേവ് ഒന്നാം സ്ഥാനം നേടി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 aadidev.jpeg|200px|ലഘുചിത്രം]] | |||
|} | |||
==എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണ ക്വിസ്സ്== | |||
കുട്ടമത്ത് സ്കൂളിൽ വെച്ച് നടന്ന എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണ ജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത് പത്താം തരം വിദ്യാർത്ഥികളായ നവനീത് പി, ഷറഫുള്ള കെ കെ എന്നിവരാണ്. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 maths winners.jpeg|ലഘുചിത്രം]] | |||
|} | |||
==ഇന്നവേറ്റീവ് സ്കൂൾ അവാർഡ്== | |||
നൂതന അക്കാദമിക പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങൾക്ക് സമഗ്രശിക്ഷ കേരള (ബി ആർ സി ഹൊസ്ദുർഗ്)നല്കുന്ന ഇന്നവേറ്റീവ് സ്കൂൾ അവാർഡ് കക്കാട്ട് സ്കൂളിന് ലഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭഗത്തിൽ രണ്ടാം സ്ഥാനവും സ്കൂൾ നേടി | |||
==എൻ എം എം എസ് പരീക്ഷയിൽ മികച്ച വിജയം== | |||
ഈ വർഷത്തെ എൻ എം എം എസ് പരീക്ഷയിൽ കക്കാട്ട് സ്കൂളിലെ ഒൻപത് കുട്ടികൾ സ്കോളർഷിപ്പ് നേടി. 47കുട്ടികൾ യോഗ്യത നേടി. ജില്ലയിലെ തന്നെ ശ്രദ്ധേയമായ വിജയമാണ് കക്കാട്ട് സ്കൂളിന്റെത്. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 nmms1.jpeg|ലഘുചിത്രം]] | |||
|} | |||
==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവിന് ഒന്നാം സ്ഥാനം== | |||
കല്പറ്റ എസ് കെ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ മാധവ് ടി വി ഒന്നാം സ്ഥാനം നേടി | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 madhav1.jpeg|200px|ലഘുചിത്രം]] | |||
|} | |||
==സബ്‍ജില്ലാ ബാസ്കറ്റ്ബോൾ ചാമ്പ്യന്മാർ== | |||
നീലേശ്വരം രാജാസാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ബാസ്കറ്റ് ബോൾ മത്സരത്തിൽ കക്കാട്ട് സ്കൂൾ ജൂനിയർ വിഭാഗത്തിൽ ചാമ്പ്യന്മാരായി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 JUNIORBASKETBALL.jpeg|ലഘുചിത്രം]] | |||
|} | |||
==ജില്ലാ കലോത്സവത്തിൽ കാർട്ടൂണിൽ സഞ്ജയ് തന്ത്രിക്ക് രണ്ടാം സ്ഥാനം== | |||
ചായ്യോത്ത് വച്ച് നടന്ന കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കാർട്ടൂണിൽ പത്താം തരത്തിലെ സഞ്ജയ് തന്ത്രി എ ഗ്രേഡോഡ് കൂടി രണ്ടാം സ്ഥാനം നേടി. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 cartoon.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവ് സംസ്ഥാനതലത്തിലേക്ക്== | |||
കാസർഗോഡ് ജില്ലതല ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടി ഒൻപതാം ക്ലാസ്സിലെ മാധവ് ടി വി സംസഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 madhav.jpeg|200px|ലഘുചിത്രം]] | |||
|} | |||
==സബ്‍ജില്ലാ കലോത്സവം യു പി ഓവറോൾ ചാമ്പ്യൻസ്== | |||
കാഞ്ഞങ്ങാട് വച്ച് നടന്ന ഹൊസ്ദുർഗ് സബ്‍ജില്ലാ കലോത്സവത്തിൽ കക്കാട്ട് സ്കൂളിന് മികച്ച മുന്നേറ്റം. ഉപജില്ലയിൽ കലാപ്രതിഭകളെ കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്കൂളാകാൻ കക്കാട്ട് സ്കൂളിന് സാധിച്ചു. യു പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി. | |||
==ആര്യനന്ദയ്ക്ക് ഒന്നാം സ്ഥാനം== | ==ആര്യനന്ദയ്ക്ക് ഒന്നാം സ്ഥാനം== | ||
എറണാകുളത്ത് വച്ച് നടന്ന 2022ലെ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ മെറ്റൽ എന്ഗ്രേവിങ്ങിൽ ആര്യനന്ദയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. ബാംബു പ്രൊഡക്ടിൽ പ്രത്യുഷ് വി വി എ ഗ്രേഡ് നേടി. ശാസ്തമേള സ്റ്റിൽ മോഡലിൽ വാഗ്ദശ്രീ പ്രശാന്ത്, മന്ത്ര പ്രഭാകർ എന്നിവർക്ക് ബി ഗ്രേഡ് ലഭിച്ചു. | എറണാകുളത്ത് വച്ച് നടന്ന 2022ലെ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ മെറ്റൽ എന്ഗ്രേവിങ്ങിൽ ആര്യനന്ദയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. ബാംബു പ്രൊഡക്ടിൽ പ്രത്യുഷ് വി വി എ ഗ്രേഡ് നേടി. ശാസ്തമേള സ്റ്റിൽ മോഡലിൽ വാഗ്ദശ്രീ പ്രശാന്ത്, മന്ത്ര പ്രഭാകർ എന്നിവർക്ക് ബി ഗ്രേഡ് ലഭിച്ചു. | ||
വരി 5: | വരി 91: | ||
|- | |- | ||
| | | | ||
[[പ്രമാണം:12024 science fair.jpeg|ലഘുചിത്രം]] | [[പ്രമാണം:12024 science fair.jpeg|200px|ലഘുചിത്രം]] | ||
|} | |} | ||