"ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==ക്വിസ്സ് മത്സര വിജയികൾ==
എളേരിത്തട്ടിൽ കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യ സമര ക്വിസിൽ GHSS കക്കാട്ടിലെ  നവനീത് & മാളവിക രാജൻ ടീം മൂന്നാം സ്ഥാനം നേടി.
{|
|-
|
[[പ്രമാണം:12024 quiz 2023.jpeg|200px|ലഘുചിത്രം]]
|}
==എൽ എസ് എസ്/യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം==
2023ലെ എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടി കക്കാട്ട് സ്കൂൾ. ഏഴ് കുട്ടികൾക്ക് എൽ എസ് എസും പതിനാല് കുട്ടികൾക്ക് യു എസ് എസും ലഭിച്ചു.
{|
|-
|
[[പ്രമാണം:12024 LSS 2023.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 USS 2023.jpeg|200px|ലഘുചിത്രം]]
|}
==ഫ്രീഡം ക്വിസ്സ് മാളവികക്ക് രണ്ടാം സ്ഥാനം==
കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ തല ഫ്രീഡം ക്വിസ്സ് മത്സരത്തിൽ മാളവിക രാജൻ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.
{|
|-
|
[[പ്രമാണം:12024 freedomquiz1.jpeg|200px|ലഘുചിത്രം]]
|}
==ആരാധ്യ ഖൊ-ഖൊ ജില്ലാ ടീമിലേക്ക്==
കാസർഗോഡ് ജില്ലാ മിനി ഖൊ-ഖൊ ടീമിലേക്ക് കക്കാട്ട് സ്കൂളിലെ ആരാധ്യ കെ വി തിരഞ്ഞെടുക്കപ്പെട്ടു.
{|
|-
|
[[പ്രമാണം:12024 aaradhya.png|200px|ലഘുചിത്രം]]
|}
==പോസ്റ്റർ രചന വിജയി==
ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കാസർഗോഡ് ജില്ലാ പോലീസും എസ് പി സി ജില്ലാ കാര്യാലയവും ചേർന്ന് നടത്തിയ പോസ്റ്റർ രചനാ മൽസരത്തിൽ ഒൻപതാം ക്ലാസ്സിലെ ആദിദേവ് ഒന്നാം സ്ഥാനം നേടി.
{|
|-
|
[[പ്രമാണം:12024 aadidev.jpeg|200px|ലഘുചിത്രം]]
|}
==എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണ ക്വിസ്സ്==
കുട്ടമത്ത്  സ്കൂളിൽ  വെച്ച് നടന്ന  എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണ  ജില്ലാ തല  ഗണിത ക്വിസ്സ് മത്സരത്തിൽ  ഒന്നാം സ്ഥാനം  നേടി. സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത് പത്താം തരം വിദ്യാർത്ഥികളായ നവനീത് പി, ഷറഫുള്ള കെ കെ എന്നിവരാണ്.
{|
|-
|
[[പ്രമാണം:12024 maths winners.jpeg|ലഘുചിത്രം]]
|}
==ഇന്നവേറ്റീവ് സ്കൂൾ അവാർഡ്==
നൂതന അക്കാദമിക പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങൾക്ക് സമഗ്രശിക്ഷ കേരള (ബി ആർ സി ഹൊസ്ദുർഗ്)നല്കുന്ന ഇന്നവേറ്റീവ് സ്കൂൾ അവാർഡ് കക്കാട്ട് സ്കൂളിന് ലഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭഗത്തിൽ രണ്ടാം സ്ഥാനവും സ്കൂൾ നേടി
==എൻ എം എം എസ് പരീക്ഷയിൽ മികച്ച വിജയം==
ഈ വർഷത്തെ എൻ എം എം എസ് പരീക്ഷയിൽ കക്കാട്ട് സ്കൂളിലെ ഒൻപത് കുട്ടികൾ സ്കോളർഷിപ്പ് നേടി. 47കുട്ടികൾ യോഗ്യത നേടി. ജില്ലയിലെ തന്നെ ശ്രദ്ധേയമായ വിജയമാണ് കക്കാട്ട് സ്കൂളിന്റെത്.
{| class="wikitable"
|-
|
[[പ്രമാണം:12024 nmms1.jpeg|ലഘുചിത്രം]]
|}
==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവിന് ഒന്നാം സ്ഥാനം==
കല്പറ്റ എസ് കെ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ മാധവ് ടി വി ഒന്നാം സ്ഥാനം നേടി
{| class="wikitable"
|-
|
[[പ്രമാണം:12024 madhav1.jpeg|200px|ലഘുചിത്രം]]
|}
==സബ്‍ജില്ലാ ബാസ്കറ്റ്ബോൾ ചാമ്പ്യന്മാർ==
നീലേശ്വരം രാജാസാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ബാസ്കറ്റ് ബോൾ മത്സരത്തിൽ കക്കാട്ട് സ്കൂൾ ജൂനിയർ വിഭാഗത്തിൽ ചാമ്പ്യന്മാരായി.
{|
|-
|
[[പ്രമാണം:12024 JUNIORBASKETBALL.jpeg|ലഘുചിത്രം]]
|}
==ജില്ലാ കലോത്സവത്തിൽ കാർട്ടൂണിൽ സഞ്ജയ് തന്ത്രിക്ക് രണ്ടാം സ്ഥാനം==
ചായ്യോത്ത് വച്ച് നടന്ന കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കാർട്ടൂണിൽ പത്താം തരത്തിലെ സ‍ഞ്ജയ് തന്ത്രി എ ഗ്രേഡോഡ് കൂടി രണ്ടാം സ്ഥാനം നേടി.
{| class="wikitable"
|-
|
[[പ്രമാണം:12024 cartoon.jpeg|200px|ലഘുചിത്രം]]
|}
==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവ് സംസ്ഥാനതലത്തിലേക്ക്==
കാസർഗോഡ് ജില്ലതല ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടി ഒൻപതാം ക്ലാസ്സിലെ മാധവ് ടി വി സംസഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി
{| class="wikitable"
|-
|
[[പ്രമാണം:12024 madhav.jpeg|200px|ലഘുചിത്രം]]
|}
==സബ്‍ജില്ലാ കലോത്സവം യു പി ഓവറോൾ ചാമ്പ്യൻസ്==
കാഞ്ഞങ്ങാട് വച്ച് നടന്ന ഹൊസ്ദുർഗ് സബ്‍ജില്ലാ കലോത്സവത്തിൽ കക്കാട്ട് സ്കൂളിന് മികച്ച മുന്നേറ്റം. ഉപജില്ലയിൽ കലാപ്രതിഭകളെ കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്കൂളാകാൻ കക്കാട്ട് സ്കൂളിന് സാധിച്ചു. യു പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി.
==ആര്യനന്ദയ്ക്ക് ഒന്നാം സ്ഥാനം==
എറണാകുളത്ത് വച്ച് നടന്ന 2022ലെ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ മെറ്റൽ എന്ഗ്രേവിങ്ങിൽ ആര്യനന്ദയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. ബാംബു പ്രൊഡക്ടിൽ പ്രത്യുഷ് വി വി എ ഗ്രേഡ് നേടി. ശാസ്തമേള സ്റ്റിൽ മോഡലിൽ വാഗ്ദശ്രീ പ്രശാന്ത്, മന്ത്ര പ്രഭാകർ എന്നിവർക്ക് ബി ഗ്രേഡ് ലഭിച്ചു.
{|
|-
|
[[പ്രമാണം:12024 science fair.jpeg|200px|ലഘുചിത്രം]]
|}
==നേഷൻ ബിൽഡർ അവാർഡ്==
ിദ്യാഭ്യാസ മേഖലയിൽ റോട്ടറി നൽകുന്ന പരമോന്നത അവാർഡായ നേഷൻ ബിൽഡർ അവാർഡ് നൽകി കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കായികാധ്യാപിക പ്രീതിമോളെ നീലേശ്വരം റോട്ടറി ക്ലബ്ബ് ആദരിച്ചു. തന്റെ 25 വർഷത്തെ സേവനത്തിനിട യിൽ വിവിധ കായികമത്സരങ്ങളിലായി കുട്ടികളെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പങ്കെടുപ്പിക്കുവാൻ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്.ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌ ശിവദാസ് കീനേരി അധ്യക്ഷനായി.കെ.സി മാനവർമ രാജ അവാർഡ് സമ്മാനിച്ചു. ഡെപ്യൂട്ടി കോർഡിനേറ്റർ ഷാജിത് പി ഇ, അസിസ്റ്റന്റ് ഗവർണർവി.അനിൽകുമാർ, ടി വിവിജയൻ,എൽ.എൻ. പ്രഭു, ബാലൻ കക്കാണത്ത്,സെക്രട്ടറി കെ.പ്രശാന്ത്  എന്നിവർ സംസാരിച്ചു
{|
|-
|
[[പ്രമാണം:12024 nationbuildere.jpeg|ലഘുചിത്രം]]
|}
==മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്==
==മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്==
ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച  ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി.
ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച  ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി.
{|
|-
|
[[പ്രമാണം:12024 scout award.jpeg|ലഘുചിത്രം]]
|}
==സ്കൂൾ വിക്കി പ്രശംസാപത്രം==
==സ്കൂൾ വിക്കി പ്രശംസാപത്രം==
മികച്ചരീതിയിൽ സ്കൂൾ വിക്കി പേജുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രശംസാപത്രം  
സ്കൂൾ വിക്കി പേജുകൾ മികച്ചരീതിയിൽ നിലനിർത്തുന്നതിനുളള പ്രശംസാപത്രം  
<gallery>
<gallery>
G. H. S. S. KAKKAT _schoolwiki.jpg
12024 _schoolwiki.jpg
</gallery>
</gallery>
==ദേശഭക്തി ഗാനം ഒന്നാം സ്ഥാനം==
==ദേശഭക്തി ഗാനം ഒന്നാം സ്ഥാനം==
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സീ നെറ്റ് ചാനൽ സംഘടിപ്പിച്ച ദേശഭക്തി ഗാനമത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കക്കാട്ട് സ്കൂളിന് ലഭിച്ചു. വിജയികൾക്കുള്ള സമ്മാനം സീനെറ്റ് ചാനൽ ഭാരവാഹികൾ സ്കൂൾ അസംബ്ളിയിൽ വച്ച് നിർവ്വഹിച്ചു.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സീ നെറ്റ് ചാനൽ സംഘടിപ്പിച്ച ദേശഭക്തി ഗാനമത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കക്കാട്ട് സ്കൂളിന് ലഭിച്ചു. വിജയികൾക്കുള്ള സമ്മാനം സീനെറ്റ് ചാനൽ ഭാരവാഹികൾ സ്കൂൾ അസംബ്ളിയിൽ വച്ച് നിർവ്വഹിച്ചു.
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847342...1963364" എന്ന താളിൽനിന്ന് ശേഖരിച്ചത്