"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/അപ്പർ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾ ഹൈസ്കൂളിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ മുന്നൊരുക്കമായതിനാൽ അപ്പർപ്രൈമറി വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഭാഗമാണ്.
അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾ ഹൈസ്കൂളിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ മുന്നൊരുക്കമായതിനാൽ അപ്പർപ്രൈമറി വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഭാഗമാണ്.
= 2023-2024 പ്രവർത്തനങ്ങൾ =
== ഓണക്കാർഡ് നിർമാണം ==
ശുചിത്വമിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഓണക്കാർഡ് നിർമാണം മത്സരം നടത്തി.ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.ശ്രീമതി.കുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന മത്സരങ്ങൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് വിജയകരമായി തീർന്നു.പലതരത്തിലുള്ള കാർഡുകൾ കുട്ടികളുടെ കലാപരമായ കഴിവുകളെ എടുത്തുകാണിക്കുന്നവയായിരുന്നു.
== ഓണം2023 ==
2023 ലെ ഓണം സാഘോഷമായി കൊണ്ടാടിക്കൊണ്ട് യു പി കുട്ടികളും അധ്യാപകരും സജീവമായി പങ്കെടുത്തു.യു പിയിലെ കുട്ടികളുടെ മനോഹരമായ നൃത്തവും അത്തപ്പൂക്കളങ്ങളും എല്ലാവരെയും ആക‍ർഷിച്ചു.[[പ്രമാണം:44055-onam3.jpg|ലഘുചിത്രം]]
= 2022-2023 പ്രവർത്തനങ്ങൾ =
[[പ്രമാണം:44055 vayana.jpg|ലഘുചിത്രം]]
== വായനാചങ്ങാത്തം ==
തിരുവനന്തപുരം ജില്ലാപഞ്ചായത്ത് നടത്തിയ വായനാചങ്ങാത്തത്തിൽ വീരണകാവ് സ്കൂളിലെ പ്രൈമറിവിഭാഗത്തിൽ നിന്നും പങ്കെടുത്ത കുട്ടികൾ വിജയകരമായി വായനാമികവ് തെളിയിക്കുകയും സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചറിൽ നിന്നും കരസ്ഥമാക്കുകയും ചെയ്തു.വായനയുടെ പ്രാധാന്യവും പ്രസക്തിയും വിദ്യാർത്ഥികളിലെത്തിക്കാൻ വായനാചങ്ങാത്തം സഹായകരമായി.വായനയും എഴുത്തും സർഗവാസനകളെ വളർത്തുക മാത്രമല്ല ഒരു വ്യക്തിയുടെ മനസിനെ ക്രയാത്മകമായി പ്രതികരിക്കാൻ സഹായകമാണെന്നതിൽ സംശയമില്ലയെന്ന് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചർ അഭിപ്രായപ്പെട്ടു.
== പഠനോത്സവം ==
== ശാസ്ത്രദിനം 2023 ==
ശാസ്ത്രദിനം വളരെ വിപുലമായി സംഘടിപ്പിക്കുകയുണ്ടായി.യു പി വിങ്ങിലാണ് പ്രദർശനം നടന്നത്.ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ ഉദ്ഘാടനം നടത്തിയ പ്രദർശനം കുട്ടികളുടെ പങ്കാളിത്തം കാരണം വ്യത്യസ്തമായി.പലതരത്തിലുള്ള സ്റ്റിൽ മോഡലുകളും വർക്കിംഗ് മെഡലുകളുമായി കുട്ടികൾ ശാസ്ത്രാഭിരുചി പ്രദർശിപ്പിച്ചു.[[പ്രമാണം:44055 Sradha silpasala.jpg|ലഘുചിത്രം]]
== കേരളസംസ്ഥാന ജൈവവൈവിധ്യകോൺഗ്രസിലെ പങ്കാളിത്തം ==
[[പ്രമാണം:44055 pranav.jpg|ലഘുചിത്രം]]
ഏഴാം ക്ലാസിലെ പ്രണവും ആറാം ക്ലാസിലെ പ്രണയയും ജൈവജൈവിധ്യബോർഡിന്റെ പ്രോജക്ട് അവതരണത്തിൽ ജില്ലാതലത്തിൽ പങ്കെടുക്കുകയും സ്കൂളിന്റെ യശസ് ഉയർത്തികൊണ്ട് 2023 ഫെബ്രുവരി 18 മുതൽ 20 വരെ കോഴിക്കോട് ഗവ.ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ വച്ച് നടന്ന കേരളസംസ്ഥാന ജൈവവൈവിധ്യകോൺഗ്രസിൽ"കാർഷികജൈവവൈവിധ്യം-ഭക്ഷ്യസുരക്ഷയ്ക്കും മനുഷ്യരാശിയുടെ നിലനിൽപ്പിനും എന്ന വിഷയത്തിൽ പ്രോജക്ട് അവതരിപ്പിക്കുകയും ബോർഡിന്റെ പ്രസിദ്ധീകരണത്തിൽ ഈ പ്രോജക്ട് ഉൾപ്പെടുത്തുകയും ചെയ്തു.
== ശാസ്ത്രമേള ==
== കായികമേള ==
== കലോത്സവം ==
== യു.എസ്.എസ് പരിശീലനം ==
== ഗോടെക് ==
== സുരീലി ഹിന്ദി ==
= ഹൈടെക് ക്ലാസ് മുറികൾ =
<gallery mode="nolines" widths="240" heights="236">
പ്രമാണം:44055 Up1.jpeg
പ്രമാണം:44055 up4.jpeg
പ്രമാണം:44055 up3.jpeg
പ്രമാണം:44055 up2.jpeg
</gallery>


= '''ഭൗതികസാഹചര്യങ്ങൾ''' =
= '''ഭൗതികസാഹചര്യങ്ങൾ''' =
വരി 18: വരി 63:


== '''ലൈബ്രറി''' ==
== '''ലൈബ്രറി''' ==
 
യു.പി.വിഭാഗം കുട്ടികൾ ഗ്രന്ഥപ്പുര പദ്ധതിയിലൂടെ സ്വന്തമാക്കിയ പുസ്തകങ്ങളുടെ ഒരു ലൈബ്രറി വീട്ടിലുണ്ട്.മാത്രമല്ല ക്ലാസ് ലൈബ്രറികളും കുട്ടികൾ ഉപയോഗിച്ചുവരുന്നു.എന്നാൽ കൂടുതൽ പുസ്തകങ്ങൾക്കായി സ്കൂളിന്റെ പൊതുലൈബ്രറിയെയാണ് കുട്ടികൾ ആശ്രയിക്കുന്നത്.ഓരോ ക്ലാസിനും ലൈബ്രേറിയൻ ഓരോ സമയം നൽകിയിട്ടുണ്ട്.അതനുസരിച്ചാണ് കുട്ടികൾ ലൈബ്രറിയിലെത്തുന്നത്.
== സ്മാർട്ട് റൂം ==


='''യു പി വിഭാഗം അധ്യാപകർ'''=
='''യു പി വിഭാഗം അധ്യാപകർ'''=
<gallery mode="nolines" widths="250" heights="250">
<gallery mode="nolines" widths="250" heights="250">
പ്രമാണം:44055 prasad.jpeg|പ്രസാദ് സാർ,സ്കൂൾ സ്റ്റോറിന്റെ അമരക്കാരൻ
പ്രമാണം:44055 santhosh.resized.jpg|സന്തോഷ് സാർ
പ്രമാണം:44055 bindu k v.jpeg|ബിന്ദു കെ വി ടീച്ചർ
പ്രമാണം:44055 bindu k v.jpeg|ബിന്ദു കെ വി ടീച്ചർ
പ്രമാണം:44055 shini.jpeg|ഷിനി ടീച്ചർ
പ്രമാണം:44055 shini.jpeg|ഷിനി ടീച്ചർ
പ്രമാണം:44055 reshmi.jpeg|രശ്മി ടീച്ചർ
പ്രമാണം:44055 reshmi.jpeg|രശ്മി ടീച്ചർ
പ്രമാണം:44055 രമ്യ ആർ.jpeg|രമ്യ ടീച്ചർ
പ്രമാണം:44055ദിവ്യ എസ് കെ നായർ.jpeg|ദിവ്യ ടീച്ചർ
പ്രമാണം:44055ദിവ്യ എസ് കെ നായർ.jpeg|ദിവ്യ ടീച്ചർ
പ്രമാണം:44055-sajeesh.jpg|സജീഷ് സാർ
</gallery>
</gallery>


വരി 44: വരി 86:
=== മക്കൾക്കൊപ്പം ===
=== മക്കൾക്കൊപ്പം ===
കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ സഹകരണത്തോടെ 25/08/2021 ൽ മക്കൾക്കൊപ്പം എന്ന രക്ഷകർത്തൃശാക്തീകരണ പരിപാടി നടത്തി.
കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ സഹകരണത്തോടെ 25/08/2021 ൽ മക്കൾക്കൊപ്പം എന്ന രക്ഷകർത്തൃശാക്തീകരണ പരിപാടി നടത്തി.
[[പ്രമാണം:44055 headmaster film up.jpeg|പകരം=ഹെഡ്‍മാസ്റ്റർ സിനിമയിൽ യു പി യിൽ നിന്നുമുള്ള കൊച്ചുമിടുക്കിയും|ലഘുചിത്രം|ഹെഡ്‍മാസ്റ്റർ സിനിമയിൽ യു പി യിൽ നിന്നുമുള്ള കൊച്ചുമിടുക്കിയും]]


= ക്ലാസുകൾ =
= ക്ലാസുകൾ =