"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''സയൻസ് മേള '''==
ശാസ്ത്രോത്സവത്തിന്റെ ഭാഗമായ സയൻസ് മേള വിവിധ ക്ലാസ്സുകളിൽ വച്ച് നടന്നു.ഇമ്പ്രെസ്സിവ് എസ്പെരിമെന്റ് ,വർക്കിങ് മോഡൽ സ്റ്റിൽ മോഡൽ ,പ്രോജക്ട് തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു.വിജയികളെ സുൽത്താൻ ബത്തേരി ഉപജില്ലാമേളയിൽ പങ്കെടുപ്പിക്കും
<gallery mode="packed-hover">
പ്രമാണം:15048-sasthr.jpg||
പ്രമാണം:15048-sc1.jpg||
പ്രമാണം:15048-sc3.jpg||
പ്രമാണം:15048-sc4.jpg||
</gallery>
=='''ചന്ദ്രദിനമാഘോഷം '''==
ചന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്തത്തിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു.ചാന്ദ്രദിന ക്വിസിൽ ഗൗരി നന്ദന സി.എ , സെൻഹ കെ , ഡൈന ജോയി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി , തുടർന്ന് ചാന്ദ്രദിന പോസ്റ്റർ പ്രദർശനവുമുണ്ടായിരുന്നു. സുനിൽ ടി കെ ചന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി
<gallery mode="packed-hover">
പ്രമാണം:15048chan.jpg||ചാന്ദ്രദിന ക്വിസ് - HS വിഭാഗം
പ്രമാണം:15048chan1.jpg||ചാന്ദ്ര ദിന ക്വിസ് HS വിഭാഗം വിജയികൾ
പ്രമാണം:15048chan2.jpg||പോസ്റ്റർ പ്രദർശനം
</gallery>
=='''ഊർജ്ജ ബോധവൽക്കരണ ക്ലാസ് '''==
ഹൈ സ്‌കൂൾ കുട്ടികൾക്കായി ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ശ്രീ അനിൽ കുമാർ  സാർ  ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് നൽകി
[[പ്രമാണം:15048oor.jpg|ലഘുചിത്രം|നടുവിൽ]]