"ജി എൽ പി എസ് മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 സെപ്റ്റംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=170
|ആൺകുട്ടികളുടെ എണ്ണം 1-10=127
|പെൺകുട്ടികളുടെ എണ്ണം 1-10=162
|പെൺകുട്ടികളുടെ എണ്ണം 1-10=152
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=279
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 43: വരി 43:
|പ്രധാന അദ്ധ്യാപിക=സജീദ എസ്
|പ്രധാന അദ്ധ്യാപിക=സജീദ എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷൈനി പത്മജൻ
|പി.ടി.എ. പ്രസിഡണ്ട്=ഷെഹി‍ൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സവിത
|എം.പി.ടി.എ. പ്രസിഡണ്ട്=സുബിന
|സ്കൂൾ ചിത്രം=35311 school image.jpg
|സ്കൂൾ ചിത്രം=35311 school image.jpg
|size=350px
|size=350px
|caption=ഗവ.എൽ.പി.എസ്.മംഗലം
|caption=ഗവ.എൽ.പി.എസ്.മംഗലം
|logo_size=50px
|logo_size=50px
|സ്കൂൾ ലോഗോ=35311 logo.jpg}}  
|സ്കൂൾ ലോഗോ=35311_logo.jpg}}  


ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് '''ജി എൽ പി എസ് മംഗലം''' . ശ്രീ. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പ്രശസ്തിയിൽ ചരിത്രത്തിലിടം നേടിയ മംഗലം പ്രദേശത്തെ സർക്കാർ വിദ്യാലയമാണ് ഇത്.
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് '''ജി എൽ പി എസ് മംഗലം''' . [https://ml.m.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BE%E0%B4%AF%E0%B5%81%E0%B4%A7%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC ശ്രീ. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ] പ്രശസ്തിയിൽ ചരിത്രത്തിലിടം നേടിയ മംഗലം പ്രദേശത്തെ സർക്കാർ വിദ്യാലയമാണ് ഇത്.




വരി 57: വരി 57:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച സ്കൂൾ '''1909''' ൽ ഗവൺമെൻറ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യപരിഷ്കർത്താവായ ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട്. ശിവ ചൈതന്യം പ്രകൃതിയായി നിറയുന്ന പ്രപഞ്ചത്തെ നർത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന ശിവ ഭഗവാന്റെ ക്ഷേത്രത്തിന് സമീപമായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. സ്കൂളും ക്ഷേത്രവും ഒരേ കോമ്പൗണ്ടിലാണ് സ്ഥിതിചെയ്യുന്നത്. ദൈവചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശം അറബിക്കടലിൽ നിന്ന് 150 മീറ്റർ കിഴക്കായിട്ടും കായംകുളം കായലിന് 600 മീറ്റർ പടിഞ്ഞാറ് മാറിയുമാണ്. 2004 ൽ ഉണ്ടായ സുനാമി ആറാട്ടുപുഴ പ്രദേശങ്ങളെയും സാരമായ തോതിൽ ബാധിച്ചിരുന്നു. [[ജി എൽ പി എസ് മംഗലം/ചരിത്രം|''തുടർന്ന് വായിക്കാൻ ഒന്നുതൊടുക.'']]
ഒരു [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടം] എന്ന നിലയിൽ ആരംഭിച്ച സ്കൂൾ '''1909''' ൽ ഗവൺമെൻറ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യപരിഷ്കർത്താവായ [https://ml.m.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BE%E0%B4%AF%E0%B5%81%E0%B4%A7%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ] ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട്. ശിവ ചൈതന്യം പ്രകൃതിയായി നിറയുന്ന പ്രപഞ്ചത്തെ നർത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന ശിവ ഭഗവാന്റെ ക്ഷേത്രത്തിന് സമീപമായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. സ്കൂളും ക്ഷേത്രവും ഒരേ കോമ്പൗണ്ടിലാണ് സ്ഥിതിചെയ്യുന്നത്. ദൈവചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശം അറബിക്കടലിൽ നിന്ന് 150 മീറ്റർ കിഴക്കായിട്ടും കായംകുളം കായലിന് 600 മീറ്റർ പടിഞ്ഞാറ് മാറിയുമാണ്. 2004 ൽ ഉണ്ടായ സുനാമി ആറാട്ടുപുഴ പ്രദേശങ്ങളെയും സാരമായ തോതിൽ ബാധിച്ചിരുന്നു. [[ജി എൽ പി എസ് മംഗലം/ചരിത്രം|''തുടർന്ന് വായിക്കാൻ ഒന്നുതൊടുക.'']]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==




ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 332 കുട്ടികളും , പ്രീ പ്രൈമറി വിഭാഗത്തിൽ 85 കുട്ടികളും പഠിക്കുന്നു. 1,3,4  ക്ലാസ്സുകളിൽ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസ്സിൽ മൂന്ന് ഡി വിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പെടെ 7 അധ്യാപകരുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ 3 അധ്യാപകരുണ്ട്.നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലൈബ്രറി ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികളാണുള്ളത്. കുട്ടികളുടെ എണ്ണം വർഷംതോറും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ്സ് മുറികളുടെ അഭാവം കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകം തന്നെയാണ്. കുട്ടികളുടെ കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ്റൂമുംഉണ്ട്.2018-2019 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ്സ് റൂം കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്. 2020-2021 വർഷത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടറും ലാപ് ടോപ്പും, പ്രിന്ററും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 332 കുട്ടികളും , പ്രീ പ്രൈമറി വിഭാഗത്തിൽ 85 കുട്ടികളും പഠിക്കുന്നു. 1,3,4  ക്ലാസ്സുകളിൽ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസ്സിൽ മൂന്ന് ഡി വിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പെടെ 7 അധ്യാപകരുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ 3 അധ്യാപകരുണ്ട്.നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലൈബ്രറി ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികളാണുള്ളത്. [[ജി എൽ പി എസ് മംഗലം/സൗകര്യങ്ങൾ|കൂടുതലറിയാം]]


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 151: വരി 151:


== '''<big>നേട്ടങ്ങൾ</big>''' ==
== '''<big>നേട്ടങ്ങൾ</big>''' ==
അറബിക് കലോത്സവത്തിന് 2019 - 2020 വർഷത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്
🏆2018 - 19 അദ്ധ്യയനവർഷം "'''സർഗ്ഗവിദ്യാലയ പുരസ്കാരം"'''
 
 
 
🏆ഉപജില്ലാ '''അറബിക് കലോത്സവത്തിന്''' 2017 - 18  വർഷത്തിൽ '''ഓവറോൾ ചാമ്പ്യൻഷിപ്പ്''' ലഭിച്ചിട്ടുണ്ട്
 
[[ജി എൽ പി എസ് മംഗലം/അംഗീകാരങ്ങൾ|തുടർന്നുംഅറിയുക]]


=='''സ്ഥാപനകാര്യ ഭരണനിർവഹണം'''==
=='''സ്ഥാപനകാര്യ ഭരണനിർവഹണം'''==
വരി 191: വരി 197:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:35311 arabic 2.jpg|നടുവിൽ|200x200ബിന്ദു]]
![[പ്രമാണം:35311 arabic 2.jpg|നടുവിൽ|267x267ബിന്ദു]]
![[പ്രമാണം:FB IMG 1643077746084.jpg|നടുവിൽ|267x267ബിന്ദു]]
![[പ്രമാണം:FB IMG 1643077746084.jpg|നടുവിൽ|267x267ബിന്ദു]]
![[പ്രമാണം:35311 seed 1.jpg|നടുവിൽ|200x200ബിന്ദു]]
![[പ്രമാണം:35311 seed 1.jpg|നടുവിൽ|270x270ബിന്ദു]]
![[പ്രമാണം:35311 enjoy maths 2.jpg|നടുവിൽ|200x200ബിന്ദു]]
![[പ്രമാണം:35311 enjoy maths 2.jpg|നടുവിൽ|270x270ബിന്ദു]]
|}
|}
{| class="wikitable"
{| class="wikitable"
വരി 200: വരി 206:
{| class="wikitable sortable"
{| class="wikitable sortable"
|+
|+
|[[പ്രമാണം:35311 സ്‌കൂൾ.jpg|ലഘുചിത്രം]]
|[[പ്രമാണം:35311 സ്‌കൂൾ.jpg|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:35311 സ്‌കൂൾ അദ്ധ്യാപകർ .jpg|ലഘുചിത്രം]]
|[[പ്രമാണം:35311 സ്‌കൂൾ അദ്ധ്യാപകർ .jpg|നടുവിൽ|300x300ബിന്ദു]]
![[പ്രമാണം:35311 സ്‌കൂൾ 2.jpg|ലഘുചിത്രം]]
![[പ്രമാണം:35311 സ്‌കൂൾ 2.jpg|നടുവിൽ|270x280ബിന്ദു]]
|}
|}
![[പ്രമാണം:35311 enjoy maths3.jpg|നടുവിൽ|200x200ബിന്ദു]]
{| class="wikitable"
![[പ്രമാണം:35311 Mask 1.jpg|നടുവിൽ|200x200ബിന്ദു]]
|+
{| class="wikitable sortable"
|+
|[[പ്രമാണം:35311 enjoy maths3.jpg|നടുവിൽ|200x200ബിന്ദു]]
|[[പ്രമാണം:35311 Mask 1.jpg|നടുവിൽ|200x200ബിന്ദു]]
|}
[[ജി എൽ പി എസ് മംഗലം/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]
|}
|}
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable"
|+
{| class="wikitable"
|+
{| class="wikitable"
|+
|ഡോ. ജയറാം
|പ്രശസ്ത കാർഡിയോളജിസ്റ്റ്
|-
|നൂറുൽ  അമീൻ
|സയന്റിസ്റ്റ്
|-
|ഡോ. സഫീന
|ഡോക്ടർ
|-
|'''ശെൽവറാണി വേണു'''
|'''യുവ എഴുത്തുകാരി'''
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=='''വഴികാട്ടി'''==
<nowiki>*</nowiki> പ്രശസ്ത കാർഡിയോളജിസ്റ്റ്  ഡോ. ജയറാം
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(പതിമൂന്നുകിലോമീറ്റർ ).


<nowiki>*</nowiki> സയന്റിസ്റ്റ് നൂറിൽ അമീൻ


<nowiki>*</nowiki> ഡോ. സഫീന
നാഷണൽ ഹൈവെയിൽ നിന്നും ഹരിപ്പാട്  ബസ്റ്റാന്റിൽ നിന്നും പതിമൂന്നു കിലോമീറ്റർ - ബസ്/ഓട്ടോ മാർഗ്ഗം എത്താം.
#
 
#
 
#
ഹരിപ്പാട് ബസ്  സ്റ്റാന്റിൽനിന്നും (കാർത്തികപ്പള്ളി,തൃക്കുന്നപ്പുഴ വഴി)ആറാട്ടുപുഴക്കു വരുമ്പോൾ മംഗലം ജംഗ്ഷൻ എത്തി ഇടത്തേക്ക് വരുമ്പോൾ റോഡിൻറെ വലതു ഭാഗത്തായി '''മംഗലം ഗവ.എൽ.പി.സ്കൂൾ''' സ്ഥിതിചെയ്യുന്നു.
=='''വഴികാട്ടി'''==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (പതിമൂന്നുകിലോമീറ്റർ )
{{#multimaps:9.233364, 76.42102 |zoom=18}}
*നാഷണൽ ഹൈവെയിൽ നിന്നും ഹരിപ്പാട്  ബസ്റ്റാന്റിൽ നിന്നും പതിമൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും(കാര്ത്തിഗപ്പള്ളി,തൃക്കുന്നപ്പുഴ വഴി) ആറാട്ടുപുഴക്കു വരുമ്പോൾ മംഗലം ജംഗ്ഷൻ എത്തി ഇടത്തേക്ക് വരുമ്പോൾ റോഡിൻറെ വലതു ഭാഗത്തായി മംഗലം ഗവ;എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:9.233364,76.42102 |zoom=18}}


==അവലംബം==
==അവലംബം==
<references />
<references />
|}
|}
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742874...1962206" എന്ന താളിൽനിന്ന് ശേഖരിച്ചത്