|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| | #തിരിച്ചുവിടുക [[എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ]] |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| {{prettyurl|GVHSS Makkaraparamba}}
| |
| {{Infobox School|
| |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| പേര്=ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ|
| |
| സ്ഥലപ്പേര്=മലപ്പുറം|
| |
| വിദ്യാഭ്യാസ ജില്ല=മലപ്പുറം|
| |
| റവന്യൂ ജില്ല=മലപ്പുറം|
| |
| സ്കൂള്‍ കോഡ്=18019|
| |
| സ്ഥാപിതദിവസം=01|
| |
| സ്ഥാപിതമാസം=06|
| |
| സ്ഥാപിതവര്‍ഷം=1968|
| |
| സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ, <br/>മലപ്പുറം|
| |
| പിന്‍ കോഡ്=676507 |
| |
| സ്കൂള്‍ ഫോണ്‍=04933283060|
| |
| സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
| |
| സ്കൂള്‍ വെബ് സൈറ്റ്=[http://www.gvhssmkba.in www.gvhssmkba.in] |
| |
| ഉപ ജില്ല=മങ്കട|
| |
| ഭരണം വിഭാഗം=സര്‍ക്കാര്‍|
| |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| |
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
| |
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
| |
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് |
| |
| മാദ്ധ്യമം=മലയാളം|
| |
| ആൺകുട്ടികളുടെ എണ്ണം=665
| |
| | പെൺകുട്ടികളുടെ എണ്ണം=526
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം=1191
| |
| | അദ്ധ്യാപകരുടെ എണ്ണം=53
| |
| | പ്രിന്‍സിപ്പല്‍=
| |
| | പ്രധാന അദ്ധ്യാപകന്‍=MOHAMMED T
| |
| | പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദാലി
| |
| | സ്കൂള്‍ ചിത്രം= 18019_1.jpg|
| |
| }}
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ-മലപ്പുറം NH-213
| |
| ല്‍ മക്കരപ്പറമ്പ് അമ്പലപ്പടിയില്‍ സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ :വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. 1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
| | |
| == ചരിത്രം ==
| |
| | |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] ഭാരത് സ്കൗട്സ് & ഗൈഡ്സ് ന്റെ ഓരോ യൂണിറ്റ് ഇവിടെ പ്രവര്ത്തിക്കുന്നു രണ്ടു വിഭാഗങ്ങളിലുമായി മുപ്പതോളം കുട്ടികള്‍ക്ക് രാജ്യപുരസ്കാറും, പതിനഞ്ചോളം കുട്ടികള്‍ക്ക് രാഷ്ട്രപതി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അച്ചടക്കം, ശുചീകരണം, പൊതുപ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ മികവു പുലര്‍ത്തിന്ന ഈ കുട്ടികള്‍ക്ക് ഗ്രെയ്സ് മാര്‍ക്കും ലഭിച്ചിട്ടുണ്ട്.<p> 2010-11 വര്‍ഷത്തില്‍ 10 ഗൈഡ് വിദ്യാര്‍ത്ഥികളും 10 സ്കൗട്ട് വിദ്യാര്‍ത്ഥികളും രാജ്യപുരസ്കാറിന് അര്‍ഹരായി. ദ്വിതീയസോപാന്‍, തൃതീയസോപാന്‍ പരീക്ഷകളില്‍ 16 കുട്ടികള്‍ വിജയം നേടി. ജില്ലാതല റാലിയില്‍ സ്കൗട്ട് & ഗൈഡ്സ് ക്വിസ് മത്സരത്തില്‍ ഗൈഡ് വിഭാഗത്തിന് ഒന്നാം സ്ഥാനവും സ്കൗട്ട് വിഭാഗത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. മറ്റു മത്സരയിനങ്ങളിലും സമ്മാനാര്‍ഹരായി. റോഡ് സുരക്ഷാ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുകയും സ്കൂളിന്റെ അച്ചടക്കത്തില്‍ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇത്ന് ലേതൃത്വം കൊടുക്കുന്നത് സ്കൗട്ട് മാസ്റ്റര്‍ എ.കെ. നൗഷാദ്, ഗൈഡ് ക്യാപ്റ്റന്‍ സഫിയ ടി.കെ. എന്നീ അധ്യാപകരാണ്.
| |
| | |
| ==''' .2011-12 -ലെ സ്പോര്‍ട്‌സ് രംഗത്തെ മികച്ച നേട്ടങ്ങള്‍ ==
| |
| സബ് ജില്ലാ തലത്തില്‍ Foot-Ball Senior Boys winners, Junior Boys 3rd, Ball Bad-minton Senior Boys Winners, Shuttle Bad-minton Senior Girls Winners,Volley Ball Senior Boys Winners, Hokey Senior Boys Runners, Junior Boys Runners, കൂടാതെ റവന്യൂ ജില്ലയില്‍ Senior Girls Hokey- യില്‍ Runners ആയി.
| |
|
| |
| * [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
| |
| * [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
| |
| * [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
| |
| * [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]സോഷ്യല്‍ സയന്‍സ് ക്ളബ്ബ്,സയന്‍സ് ക്ളബ്ബ്, ഇംഗ്ളീഷ് ക്ളബ്ബ്, ഹിന്ദി ക്ളബ്ബ്, മാത്സ് ക്ളബ്ബ്, അറബിക് ക്ളബ്ബ്, ഹെല്‍ത്ത് ക്ളബ്ബ്, ഗ്രീന്‍ ക്ളബ്ബ്, വര്‍ക്ക എക്സ്പീരിയന്‍സ് ക്ളബ്ബ്, റോഡ് സുരക്ഷാ ക്ളബ്ബ്, ഐ.ടി. ക്ളബ്ബ്, എന്നീ ക്ളബ്ബുകള്‍ വളരെ കാര്യക്ഷമമായി നടക്കുന്നു.
| |
| | |
| == '''ഇംഗ്ളീഷ് ക്ളബ്ബ്''' ==
| |
| <small>ഇംഗ്ളീഷ് ക്ളബ്ബിന്‍റെ നേതൃത്വത്തില്‍ വ്യത്യസ്ഥ പരിപാടികള്‍ നടന്നുവരുന്നു. എല്‍തിങ്കളാഴ്ചകളിലും കുട്ടികള്‍ക്കായി പ്രശ്നോത്തരി തയ്യാറാക്കി വിജയികളെ തിരഞ്ഞെടുക്കുന്നു.എല്ലാ വെള്ളിയാഴ്ചകളിലും തിരഞ്ഞെടുക്കപ്പട്ട വിദ്യാര്‍ത്ഥികള്‍ക്കായി, സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സുകള്‍ സംഘടിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ ക്ളാസുകള്‍ വിദ്യാര്‍ത്ഥികളുടെ ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. എല്ലാ പ്രധാനദിവസങ്ങളുമായും ബന്ധപ്പെട്ട് കവിതാരചന, പ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുന്നു. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് സി.ഡികള്‍ പ്രദര്‍ശിപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചുമര്‍പത്രികകളും മാഗസിനുകളും നിര്‍മ്മിക്കുന്നു. പ്രസിദ്ധ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.=</small>
| |
| | |
| == സയന്‍സ് ക്ളബ്ബ് ==
| |
| സ്ക്കൂളില്‍ സയന്‍സ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയില്‍ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോണ്‍ ദിനസെമിനാര്‍, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകള്‍" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരുന്നു.
| |
| | |
| == <b>ഐ.ടി. ക്ളബ്ബ്</b>==
| |
| I.C.T.മോഡല്‍സ്ക്കൂളായി തെരെഞ്ഞെടുക്കപ്പെട്ട ഈ സ്ക്കൂളില്‍ 5 സ്മാര്‍ട്ട് ക്ളാസ്സുറൂമുകളാണ് ഉള്ളത്.. കൂടാതെ രണ്ടു ലാബുകളീലായി മുപ്പത്തെട്ടോളം കമ്പ്യൂട്ടറുകളും 8 ലാപ്ടോപ്പുകളും ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് മലയാളം ടൈപ്പിംഗ്, ഹാര്‍ഡ് വെയര്‍ പരിശീലനം എന്നിവയും പുരോഗമിക്കുന്നു. വെബ്പേജ് നിര്‍മാണം,ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവയില്‍ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരുന്നു.
| |
| | |
| == W.E. ക്ളബ്ബ് ==
| |
| ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവൃത്തിപരിചയമേളയില്‍ ഉള്‍പ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ കുട്ടികള്‍ ഉപജില്ല, ജില്ല.സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവുന്നു.<p>2011-12 വര്‍ഷത്തില്‍ സ്കൂള്‍തല പ്രവൃത്തിപരിചയമേള നടത്തി. സബ്‌ജില്ലാതലത്തില്‍ 20 പേരെ പങ്കെടുപ്പിച്ചതില്‍ 14 പേര്‍ സമ്മാനാര്‍ഹരായി. എട്ടു പേര്‍ക്ക് ഒന്നാം സ്ഥാനവും രണ്ടു പേര്‍ക്ക് രണ്ടാം സ്ഥാനവും നാലു പേര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. കൂടാതെ on the spot മത്സരത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും Exhibition - ല്‍ ഒന്നാം സ്ഥാനവും ലഭിച്ചു. അങ്ങനെ ഈ വര്‍ഷത്തെ ഓവറോള്‍ ട്രോഫി സ്കൂളിനു ലഭിച്ചു. മുന്‍ വര്‍ഷങ്ങളിലെ തനതു പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നു വരുന്നു.
| |
| | |
| == ഫാഷന്‍ ടെക് നോളജി ==
| |
| | |
| തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഹൈസ്ക്കൂള്‍ തലത്തില്‍ അനുവദിച്ചിട്ടുള്ള ഒരു കോഴ്സാണ് ഫാഷന്‍ ടെക് നോളജി. 2010 മാര്‍ച്ച് 4- ന് ജില്ലാ പഞ്ചായത്ത് മെമ്പറായ സക്കീന പുല്പ്പാടന്‍ മക്കരപ്പറമ്പ് സ്ക്കൂളിലെ ഫാഷന്‍ ടെക് നോളജി കോഴ്സ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഒന്നാണിത്. തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് സ്ക്കൂള്‍ സമയത്തിനുശേഷവും അവധിദിവസങ്ങളിലും സിലബസ് പ്രകാരം ക്ളാസ്സുകള്‍ എടുക്കുന്നു. അനുവദിച്ച ഫണ്ടുപയോഗിച്ച് തയ്യല്‍ മെഷീനുകള്‍, ലോക്ക് മെഷീന്‍, ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച രണ്ട് അധ്യാപികമാര്‍ ഇതിന്റെ ചുമതല വഹിക്കുന്നു. <p>2010-2011 വര്‍ഷത്തില്‍ വസ്ത്ര നിര്‍മ്മാണം, എംബ്രോയിഡറി, പെയിന്റിംഗ്, കരകൗശലം എന്നീ വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു. സ്വന്തം വസ്ത്രം തയ്ക്കാനുള്ള പ്രാപ്തി കൈ വന്നിരിക്കുന്നു. കുട്ടിക്കും കുടുംബത്തിനും ഒപ്പം സമൂഹത്തിനും മാതൃകയാവുന്നു,
| |
| | |
| ==സോഷ്യല്‍ സയന്‍സ് ക്ളബ്ബ്==
| |
| എസ്.എസ്. ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ആഴ്ച്ചകള്‍ തോറും പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനര്‍ഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങള്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ജൂലായ് 5 - ചാന്ദ്രദിനം,ആഗസ്റ്റ് - 6 ഹിരോഷിമാ ദിനം, ആഗസ്റ്റ് -15 സ്വാതന്ത്ര്യദിനം, ഒക്ടോബര്‍ -2 ഗാന്ധി ജയന്തി എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധറാലി, കൊളാഷ് നിര്‍മാണ മത്സരം, പോസ്റ്റര്‍ നിര്‍മാണ മത്സരം, ക്വിസ് മത്സരം, പതിപ്പ് നിര്‍മാണം, പ്രബന്ധ രചന എന്നിവ നടത്തി.
| |
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
| പാര്‍വ്വതി നേത്യാര്‍/ ഗോപാലന്‍ നായര്‍/ കെ.ജി.ലില്ലി / ഐസക് മത്തായി / പി.കെ. മുഹമ്മദുകുട്ടി / ലില്ലി സൂസന്‍ വര്‍ഗ്ഗീസ് / കെ.കെ. തഹ്കമണി ബായ് / കെ.ആര്‍. വിജയമ്മ / കെ.പി. അഹമ്മദ് / പി.സി. ശ്രീമാന വിക്രമരാജ / സുവാസിനി. പി. / കുര്യന്‍ മാത്യു / ടി.ജെ. ഷീല / എ.പി. ശ്രീവത്സന്‍ / കെ.ടി. കല്യാണിക്കുട്ടി / പി. മുഹമ്മദ് / ശാന്തകുമാരി.എ / എന്‍.കെ. കുഞ്ഞിമുഹമ്മദ് / മുഹമ്മദ് ബഷീറുദ്ദീന്‍ ആനങ്ങാടന്‍. കെ.ഹരിദാസ്.
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *
| |
| | |
| ==വഴികാട്ടി==
| |
| <googlemap version="0.9" lat="11.012987" lon="76.123366" zoom="18" width="475" selector="no" controls="none">
| |
| 11.013845, 76.124375
| |
| </googlemap>
| |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |}
| |