"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:




[[പ്രമാണം:44055 flower new.png|വലത്ത്‌|ചട്ടരഹിതം|418x418ബിന്ദു]]
 
 
 
= പ്രവർത്തനങ്ങൾ 2022-2023 =
 
== ഓണാഘോഷം2023 ==
<gallery>
പ്രമാണം:44055-onam8.jpg
പ്രമാണം:44055-onam7.jpg
പ്രമാണം:44055-onam5.jpg
</gallery>
 
== പ്രവർത്തനങ്ങൾ 2022-2023 ==
 
== YIP 2022-2023 ==
ഏറ്റവും കൂടുതൽ കുട്ടികളെ ബി ആർ സി തലത്തിൽ ജില്ലയിൽ രജിസ്റ്റർ ചെയ്യിക്കാനും അഞ്ച് ടീമുകൾക്ക് ബി ആർ സി തല ദ്വിദിന പരിശീലനത്തിൽ പങ്കെടുപ്പിക്കാനും സാധിച്ചു.ശാസ്ത്രപഥം കൺവീനർ ശ്രീ.ഡീഗാൾ സാർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചറിന്റെ സാങ്കേതിക സഹായത്തോടെയും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെയും അക്ഷീണം പ്രയത്നിച്ചാണ് ഈ ടീമുകളെയെല്ലാം ഐഡിയ രജിസ്ട്രേഷന് ഒരുക്കിയത്.
 
== SSLC 2022-2023 ബാച്ചിന്റെ സെന്റോഫ് ==




വരി 69: വരി 86:
<center>
<center>
----<gallery>
----<gallery>
പ്രമാണം:44055 suresh.jpeg|സുരേഷ്‍കുമാർ സാർ
പ്രമാണം:44055 bijuer.jpeg|ബിജു.ആ.ആർ(ഇംഗ്ലീഷ്)
പ്രമാണം:44055 bijuer.jpeg|ബിജു.ആ.ആർ(ഇംഗ്ലീഷ്)
പ്രമാണം:44055 srekanth.jpeg|ശ്രീകാന്ത്(ഇംഗ്ലീഷ്)
പ്രമാണം:44055 srekanth.jpeg|ശ്രീകാന്ത്(ഇംഗ്ലീഷ്)
വരി 82: വരി 98:
പ്രമാണം:44055 sandya.jpeg|സന്ധ്യ(ഗണിതം)
പ്രമാണം:44055 sandya.jpeg|സന്ധ്യ(ഗണിതം)
പ്രമാണം:44055 renshi.jpeg|റെൻഷി ആർ എസ് രമേഷ്(ലൈബ്രേറിയൻ)
പ്രമാണം:44055 renshi.jpeg|റെൻഷി ആർ എസ് രമേഷ്(ലൈബ്രേറിയൻ)
പ്രമാണം:44055 Liji.jpeg|ലിജി(കൗൺസിലർ)
</gallery>
</gallery>
</center>
</center>
വരി 91: വരി 106:
!മുൻ അധ്യാപകർ
!മുൻ അധ്യാപകർ
!വിഷയം
!വിഷയം
|-
!ശ്രീ.സുരേഷ്‍കുമാർ,2022 മെയ് മാസത്തിൽ വിരമിച്ചു
!മലയാളം
|-
|ശ്രീ.ജയചന്ദ്രൻ,,2022 മെയ് മാസത്തിൽ വിരമിച്ചു
|മലയാളം
|-
|-
|ശ്രീമതി.ജെസ്സി ഫിലിപ്പ്
|ശ്രീമതി.ജെസ്സി ഫിലിപ്പ്
വരി 111: വരി 132:
|-
|-
|ശ്രീ.സുരേന്ദ്രൻ, 2021 ൽ വിരമിച്ചു.
|ശ്രീ.സുരേന്ദ്രൻ, 2021 ൽ വിരമിച്ചു.
|കണക്ക്
|ഗണിതം
|-
|-
|ശ്രീമതി.ബേബിപ്രിയ, 2021 ൽ വിരമിച്ചു.
|ശ്രീമതി.ബേബിപ്രിയ, 2021 ൽ വിരമിച്ചു.
|കണക്ക്
|ഗണിതം
|-
|-
|ശ്രീമതി.ടെസ്സി
|ശ്രീമതി.ടെസ്സി
വരി 153: വരി 174:


==== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ|ഇംഗ്ലീഷ് ക്ലബ്]] ====
==== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ|ഇംഗ്ലീഷ് ക്ലബ്]] ====
രാദേശിക ഭാഷയോടൊപ്പം ലോകഭാഷയായ ഇംഗ്ലീഷിലും കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റേണ്ടതുണ്ടെന്ന ലക്ഷ്യം ഉൾക്കൊണ്ടു കൊണ്ടാണ് '''ഫ്ലൈറ്റ് ഓഫ് ഡ്രീംസ്''' എന്ന പേരിൽ നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. കൂടാതെ കുട്ടികളുടെ സർഗ്ഗാത്മകമായ സൃഷ്ടികൾ ദിവസവും പ്രദർശിപ്പിക്കുവാൻ ഒരു ഡിസ്പ്ലേ ബോർഡ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മത്സരവിജയികളെ സ്കൂൾ അസംബ്ലികളിൽ വച്ച് അനുമോദിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു കൈയെഴുത്ത് മാസിക എല്ലാ വർഷവും പുറത്തിറക്കുന്നു. സ്കൂളിലെ യു.പി. വിഭാഗം മുതൽ എച്ച്.എസ്. വിഭാഗം വരെയുള്ള കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചുവരുന്ന ഇംഗ്ലീഷ് ക്ലബ്ബിൽ എല്ലാ വിധ പ്രവർത്തനങ്ങളിലും യു. പി,എച്ച്.എസ് വിഭാഗം ഇംഗ്ലീഷ് അധ്യാപകർ സജീവമായി പ്രവർത്തിച്ചുവരുന്നു. എച്ച്.എസ്. ഇംഗ്ലീഷ് അധ്യാപകരായ ബിജു സാറും ശ്രകാന്ത് സാറും നേതൃത്വം നൽകുന്നു.
പ്രാദേശിക ഭാഷയോടൊപ്പം ലോകഭാഷയായ ഇംഗ്ലീഷിലും കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റേണ്ടതുണ്ടെന്ന ലക്ഷ്യം ഉൾക്കൊണ്ടു കൊണ്ടാണ് '''ഫ്ലൈറ്റ് ഓഫ് ഡ്രീംസ്''' എന്ന പേരിൽ നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. കൂടാതെ കുട്ടികളുടെ സർഗ്ഗാത്മകമായ സൃഷ്ടികൾ ദിവസവും പ്രദർശിപ്പിക്കുവാൻ ഒരു ഡിസ്പ്ലേ ബോർഡ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മത്സരവിജയികളെ സ്കൂൾ അസംബ്ലികളിൽ വച്ച് അനുമോദിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു കൈയെഴുത്ത് മാസിക എല്ലാ വർഷവും പുറത്തിറക്കുന്നു. സ്കൂളിലെ യു.പി. വിഭാഗം മുതൽ എച്ച്.എസ്. വിഭാഗം വരെയുള്ള കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചുവരുന്ന ഇംഗ്ലീഷ് ക്ലബ്ബിൽ എല്ലാ വിധ പ്രവർത്തനങ്ങളിലും യു. പി,എച്ച്.എസ് വിഭാഗം ഇംഗ്ലീഷ് അധ്യാപകർ സജീവമായി പ്രവർത്തിച്ചുവരുന്നു. എച്ച്.എസ്. ഇംഗ്ലീഷ് അധ്യാപകരായ ബിജു സാറും ശ്രീകാന്ത് സാറും നേതൃത്വം നൽകുന്നു.


==== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്]] ====
==== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്]] ====
5,735

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698494...1959926" എന്ന താളിൽനിന്ന് ശേഖരിച്ചത്