GLPSMORAYUR (സംവാദം | സംഭാവനകൾ)
No edit summary
GLPSMORAYUR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മലപ്പുറം  
| സ്ഥലപ്പേര്= മലപ്പുറം  
വരി 25: വരി 24:
}}
}}

= ആമുഖം =  
== ആമുഖം ==
[[ചിത്രം: 18331-1.jpg|thumb|150px‌|center]]

| 1928 നവംബര്‍ അഞ്ചാം തിയ്യതി ഒരധ്യാപനോടും പതിനാറ് വിദ്യാര്‍ത്ഥികളോടും കൂടി ഈ പാഠശാല ഉടലെടുത്തു. പ്രവര്‍ത്തനം ഇതിനോടടുത്തുള്ള ഒരു പീടിക മുകളില്‍ വെച്ച് ആരംഭിച്ചു. പിന്നീട് ക്രമമായ അഭിവൃദ്ധി കൈവരിച്ചതിനാല്‍ പ്രസ്തുത സ്ഥലം വിട്ട് ഈ സ്ഥാപനത്തിന്‍റെ നേരെ മുന്‍വശത്തുള്ള റോഡിനോടടുത്ത് ഒരു ചെറിയ ഓല ഷെഡിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് 18-05-1938 ല്‍ ഈ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.  

വരി 33: വരി 32:
== പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ==
== പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ==
സ്കൂളിന്‍റെ രജത ജൂബിലി ആഘോ‍ഷം വളരെ ഭംഗിയായി നടത്തുകയും ഇതിനായി ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം നിലവില്‍ വരികയും ചെയ്തു. സ്കൂള്‍ ആരംഭം മുതല്‍ ഈ പ്രദേശത്തെ ഏറ്റവും കൂടുതല്‍ പട്ടിക ജാതി കുുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാലയം കൂടിയാണിത്.സാന്പത്തികമായി പിന്നോക്കമാണെങ്കിലും വിദ്യാഭ്യാസ കാര്യങ്ങളില്‍ മുന്‍തൂക്കം കൊടുക്കുന്ന ഒരു പറ്റം രക്ഷിതാക്കള്‍ ഈ കലാലയത്തിന്‍റെ മുതല്‍കൂട്ടായി ഉണ്ട്. അതിനാല്‍ ശക്തമായ ഒരു പി.ടി.എ സ്കൂളിനെ മുന്നോട്ട് നയിച്ചു പോരുന്നു. തദ്ദേശവാസികളായ അധ്യാപകരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന് പുറമെ പുതുതായി രൂപം കൊണ്ട പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും കൂടിച്ചേര്‍ന്നു കൊണ്ട് സ്കൂളിന്‍റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കായി ശ്രമിക്കുന്നു.

==ഭൗതിക സാഹചര്യങ്ങള്‍==
 
ഓഫീസ് റൂം അടക്കം പതിമൂന്നോളം ക്ലാസ് മുറികള്‍ ഉണ്ട്. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനുമുണ്ട്. ടൈല്‍ പതിച്ച ക്ലാസ് മുറികളും ഇന്‍റര്‍ ലോക്ക് ചെയ്ത മുറ്റവും പൂചെടികളുമായി ഈ കലാലയം മുന്നോട്ടുള്ള കുതിപ്പിലാണ്. ആറു കംപ്യൂട്ടറുകളുമായി ഐ.ടി പഠനവും കാര്യക്ഷമമായി നടക്കുന്നു.

സ്കൂള്‍ മാപ്പ്
സ്കൂള്‍ മാപ്പ്
{{#multimaps: 11.135837, 76.021536 | width=800px | zoom=16 }}

"https://schoolwiki.in/ഉപയോക്താവ്:GLPSMORAYUR" എന്ന താളിൽനിന്ന് ശേഖരിച്ചത്