"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
== ജൂനിയർ റെഡ്ക്രോസ് ==
== ജൂനിയർ റെഡ്ക്രോസ് ==
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻട്രി  ‍ഡ്യുനന്റിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും ജൂനിയർ റെഡ്ക്രോസിന്റെ ഒരു ശാഖ പ്രവർത്തിക്കുകയും  ഇതിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.

വരി 24: വരി 25:
=== സേവനം @ ജെ ആർ സി ===
=== സേവനം @ ജെ ആർ സി ===
സേവനം എന്ന എന്ന മഹത്തായ ആദർശം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജെ ആർ സി എന്ന യൂണിറ്റ് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു .മാസ്ക് ചലഞ്ച് ,വൃക്ഷത്തൈ നടൽ , പക്ഷികൾക്ക് ഒരു തെളിനീർ കുടം എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ ഈ കോവിഡ് പ്രതിസന്ധികാലഘട്ടത്തിൽ ജെ ആർ.സി കേഡറ്റ് തങ്ങളാലാവുന്ന എല്ലാ പ്രവർത്തനങ്ങളും ചെയ്ത് സ്കൂളിലും സമൂഹത്തിലും മാതൃകയായി . ഓൺലൈനായി കുട്ടികൾ ക്യാമ്പിലും പരീക്ഷയിലുമെല്ലാം പങ്കെടുത്തു.[[പ്രമാണം:DSC04938.JPG|ലഘുചിത്രം|നടുവിൽ|JRC]]

<!--visbot  verified-chils->-->
<!--visbot  verified-chils->-->====അനാഥത്വത്തിന്റെ അനിശ്ചിതത്വത്തിലുംആശ്വാസത്തിന്റെ കുളിർ തെന്നൽ.....====
         ജീവിതത്തിൽ സഹായിക്കാനും, താങ്ങാനും ആരുമില്ലാതെ അനാഥാലയങ്ങളുടെ നാലു ചുവരുകൾക്കുള്ളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ടവരെ സന്ദർശിക്കാൻ ജെ.ആർ.സി കുരുന്നുകൾ മറന്നില്ല. ഭക്ഷണവും വസ്ത്രവും, കുറച്ച് സാമ്പത്തിക സഹായവുമായി ചെങ്കുളം ആശ്രമത്തിൽ എത്തിയ കുട്ടികൾ ഒരു ദിവസം മുഴുവൻ അവരോടൊപ്പം ചിലവഴിച്ചു. പാട്ടുകൾ പാടിയും നൃത്തചുവടുകൾ വച്ചും അവരുടെ കലാവിരുന്നുകൾ കണ്ടാസ്വദിച്ചും വിഷമങ്ങൾ ശ്രവിച്ചും അവരെ ആശ്വസിപ്പിച്ചും  ഫാത്തിമ മാതയിലെ ജെ.ആർ.സി മിടുക്കികൾ വലിയൊരു സേവനമാണ് കാഴ്ച വച്ചത്. സഹജീവികളോടു കരുണ കാണിക്കാനും നിസ്വാർത്ഥമായി സ്നേഹിക്കാനും കഴിയുന്ന ഇത്തരം സംഘടനകൾ ഇനിയും കുട്ടികളുടെ ജീവിത പാതയിൽ വെളിച്ചം വിതറട്ടെ.
====ജെ.ആർ.സി യുടെ കരുതൽ ശേഖരങ്ങൾ====
          എല്ലാ വെള്ളിയാഴ്ചകളിലും ജൂണിയർ റെഡ് ക്രോസ് കുട്ടികൾ ജീവകാരുണ്യനിധി എല്ലാ ക്ലാസുകളിൽ നിന്നും സമാഹരി ക്കുകയും നമ്മുടെ സ്കുളിലെയും പൊതു സമൂഹത്തിന്റെയും ആവശ്യങ്ങളിൽ ഒരു കൈത്താങ്ങായി നിന്ന് സഹായിക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച തന്നെ ഓരോ ക്ലാസിലേയും ജെ.ആർ.സി കുട്ടികൾ ചെറിയൊരു തുക നാളെ കരുതണം എന്ന് ഓർമ്മപ്പെടുത്താറുണ്ട്.
====ഫസ്റ്റ് എയിഡ് പരിശീലനങ്ങളും സെമിനാറുകളും====
         കോവിഡ് പ്രതിസന്ധികൾ പോലെ ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന ഈ മഹാമാരിയെ അതിജീവിക്കാൻ സ്കൂളിലെ നേഴ്സ് സിസ്റ്ററിനോടു ചേർന്ന് ജെ.ആർ.സി കുട്ടികളും തങ്ങളാലാവുന്ന സേവനം ചെയ്യുന്നു. പ്രഥമ ശുശ്രൂഷാ പരിശീലനം പി.എച്ച് സി യിലെ നേഴ്സുമാർ തന്നെ ചെയ്തു തന്നു. 6 കുട്ടികളെ പ്രത്യേക പരിശീലനം നൽകി പ്രവർത്തനങ്ങളിൽ അവരുടെ സേവനം ലഭ്യമാക്കി.
 
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്....]]
1,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788798...1942390" എന്ന താളിൽനിന്ന് ശേഖരിച്ചത്