"ജി.യു. പി. എസ്.തത്തമംഗലം/അധ്യാപക രക്ഷകർത്തൃ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു. പി. എസ്.തത്തമംഗലം/അധ്യാപക രക്ഷകർത്തൃ സമിതി (മൂലരൂപം കാണുക)
14:24, 18 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2023→4.1 പിന്തുണച്ചവർ ഒപ്പം നിന്നവർ മുൻപേ നടന്നവർ
(ചെ.)No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
==== 4.1 പിന്തുണച്ചവർ ഒപ്പം നിന്നവർ മുൻപേ നടന്നവർ ==== | ==== 4.1 പിന്തുണച്ചവർ ഒപ്പം നിന്നവർ മുൻപേ നടന്നവർ ==== | ||
ഒരു നൂറ്റാണ്ട് പിന്നിട്ട ഈ മഹത് സ്ഥാപനത്തിന്റെ ഇതുവരെയുള്ള നാൾവഴി യിൽ പിന്തുണച്ചവനും ഒപ്പം നിന്നവരും മുൻപേ | ഒരു നൂറ്റാണ്ട് പിന്നിട്ട ഈ മഹത് സ്ഥാപനത്തിന്റെ ഇതുവരെയുള്ള നാൾവഴി യിൽ പിന്തുണച്ചവനും ഒപ്പം നിന്നവരും മുൻപേ നടന്നവരും ഏറെയാണ്. അക്കാദമികവും ഭൗതികവുമായ എല്ലാ സാഹചര്യങ്ങളിലും കുട്ടികൾക്കും വിദ്യാലയത്തിനും ആവശ്യമായ സഹായ സഹകരണങ്ങൾ എസ്എംസി അംഗങ്ങൾ ചെയ്തു വരുന്നു. | ||
=== പ്രവർത്തനങ്ങൾ === | === പ്രവർത്തനങ്ങൾ === | ||
വരി 28: | വരി 28: | ||
==== മുന്നേറാം നൂതന സാങ്കേതിക വിദ്യക്ക് ഒപ്പം. ==== | ==== മുന്നേറാം നൂതന സാങ്കേതിക വിദ്യക്ക് ഒപ്പം. ==== | ||
ഓൺലൈൻ വിദ്യാഭ്യാസം ഓരോ കുട്ടിയിലും സാധ്യമാക്കുന്നതിന് വേണ്ടി അധ്യാപക രക്ഷകർത്താ സമിതിയുടെ ഇടപെടലുകൾ ഏറെ പ്രശംസനീയമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ഒരു വീട്ടിലേക്ക് ഒരു മൊബൈൽ ഫോൺ എന്ന പദ്ധതി നടപ്പിലാക്കുകയും അതിനായി പൂർവ്വ വിദ്യാർത്ഥികളുടെയും സാമൂഹിക സേവകരുടെയും, അധ്യാപകരുടെയും സഹായസഹകരണങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഓൺലൈൻ വിദ്യാഭ്യാസം സുഗമമാക്കാൻ ഇതിലൂടെ കഴിഞ്ഞു. | ഓൺലൈൻ വിദ്യാഭ്യാസം ഓരോ കുട്ടിയിലും സാധ്യമാക്കുന്നതിന് വേണ്ടി അധ്യാപക രക്ഷകർത്താ സമിതിയുടെ ഇടപെടലുകൾ ഏറെ പ്രശംസനീയമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ഒരു വീട്ടിലേക്ക് ഒരു മൊബൈൽ ഫോൺ എന്ന പദ്ധതി നടപ്പിലാക്കുകയും അതിനായി പൂർവ്വ വിദ്യാർത്ഥികളുടെയും സാമൂഹിക സേവകരുടെയും, അധ്യാപകരുടെയും സഹായസഹകരണങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഓൺലൈൻ വിദ്യാഭ്യാസം സുഗമമാക്കാൻ ഇതിലൂടെ കഴിഞ്ഞു. | ||
==== കളിക്കാം രസിക്കാം ==== | |||
ശ്രീ കുറുമ്പ കാവിലെ തുരമുറ്റത്തു നിലകൊള്ളുന്നു വിദ്യാലയത്തിന്റെ പുറകുവശത്തെ സ്ഥലം കുളം നികത്തി മണ്ണിട്ട് നിരപ്പാക്കി നല്ല ഒരു കളി മൈതാനം ആക്കാനും, മൈതാനത്തിന് ചുറ്റും മതില് പണിത് ഗേറ്റുകൾ സ്ഥാപിച്ചതിൽ അധ്യാപക രക്ഷകർത്താക്കളുടെ പങ്ക് ഏറെയാണ്. | |||
==== എന്റെ വിദ്യാലയം ഒരു പൂങ്കവനം ==== | |||
വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന രീതിയിലുള്ള ജൈവവൈവിധ്യ പാർക്കും പൂന്തോട്ടവും അടുക്കളത്തോട്ടവും ആവശ്യമായ ജലസേചനസൗകര്യങ്ങളും നടപ്പിലാക്കിയതിൽ അധ്യാപക രക്ഷകർത്താസമിതി ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. | |||
==== കൃഷിയിലേക്ക് ==== | |||
കാർഷിക വികസന കാർഷികക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ സഹകരണത്തോടുകൂടി നടത്തുകയും പച്ചക്കറി വിത്ത് പാക്കറ്റുകൾ വിതരണം ചെയ്യുകയും കുട്ടികളും രക്ഷിതാക്കളും ചേർന്ന വീട്ടിൽ ഭാഗമായി പച്ചക്കറികൾ ഉഷ ഭക്ഷണത്തിനായി കൊണ്ടുവരികയും ചെയ്യുന്നു. | |||
==== വായിക്കാം വളരാം ==== | |||
വായനയുടെ ലോകത്തേക്ക് കുട്ടികളെയും രക്ഷിതാക്കളെയും നാട്ടുകാരെയും എത്തിക്കുന്നതിനായി പുസ്തക വണ്ടി എന്ന ആശയം നടപ്പിലാക്കുകയും | |||
ഓൺലൈൻ പഠനകാലത്തെ അടച്ചിടലിലെ വിരസതയിൽപോലും വായനയുടെ ആനന്ദത്തിനായി സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ രക്ഷിതാക്കൾ വിദ്യാലയത്തിലെത്തി തിരഞ്ഞെടുത്ത് കുട്ടികൾക്കായി കൊണ്ടുപോയിരുന്നു.വായനയ്ക്കായി മലയാളം ഇംഗ്ലീഷ് ഹിന്ദി വായനക്കാർഡുകൾ കൊച്ചു കഥകൾ ഓഡിയോകൾ വീഡിയോകൾ എന്നിവ കുട്ടികൾക്ക് അയച്ചു നൽകിയിരുന്നു. ഇതിലെല്ലാം അധ്യാപക രക്ഷകർത്താ സമിതിയുടെ പങ്ക് ഏറെ വലുതാണ്. | |||
==== ഞങ്ങൾ ഒന്നാതരം ==== | |||
ചിറ്റൂർ ഉപജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം എന്ന പ്രശസ്തി കരസ്ഥമാക്കിയ തത്തമംഗലം ജി യു പി എസിന്റെ മുന്നോട്ടുള്ള യാത്രയിൽ വെളിച്ചം നിറയ്ക്കുവാൻ സമർത്ഥരായ അധ്യാപകരുടെ ക്ലാസുകളും ഗൃഹ സന്ദർശനങ്ങളും എഴുത്തിലും വായനയിലും പുറകിൽ നിൽക്കുന്നവർക്കായി പ്രത്യേകം ക്ലാസുകളും സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പ്രത്യേക ക്ലാസുകളും ലാബ് പ്രവർത്തനങ്ങളും ദിനാചരണങ്ങളും നല്ല രീതിയിൽ നടക്കുന്നതിന് വേണ്ടി അധ്യാപകർക്ക് ഒപ്പം നിന്ന് അധ്യാപക രക്ഷകർത്താ സമിതിയുടെ സേവനങ്ങൾ എടുത്തു പറയേണ്ടതാണ്. |