ഡോ. കെ. കെ. ബിജു/Dr. K K BIJU (മൂലരൂപം കാണുക)
15:59, 17 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
('ഡോ. ബിജു കെ കെ, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിൽനിന്ന് മുള്ളക്കുറുമരുടെ നാട്ടുവഴക്കം സാംസ്കാരിക വിശകലനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. ഗവേഷണവുമായി ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഡോ. |
'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | ||

ഡോ. കെ. കെ. ബിജു

ജി.വി.എച്.എ,സ്.എസ്. വാകേരിയിൽ മലയാളം അധ്യാപകൻ, ഇപ്പോൾ ബത്തേരി ബി ആർ സിയിൽ ഡപ്യൂട്ടേഷനിൽ ട്രയിനറാണ്

[[വാകേരി]] [[കല്ലൂർകുന്ന്|കല്ലൂർകുന്നിൽ]] താമസം

[[കാലടി ശ്രി ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല]] മലയാള വിഭാഗത്തിൽ മുള്ളക്കുറുമരുടെ നാട്ടുവഴക്കം സാംസ്കാരിക വിശകലനം എന്ന വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കി PhD ബിരുദം നേടി. ആദിവാസി സ്വയംഭരണത്തിൽനിന്ന് ദേശരാഷ്ട്ര ഭരണത്തിലേക്ക് ആദ്യ പുസ്തകം. [[ആദിവാസി ഗോത്രസംസ്കാരം|ആദിവാസി ഗോത്രസംസ്കാരത്തെക്കുറിച്ച്]] നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഗവേഷണവുമായി ബന്ധപ്പെട്ട കാലത്ത് ശേഖരിച്ച ചില വിവരങ്ങളും കുറിപ്പുകളുമാണ് ഇവിടെ പങ്കുവച്ചിട്ടുള്ളത്. വിവിധ ആദിവാസി വിഭാഗങ്ങളെക്കുറിച്ച് തുടർപഠനം നടത്തിക്കൊണ്ടിരിക്കുന്നു.

[[പ്രമാണം:15047 t8.jpg|thumb|പുസ്തകപ്രകാശനം പോസ്റ്റർ]]

[[പ്രമാണം:15047 R25.jpg|200px|left]] | |||
[[പ്രമാണം:15047 LK12.jpeg|center|200px|മലയാളമനോരമ നല്ലപാഠം അധ്യാപക പുരസ്കാരം]] | |||
[[പ്രമാണം:15047 SW3.jpg|2022 സ്കൂൾവിക്കി അവാർഡ് വിദ്യഭ്യാസമന്ത്രി ബഹു. ശ്രീ ശിവൻകുട്ടിയിൽനിന്ന് ഏറ്റുവാങ്ങുന്നു]] | |||
[[പ്രമാണം:15047 LK1.jpg|thumb|സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു]] | |||
[[പ്രമാണം:15047 LK2.jpg|thumb|ട്രോഫിയുമായി]] | |||
=='''"വേടയുദ്ധം കഥകളി-അപനിർമ്മാണത്തിന്റെ പഴയ പാഠം"''' '''പഠനം '''== | |||
Author: | Author: | ||
[[കെ. കെ. ബിജു|കെ. കെ. ബിജു]] | [[കെ. കെ. ബിജു|കെ. കെ. ബിജു]] | ||
വരി 3,226: | വരി 3,238: | ||
അമ്മ കല്ലിലും മുള്ളിലും മകൾ കല്യാണ പന്തലിൽ - വാഴക്കുല | അമ്മ കല്ലിലും മുള്ളിലും മകൾ കല്യാണ പന്തലിൽ - വാഴക്കുല | ||
</poem> | </poem> | ||