"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== 2022-23<big>'''ക്ലബ് പ്രവർത്തനങ്ങൾ'''</big>== | == 2022-23<big>'''ക്ലബ് പ്രവർത്തനങ്ങൾ'''</big>== | ||
=== '''<big>ജൂൺ5: പരിസ്ഥിതിദിനം</big>''' === | |||
ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ ഭംഗിയായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുമാരി വൈഗാ ധനുഷ് പരിസ്ഥിതി ദിനത്തിന്റെ പ്രസക്തിയെ കുറിച്ച ഒരു ലഘുപ്രഭാഷണം നടത്തി . | |||
കുട്ടികൾ പരിസ്ഥിതി ദിന പ്ലേകാർഡുകൾ തയ്യാറാക്കി കൊണ്ടുവരികയും സ്കൂൾ പരിസരത്തു റാലി നടത്തുകയും ചെയ്തു | |||
== ജൂൺ 8: ലോകസമുദ്രദിനം == | === ജൂൺ 8: ലോകസമുദ്രദിനം === | ||
ജൂൺ 8നു സമുദ്രദിനത്തിന്റെ പ്രസക്തിയെ കുറിച്ച സ്കൂൾ അസംബ്ലി യിൽ ഒരു പ്രഭാഷണം നടത്തി എസ് എസ് കോർണ്ണറിൽ ദിനാചരണത്തിന്റെ പ്രസക്തി സമുദ്ര ദിന സന്ദേശം ഇവ പ്രദർശിപ്പിച്ചു. ക്ലാസ്സുകളിൽ സമുദ്രകളെ കുറിച്ച ചർച്ച ചെയ്‌തു | |||
=== ജൂലൈ 11:ലോകജനസംഖ്യാദിനം === | === ജൂലൈ 11:ലോകജനസംഖ്യാദിനം === | ||
ലോകജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം അസ്സെംബ്ലിയിൽ അവതരിപ്പിച്ചു. വിശദാംശങ്ങൾ ss കോർണറിൽ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം നടത്തി . | |||
=== ചാന്ദ്രദിനം === | |||
ജൂലൈ21 നു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസ്സെംബ്ലയിൽ ചന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു വൈഗ ധനുഷ്(9B) ലഘു വിവരണം നടത്തി.SS കോർണറിൽ വിശദാംശങ്ങൾ പ്രദർശിപ്പിച്ചു .സയൻസ് ക്ലബ് ചാന്ദ്രദിന ക്വിസ് ചോദ്യോത്തരങ്ങൾ കുട്ടികൾക്ക് നൽകി. | |||
=== ഓഗസ്റ്റ് 6:ഹിരോഷിമദിനം === | === ഓഗസ്റ്റ് 6:ഹിരോഷിമദിനം === | ||
എല്ലാ ക്ലാസിലെയും കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.പ്ലക്കാർഡുകൾ നിർമിച്ചു . | |||
ഹിരോഷിമ ദിനത്തിന്റെ പ്രസക്തി ഫിദ ഫാത്തിമ (8B)അവതരിപ്പിച്ചു. സഡാക്കോസസാക്കിയുടെ കഥ വൈഗ ധനുഷ് (9A)കൂട്ടുകാ ഓർമിപ്പിച്ചു | |||
തുടർന്ന് സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് സീമ ടീച്ചറിന് സഡാക്കോ കൊക്കിനെ നൽകുകയും ലോകസമാധാനത്തിൽ അണിചേരുന്നതിനായി കൊക്കിനെ പ്രതീകാത്മകമായി പറത്തുകയും ചെയ്തു . സഡാക്കോസസാക്കിയുടെCUTOUT ഇൽ കൊക്കുമാലചാർത്തിക്കൊണ്ടു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഔപചാരിക ഉദ്‌ഘാടനം നടത്തുകയും ചെയ്തു .തുടർന്ന് റാലിയും നടത്തി . | |||
=== ഓഗസ്റ്റ് 15:സ്വാതന്ത്ര്യദിനം === | === ഓഗസ്റ്റ് 15:സ്വാതന്ത്ര്യദിനം === | ||
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി സ്കൂളിൽ ആചരിച്ചു .ദേശീയ പതാകനിർമാണം ഇമ്ഖിത ടീച്ചറുടെ നേതൃത്വത്തിൽ എല്ലാക്ലാസ്സുകാരും ചെയ്തു.SS ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാർട്ടുകൾ ,പ്ലക്കാർഡുകൾ ഇവ തയ്യാറാക്കി. സ്കൂൾപരിസരം അലങ്കരിച്ചു .ഓഗസ്റ്റ് 13മുതൽ കുട്ടികൾക്കു വീടുകളിൽ ദേശീയപതാകഉയർത്തം എന്ന വസ്തുതയെക്കിറിച്ചുള്ള നിർദേശങ്ങൾ സ്കൂൾ അസ്സെംബ്ലയിൽ വിനീത ടീച്ചർ ഓഗസ്റ്റ് 12 നു നൽകി.13 ഓഗസ്റ്റ് നു രാവിലെ ഹെഡ്മിസ്ട്രസ് സീമ ടീച്ചർ സ്കൂളിൽ ദേശീയപതാക ഉയർത്തി . | |||
ഓഗസ്റ്റ് 15നു രാവിലെ9 മണിക്ക് പ്രിൻസിപ്പൽ ശ്രീ .ബിജു ഈപ്പൻ സാറും എച്ച് .എം .ശ്രീമതി .സീമടീച്ചറും സംയുക്തമായി ദേശീയപതാക ഉയർത്തി .തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി .പ്രസ്തുതചടങ്ങിൽ വിനീത ടീച്ചർ സ്വാഗതം പറഞ്ഞു. തുടർന്ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ "സ്വാതന്ത്ര്യ സമര സേനാനികൾ -എന്ന ഒരു പുനരാവിഷ്ക്കരണം" എന്ന പരിപാടിയിൽ ഭാരതാംബ ഉൾപ്പെടെ സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ ചരിത്ര പ്രാധാന്യവും അവതരിപ്പിച്ചു .പ്രസംഗം, ദേശഭക്തിഗാനം ഇവയും ചടങ്ങിനു മാറ്റുകൂട്ടി .തുടർന്ന് സ്വാതന്ത്ര്യസമര സേനാനികളായ കുട്ടികളോടൊപ്പം ഗൈഡിങ്, റെഡ്ക്രോസ്, എസ് .പി. സി കുട്ടികളും അണിചേർന്നു റാലി നടത്തി. യോഗം പ്രസിഡന്റ് ശ്രീ .സി. ജി. പ്രതാപൻ ത്രിവര്ണപതാകകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് ഉദ്‌ഘാടനം ചെയ്തു. സന്നിഹിതരായ മുഴുവൻ കുട്ടികൾക്കും ലഘുഭക്ഷണവും ശീതളപാനീയവും നൽകി . | |||
=== ഓസോൺ ദിനം === | |||
സെപ്തംബര് 16നു ഓസോൺദിനസന്ദേശം, ഓസോൺ ദിനാചരണത്തിന്റെ പ്രസക്തി ഇവ അസ്സെംബ്ലയിൽ അവതരിപ്പിച്ചു.SSകോർണ റിൽ വാർത്താശകലങ്ങൾ പ്രദർശിപ്പിച്ചു . | |||
== <big>'''2021-22''' '''ക്ലബ് പ്രവർത്തനങ്ങൾ'''</big> == | == <big>'''2021-22''' '''ക്ലബ് പ്രവർത്തനങ്ങൾ'''</big> == | ||
=== '''<big>ജൂൺ5: പരിസ്ഥിതിദിനം</big>''' === | |||
* യു. പി.,എച്ച്. എസ തലത്തിൽ പോസ്റ്റർ ,ക്വിസ് മത്സരങ്ങൾ നടത്തി. | * യു. പി.,എച്ച്. എസ തലത്തിൽ പോസ്റ്റർ ,ക്വിസ് മത്സരങ്ങൾ നടത്തി. | ||
* പരിസ്ഥിതിദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വിവരണം, വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ പരിസ്ഥിതിദിന സന്ദേശം ഇവ വാട്ട്സാപ്പഗ്രൂപ്പു കളിൽ നൽകി | * പരിസ്ഥിതിദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വിവരണം, വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ പരിസ്ഥിതിദിന സന്ദേശം ഇവ വാട്ട്സാപ്പഗ്രൂപ്പു കളിൽ നൽകി | ||
== ജൂൺ 8: ലോകസമുദ്രദിനം == | === ജൂൺ 8: ലോകസമുദ്രദിനം === | ||
* സമുദ്രദിനത്തിന്റെ പ്രസക്തി, ലോകസമുദ്രദിനസന്ദേശം ഇവ ഉൾപ്പെടുത്തിയ ലേഖനം ,സമുദ്രങ്ങളെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പിങ്ങുകൾ ക്ലാസ്സ്ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു | * സമുദ്രദിനത്തിന്റെ പ്രസക്തി, ലോകസമുദ്രദിനസന്ദേശം ഇവ ഉൾപ്പെടുത്തിയ ലേഖനം ,സമുദ്രങ്ങളെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പിങ്ങുകൾ ക്ലാസ്സ്ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു | ||
== ജൂലൈ 11:ലോകജനസംഖ്യാദിനം == | === ജൂലൈ 11:ലോകജനസംഖ്യാദിനം === | ||
* പോസ്റ്റർ, കാർട്ടൂൺ, ക്വിസ് മത്സരങ്ങൾ നടത്തി | * പോസ്റ്റർ, കാർട്ടൂൺ, ക്വിസ് മത്സരങ്ങൾ നടത്തി | ||
* സമ്മാനം നേടിയിനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു | * സമ്മാനം നേടിയിനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു | ||
== ഓഗസ്റ്റ് 6:ഹിരോഷിമദിനം == | === ഓഗസ്റ്റ് 6:ഹിരോഷിമദിനം === | ||
[[പ്രമാണം:26057-കടാലാസ്സുകൊക്ക് .jpeg|ഇടത്ത്|ലഘുചിത്രം|306x306ബിന്ദു]] | [[പ്രമാണം:26057-കടാലാസ്സുകൊക്ക് .jpeg|ഇടത്ത്|ലഘുചിത്രം|306x306ബിന്ദു]] | ||
* [[പ്രമാണം:26057 ഹിരോഷിമദിനം .jpeg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു|യുദ്ധവിരുദ്ധപോസ്റ്റർ ]]ഹിരോഷിമദിനത്തിന്റെ പ്രസക്തി -ലഘുപ്രഭാഷണം വർഷ എസ് .പ്രഭു 98A) | * [[പ്രമാണം:26057 ഹിരോഷിമദിനം .jpeg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു|യുദ്ധവിരുദ്ധപോസ്റ്റർ ]]ഹിരോഷിമദിനത്തിന്റെ പ്രസക്തി -ലഘുപ്രഭാഷണം വർഷ എസ് .പ്രഭു 98A) | ||
വരി 32: | വരി 54: | ||
* കുട്ടികൾ വീട്ടിലിരുന്നു കടലാസുകൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനായി അണിചേർന്നു | * കുട്ടികൾ വീട്ടിലിരുന്നു കടലാസുകൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനായി അണിചേർന്നു | ||
== ഓഗസ്റ്റ് 15:സ്വാതന്ത്ര്യദിനം == | === ഓഗസ്റ്റ് 15:സ്വാതന്ത്ര്യദിനം === | ||
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു .രാവിലെ 9മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി സീമ ടീച്ചർ പതാകയുയർത്തി .പി. ടി. എ പ്രസിഡന്റ്.അദ്ധ്യാപകർ ,അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. | ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു .രാവിലെ 9മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി സീമ ടീച്ചർ പതാകയുയർത്തി .പി. ടി. എ പ്രസിഡന്റ്.അദ്ധ്യാപകർ ,അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. | ||
12:08, 17 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
2022-23ക്ലബ് പ്രവർത്തനങ്ങൾ
ജൂൺ5: പരിസ്ഥിതിദിനം
ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ ഭംഗിയായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുമാരി വൈഗാ ധനുഷ് പരിസ്ഥിതി ദിനത്തിന്റെ പ്രസക്തിയെ കുറിച്ച ഒരു ലഘുപ്രഭാഷണം നടത്തി .
കുട്ടികൾ പരിസ്ഥിതി ദിന പ്ലേകാർഡുകൾ തയ്യാറാക്കി കൊണ്ടുവരികയും സ്കൂൾ പരിസരത്തു റാലി നടത്തുകയും ചെയ്തു
ജൂൺ 8: ലോകസമുദ്രദിനം
ജൂൺ 8നു സമുദ്രദിനത്തിന്റെ പ്രസക്തിയെ കുറിച്ച സ്കൂൾ അസംബ്ലി യിൽ ഒരു പ്രഭാഷണം നടത്തി എസ് എസ് കോർണ്ണറിൽ ദിനാചരണത്തിന്റെ പ്രസക്തി സമുദ്ര ദിന സന്ദേശം ഇവ പ്രദർശിപ്പിച്ചു. ക്ലാസ്സുകളിൽ സമുദ്രകളെ കുറിച്ച ചർച്ച ചെയ്‌തു
ജൂലൈ 11:ലോകജനസംഖ്യാദിനം
ലോകജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം അസ്സെംബ്ലിയിൽ അവതരിപ്പിച്ചു. വിശദാംശങ്ങൾ ss കോർണറിൽ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം നടത്തി .
ചാന്ദ്രദിനം
ജൂലൈ21 നു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസ്സെംബ്ലയിൽ ചന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു വൈഗ ധനുഷ്(9B) ലഘു വിവരണം നടത്തി.SS കോർണറിൽ വിശദാംശങ്ങൾ പ്രദർശിപ്പിച്ചു .സയൻസ് ക്ലബ് ചാന്ദ്രദിന ക്വിസ് ചോദ്യോത്തരങ്ങൾ കുട്ടികൾക്ക് നൽകി.
ഓഗസ്റ്റ് 6:ഹിരോഷിമദിനം
എല്ലാ ക്ലാസിലെയും കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.പ്ലക്കാർഡുകൾ നിർമിച്ചു .
ഹിരോഷിമ ദിനത്തിന്റെ പ്രസക്തി ഫിദ ഫാത്തിമ (8B)അവതരിപ്പിച്ചു. സഡാക്കോസസാക്കിയുടെ കഥ വൈഗ ധനുഷ് (9A)കൂട്ടുകാ ഓർമിപ്പിച്ചു
തുടർന്ന് സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് സീമ ടീച്ചറിന് സഡാക്കോ കൊക്കിനെ നൽകുകയും ലോകസമാധാനത്തിൽ അണിചേരുന്നതിനായി കൊക്കിനെ പ്രതീകാത്മകമായി പറത്തുകയും ചെയ്തു . സഡാക്കോസസാക്കിയുടെCUTOUT ഇൽ കൊക്കുമാലചാർത്തിക്കൊണ്ടു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഔപചാരിക ഉദ്‌ഘാടനം നടത്തുകയും ചെയ്തു .തുടർന്ന് റാലിയും നടത്തി .
ഓഗസ്റ്റ് 15:സ്വാതന്ത്ര്യദിനം
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി സ്കൂളിൽ ആചരിച്ചു .ദേശീയ പതാകനിർമാണം ഇമ്ഖിത ടീച്ചറുടെ നേതൃത്വത്തിൽ എല്ലാക്ലാസ്സുകാരും ചെയ്തു.SS ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാർട്ടുകൾ ,പ്ലക്കാർഡുകൾ ഇവ തയ്യാറാക്കി. സ്കൂൾപരിസരം അലങ്കരിച്ചു .ഓഗസ്റ്റ് 13മുതൽ കുട്ടികൾക്കു വീടുകളിൽ ദേശീയപതാകഉയർത്തം എന്ന വസ്തുതയെക്കിറിച്ചുള്ള നിർദേശങ്ങൾ സ്കൂൾ അസ്സെംബ്ലയിൽ വിനീത ടീച്ചർ ഓഗസ്റ്റ് 12 നു നൽകി.13 ഓഗസ്റ്റ് നു രാവിലെ ഹെഡ്മിസ്ട്രസ് സീമ ടീച്ചർ സ്കൂളിൽ ദേശീയപതാക ഉയർത്തി .
ഓഗസ്റ്റ് 15നു രാവിലെ9 മണിക്ക് പ്രിൻസിപ്പൽ ശ്രീ .ബിജു ഈപ്പൻ സാറും എച്ച് .എം .ശ്രീമതി .സീമടീച്ചറും സംയുക്തമായി ദേശീയപതാക ഉയർത്തി .തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി .പ്രസ്തുതചടങ്ങിൽ വിനീത ടീച്ചർ സ്വാഗതം പറഞ്ഞു. തുടർന്ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ "സ്വാതന്ത്ര്യ സമര സേനാനികൾ -എന്ന ഒരു പുനരാവിഷ്ക്കരണം" എന്ന പരിപാടിയിൽ ഭാരതാംബ ഉൾപ്പെടെ സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ ചരിത്ര പ്രാധാന്യവും അവതരിപ്പിച്ചു .പ്രസംഗം, ദേശഭക്തിഗാനം ഇവയും ചടങ്ങിനു മാറ്റുകൂട്ടി .തുടർന്ന് സ്വാതന്ത്ര്യസമര സേനാനികളായ കുട്ടികളോടൊപ്പം ഗൈഡിങ്, റെഡ്ക്രോസ്, എസ് .പി. സി കുട്ടികളും അണിചേർന്നു റാലി നടത്തി. യോഗം പ്രസിഡന്റ് ശ്രീ .സി. ജി. പ്രതാപൻ ത്രിവര്ണപതാകകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് ഉദ്‌ഘാടനം ചെയ്തു. സന്നിഹിതരായ മുഴുവൻ കുട്ടികൾക്കും ലഘുഭക്ഷണവും ശീതളപാനീയവും നൽകി .
ഓസോൺ ദിനം
സെപ്തംബര് 16നു ഓസോൺദിനസന്ദേശം, ഓസോൺ ദിനാചരണത്തിന്റെ പ്രസക്തി ഇവ അസ്സെംബ്ലയിൽ അവതരിപ്പിച്ചു.SSകോർണ റിൽ വാർത്താശകലങ്ങൾ പ്രദർശിപ്പിച്ചു .
2021-22 ക്ലബ് പ്രവർത്തനങ്ങൾ
ജൂൺ5: പരിസ്ഥിതിദിനം
- യു. പി.,എച്ച്. എസ തലത്തിൽ പോസ്റ്റർ ,ക്വിസ് മത്സരങ്ങൾ നടത്തി.
- പരിസ്ഥിതിദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വിവരണം, വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ പരിസ്ഥിതിദിന സന്ദേശം ഇവ വാട്ട്സാപ്പഗ്രൂപ്പു കളിൽ നൽകി
ജൂൺ 8: ലോകസമുദ്രദിനം
- സമുദ്രദിനത്തിന്റെ പ്രസക്തി, ലോകസമുദ്രദിനസന്ദേശം ഇവ ഉൾപ്പെടുത്തിയ ലേഖനം ,സമുദ്രങ്ങളെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പിങ്ങുകൾ ക്ലാസ്സ്ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു
ജൂലൈ 11:ലോകജനസംഖ്യാദിനം
- പോസ്റ്റർ, കാർട്ടൂൺ, ക്വിസ് മത്സരങ്ങൾ നടത്തി
- സമ്മാനം നേടിയിനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു
ഓഗസ്റ്റ് 6:ഹിരോഷിമദിനം
- ഹിരോഷിമദിനത്തിന്റെ പ്രസക്തി -ലഘുപ്രഭാഷണം വർഷ എസ് .പ്രഭു 98A)
- സഡാക്കോ സസാക്കിയുടെ കഥ വൈഗ ധനുഷ് (8A)പങ്കുവച്ചു
- കുട്ടികൾ വീട്ടിലിരുന്നു കടലാസുകൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനായി അണിചേർന്നു
ഓഗസ്റ്റ് 15:സ്വാതന്ത്ര്യദിനം
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു .രാവിലെ 9മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി സീമ ടീച്ചർ പതാകയുയർത്തി .പി. ടി. എ പ്രസിഡന്റ്.അദ്ധ്യാപകർ ,അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
- പ്രസംഗമത്സരം,പോസ്റ്റർ നിർമാണം,സ്വാതന്ത്ര്യസമരനേതാക്കന്മാരുടെ ഉദ്ധരണികൾ അവതരിപ്പിക്കൽ ,ക്വിസ് തുടങ്ങിയമത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി .
- 9Dയിലെ ദിയ മേരി ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം പവര്പോയിന്റ് പ്രസന്റേഷൻ ഭംഗിയായി നടത്തി