"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Header}}
{{Schoolwiki award applicant}}{{PVHSchoolFrame/Header}}
{{prettyurl|GOVT VHSS ERAVIPURAM}}
{{prettyurl|GOVT VHSS ERAVIPURAM}}
{{Infobox School
{{Infobox School
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=എൽ.കെ.ജി മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=611
|ആൺകുട്ടികളുടെ എണ്ണം 1-10=611
വരി 45: വരി 45:
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=110
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=110
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=121
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ലിജി വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ലിജി.വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ലിജി.വി
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=തങ്കച്ചി എസ്
|പ്രധാന അദ്ധ്യാപിക=മിനി എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ അമാനി
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ അമാനി
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==
നമ്മുടെ സ്കൂളിന്  ഏകദേശം 130 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്.  [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%82%E0%B4%B2%E0%B4%82_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE ശ്രീമൂലം തിരുനാൾ മഹാരാജാവ് ] [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC തിരുവിതാംകൂർ] ഭരിച്ചിരുന്ന കാലത്ത് [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AE%E0%B5%82%E0%B4%B2%E0%B4%82_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%9C%E0%B4%BE%E0%B4%B8%E0%B4%AD ശ്രീമൂലം അസംബ്ലി] പ്രതിനിധിയായിരുന്ന കോട്ടൂർ കുഞ്ഞുകൃഷ്ണ പിള്ള മുൻകൈയെടുത്ത് സ്ഥാപിച്ചതാണ് ഈ സ്കൂൾ.  പ്രദേശത്തെ പ്രമാണിമാർ ഇവിടത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് കൃഷ്ണപിള്ളയെ സമീപിക്കുകയും എല്ലാ വില്ലേജുകളിലും ഓരോ എൽ പി സ്കൂൾ അനുവദിച്ച അവസരത്തിൽ പഴയാറ്റിൻകുഴിയോട്  ചേർന്ന് ഇരവിപുരം എൽപിഎസ് എന്ന പേരിൽ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. സ്കൂൾ പ്രവർത്തിക്കുന്നതിനു ആവശ്യമായ സ്ഥല സൗകര്യങ്ങളുടെ അപര്യാപ്തതമൂലം സ്കൂളിന് അംഗീകാരം നൽകാൻ പറ്റില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങി സ്കൂൾ പ്രവർത്തനമാരംഭിച്ചു.

1888 എൽ പി സ്കൂളായിട്ടാണ് തുടങ്ങിയത്. 1965 ൽ അപ്പർപ്രൈമറിയും , 1976-ൽ ഹൈസ്കൂൾ വിഭാഗവും, 1993 ൽ വൊക്കേഷണൽ ഹയർസെക്കൻഡറിയും പ്രവർത്തിച്ചു തുടങ്ങി.
1888 എൽ പി സ്കൂളായിട്ടാണ് തുടങ്ങിയത്. 1965 ൽ അപ്പർപ്രൈമറിയും , 1976-ൽ ഹൈസ്കൂൾ വിഭാഗവും, 1993 ൽ വൊക്കേഷണൽ ഹയർസെക്കൻഡറിയും പ്രവർത്തിച്ചു തുടങ്ങി.
വരി 81: വരി 80:

കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി. തങ്കച്ചി എസും .ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.ലിജി വിയുമാണ്.

==സാരഥികൾ ==
==സാരഥികൾ- ==
<gallery>
<gallery>
</gallery>
പ്രമാണം:ലിജി വി.png|ശ്രീമതി ലിജി വി
(പ്രിൻസിപ്പാൾ)
</gallery>

===പി ടി എ ഭാരവാഹികൾ===
====പി ടി എ ഭാരവാഹികൾ====
<gallery>
<gallery>
പ്രമാണം:ഷാജഹാൻഅമാനി.png|'''ഷാജഹാൻഅമാനി''' '''(പി.ടി.എ പ്രസിഡന്റ്)'''
ഷാജഹാൻഅമാനി.png|ഷാജഹാൻ അമാനി
(പി ടി എ പ്രസിഡന്റ്)
പ്രമാണം:IMG-20220113-WA0006.jpg|alt=സുറിമി                              (MPTA പ്രസിഡന്റ്)|സുറിമി                                                                                        (MPTA പ്രസിഡന്റ്)

പ്രമാണം:IMG-20220113-WA0007.jpg|അഹമ്മദ്    ഉഖൈൽ                                                                                 ( SMC ചെയർമാൻ)
IMG-20220113-WA0006.jpg|സുറുമി എസ്
(എം.പി.ടി എ പ്രസിഡന്റ്)

IMG-20220113-WA0007.jpg|അഹമ്മദ്ദ് ഉഖൈൽ
(എസ് .എം സി ചെയർമാൻ)
</gallery>
</gallery>

==പുതിയ സ്കൂൾ കെട്ടിടം==
കൈറ്റ് ഹൈടെക്ക് സ്കൂൾ പ്രദ്ധിയുടെ ഭാഗമായി 3 കൊടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം. '''കേരളാ ഗവൺമെന്റിന്റെ''' [[പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞം-]] '''ത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്നു കോടി രൂപയിൽനിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.'''
[[{{PAGENAME}}/കെട്ടിട ചിത്രങ്ങൾ|കെട്ടിട ചിത്രങ്ങൾ]]
'''ഉദ്ഘാടന വീഡിയോ''' കാണുന്നതിനായി താഴെകാണുന്ന ലിംങ്കിൽ ക്ലിക്ക് ചെയ്യുക -
<nowiki>https://www.youtube.com/watch?v=xEAxdq3XYr4</nowiki>
[[പ്രമാണം:സ്കൂൾ പുതിയ കെട്ടിട മാതൃക.png|സ്കൂൾ പുതിയ കെട്ടിട മാതൃക|center|500px]]

==പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]]

*[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]]
*[[{{PAGENAME}}/സ്കൂൾ വാർത്തകൾ|സ്കൂൾ വാർത്തകൾ]]
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*[[{{PAGENAME}}/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]
* [[{{PAGENAME}}/സ്കൂൾ വാർത്തകൾ|സ്കൂൾ വാർത്തകൾ]]
*[[{{PAGENAME}}/ക്ലാസ് ലൈബ്രറി‍‍‍|ക്ലാസ് ലൈബ്രറി‍‍‍]]
* [[{{PAGENAME}}/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/പഠനോത്സവം|പഠനോത്സവം]]
* [[{{PAGENAME}}/ക്ലാസ് ലൈബ്രറി‍‍‍|ക്ലാസ് ലൈബ്രറി‍‍‍]]
*[[{{PAGENAME}}/മലയാളത്തിളക്കം HS|മലയാളത്തിളക്കം HS]]
* [[{{PAGENAME}}/പഠനോത്സവം|പഠനോത്സവം]]
*[[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]]
* [[{{PAGENAME}}/മലയാളത്തിളക്കം HS|മലയാളത്തിളക്കം HS]]
*[[{{PAGENAME}}/അക്ഷര വൃക്ഷം|അക്ഷര വൃക്ഷം]]
* [[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]]
*[[{{PAGENAME}}/കലോത്സവം|കലോത്സവം]]
* [[{{PAGENAME}}/കലോത്സവം|കലോത്സവം]]
*[[{{PAGENAME}}/സാമൂഹ്യപ്രവർത്തനങ്ങൾ|സാമൂഹ്യപ്രവർത്തനങ്ങൾ]]
* [[{{PAGENAME}}/സാമൂഹ്യപ്രവർത്തനങ്ങൾ|സാമൂഹ്യപ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/സ്ക്കൂൾ ടൂർ|സ്ക്കൂൾ ടൂർ]]
* [[{{PAGENAME}}/സ്ക്കൂൾ ടൂർ|സ്ക്കൂൾ ടൂർ]]
*[[{{PAGENAME}}/വിദ്യാലയം പ്രതിഭകളോടൊപ്പം|വിദ്യാലയം പ്രതിഭകളോടൊപ്പം]]
* [[{{PAGENAME}}/വിദ്യാലയം പ്രതിഭകളോടൊപ്പം|വിദ്യാലയം പ്രതിഭകളോടൊപ്പം]]
*[[{{PAGENAME}}/ഒരു ചേളാവ് വിപ്ലവം- തനതു പ്രവർത്തനം|ഒരു ചേളാവ് വിപ്ലവം-തനതു പ്രവർത്തനം]]
* [[{{PAGENAME}}/ഒരു ചേളാവ് വിപ്ലവം- തനതു പ്രവർത്തനം|ഒരു ചേളാവ് വിപ്ലവം-തനതു പ്രവർത്തനം]]
*[[{{PAGENAME}}/പാഠം ഒന്ന് പാഠത്തേക്ക്|പാഠം ഒന്ന് പാഠത്തേക്ക്]]
*[[{{PAGENAME}}/പാഠം ഒന്ന് പാഠത്തേക്ക്|പാഠം ഒന്ന് പാഠത്തേക്ക്]]
*[[{{PAGENAME}}/ക്രസ്തുമസ് ആഘോഷം|ക്രസ്തുമസ് ആഘോഷം]]
*[[{{PAGENAME}}/ക്രസ്തുമസ് ആഘോഷം|ക്രസ്തുമസ് ആഘോഷം]]

== പുതിയ സ്കൂൾ കെട്ടിടം==
കൈറ്റ് ഹൈടെക്ക് സ്കൂൾ പ്രദ്ധിയുടെ ഭാഗമായി 3 കൊടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം.
[[പ്രമാണം:സ്കൂൾ പുതിയ കെട്ടിട മാതൃക.png|

സ്കൂൾ പുതിയ കെട്ടിട മാതൃക|center|500px]]
[[പ്രമാണം:Schoolnewpic.jpeg|ലഘുചിത്രം|പുതിയ കെട്ടിടം|center|500px]]

== അക്ഷരവൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ് ==
== മുൻ സാരഥികൾ==

കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നള സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് '''അക്ഷര വൃക്ഷം''' എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് സവിശേഷമായ ഈ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ '''സ്കൂൾ വിക്കി''' യിലാണ് രചനകൾ പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ എസ് സി ഇ ആർ ടി, കൈറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കു ചേരാവുന്നതാണ് ഏപ്രിൽ മാസം പതിനഞ്ചാം തീയതി വരെ രചനകൾ സ്വീകരിക്കുന്നതാണ്. രചനകൾ അയക്കേണ്ടത് സംബന്ധിച്ച വിശദവിവരങ്ങൾ '''www.schoolwiki.in''' എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച മുതൽ ലഭ്യമാക്കും. '''അക്ഷര വൃക്ഷം''' പദ്ധതിയിൽ പങ്കെടുത്തു തങ്ങളുടെ കഴിവ് തെളിയിക്കാൻ ഉത്സാഹത്തോടെ കുട്ടികൾ മുന്നോട്ടു വരണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി  പ്രൊഫ.സി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.

== മുൻ സാരഥികൾ ==
*ശ്രീമതി .എസ്സ്.കെ.നിർമല
=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ===
*ശ്രീമതി. എ.കെ.മാരിയത്ത്
*ശ്രീ.ഡി. സുഭാഷ്
* ശ്രീമതി. വി .ദമയന്തി
*ശ്രീമതി. എസ്സ്.രാധാമണി
*ശ്രീമതി. കെ.പ്രഗത്ഭ
*ശ്രീമതി. റ്റി.കെ അന്നക്കുട്ടി
*ശ്രീമതി. ലൈല
*ശ്രീമതി. സൈനബ ഉമ്മാൾ
<gallery>
<gallery>
*ശ്രീമതി .എസ്സ്.കെ.നിർമല
41090വത്സലകുമാരി.jpg|ശ്രീമതി. വത്സലകുമാരി
*ശ്രീമതി .എ.കെ.മാരിയത്ത്
ശ്രീമതി.മിനി.ജെ.jpg|'''ശ്രീമതി.മിനി.ജെ
(2016-18)'''
*ശ്രീ.ഡി .സുഭാഷ്
പ്രധാന അദ്ധ്യാപകൻ ശശി കുമാർ .ബി .എസ്.png|'''ശശി കുമാർ .ബി .എസ്
(2018-19)'''
* ശ്രീമതി വി .ദമയന്തി
ശ്രീകുമാർ ഡി (ഹെ‍ഡ് മാസ്റ്റർ).jpg|'''ശ്രീകുമാർ.ഡി
(2019-20)'''
*ശ്രീമതി .എസ്സ്.രാധാമണി
*ശ്രീമതി .കെ.പ്രഗ്ഭ
*ശ്രീമതി.റ്റി.കെ അന്നക്കുട്ടി
*ശ്രീമതി.വത്സലകുമാരി
ശ്രീമതി.മിനി.ജെ.jpg|'''ശ്രീമതി.മിനി.ജെ'''
പ്രധാന അദ്ധ്യാപകൻ ശശി കുമാർ .ബി .എസ്.png|'''ശശി കുമാർ .ബി .എസ്'''
ശ്രീകുമാർ ഡി (ഹെ‍ഡ് മാസ്റ്റർ).jpg|'''ശ്രീകുമാർ.ഡി'''
</gallery>
</gallery>

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* നെജീബു അബ്ദുൽ മജീദ്(ISRO Engineer)
*നെജീബു അബ്ദുൽ മജീദ് (ISRO Engineer)
* ജോതിഷ്.എസ് (Scientist in America)
*ജോതിഷ്. എസ് (Scientist in America)
* മിനി.ജെ (പ്രൻസിപ്പൽ-പത്തനംതിട്ട എച്.എസ്.എസ്)
*മിനി. ജെ (റിട്ട. പ്രൻസിപ്പൽ)
* മിനി.വി.എൻ(അദ്ധ്യാപിക-ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം)
*മിനി. വി. എൻ (റിട്ട. അദ്ധ്യാപിക)

==വഴികാട്ടി==
==വഴികാട്ടി==

* കൊല്ലം ജില്ലയിൽ   ‍കൊല്ലം താലൂക്കിൽ സ്ഥിതിചെയ്യുന്നു
*കൊല്ലം ജില്ലയിൽ ‍കൊല്ലം താലൂക്കിൽ സ്ഥിതിചെയ്യുന്നു
* കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (8 കിലോമീറ്റർ)
*കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (8 കിലോമീറ്റർ)
* NH 66 ന് അരികിലായി  സ്ഥിതിചെയ്യുന്നു.
*NH 66 ന് അരികിലായി  സ്ഥിതിചെയ്യുന്നു.
{{#multimaps: 8.87232,76.63471||zoom=18}}
{{#multimaps: 8.87232,76.63471||zoom=18}}

15:24, 16 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
വിലാസം
Thattamala

Thattamala

Thattamala പി.ഒ.

691020
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0474 2729673
ഇമെയിൽ41090kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41090 (സമേതം)
വി എച്ച് എസ് എസ് കോഡ്902017
യുഡൈസ് കോഡ്3213600501
വിക്കിഡാറ്റQ105814143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലംഎൽ.കെ.ജി മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ611
പെൺകുട്ടികൾ393
ആകെ വിദ്യാർത്ഥികൾ1125
അദ്ധ്യാപകർ39
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിജി വി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽലിജി.വി
പ്രധാന അദ്ധ്യാപികമിനി എം
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ അമാനി
എം.പി.ടി.എ. പ്രസിഡണ്ട്സുറുമി
അവസാനം തിരുത്തിയത്
16-08-2023ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ തട്ടാമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം തട്ടാമല. കൊല്ലം കോർപ്പറേഷനിൽ 32--ാം ഡിവിഷനിലെ തട്ടാമലയിൽ പന്ത്രണ്ടുമുറി നഗറിലാണ് ഗവണ്മന്റ് വി .എച്ച് .എസ് .എസ് ഇരവിപുരം . സ്ഥിതി ചെയ്യുന്നത് . കൊട്ടിയം, ഉമയനല്ലൂർ, മേവറം, തട്ടാമല, പിണയ്ക്കൽ, കൂട്ടിക്കട, വാളത്തുംഗൽ, ചകിരിക്കട, ഒട്ടത്തിൽ, കൊല്ലൂർവിള,പള്ളിമുക്ക്, വെണ്ടർമുക്ക്, മാടൻനട, പോളയത്തോട് , അയത്തിൽ, പാലത്തറ എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് ഏരിയകൾ. വാഴപ്പള്ളി എൽ.പി.എസ്, കണിച്ചേരി എൽ.പി.എസ്. എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകൾ. കൊല്ലം താലുക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സ്കൂൾലേക്ക് കുട്ടികൾ വരുന്നുണ്ട്. തട്ടാമല ദേശത്തിന്റെ സാമൂഹിക, സാംസ്കാരിക രംഗത്ത് വ്യക്തമായ കൈയൊപ്പ് ചാർത്തി തലയൊടുത്ത് നിൽക്കുന്ന മാതൃകാ വിദ്യാഭ്യാസ സ്ഥാപനമാണിത്.

ചരിത്രം

നമ്മുടെ സ്കൂളിന് ഏകദേശം 130 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് ശ്രീമൂലം അസംബ്ലി പ്രതിനിധിയായിരുന്ന കോട്ടൂർ കുഞ്ഞുകൃഷ്ണ പിള്ള മുൻകൈയെടുത്ത് സ്ഥാപിച്ചതാണ് ഈ സ്കൂൾ. പ്രദേശത്തെ പ്രമാണിമാർ ഇവിടത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് കൃഷ്ണപിള്ളയെ സമീപിക്കുകയും എല്ലാ വില്ലേജുകളിലും ഓരോ എൽ പി സ്കൂൾ അനുവദിച്ച അവസരത്തിൽ പഴയാറ്റിൻകുഴിയോട് ചേർന്ന് ഇരവിപുരം എൽപിഎസ് എന്ന പേരിൽ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. സ്കൂൾ പ്രവർത്തിക്കുന്നതിനു ആവശ്യമായ സ്ഥല സൗകര്യങ്ങളുടെ അപര്യാപ്തതമൂലം സ്കൂളിന് അംഗീകാരം നൽകാൻ പറ്റില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങി സ്കൂൾ പ്രവർത്തനമാരംഭിച്ചു.

1888 എൽ പി സ്കൂളായിട്ടാണ് തുടങ്ങിയത്. 1965 ൽ അപ്പർപ്രൈമറിയും , 1976-ൽ ഹൈസ്കൂൾ വിഭാഗവും, 1993 ൽ വൊക്കേഷണൽ ഹയർസെക്കൻഡറിയും പ്രവർത്തിച്ചു തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

യൂ.പിയ്ക്കും,ഹൈസ്കൂളിനും വൊക്കേഷനൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് .നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്ത് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. 2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്കും ലാപ്‌ടോപ്പുകൾ ലഭിച്ചിട്ടുണ്ട്.
3000 പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യ്തുവരുന്നു.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
കേരളാ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- ത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്നു കോടി രൂപയിൽനിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ഉദ്ഘാടന വീഡിയോ കാണുന്നതിനായി താഴെകാണുന്ന ലിംങ്കിൽ ക്ലിക്ക് ചെയ്യുക -

https://www.youtube.com/watch?v=xEAxdq3XYr4

മാനേജ്മെന്റ്

കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി. തങ്കച്ചി എസും .ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.ലിജി വിയുമാണ്.

സാരഥികൾ-

പി ടി എ ഭാരവാഹികൾ

പുതിയ സ്കൂൾ കെട്ടിടം

കൈറ്റ് ഹൈടെക്ക് സ്കൂൾ പ്രദ്ധിയുടെ ഭാഗമായി 3 കൊടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം. കേരളാ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- ത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്നു കോടി രൂപയിൽനിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കെട്ടിട ചിത്രങ്ങൾ ഉദ്ഘാടന വീഡിയോ കാണുന്നതിനായി താഴെകാണുന്ന ലിംങ്കിൽ ക്ലിക്ക് ചെയ്യുക - https://www.youtube.com/watch?v=xEAxdq3XYr4

സ്കൂൾ പുതിയ കെട്ടിട മാതൃക
സ്കൂൾ പുതിയ കെട്ടിട മാതൃക

മുൻ സാരഥികൾ

• ശ്രീമതി .എസ്സ്.കെ.നിർമല
• ശ്രീമതി. എ.കെ.മാരിയത്ത്
• ശ്രീ.ഡി. സുഭാഷ്
• ശ്രീമതി. വി .ദമയന്തി
• ശ്രീമതി. എസ്സ്.രാധാമണി
• ശ്രീമതി. കെ.പ്രഗത്ഭ
• ശ്രീമതി. റ്റി.കെ അന്നക്കുട്ടി
• ശ്രീമതി. ലൈല
• ശ്രീമതി. സൈനബ ഉമ്മാൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• നെജീബു അബ്ദുൽ മജീദ് (ISRO Engineer)
• ജോതിഷ്. എസ് (Scientist in America)
• മിനി. ജെ (റിട്ട. പ്രൻസിപ്പൽ)
• മിനി. വി. എൻ (റിട്ട. അദ്ധ്യാപിക)

വഴികാട്ടി

• കൊല്ലം ജില്ലയിൽ ‍കൊല്ലം താലൂക്കിൽ സ്ഥിതിചെയ്യുന്നു
• കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (8 കിലോമീറ്റർ)
• NH 66 ന് അരികിലായി സ്ഥിതിചെയ്യുന്നു.

{{#multimaps: 8.87232,76.63471||zoom=18}}