"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
'''ജൂലൈ 5 ബഷീർ ദിനം അതി വിപുലമായി കൊണ്ടാടി'''
ബഷീറിന്റെ വിവിധ കഥാപാത്രങ്ങളിലൂടെ കുട്ടികൾ വേഷം കെട്ടി പാത്തുമ്മയും ,സുഹറയും, മജീദും ,ആന വാരിയും, മണ്ടൻ മൂത്താപ്പയും ,ആയികൊണ്ട് കുട്ടികൾ സദസ്സിനെ മനോഹരമാക്കി .കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി കൂടാതെ അദ്ധ്യാപകർ അവരുടെ ബഷീർ കൃതികളുടെ  വായനാനുഭവങ്ങൾ പങ്കുവെച്ചു .കൂടാതെ വാർഡ് മെമ്പർ ജ്യൂസൈറ മൻസൂർ തന്റെ വായനാനുഭവങ്ങൾ പങ്കുവെച്ചു കുട്ടികളിൽ വായനാശീലം വളർത്താൻ ഉള്ള സന്ദേശങ്ങൾ കൈമാറി.
'''വിദ്യാലയത്തിൽ ജൂൺ 27 ചൊവ്വാഴ്ച വായന ദിന മാസാചരണ സമാപന സമ്മേളനവും ,പെരുന്നാൾ ആഘോഷവും സംഘടിപ്പിച്ചു .കൂടാതെ വിവിത ക്ലബ്ബ്കളുടെ ഉദ്ഘടനവും നടന്നു .'''
വായനയുടെ പ്രാദാന്യത്തെ കുറിച്ച ശ്രിമതി അനിത ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ,തുടർന്ന് ശ്രിമതി ജലജ ടീച്ചർ വായനാനുഭവം വളരെ രസകരമായി കുട്ടികളിലേക്ക് ഇറങ്ങി ചെന്ന് സംവദിക്കുകയും ചെയ്തു .രക്ഷിതാക്കൾക്കുള്ള അമ്മമവായന മത്സര വിജയികൾക്കുള്ള സമ്മാന ദാനവും രക്ഷിതാക്കൾക്കുള്ള ആസ്വാദനകുറിപ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനവും ജലജ ടീച്ചർ നിർവഹിച്ചു.തുടർന്നു ആസ്വാദനകുറിപ്പുകൾ ചേർത്ത് വെച്ച് കൊണ്ടുള്ള ഒരു മാഗസിൻ ഇറക്കുകയും ആസ്വാദന കുറിപ്പ് പ്രക്ഷണ കർമ്മം ശ്രി ഉണ്ണി മാഷ് നിർവഹിച്ചു തുടർന്ന് വിദ്യാലയത്തിലേക്ക് കുറച്ചു പുസ്തകങ്ങൾ സമ്മാനിക്കുകയും ചെയ്തു. ശേഷം കുട്ടികളുടെ വിവിത കലാപരിപാടികളും ,പ്രെസംഗം ,വായനാനുഭവം ,സ്കിറ് ,ആദ്യവകാരുടെ ന്രത്തം ,എന്നിവ കൊണ്ട് വായന ദിനം കൊണ്ടാടി .ഉച്ചക്ക്  ശേഷം പെരുന്നാൾ ആഘോഷ പരിപാടികൾ ആയിരുന്നു കുട്ടികൾക്ക് മൈലാഞ്ചി ഇടൽ മത്സരവും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.ശ്രി അൻവർ തിരൂരങ്ങാടിയുടെ ഗാനാലാപനവും കൊണ്ട് പെരുന്നാൾ പൊലിമക്ക് മൊഞ്ജ് കൂടി.
[[പ്രമാണം:19822-polima.jpg|പകരം=പെരുന്നാൾ പൊലിമയും വായന വസന്തവും |ലഘുചിത്രം|429x429ബിന്ദു|പെരുന്നാൾ പൊലിമയും വായന വസന്തവും ]]
'''ഡ്രൈഡേ ദിനം'''
ജൂൺ  24 ഡ്രൈഡേ ദിനം ആചരിച്ചു പകർച്ച വ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ ബോധവത്കരിക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും.അദ്ധ്യാപകൻ രാഹുൽ മാഷ് കുട്ടികൾക്ക് ഡ്രൈഡേയുടെ പ്രാദാന്യത്തെ കുറിച്ച അവബോധം നൽകുകയും .കൂടാതെ വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.
[[പ്രമാണം:19822-dryday.jpg|പകരം=DRY DAY|ലഘുചിത്രം|360x360ബിന്ദു|DRY DAY]]
[[പ്രമാണം:19822-vayan.jpg|പകരം=വായന ദിനം |ലഘുചിത്രം|വായന ദിനം |326x326ബിന്ദു]]
'''ജൂൺ 19 വായന ദിനം'''
മമ്പുറം ജി എം എൽപി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ജൂൺ 19 വായന ദിനാഘോഷം സംഘടിപ്പിച്ചു.വായന ദിനം പ്രമാണിച്ചു വിദ്യാലയത്തിൽ പ്രേത്യക വായന ദിന അസംബ്ലി സംഘടിപ്പിച്ചു .
വിദ്യാലയത്തിലെ വായന ദിനം വാർഡ് മെമ്പർ ശ്രിമതി ജസൈറ മൻസൂർ ഉൽഘടനം ചെയ്തു.വായന ദിനത്തിന്റെ പ്രാദാന്യവും വായനാനുഭവവും പങ്കുവെക്കുകയും ചെയ്തു. പ്രധാനാദ്ധ്യാപിക അനിത ടീച്ചർ പരിപാടിയുടെ അദ്യക്ഷത വഹിച്ചു. കൂടാതെ കുട്ടികൾ നാട്ടിലൊരു വായന ശാല വേണമെന്ന് ആവശ്യപ്പെട്ടു വാർഡ് മെമ്പർക്ക്‌ നിവേദനം നൽകി.കൂടാതെ വിദ്യാർഥികൾ പ്രസംഗം ,കഥ പറയൽ ,പാട്ട് ,പുസ്തക പരിചയപ്പെടുത്തൽ ,ആസ്വാദന കുറിപ്പ് എന്നിവ അവതാരിപ്പിച്ചു .കൂടാതെ രക്ഷിതാക്കൾക്കു 'അമ്മ വായന പരിപാടി നടത്തുകയും ,വിജയികളെ കണ്ടെത്തുകയും ചെയ്തു.
[[പ്രമാണം:19822-saji34.jpg|പകരം=മൂന്ന് നാലു പഠനോപകരണ നിർമ്മാണ ശില്പ ശാല |ലഘുചിത്രം|മൂന്ന് നാലു പഠനോപകരണ നിർമ്മാണ ശില്പ ശാല |326x326ബിന്ദു]]
'''രക്ഷിതാക്കൾക്ക് സചിത്ര പുസ്തക പഠനോപകരണ നിർമ്മാണ ശില്പ ശാല സംഘടിപ്പിച്ചു'''                                                       
[[പ്രമാണം:19822-sajith1.jpg|പകരം=സചിത്രം  ഒന്നാം ക്ലാസ് |ലഘുചിത്രം|സചിത്രം  ഒന്നാം ക്ലാസ് |298x298ബിന്ദു]]
[[പ്രമാണം:19822-sajithram.jpg|പകരം=സചിത്രം ശില്പശാല |ലഘുചിത്രം|സചിത്രം ശില്പശാല രണ്ടാം ക്ലാസ് |371x371ബിന്ദു]]
ഒന്നു രണ്ടു ക്ലാസ്സുകളിലെ രക്ഷിതാക്കൾക്കു പഠനോപകരണ നിർമ്മാണ ശില്പ ശാലയുടെ ക്ലാസുകൾ നടന്നു .ഒന്നാം ക്ലാസ്സിൽ അർജുൻ മാഷും ,രണ്ടാം ക്ലാസിനു അനഘ ടീച്ചറും സചിത്ര പുസ്തകത്തിലേക്ക് വേണ്ട പഠനോപകരണങ്ങളുടെ നിർമ്മാണങ്ങൾ സംബന്ധിച്ച  ക്ലാസുകൾ  കൈകാര്യം ചെയ്തു .
കൂടാതെ മൂന്ന് നാല് ക്ലാസ്സുകളിൽ കുട്ടികൾക്ക് വേണ്ട വായന കാർഡുകൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മിച്ച്.മൂനാം ക്ലാസ്സിൽ രാഹുൽ മാഷും നിഷ ടീച്ചറും നാലാം ക്ലാസ്സിൽ ഡെൽസി ടീച്ചറും കൈകാര്യം ചെയ്യ്തു. എല്ലാ രക്ഷിതാക്കളും ഓരോ ക്ലാസിന്റെ ശില്പശാലയിലും സജീവമായിരുന്നു .ഇത് എല്ലാവര്ക്കും ഒരു പുതിയ അനുഭവമായിരുന്നു
[[പ്രമാണം:19822-ullasa.jpg|പകരം=ഉല്ലാസ ഗണിതം |ലഘുചിത്രം|ഉല്ലാസ ഗണിതം  2|322x322ബിന്ദു]]
[[പ്രമാണം:19822-ullusa.jpg|പകരം=ഉല്ലാസ ഗണിതം |ലഘുചിത്രം|ഉല്ലാസ ഗണിതം |321x321ബിന്ദു]]
'''നിപുണ ഭാരത മിഷന്റെ ഭാഗമായി സ്കൂളുകളിൽ കുഞ്ഞു വായനയും ,ഉല്ലാസ ഗണിതം ,ഗണിത വിജയം ,കിസ് പ്രോഗ്രാം എന്നി'''     
'''പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.'''                                                                                                                   
[[പ്രമാണം:19822-kunjuwyna.jpg|പകരം=നിപുൻ ഭാരത് മിഷൻ പ്രോഗ്രാം |ലഘുചിത്രം|'''നിപുൻ ഭാരത് മിഷൻ പ്രോഗ്രാം''' |283x283ബിന്ദു]]
[[പ്രമാണം:19822-workila.jpg|പകരം= ഇലകൾ  കൊണ്ടുള്ള വിവിധ രൂപങ്ങൾ |ലഘുചിത്രം|ഇലകൾ  കൊണ്ടുള്ള വിവിധ രൂപങ്ങൾ |277x277ബിന്ദു]]
[[പ്രമാണം:19822-nalpdm.jpg|പകരം=നല്ല പാഠം ഉദ്ഘടന കർമ്മം നിർവഹിച്ചു |ലഘുചിത്രം|നല്ല പാഠം ഉദ്ഘടന കർമ്മം നിർവഹിച്ചു |267x267ബിന്ദു]]
  '''പരിസ്ഥിതി ദിനം'''  '''ജൂണ് 5'''
 " ഞാനും എന്റെ പച്ചപ്പും "
മമ്പുറം ജി എം എൽപി സ്കൂളിൽ ജൂണ് പരിസ്ഥിതി ദിനം ആചരിച്ചു.വിദ്യാലയത്തിലെ കുട്ടികൾ അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷ തൈകൽ നടുകയും.ചിത്രങ്ങൾ ക്ലാസ് ഗ്രുപ്പിൽ അയക്കുകയും ചെയ്തു .പ്രദാന   അദ്ധ്യാപിക അനിത ടീച്ചർ പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ പ്രാദാന്യത്തെ കുറിച്ച കുട്ടികൾക്ക് അവബോധം നൽകി.പ്ലാസ്റ്റിക്ക് മലിനീകരണത്തിന് എതിരെ പോരാടുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം.ഞാനും എന്റെ പച്ചപ്പും എന്ന പേരിൽ പ്രെകൃതി നടത്തവും ,വൃക്ഷ തൈകൾ നേടുകയും ചെയ്തു. കൂടാതെ വിദ്യാലയത്തിൽ വിത് എ ഫ്രണ്ട് എന്ന പദ്ധതിയും നടപ്പിലാക്കി.ഇലകൾ കൊണ്ടുള്ള വിവിധ രൂപങ്ങൾ നിർമ്മികലു ,പരിസ്ഥിദിന കിസ് എന്നിവ സഘടിപ്പിച്ചു .കൂടാതെ അദ്ധ്യാപകരും വിദ്യാലയത്തിൽ വൃക്ഷ തൈകൾ നട്ട പിടിപ്പിച്ചു  കൂടാതെ ക്‌ളീൻ സ്കൂൾ ഗ്രീൻ സ്കൂൾ പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം ആക്കി 
[[പ്രമാണം:19822-krishi.jpg|പകരം= പരിസ്ഥിതി ദിനം അദ്ധ്യാപകർ കൃഷിയിലേക്ക് |ലഘുചിത്രം|294x294ബിന്ദു]]
[[പ്രമാണം:19822-envir.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|പരിസ്ഥിതി ദിനം|326x326ബിന്ദു]]
[[പ്രമാണം:19822-june5.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|പരിസ്ഥിതി ദിനം|320x320ബിന്ദു]]
[[പ്രമാണം:19822-preva1.jpg|പകരം=അക്ഷരര പൂക്കൾ കൊണ്ട്  കുരുന്നുകളെ  സ്വികരിക്കുന്നു |ലഘുചിത്രം|അക്ഷരര പൂക്കൾ കൊണ്ട്  കുരുന്നുകളെ  സ്വികരിക്കുന്നു |314x314ബിന്ദു]]
[[പ്രമാണം:19822-preva4.jpg|പകരം=പൂക്കൾ കൊണ്ട് സ്വികരിക്കുന്നു |ലഘുചിത്രം|പൂക്കൾ കൊണ്ട് സ്വികരിക്കുന്നു |287x287ബിന്ദു]]
'''പ്രേവേശനോത്സവം'''                                                                                                                                               
'''അക്ഷര പുലരി എന്ന പേരിൽ മമ്പുറം ജി എം എൽപി സ്കൂളിൽ എ ആർ നഗർ പഞ്ചായത്ത് തല പ്രേവേശനോത്സവം അതി വിപുലമായി കൊണ്ടാടി .'''
വർണ ശബളമായ ഉടുപ്പുകളണിഞ്ഞു പൂമ്പാറ്റകളെ പോലെ കുരുന്നുകൾ അറിവിന്റെ മധുരം നുകരാനെത്തി.സ്‌കൂൾ കവാടവും മുറ്റവും ക്ലാസ് മുറികളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു.
എ ആർ നഗർ ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീ ലിയാകാത്തലി കാവുങ്ങൽ പ്രേവേശനോത്സവത്തിന്റെ ഉദ്ഘടന കർമം നിർവഹിച്ചു. ഉദഘടകനെയും കുരുന്നുകളെയും അക്ഷര പൂക്കൾ കൊടുത്ത സ്വികരിച്ചു.
കൂടാതെ മമ്പുറം പ്രേദേശത്തെ വൃദ്ധ വയോധികാരെ ആദരിക്കുകയും ചെയ്തു.പൂർവ വിദ്യാർഥികൾ കുരുന്നുകൾക്ക് സമ്മാന പൊതികൾ വിതരണം ചെയ്തു കൂടാതെ സഹകരണ ബാങ്കിലെ പ്രവർത്തകർ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠന കിറ്റ് വിതരണവും ചെയ്തു .വികസന സമിതി ചെയർ മാൻ ശ്രി ചാലിൽ ബഷീർ ആശംസകൾ നേർന്നു.കൂടാതെ കുട്ടികൾക്ക് മധുര വിതരണവും പായസ വിതരണവും ഉണ്ടായിരുന്നു
കൂടാതെ വിദ്യാലയത്തിലെ കുരുന്നുകളുടെ കല പരിപാടികളായ ഒപ്പന ,ദഫ്‌മുട്ട് ,നാടൻപ്പാട്ടു സിനിമാറ്റിക് ഡാൻസ് ,നാടോടി ന്രത്തം എന്ന്നിവ പ്രേവേശനോത്സവത്തിന്റെ മാറ്റു കൂടി . ഉച്ചയോടു കൂടി പ്രേവേശനോത്സവ പരിപാടികൾക്ക് സമാപനം കുറിച്ചു.
[[പ്രമാണം:19822-prevajune1.jpg|പകരം=പ്രേവേശനോത്സവം|ലഘുചിത്രം|364x364px|പ്രേവേശനോത്സവം 2023-24]]
[[ജി.എം.എൽ..പി.എസ് മമ്പുറം|schoolwiki]][[പ്രമാണം:19822-bana.jpg|പകരം=വിളവെടുപ്പ് |ലഘുചിത്രം|217x217ബിന്ദു|'''വിളവെടുപ്പ്''' ]]
[[പ്രമാണം:19822-ELA.jpg|പകരം=ELA PROGRAMME|ലഘുചിത്രം|ELA PROGRAMME]]
'''ELA PROGRAMME'''
'''CREATIVITY WORK SHOP സംഘടിപ്പിച്ചു'''
== '''ധ്വനി പഠനോത്സവം ആഘോഷിച്ചു''' :.ഒരു വർഷത്തെ കുട്ടികളുടെ പഠന മികവുകൾ പ്രേദര്ശിപ്പിക്കാനുള്ള വേദിയായിരുന്നു. എൽ കെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിനായ്യി ഒരുങ്ങി.ഓരോ ക്ലാസിലെയും വിദ്യാർഥികൾ വിവിധ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്കാരാവും നടത്തി. ==
[[പ്രമാണം:19822-padanolsa.jpg|പകരം=പഠനോത്സവം 2023|ലഘുചിത്രം|'''പഠനോത്സവം 2023''']]
== '''ദേശിയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച ഒന്ന് മുതൽ നാല് വരെയുള്ള കുട്ടികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു മറ്റു കുട്ടികൾക്ക് കാണാനുള്ള അവസരവും നൽകി.കുട്ടികളുടെ ശാസ്ത്ര അഭിരുചികൾ വളർത്തുന്ന തരത്തിലുള്ള പരിപാടികൾ തന്നെയായിരുന്നു'''. ==
[[പ്രമാണം:19822-sday.jpg|പകരം=ദേശിയ ശാസ്ത്ര ദിനം|ലഘുചിത്രം|'''ദേശിയ ശാസ്ത്ര ദിനം''']]
[[പ്രമാണം:19822-repu.jpg|പകരം=റിപ്പബ്ലിക് ദിനം |ലഘുചിത്രം|'''റിപ്പബ്ലിക് ദിനം''' ]]
[[പ്രമാണം:19822-ganitha vijayam.jpg|പകരം=ഗണിത വിജയം |ലഘുചിത്രം|'''ഗണിത വിജയം''' ]]
'''ഒന്ന് രണ്ടു ക്ലാസ്സിലെ കുട്ടികൾക്കു ഗണിത പ്രേശ്നങ്ങൾ ആയാസ രഹിതവും ഉല്ലാസപരവും ആകുന്നതിനായി   ഉല്ലാസ ഗണിതം പ്രവർത്തനം സംഘടിപ്പ്പിച്ചു.'''
[[പ്രമാണം:19822-ullsa.jpg|പകരം=  ഉല്ലാസ ഗണിതം |ലഘുചിത്രം|  '''ഉല്ലാസ ഗണിതം''' ]]
[[പ്രമാണം:19822-maths 2.jpg|പകരം=  ഉല്ലാസ ഗണിതം |ലഘുചിത്രം|  ഉല്ലാസ ഗണിതം ]]
== '''സബ്‌ജില്ല  പ്രീപ്രൈമറി കലോത്സവത്തിൽ വിദ്യർത്ഥി കുരുന്നുകൾ മികച്ച പ്രെകടനം കാഴ്ച വെച്ചു മൂനാം സ്ഥാനത് എത്തി ഓവറോൾ കരസ്ഥമാക്കുകയും ചെയ്തു .''' ==
[[പ്രമാണം:19822-prim.jpg|പകരം=വേങ്ങര സബ്‌ജില്ല  പ്രീപ്രൈമറി കലോത്സവം|ലഘുചിത്രം|'''വേങ്ങര സബ്‌ജില്ല   പ്രീപ്രൈമറി കലോത്സവം''']]
[[പ്രമാണം:19822-kalosvm.jpg|പകരം=സബ്‌ജില്ല സ്കൂൾ കലോത്സവം |ലഘുചിത്രം|'''സബ്‌ജില്ല സ്കൂൾ കലോത്സവം''' ]]
== '''വേങ്ങര സബ്‌ജില്ല സ്കൂൾ കലോത്സവത്തിൽ മമ്പുറം സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും പങ്കെടുത്ത ഓരോ ഇനത്തിലും മികച്ച വിജയം കൈവരിക്കുകയും ചെയ്തു''' ==
==  '''കനിവ് പറവകൾക്കൊരു  തണ്ണീർകുടം എന്ന പരിപാടി സംഘടിപ്പിച്ചു'''.വേനൽ കാലത്തു ഒരിറ്റു ദാഹ ജലം ജീവജാലങ്ങൾക്ക് നല്കുക എന്ന ഉദ്ദേശത്തോടുക്കൂടിയയാണ് വിദ്യാലയത്തിൽ പരിപാടി സംഘടിപ്പിച്ചത്.ശ്രിമതി അനിത ടീച്ചർ പറവകൾക്കൊരു തണ്ണീർക്കുടം പരിപാടി ഉദ്ഘടന കർമ്മം നിർവഹിച്ചു . ==
   ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സിലെ അദ്ധ്യാപകരും കുട്ടികളും എല്ലാവരും ചേർന്ന് അവരവരുടെ വീടുകളിൽ പറവകൾക്കൊരു തണ്ണീർക്കുടം ഒരുക്കി.വിദ്യാർത്ഥികളിൽ സഹ ജീവി സ്നേഹം വളർത്തുന്നതിനുള്ള ഒരു മികച്ച പ്രവർത്തനമായിരുന്നു.[[പ്രമാണം:19822 parava.jpg|പകരം=പറവകൾക്കൊരു  തണ്ണീർകുടം|ലഘുചിത്രം|167x167ബിന്ദു|'''പറവകൾക്കൊരു  തണ്ണീർകുടം''']]
== '''മമ്പുറം ജി .എം. എൽപി സ്കൂളിൽ ജൈവ വൈവിധ്യ പച്ചക്കറി വിളവെടുപ്പ് നടത്തി'''.വിഷ രഹിത ജൈവ പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യതോടെയാണ് പരിപാടി നടപ്പിലാക്കിയത്.വിദ്യാലയത്തിലെ പച്ചക്കറി തോട്ടത്തിൽ ചീര,പയർ ,വെണ്ട , ചിറങ്ങ എന്നി പച്ചകറികൾ നടുകായും ചെയ്തു.വിദ്യാലയത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് പച്ചക്കറി നട്ടത്. വിദ്യാലയത്തിലെ പ്രദാന അദ്ധ്യാപിക അനിത ടീച്ചർ വിളവെടുപ്പ്  കർമ്മം നടത്തി. വിദ്യാർത്ഥികളും അദ്ധ്യാപകരും ,കർമ്മത്തിൽ സാക്ഷ്യം വഹിച്ചു . വിദ്യാലയത്തിലെ വിദ്യാര്ഥികളാക്കു ഉച്ചഭക്ഷണത്തിനായി വിഷ രഹിത പച്ചകറികൾ ഉപയോഗിക്കാം എന്ന ലക്‌ഷ്യം ഇതിലൂടെ സാധിച്ചു. ==
[[പ്രമാണം:19822-vila2.jpg|പകരം=പച്ചക്കറി വിളവെടുപ്പ് |ലഘുചിത്രം|'''പച്ചക്കറി വിളവെടുപ്പ്''' ]]
[[പ്രമാണം:19822-vil.jpg|പകരം=VILAVEDUPP|ലഘുചിത്രം|പച്ചക്കറി വിളവെടുപ്പ് ]]
[[പ്രമാണം:19822-X-MAS.jpg|പകരം=ക്രിസ്മസ് ആഘോഷം|ലഘുചിത്രം|'''ക്രിസ്മസ് ആഘോഷം''']]
[[പ്രമാണം:19822-X-MAS.jpg|പകരം=ക്രിസ്മസ് ആഘോഷം|ലഘുചിത്രം|'''ക്രിസ്മസ് ആഘോഷം''']]




വരി 7: വരി 180:


ക്രിസ്മസ് ആഘോഷത്തിന്റെ  ഭാഗമായി വിദ്യാലയത്തിൽ പുൽകൂട ഒരുക്കുകയും ,തോരണങ്ങൾ ,നക്ഷത്രങ്ങൾ തൂകുകയും ഓരോ ക്ലാസ്സിലെ കുട്ടികളും അവരാൽ കഴിയുന്ന കേക്കുകൾ കൊണ്ട് വരികയും അത് പ്രേദര്ശിപ്പിക്കുകയും തുടർന്ന് ഹെഡ് മിസ്ട്രസ് അനിത ടീച്ചർ  കേക്ക് മുറിച്ചു കൊണ്ട് എല്ലാവര്ക്കും വിതരണം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.
ക്രിസ്മസ് ആഘോഷത്തിന്റെ  ഭാഗമായി വിദ്യാലയത്തിൽ പുൽകൂട ഒരുക്കുകയും ,തോരണങ്ങൾ ,നക്ഷത്രങ്ങൾ തൂകുകയും ഓരോ ക്ലാസ്സിലെ കുട്ടികളും അവരാൽ കഴിയുന്ന കേക്കുകൾ കൊണ്ട് വരികയും അത് പ്രേദര്ശിപ്പിക്കുകയും തുടർന്ന് ഹെഡ് മിസ്ട്രസ് അനിത ടീച്ചർ  കേക്ക് മുറിച്ചു കൊണ്ട് എല്ലാവര്ക്കും വിതരണം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.
[[പ്രമാണം:19822-ak.jpg|പകരം=AKSHARA MITTAYI PADANA CAMP|ലഘുചിത്രം|[[പ്രമാണം:19822-akshra.jpg|പകരം=അക്ഷര മിടായി  പഠന ക്യാമ്പ് |ലഘുചിത്രം|211x211ബിന്ദു|'''അക്ഷര മിടായി  പഠന ക്യാമ്പ്''' ]]]]
[[പ്രമാണം:19822-ak.jpg|പകരം=AKSHARA MITTAYI PADANA CAMP|ലഘുചിത്രം|[[പ്രമാണം:19822-akshra.jpg|പകരം=അക്ഷര മിടായി  പഠന ക്യാമ്പ് |ലഘുചിത്രം|266x266px|'''അക്ഷര മിടായി  പഠന ക്യാമ്പ്''' ]]]]




വരി 20: വരി 193:




'''വിദ്യാലയത്തിലെ  അദ്ധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയും, ലഹരി വിരുദ്ധ ബൈക് റാലിയും സംഘടിപ്പിച്ചു'''.[[പ്രമാണം:19822--LHH.jpg|പകരം=ലഹരി വിരുദ്ധ ബോധ വൽക്കരണ സമാപന സമ്മേളനം |ലഘുചിത്രം|279x279ബിന്ദു|'''ലഹരി വിരുദ്ധ ബോധ വൽക്കരണ സമാപന സമ്മേളനം''' ]]
 
 
== '''വിദ്യാലയത്തിലെ  അദ്ധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയും, ലഹരി വിരുദ്ധ ബൈക് റാലിയും സംഘടിപ്പിച്ചു'''. ==
[[പ്രമാണം:19822--LHH.jpg|പകരം=ലഹരി വിരുദ്ധ ബോധ വൽക്കരണ സമാപന സമ്മേളനം |ലഘുചിത്രം|279x279ബിന്ദു|'''ലഹരി വിരുദ്ധ ബോധ വൽക്കരണ സമാപന സമ്മേളനം''' ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




വരി 32: വരി 240:




'''അറബിക്ക് ക്ലബ്ബിന്റെ നേതൃത്തത്തിൽ ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച തിരുരിലെ നൂർ ലൈക്കിൽ വെച്ച് അറബിക്ക് കാലിഗ്രാഫി വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു .'''[[പ്രമാണം:19822-ARAB.jpg|പകരം=അറബിക്ക് കാലിഗ്രാഫി വർക്ക്‌ഷോപ്പ് |ലഘുചിത്രം|265x265ബിന്ദു|'''അറബിക്ക് കാലിഗ്രാഫി വർക്ക്‌ഷോപ്പ്''' ]]
== '''അറബിക്ക് ക്ലബ്ബിന്റെ നേതൃത്തത്തിൽ ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച തിരുരിലെ നൂർ ലൈക്കിൽ വെച്ച് അറബിക്ക് കാലിഗ്രാഫി വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു .''' ==
[[പ്രമാണം:19822-ARAB.jpg|പകരം=അറബിക്ക് കാലിഗ്രാഫി വർക്ക്‌ഷോപ്പ് |ലഘുചിത്രം|265x265ബിന്ദു|'''അറബിക്ക് കാലിഗ്രാഫി വർക്ക്‌ഷോപ്പ്''' ]]
'''<br />'''
'''<br />'''


വരി 49: വരി 258:




'''സ്നേഹ പറവകൾ പക്ഷി നീരിക്ഷണ യാത്ര'''
== ദേശിയ പക്ഷി നീരിക്ഷണത്തിന്റെ ഭാഗമായി കുട്ടികളും അദ്ധ്യാപകരും കടലുണ്ടി പക്ഷി സങ്കേതത്തിലേക്ക്  സ്നേഹ പറവകൾ എന്ന പേരിൽ ഒരു പഠന യാത്ര പോയി. ==
[[പ്രമാണം:19822-KA.jpg|പകരം=സ്നേഹ പറവകൾ  പക്ഷി നീരിക്ഷണ യാത|ലഘുചിത്രം|241x241ബിന്ദു|സ്നേഹ പറവകൾ ]]
<blockquote>


=== '''സ്നേഹ പറവകൾ പക്ഷി നീരിക്ഷണ യാത്ര''' ===


=== ദേശിയ പക്ഷി നീരിക്ഷണത്തിന്റെ ഭാഗമായി കുട്ടികളും അദ്ധ്യാപകരും കടലുണ്ടി പക്ഷി സങ്കേതത്തിലേക്ക്  സ്നേഹ പറവകൾ എന്ന പേരിൽ ഒരു പഠന യാത്ര പോയി. ===
സ്നേഹ പറവകൾ<blockquote>




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897290...1938343" എന്ന താളിൽനിന്ന് ശേഖരിച്ചത്