"2023--2024 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32140900313 (സംവാദം | സംഭാവനകൾ)
No edit summary
32140900313 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 2: വരി 2:
             '''സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിൽ തത്സമയ സംപ്രേഷണം കഴിഞ്ഞയുടൻ സ്കൂളിന്റെ പ്രവേശനോത്സവ പ്രവർത്തനങ്ങൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. ജിഗിൻ കുമാർ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ജയജ്യോതി ടീച്ചർ വിശിഷ്ട അതിഥികൾക്ക് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് അംഗം ശ്രീമതി. മഞ്ചുസ്മിത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. S S L C യ്ക്ക് ഉന്നതവിജയം നേടിയവരെ അനുമോദിച്ച് കൊണ്ട് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയംഗം ശ്രീമതി വിനിതകുമാരി സംസാരിച്ചു. അവർക്ക് ട്രോഫി നൽകി ആദരിക്കുകയും ചെയ്തു. നവാഗതരെ ആശംസിച്ചു കൊണ്ട് ഇവാഞ്ജലിസ്റ്റ് ശ്രീ അനീഷ്, വാർഡ് മെമ്പർ എന്നിവർ സംസാരിച്ചു.'''

'''സ്റ്റാഫ്‌ സെക്രട്ടറി ശ്രീ വിനയദിനേഷ് സാറിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും വിഭവ സമൃദ്ധമായ സദ്യ നൽകുകയും ചെയ്തു. തുടർന്ന് ക്ലാസ്സിൽ എത്തിച്ചേർന്ന വിദ്യാർത്ഥികളുമായി ക്ലാസ്സ്‌ അധ്യാപകർ വിശേഷങ്ങൾ പങ്കു വച്ചു.'''

[[പ്രമാണം:44042-2023p4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:44042-2023p-2.jpg|ലഘുചിത്രം]]
[[പ്രമാണം:44042-2023p-1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:44042-2023p-3.jpg|നടുവിൽ|ലഘുചിത്രം]]
"https://schoolwiki.in/2023--2024_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്