"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
21:26, 14 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<big>'''ഫ്രീഡം ഫെസ്റ്റ് 2023'''</big> | |||
KNOWLEDGE INNOVATION TECHNOLOGY | |||
2023 ആഗസ്റ്റ് 12 മുതൽ 15 വരെ | |||
ടാഗോർ തീയേറ്റർ -തിരുവനന്തപുരം | |||
<gallery> | |||
പ്രമാണം:Ff2023-logo.png | |||
</gallery> | |||
---- '''ഫ്രീഡം ഫെസ്റ്റിന്റെ പ്രവർത്തനങ്ങൾ'''----- | |||
വിജ്ഞാനത്തിന്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിക്കുന്ന 'ഫ്രീഡം ഫെസ്റ്റ് 2023’ ന്റെ മുന്നോടിയായി ഓഗസ്റ്റ് 5 മുതൽ 12 വരെ കൈറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിനോടൊപ്പം സ്വാതന്ത്ര ഹാർഡ‍്‍വെയറും പരിചയപ്പെടുത്തുന്ന 'ഐടി കോർണർ' ആണ് ഇത് സംഘടിപ്പിച്ചത് . | |||
കൈറ്റ് നൽകിയ റോബോട്ടിക് കിറ്റിന്റെ ഭാഗമായുള്ള ആർഡിനോ, ഹയർസെക്കന്ററിയിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്താനുള്ള എക്സ്പൈസ് തുടങ്ങിയ ഓപ്പൺ ഹാർഡ്‍വെയറുകൾ ഉപയോഗിച്ചുള്ള നിരവധി പ്രവർത്തനങ്ങൾ ഐടികോർണറുകളിലൂടെ കുട്ടികൾ ചെയ്തു. | |||
ഫ്രീഡം ഫെസ്റ്റിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന തരത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിൽ തയ്യാറാക്കുന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും സ്കൂളുകളിൽ നടന്നു..ഇതിൽ നിന്നുംലഭിച്ച മികച്ച അഞ്ച് സൃഷ്ടികളാണ് 'സ്കൂൾ വിക്കി'യിൽ അപ്‍ലോഡ് ചെയ്യുന്നത് . ഓഗസ്റ്റ് 9-ന് കൂടിയ സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശവും വായിച്ചു.. | |||
'''ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ''' | |||
<gallery> | |||
പ്രമാണം:Ff2023-tvm-44066-03.png | |||
പ്രമാണം:Ff2023-tvm-44066-02.png | |||
പ്രമാണം:Ff2023-tvm-44066-5.png | |||
പ്രമാണം:Ff2023-tvm-44066-01.png | |||
പ്രമാണം:Ff2023-tvm-44066-04.png | |||
പ്രമാണം:Ff2023-tvm-44066-05.png | |||
</gallery> |