"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
കർണകയമ്മൻ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മലയാളം അധ്യാപകരുടെ മേൽനോട്ടത്തിൽ  വളരെക്കാലമായി ഭംഗിയായി നടന്നു വരുന്നു. മുൻ അധ്യാപകർ നല്കിയ പാഠങ്ങളിലൂടെ വിദ്യാർഥി കളുടെ സർഗവാസനകളെ പോഷിപ്പിക്കുന്നതിനുതകുന്നപ്രവർ ത്തനങ്ങൾ ചെയ്യുന്നു .കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് '''വിദ്യാരംഗം കലാസാഹിത്യവേദി'''. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.             
കർണകയമ്മൻ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മലയാളം അധ്യാപകരുടെ മേൽനോട്ടത്തിൽ  വളരെക്കാലമായി ഭംഗിയായി നടന്നു വരുന്നു. മുൻ അധ്യാപകർ നല്കിയ പാഠങ്ങളിലൂടെ വിദ്യാർഥി കളുടെ സർഗവാസനകളെ പോഷിപ്പിക്കുന്നതിനുതകുന്നപ്രവർ ത്തനങ്ങൾ ചെയ്യുന്നു .കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് '''വിദ്യാരംഗം കലാസാഹിത്യവേദി'''. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.             


വരി 73: വരി 74:


=== വിദ്യാരംഗം കലാസാഹിത്യവേദി 2022-23 ===
=== വിദ്യാരംഗം കലാസാഹിത്യവേദി 2022-23 ===
'''വിദ്യാരംഗം''' കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് സ്കൂൾതല യൂണിറ്റിന്റെ രൂപീകരണം നടന്നു. ദശരഥ് കെ (10 e )പ്രസിഡന്റായും, കാർത്തിക് യു (10 b), ശ്രീപദ്മം (8 C)എന്നിവർ സെക്രട്ടറിമാരായും തെ രഞ്ഞെടുക്കപ്പെട്ടു. സാനന്ദ് (10 E), വിഘ്‌നേഷ്, കൃഷ്ണപ്രസാദ് ( 10 A), വിജയ്( 9 E) എന്നീ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
'''വിദ്യാരംഗം''' കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് സ്കൂൾതല യൂണിറ്റിന്റെ രൂപീകരണം നടന്നു. ദശരഥ് കെ (10 e )പ്രസിഡന്റായും, കാർത്തിക് യു (10 b), ശ്രീപദ്മം (8 C)എന്നിവർ സെക്രട്ടറിമാരായും തെ രഞ്ഞെടുക്കപ്പെട്ടു. സാനന്ദ് (10 E), വിഘ്‌നേഷ്, കൃഷ്ണപ്രസാദ് ( 10 A), വിജയ്( 9 E) എന്നീ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.വായനാദിനം
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-schoolwiki2.png|ലഘുചിത്രം|.]]
![[പ്രമാണം:21060-vidhyarangam1.png|ലഘുചിത്രം|.]]
|}
|}
[[പ്രമാണം:21060-PARISTHIDINAM.jpg|ലഘുചിത്രം|പരിസ്ഥിതിദിനം ]]
 
=== വായനാദിനം ===
ജൂൺ 19 വായനാദി നത്തിൽ ചേർന്ന അസംബ്ലിയിൽ വായനയുടെ ലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്തിയ  പി എൻ പണിക്കരെ കുറിച്ചും, വായനയുടെ പ്രാധാന്യത്തെ കുറിച്ചും പ്രധാനാധ്യാപികയും വിദ്യാരംഗം കൺവീനറും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.'''[https://drive.google.com/file/d/1EZaBBS9oK2UEamuelNcqaXUiEtBm8OKi/view?usp=sharing വായനാദിനം പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
![[പ്രമാണം:21060-vayanadinam1.jpg|ലഘുചിത്രം|.]]
|}
  നടന്ന പ്രവർത്തങ്ങൾ.
 
1. പ്രത്യേക അസംബ്ലി
 
   2 വായനദിന പ്രതിജ്ഞ ( വിഘ്‌നേഷ് ).
 
   3. പ്രസംഗം ( ശ്രീ പദ്മം )
 
   4. കവിത ചൊല്ലൽ ( ദശരഥ് )
 
   5. വായനാമൊഴി ( സഞ്ജയ് )
 
   6. പോസ്റ്റർ പ്രദർശനം
 
   7 വായനാമത്സരം
 
   8.പുസ്തകവിതരണം[[പ്രമാണം:21060-PARISTHIDINAM.jpg|ലഘുചിത്രം|പരിസ്ഥിതിദിനം ]]
[[പ്രമാണം:21060 khs v1.jpg|പകരം=ജൈനക്ഷേത്രം |ലഘുചിത്രം|പഠനയാത്ര ]]
[[പ്രമാണം:21060 khs v1.jpg|പകരം=ജൈനക്ഷേത്രം |ലഘുചിത്രം|പഠനയാത്ര ]]
=== '''വിദ്യാരംഗം സബ്ജില്ല ഉദ്ഘാടനം''' ===
2/7/22 ന് നൂറണി ജി എൽ പി സ്കൂളിൽ വെച്ച് നടന്ന വിദ്യാരംഗം സബ്ജില്ല ഉദ്ഘാടന ത്തിലും.. പ്രമുഖ ഭാഷാധ്യാപകനായ ശ്രീ അത്തിപ്പൊറ്റ രവി നയിച്ച കാവ്യാലാപന ശി ൽപ്പശാലയിലും (കാവ്യം സുഗേയം )സ്കൂളിനെ പ്രധിനിധീകരിച്ച് പങ്കെടുത്ത 10 e യിലെ ദശരഥും , സാനന്ത് കൃഷ്ണയും'''.[https://drive.google.com/file/d/1SypPkFtEflYmgygKFVNeg2R_XFxV9lXx/view?usp=sharing കൂടുതൽ അറിയാൻ ദശരഥും]''' [https://drive.google.com/file/d/1hZA_GMcto8vMAEYRzxkhhQzXxEOk2NWl/view?usp=sharing , '''കൂടുതൽ അറിയാൻസാനന്ത് കൃഷ്ണയും.''']
=== '''ബഷീർ ദിനം 05-07-2022''' ===
'''ബഷീർ ദിനം പരിപാടി കൾ'''
1. ക്വിസ് മത്സരം
2. ബഷീർ പതിപ്പ്
3. ബഷീറിനെ കുറിച്ചുള്ള വീഡിയോ നിർമ്മാണം
4. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ
'''[https://drive.google.com/file/d/1Wovm6oxSGJUYibT8xD5uDsWI9tjToeLM/view?usp=sharing യദുകൃഷ്ണൻ തയ്യാറാക്കിയ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''
== ചിങ്ങം ഒന്ന് കർഷകദിനം  18-08-2022 ==
'''വിത്തും കൈക്കോട്ടും - കർഷക ദിനാഘോഷം നടത്തി'''
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാർഷിക ദിനാഘോഷം നടത്തി കൃഷിയുടെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നല്കിയ കർഷൻ ശ്രീ രാധാകൃഷ്ണൻ അവർകളെ ഹെഡ്മിസ്ട്രസ് ആർ. ലത ആദരിച്ചു .നാടൻ പൂക്കളവും കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കലാപരിപാടികളും സംഘടിപ്പിച്ചു. വിദ്യാരംഗം കൺവീനർ വി. ആർ. ഷിനി വിദ്യാർത്ഥി ബവാസ് .കെ . ബോബി എന്നിവർ സംസാരിച്ചു'''.വീഡിയോ കാണുന്നതിനായി [https://youtu.be/zIuCjpj91RI ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
![[പ്രമാണം:21060-K3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-K2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-K1.jpg|ലഘുചിത്രം|.]]
!
|}
=== '''കയ്യെഴുത്തുമാസിക പ്രകാശനം''' ===
{| class="wikitable"
![[പ്രമാണം:21060-kayyezhuthu.jpg|ലഘുചിത്രം|.]]
|}
=== കർണ്ണകി ടിവി യിൽ ആഗസ്ത് മാസത്തെ സ്കൂൾ വാർത്തകൾ ===
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ " വാർത്തകളുടെ ഔദ്യോഗിക ഉദ്ഘാടനം " Hm R Latha ടീച്ചർ നിർവ്വഹിച്ചുവിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വാർത്തകൾ വായിക്കുന്നത് ശ്രീപദ്മ .വാർത്തകൾ കാണുന്നതിനായി [https://youtu.be/rQM_ZgN0st8 ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
![[പ്രമാണം:21060-augvartha.jpg|ലഘുചിത്രം|.]]
|}
=== കേരളപ്പിറവി ദിന പരിപാടികൾ 01-11-2022 ===
കർണ്ണകയമ്മൻ. ഹയർ സെക്കന്ററി സ്കൂളിൽ കേരളപ്പിറവി ദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി സ്കൂൾ ഹെഡ്മിസ്ട്രസ് .ആർ . ലത ടീച്ചർ അസംബ്ലിയിൽ ദിനാചരണം ഉദ്ഘാടനം ചെയ്തു .ഭാഷാ പ്രതിജ്ഞ ഗാനാലാപനം തുടങ്ങി വിവിധ പരിപാടികളും നടത്തി . 'മാതൃഭാഷയിലൊരു ഒപ്പ്, പരിപാടിവിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഒപ്പു രേഖപ്പെടുത്തി .സാഹിത്യ സമാജം സെക്രട്ടറി പവിത്ര കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .സഞ്ജയ്, ദശരഥ് ,സാമജ വിഘ്നഷ് തുടങ്ങിയ വിദ്യാർത്ഥികൾ പങ്കെടുത്തു .കേരളപ്പിറവിദിനവാരാഘോഷത്തിൽപ്രശ്നോത്തരി,പ്രസംഗം,ലേഖനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടികൾക്ക് കൺവീനർ വി.ആർ. ഷിനി ടീച്ചർ നേതൃത്വം നല്കി .
{| class="wikitable"
![[പ്രമാണം:21060-opp.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-opp pta.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-nov 1 pra.jpg|ലഘുചിത്രം|.]]
!
|}
=== നവനീതം ===
വിദ്യാരംഗം പ്രവർത്തനങ്ങൾ കാണുന്നതിന് വിദ്യാലയത്തിന്റെ സ്വന്തം യൂട്യൂബ് ചാനൽ നവനീതം സന്ദർശിക്കുക .ചാനൽ കാണുന്നതിനായി [https://youtube.com/@ashak1936 ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
![[പ്രമാണം:21060-MALAYALAM CHANNEL.jpg|ലഘുചിത്രം|400x400ബിന്ദു|.]]
|}
== '''വിദ്യാരംഗം വാർത്തകൾ 2023-24''' ==
=== വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ===
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും സ്കൂൾ മാനേജർ ശ്രീ. യു. കൈലാസമണി നിർവഹിച്ചു. ഹെഡ് മിസ് ട്രസ്സ് ആർ. ലത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ. സനോജ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ പ്രശസ്ത കഥാകൃത്തും ഫോട്ടോഗ്രാഫറും യാത്രികനുമായ ശ്രീ. കെ.എസ്. സുധീഷ് വായനാനുഭവവും എഴുത്തിന്റെ വഴികളും പങ്കുവച്ചു .സ്റ്റാഫ് സെക്രട്ടറി സി. പ്രീത ആശംസയർപ്പിച്ചു . പൂർവ വിദ്യാർഥി കെ. കൃഷ്ണേന്ദു പുസ്തകപരിചയം നടത്തി. വി.ആർ ഷിനി നന്ദി രേഖപ്പെടുത്തി . തുടർന്ന് വിദ്യാർഥികൾ കലാപരിപാടികളും അവതരിപ്പിച്ചു .[https://youtu.be/0Dm5q5phIzM വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
=== ബഷീർ ദിനം 05-07-2023 ===
സർവ ചരാചരങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് പ്രഖ്യാപിച്ച ഇമ്മിണി ബല്യ ഒന്നിന്റെ എഴുത്തുകാരന്റെ ഓർമ്മ ദിനം . 10 B യിലെ ഷെബീബ :"ബഷീറിനെയും ... പ്രേമ ലേഖനത്തെയും പരിചയപ്പെടുത്തിക്കൊണ്ട് ഈ വിദ്യാലത്തിലെ ബഷീർ ദിനത്തിന് തുടക്കം കുറിച്ചു .ക്ലാസ് തല പ്രവർത്തനങ്ങൾക്ക പ്രാധാന്യം നല്കിയതിനാൽ കഥാകാരനെ കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു . "ബേപ്പൂർ സുൽത്താ "ന്റെ കഥകളെയും കഥാപാത്രങ്ങളെയും ശകലങ്ങളെയും കുട്ടികൾ കണ്ടെത്തി പറഞ്ഞപ്പോൾ ചിരിയുടെ മാലപടക്കം ഉതിർന്നു.ചളുക്കാ പുളുക്കാ . ന്നും. അച്ചാലും മുച്ചാലും നടത്തവും എല്ലാം പ്രിയ എഴുത്തുകാരന്റെ സ്വതസിദ്ധമായ ശൈലിയായി കൂട്ടുകാർ വായിച്ചെടുത്തു ...ക്ലാസ് തല പ്രവർത്തനങ്ങൾക്ക പ്രാധാന്യം നല്കിയതിനാൽ കഥാകാരനെ കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു . "ബേപ്പൂർ സുൽത്താ "ന്റെ കഥകളെയും കഥാപാത്രങ്ങളെയും ശകലങ്ങളെയും കുട്ടികൾ കണ്ടെത്തി പറഞ്ഞപ്പോൾ ചിരിയുടെ മാലപടക്കം ഉതിർന്നു.ചളുക്കാ പുളുക്കാ . ന്നും. അച്ചാലും മുച്ചാലും നടത്തവും എല്ലാം പ്രിയ എഴുത്തുകാരന്റെ സ്വതസിദ്ധമായ ശൈലിയായി കൂട്ടുകാർ വായിച്ചെടുത്തു ..തുടർ പ്രവർത്തനങ്ങൾക്കായി വരും ദിവസങ്ങൾ നിശ്ചയിച്ചു .... ... ആന വാരി രാമൻ നായരും പൊൻ കുരിശുതോമയും മണ്ടൻ മുത്തപ്പനും ഒറ്റക്കണ്ണൻ പോക്കറും കുട്ടികൾക്ക്കൗതുകമായപ്പോൾ മജീദും സുഹറയും അവർക്കൊന്നു നോവായി. കേശവൻ നായരും സാറാമ്മയുംഎട്ടുകാലി മമ്മുഞ്ഞ് കോട്ടുമമ്മൂഞ്ഞായത് എത്ര രസകരം ഇങ്ങനെകഥയിലെ കഥാകാരനെ കണ്ടെത്താൻ തുടർ ദിവസങ്ങൾ കൂടി അനിവാര്യമായതിനാൽ പ്രവർത്തനങ്ങൾ തുടരുന്നു ...
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866883...1935668" എന്ന താളിൽനിന്ന് ശേഖരിച്ചത്