"ജി.എച്ച്.എസ്. പട്ടഞ്ചേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}1919 ൽ സ്ഥാപിതമായ ഈ വിദ്യാലയം 1959 ൽ ആണ് ഹൈസ്കൂൾ ആയി ഉയർത്തപ്പെടുന്നത്. മുന്നൂറ്റി അമ്പതോളം വിദ്യാർത്ഥികൾ ഹൈസ്കൂൾ വിഭാഗത്തിൽ മാത്രമായി പഠിച്ചു വരുന്നു. തുടർച്ചയായി നാലാം വർഷവും നൂറു ശതമാനം റിസൾട്ട് നേടി വരുന്നു.  SPC, JRC, LITTLE KITES യൂണിറ്റുകളും  വിവിധ ഭാഷാ ക്ലബുകളും  വിദ്യാരംഗം കലാസാഹിത്യവേദി, ഹരിതസേന, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തി പരിചയ ക്ലബുകളും പ്രവർത്തിച്ചു വരുന്നു. കായിക മേഖലയിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.  JUDO, WRESTLING മേഖലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.
608

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1931423" എന്ന താളിൽനിന്ന് ശേഖരിച്ചത്