"ജി.എച്ച്.എസ്.എസ്.മങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

520 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഓഗസ്റ്റ് 2023
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മങ്കര
|സ്ഥലപ്പേര്=മങ്കര
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=അജിത ടീച്ച‍ർ
|പ്രധാന അദ്ധ്യാപകൻ=മണിരാജൻ.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സദാശിവൻ
|പി.ടി.എ. പ്രസിഡണ്ട്=സദാശിവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി
വരി 59: വരി 60:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}പാലക്കാട് ജില്ലയിൽ, പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പറളി ഉപജില്ലയിൽ മങ്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം
}}
 
പാലക്കാട് ജില്ലയിൽ, പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പറളി ഉപജില്ലയിൽ മങ്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം
== ചരിത്രം ==
== ചരിത്രം ==
         1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ്
         1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ്
വരി 97: വരി 98:


== സ്കൂളിന്റെ നേട്ടങ്ങൾ ==
== സ്കൂളിന്റെ നേട്ടങ്ങൾ ==
2018-19 മുതൽ SSLC വിജയശതമാനം 100%ആയി നിലനിർത്തുന്നു. കോങ്ങാട് നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച സ്ക്കൂളിനുള്ള അവാർഡും 2016-17 അധ്യയന വർഷം മുതൽ നിലനിർത്തുന്നു. [[ജി.എച്ച്.എസ്.എസ്.മങ്കര/ശാസ്ത്രമേള|ശാസ്ത്രമേള]] ,
[[ജി.എച്ച്.എസ്.എസ്.മങ്കര/മികവിന്റെ അംഗീകാരങ്ങൾ|മികവിന്റെ അംഗീകാരങ്ങൾ]]
[[ജി.എച്ച്.എസ്.എസ്.മങ്കര/എൽ എസ് എസ് വിജയികൾ|എൽ എസ് എസ് വിജയികൾ]]


== തനതുപ്രവർത്തനങ്ങൾ ==
== തനതുപ്രവർത്തനങ്ങൾ ==
വരി 118: വരി 126:


=== ശ്രദ്ധ ===
=== ശ്രദ്ധ ===
എല്ലാ വിഷയങ്ങളിലും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പഠന പിന്തുണ നൽകി മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് ശ്രദ്ധ .ശ്രദ്ധ പദ്ധതിയുടെ പ്രവർത്തന മികവിന് കോങ്ങാട് നിയോജക മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടാൻ മങ്കര സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.
എല്ലാ വിഷയങ്ങളിലും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പഠന പിന്തുണ നൽകി മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് ശ്രദ്ധ .ശ്രദ്ധ പദ്ധതിയുടെ പ്രവർത്തന മികവിന് കോങ്ങാട് നിയോജക മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടാൻ മങ്കര സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്[[ജി.എച്ച്.എസ്.എസ്.മങ്കര/|.കൂടുതൽ.]]


=== മലയാളത്തിളക്കം ===
=== മലയാളത്തിളക്കം ===
വരി 130: വരി 138:


=== '''നവപ്രഭ പദ്ധതി''' ===
=== '''നവപ്രഭ പദ്ധതി''' ===
കേന്ദ്ര സർക്കാരിന്റെ ആർ എം എസ് എ പദ്ധതിയിലാണ്നവപ്രഭ പദ്ധതി മതി ഫുൾ പെടുത്തിയിരിക്കുന്നത് ഇത് ഒമ്പതാം ക്ലാസിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി കൊടുക്കുന്ന പിന്തുണ യാണിത് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് ഒമ്പതാം ക്ലാസിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ധനപരമായ കാര്യങ്ങളിലും മറ്റു കുട്ടികളിൽ നിന്ന് അകന്നു നിൽക്കാനുള്ള പ്രവണത കണ്ടുവരാറുണ്ട് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
[[ജി.എച്ച്.എസ്.എസ്.മങ്കര/21073|തുടർന്ന്...]]
 
=== '''വിജയശ്രീ പദ്ധതി''' ===
പാലക്കാട് ജില്ലയുടെ എസ്എസ്എൽസി വിജയശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത പദ്ധതിയാണിത്. [[ജി.എച്ച്.എസ്.എസ്.മങ്കര/തുടർന്ന്....|തുടർന്ന്....]] .
 
== '''വിദ്യാകിരണം''' ==
കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. ഇതിലൂടെ മൊബൈൽ  ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഓൺ ലൈൻ പഠനം തുടരാനായി  10 ലാപ്ടോപ്പുകൾ വിതരണംചെയ്തു.


  ആദ്യ ഘട്ടത്തിൽ സയൻസ് മലയാളം കണക്ക് എന്നീ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ വർഷം മുതൽ ഇംഗ്ലീഷ് കൂടി  ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമ്പതാം ക്ലാസിലെ 15 ശതമാനം കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.ഒരു വർഷത്തെ ഇത്തരത്തിലുള്ള പിന്തുണ നൽകിയതിനുശേഷം ഒരു പരീക്ഷയും നടത്തിവരുന്നു. ഇത് കുട്ടികളിലുള്ള മാനസിക വളർച്ചയ്ക്ക് സഹായിക്കുന്നുണ്ട്
== '''സ്കൂൾ പിടിഎ''' ==
സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന ശക്തമായ ഒരു പിടിഎ ആണ് മങ്കര സ്കൂളിൽ നിലവിലുള്ളത്.[[ജി.എച്ച്.എസ്.എസ്.മങ്കര/അംഗങ്ങൾ|അംഗങ്ങൾ]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 166: വരി 181:
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* വിനോദ് മങ്കര
* [[ജി.എച്ച്.എസ്.എസ്.മങ്കര/വിനോദ് മങ്കര|വിനോദ് മങ്കര]]


== ചിത്രശാല ==
== ചിത്രശാല ==
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768962...1931218" എന്ന താളിൽനിന്ന് ശേഖരിച്ചത്