"ജി.എച്ച്.എസ്.എസ്.മങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മങ്കര
|സ്ഥലപ്പേര്=മങ്കര
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=അജിത ടീച്ച‍ർ
|പ്രധാന അദ്ധ്യാപകൻ=മണിരാജൻ.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സദാശിവൻ
|പി.ടി.എ. പ്രസിഡണ്ട്=സദാശിവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി
|സ്കൂൾ ചിത്രം=21073.jpeg
|സ്കൂൾ ചിത്രം=21073 school photo.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}പാലക്കാട് ജില്ലയിൽ, പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പറളി ഉപജില്ലയിൽ മങ്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം
}}
 
പാലക്കാട് ജില്ലയിൽ, പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പറളി ഉപജില്ലയിൽ മങ്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം
== ചരിത്രം ==
== ചരിത്രം ==
         1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ്
         1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ്
വരി 80: വരി 81:
=== [[ജി.എച്ച്.എസ്.എസ്.മങ്കര/കിച്ചൻ ആൻഡ് ഡൈനിങ്|കിച്ചൻ ആൻഡ് ഡൈനിങ്]] ===
=== [[ജി.എച്ച്.എസ്.എസ്.മങ്കര/കിച്ചൻ ആൻഡ് ഡൈനിങ്|കിച്ചൻ ആൻഡ് ഡൈനിങ്]] ===
=== [[ജി.എച്ച്.എസ്.എസ്.മങ്കര/സ്കൂൾ ബസ്|സ്കൂൾ ബസ്]] ===
=== [[ജി.എച്ച്.എസ്.എസ്.മങ്കര/സ്കൂൾ ബസ്|സ്കൂൾ ബസ്]] ===
വിദ്യാർഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ബഹുമാനപ്പെട്ട മുൻ എംഎൽഎ ശ്രീ വിജയദാസ് സാർ. എംഎൽഎ ഫണ്ടിൽ നിന്ന് ഒരു സ്കൂൾ ബസ് അനുവദിച്ച നൽകുകയുണ്ടായി. നൂറിലധികം വിദ്യാർഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു
=== [[ജി.എച്ച്.എസ്.എസ്.മങ്കര/അടൽ ടിങ്കറിങ് ലാബ്|അടൽ  ടിങ്കറിങ് ലാബ്]] ===
=== [[ജി.എച്ച്.എസ്.എസ്.മങ്കര/അടൽ ടിങ്കറിങ് ലാബ്|അടൽ  ടിങ്കറിങ് ലാബ്]] ===


=== [[ജി.എച്ച്.എസ്.എസ്.മങ്കര/ജലലഭ്യത|ജലലഭ്യത]] ===
=== [[ജി.എച്ച്.എസ്.എസ്.മങ്കര/ജലലഭ്യത|ജലലഭ്യത]] ===
സ്കൂളിലെ വിവിധ ആവശ്യങ്ങൾക്കുള്ള ജല ലഭ്യതയ്ക്കായി ഒരു കിണറും കുഴൽ കിണറും ഉണ്ട്. ഇതുമൂലം അടുക്കളയിലേക്കും വാഷ്ബേസിനു കളിലേക്കും ശുചിമുറി കളിലേക്കും യഥേഷ്ടം ജലം ലഭിക്കുന്നു.


=== [[ജി.എച്ച്.എസ്.എസ്.മങ്കര/കലാ സാംസ്ക്കാരിക യോഗകേന്ദ്രം|കലാ സാംസ്ക്കാരിക യോഗകേന്ദ്രം]] ===
=== [[ജി.എച്ച്.എസ്.എസ്.മങ്കര/കലാ സാംസ്ക്കാരിക യോഗകേന്ദ്രം|കലാ സാംസ്ക്കാരിക യോഗകേന്ദ്രം]] ===
കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഒരു കലാസാംസ്ക്കാരിക യോഗകേന്ദ്രം സ്ക്കൂളിലുണ്ട്. ജില്ലാ പഞ്ചായത്തിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും ശ്രമഫലമായാണ് ഇത് ലഭിച്ചത് .ക്ലാസ്സ് സമയത്തിനു ശേഷം ചെണ്ട , ,പിയാനോ , തുടങ്ങിയ  പരിശീലനം നൽകുന്നുണ്ട്
=== [[ജി.എച്ച്.എസ്.എസ്.മങ്കര/കളിസ്ഥലം|കളിസ്ഥലം]] ===
=== [[ജി.എച്ച്.എസ്.എസ്.മങ്കര/കളിസ്ഥലം|കളിസ്ഥലം]] ===
വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകുന്നതിന് 2അധ്യാപകരുടെ സേവനം ലഭ്യമാണ്. കളിസ്ഥലം ബാഡ്മിന്റൺ കോർട്ട് ഷോട്ട്പുട്ട് ഡിസ്കസ് ജാവലിൻ ഫുട്ബോൾ ക്രിക്കറ്റ് കിറ്റ് സ്കിപ്പിംഗ് റോപ്പ് റിങ്ങുകൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ ക്രിക്കറ്റ് ബാഡ്മിന്റൻ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. ഇൻഡോർ ഗെയിം ഇൻ ഉള്ള കാരംബോർഡ് ചെസ് ബോർഡ് എന്നിവയും ഇവിടെയുണ്ട്
=== [[ജി.എച്ച്.എസ്.എസ്.മങ്കര/ശുചിമുറികൾ|ശുചിമുറികൾ]] ===
=== [[ജി.എച്ച്.എസ്.എസ്.മങ്കര/ശുചിമുറികൾ|ശുചിമുറികൾ]] ===
വിദ്യാർത്ഥികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനാവശ്യമായ ശുചിമുറികൾ ഇവിടെയുണ്ട്. ഷീ ടോയ്ലറ്റ്. സാനിറ്ററിപാഡ് വെൻഡിങ് മെഷീൻ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ ഉണ്ട് എൽ പി തലത്തിൽ 2. യുപി 6 ഹൈസ്കൂൾ 10 ഹയർസെക്കൻഡറി 9 എന്നിങ്ങനെയാണ് നിലവിലുള്ള ടോയ്‌ലറ്റുകളുടെ എണ്ണം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


===  വിദ്യാലയത്തിൽ പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്.കുട്ടികളിലുള്ള കഴിവുകൾ കണ്ടെത്തി വിവിധ ക്ലബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പ്രവർത്തിക്കാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ===


വിദ്യാലയത്തിൽ പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്.കുട്ടികളിലുള്ള കഴിവുകൾ കണ്ടെത്തി വിവിധ ക്ലബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പ്രവർത്തിക്കാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
=== [[ജി.എച്ച്.എസ്.എസ്.മങ്കര/ഗണിത ക്യാമ്പ്|ഗണിത ക്യാമ്പ്]] ===


=== ക്ലബ്ബ് പ്രവർത്തനങ്ങൾ. ===
*
*വിദ്യാരംഗം കലാസാഹിത്യ വേദി.
*
* ലിറ്റററി ക്ലുബ്
* സയൻസ് ക്ലുബ്
* ഗണിത ക്ലുബ്
* പരിസ്ഥിതി ക്ലബ്
* പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട 30 അംഗങ്ങളുള്ള പരിസ്ഥിതി ക്ലബ്    രൂപീകരിച്ചിട്ടുണ്ട് ഉണ്ട് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉച്ച ഓൺലൈൻ ആയി ആയി ഗൂഗിൾ മീറ്റിലൂടെ ക്ലബ്ബംഗങ്ങൾ പ്രസംഗം  കഥ പരിസ്ഥിതി കവിതാലാപനം മുതലായ പരിപാടികൾ അവതരിപ്പിച്ചു.കൂടാതെ  ചിത്രരചനാ മത്സരം നടത്തി  1 2 3  സ്ഥാനക്കാരെ  കണ്ടെത്തി
* ലഹരി വിരുദ്ധ ക്ലബ്
* ഹിന്ദി ക്ലബ്ബ് 


== സ്കൂളിന്റെ നേട്ടങ്ങൾ ==
== സ്കൂളിന്റെ നേട്ടങ്ങൾ ==
'''തനതുപ്രവർത്തനങ്ങൾ'''


<big>'''സ്ക്കൂൾ ഫോഴ്സ്'''</big>


സ്ക്കൂൾ അച്ചടക്കം കാര്യക്ഷമമാക്കുന്നതിനായി ഹെഡ്മാസ്റ്റർ ശ്രീ മണി രാജൻ സാറുടെ നേത്യത്വത്തിൽ സ്ക്കൂൾ ഫോഴ്സ് എന്ന യൂണിറ്റ് 2017 മുതൽ പ്രവർത്തിച്ചുവരുന്നു.ഇവർ സ്ക്കൂൾ സമയക്രമം പാലിക്കാനും യൂണിഫോം കൃത്യമായി ധരിക്കാനും സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനുംവേണ്ട നിർദ്ദേശങ്ങൾ മറ്റ് കുട്ടികൾക്ക് നൽകുകയും അധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യാറുണ്ട്.സ്ക്കൂളിൽ നടക്കുന്ന സാംസ്ക്കാരിക പരിപാടികളിൽ സന്നദ്ധ സേവകരായി ഇവർ എന്നും മുന്നിലുണ്ട്.ഇവർക്ക് പ്രത്യേക യൂണിഫോമും നൽകിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ നേരിട്ടാണ് ഇവർക്ക് പരിശീലനം നൽകുന്നത്
2018-19 മുതൽ SSLC വിജയശതമാനം 100%ആയി നിലനിർത്തുന്നു. കോങ്ങാട് നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച സ്ക്കൂളിനുള്ള അവാർഡും 2016-17 അധ്യയന വർഷം മുതൽ നിലനിർത്തുന്നു. [[ജി.എച്ച്.എസ്.എസ്.മങ്കര/ശാസ്ത്രമേള|ശാസ്ത്രമേള]] ,
 
[[ജി.എച്ച്.എസ്.എസ്.മങ്കര/മികവിന്റെ അംഗീകാരങ്ങൾ|മികവിന്റെ അംഗീകാരങ്ങൾ]]
 
[[ജി.എച്ച്.എസ്.എസ്.മങ്കര/എൽ എസ് എസ് വിജയികൾ|എൽ എസ് എസ് വിജയികൾ]]
 
== തനതുപ്രവർത്തനങ്ങൾ ==
<big>'''സ്ക്കൂൾ ഫോഴ്സ്'''</big>
 
[[ജി.എച്ച്.എസ്.എസ്.മങ്കര/കൂടുതൽ....|കൂടുതൽ....]]


'''<big>സ്ക്കൂൾ സൈറ്റ്</big>'''
'''<big>സ്ക്കൂൾ സൈറ്റ്</big>'''
വരി 123: വരി 115:
സ്ക്കൂളിന് ജിഎച്ച്എസ് മങ്കര' കോം എന്ന പേരിൽ സൈറ്റ് 2020 മുതൽ പ്രവർത്തിച്ചുവരുന്നു.യു.ട്യൂബ് ടി.വി, ടി.വി.ചാനലുകൾ, രാമായണം ,15 ഓളം എഫ്.എം.റേഡിയോ എന്നിവ ഈ സൈറ്റിൽ ലഭ്യമാണ്.
സ്ക്കൂളിന് ജിഎച്ച്എസ് മങ്കര' കോം എന്ന പേരിൽ സൈറ്റ് 2020 മുതൽ പ്രവർത്തിച്ചുവരുന്നു.യു.ട്യൂബ് ടി.വി, ടി.വി.ചാനലുകൾ, രാമായണം ,15 ഓളം എഫ്.എം.റേഡിയോ എന്നിവ ഈ സൈറ്റിൽ ലഭ്യമാണ്.


'''<big>എസ്.എസ്.എൽ.സി.വിജയശതമാനം ഉയർത്തൽഎസ്.എസ്.എൽ.സി.വിജയശതമാനം ഉയർത്തൽ</big>'''
'''<big>എസ്.എസ്.എൽ.സി.വിജയശതമാനം ഉയർത്തൽ</big>'''


എസ്.എസ്.എൽ.സി.വിജയ ശതമാനം ഉയർത്തുന്നതിൻ്റെ ഭാഗമായി 1 മുതൽ 10 വരെ ക്ലാസ്സുകളിലെ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.5 വീതം വിദ്യാർത്ഥികളെ ഓരോ അധ്യാപകരും ദത്തെടുക്കുന്നു. അവരുടെ പഠന നിലവാരം ഉയർത്താനാവശ്യമായ പിന്തുണ നൽകാൻ ഓരോ അധ്യാപകനും പ്രയത്നിക്കുന്നു. ലേണിംഗ് മെറ്റീരിയൽസ് നൽകുകയും ,നിരന്തരം രക്ഷിതാക്കളുമായും വിദ്യാർത്ഥികളുമായും ആശയ വിനിമയം നടത്തുകയും ,ഗൃഹസന്ദർശനം നടത്തുകയും ചെയ്യാറുണ്ട്.
എസ്.എസ്.എൽ.സി.വിജയ ശതമാനം ഉയർത്തുന്നതിൻ്റെ ഭാഗമായി 1 മുതൽ 10 വരെ ക്ലാസ്സുകളിലെ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.5 വീതം വിദ്യാർത്ഥികളെ ഓരോ അധ്യാപകരും ദത്തെടുക്കുന്നു. അവരുടെ പഠന നിലവാരം ഉയർത്താനാവശ്യമായ പിന്തുണ നൽകാൻ ഓരോ അധ്യാപകനും പ്രയത്നിക്കുന്നു. ലേണിംഗ് മെറ്റീരിയൽസ് നൽകുകയും ,നിരന്തരം രക്ഷിതാക്കളുമായും വിദ്യാർത്ഥികളുമായും ആശയ വിനിമയം നടത്തുകയും ,ഗൃഹസന്ദർശനം നടത്തുകയും ചെയ്യാറുണ്ട്.
വരി 129: വരി 121:
'''<big>അടൽ എക്സ്പോ</big>'''
'''<big>അടൽ എക്സ്പോ</big>'''


അടൽ ടിങ്കറിംഗ് ലാബിൻ്റെ ആഭിമുഖ്യത്തിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച പ്രവർത്തന മാതൃകകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. മങ്കര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രദർശനത്തിലുണ്ടായിരുന്നു.
അടൽ ടിങ്കറിംഗ് ലാബിൻ്റെ ആഭിമുഖ്യത്തിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച പ്രവർത്തന മാതൃകകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. മങ്കര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രദർശനത്തിലുണ്ടായിരുന്നു
 
== '''ഇനിയും മുന്നോട്ട്'''  ==
 
=== ശ്രദ്ധ ===
എല്ലാ വിഷയങ്ങളിലും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പഠന പിന്തുണ നൽകി മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് ശ്രദ്ധ .ശ്രദ്ധ പദ്ധതിയുടെ പ്രവർത്തന മികവിന് കോങ്ങാട് നിയോജക മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടാൻ മങ്കര സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്[[ജി.എച്ച്.എസ്.എസ്.മങ്കര/|.കൂടുതൽ.]]
 
=== മലയാളത്തിളക്കം ===
മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തെറ്റില്ലാതെ എഴുത്തും വായനയും കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുന്ന പദ്ധതിയാണിത്.
 
=== സുരീലി ഹിന്ദി ===
രാഷ്ട്രഭാഷയായ ഹിന്ദി സംസാരിക്കുന്നതിന് രസകരമായ രീതിയിൽ ക്ലാസ്സുകൾ അവതരിപ്പിക്കുന്ന പദ്ധതിയാണിത്.
 
=== ഹലോ ഇംഗ്ലീഷ് ===
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സുകൾ കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള പദ്ധതി.പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ പലതരം കളികളിലൂടെ രസകരമായി അവതരിപ്പിക്കുന്നതിനാൽ ഭാഷാ പ്രാവീണ്യം നേടാൻ കുട്ടികൾക്കാവുന്നുണ്ട്. അതിൻ്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട്.   
 
=== '''നവപ്രഭ പദ്ധതി''' ===
[[ജി.എച്ച്.എസ്.എസ്.മങ്കര/21073|തുടർന്ന്...]]
 
=== '''വിജയശ്രീ പദ്ധതി''' ===
പാലക്കാട് ജില്ലയുടെ എസ്എസ്എൽസി വിജയശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത പദ്ധതിയാണിത്. [[ജി.എച്ച്.എസ്.എസ്.മങ്കര/തുടർന്ന്....|തുടർന്ന്....]] .
 
== '''വിദ്യാകിരണം''' ==
കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. ഇതിലൂടെ മൊബൈൽ  ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഓൺ ലൈൻ പഠനം തുടരാനായി  10 ലാപ്ടോപ്പുകൾ വിതരണംചെയ്തു.
 
== '''സ്കൂൾ പിടിഎ''' ==
സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന ശക്തമായ ഒരു പിടിഎ ആണ് മങ്കര സ്കൂളിൽ നിലവിലുള്ളത്.[[ജി.എച്ച്.എസ്.എസ്.മങ്കര/അംഗങ്ങൾ|അംഗങ്ങൾ]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 163: വരി 181:
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* വിനോദ് മങ്കര
* [[ജി.എച്ച്.എസ്.എസ്.മങ്കര/വിനോദ് മങ്കര|വിനോദ് മങ്കര]]


== ചിത്രശാല ==
== ചിത്രശാല ==
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1673647...1931218" എന്ന താളിൽനിന്ന് ശേഖരിച്ചത്