"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== മൂത്താന്തറ ചരിത്രം === | |||
ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്ത് കേരള സംസ്ഥാനത്തിലാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. വടക്ക് മലപ്പുറം ജില്ലയിൽ കിഴക്ക് കോയമ്പത്തൂരും തെക്ക് തൃശ്ശൂർ ജില്ലപടിഞ്ഞാറ് തൃശൂർ മലപ്പുറം ജില്ല കളും അതിർത്തി പങ്കിടുന്നു. 163 ഗ്രാമങ്ങൾ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു 52 വാർഡുകൾ ഉൾക്കൊള്ളുന്ന പഴക്കം ചെന്ന മുൻസിപ്പാലിറ്റി ആണിത് പാലക്കാട് നഗരത്തിൻറെ ഹൃദയഭാഗത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ അഞ്ചു വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന മൂത്താൻ തറ ഏറ്റവും ഉയർന്ന പ്രദേശമാണ് ഏകദേശം 15000 ത്തോളം ജനങ്ങൾ ഇവിടെ താമസിക്കുന്നു | |||
=== സ്ഥലനാമ ചരിത്രം === | |||
[[പ്രമാണം:21060- KARNAKITEMPLE.jpg|ലഘുചിത്രം|കർണ്ണകയമ്മൻ ക്ഷേത്രം മൂത്താന്തറ ]] | പല നൂറ്റാണ്ടുകൾ ആയി പാലക്കാട്ടെ ജനജീവിതത്തെ സ്വാധീനിച്ചു വരുന്ന ആദ്ധ്യാത്മികതയിലും സംസ്കാരത്തിലും സമ്പന്നതയിലും മുൻപന്തിയിൽ ഇരുന്ന മൂത്തവൻ മാർ അഥവാ തമിഴിലും മലയാളത്തിലും ഉയർന്നവർ എന്നർത്ഥം വരുന്നതും പിന്നീട് ഉച്ചാരണം ലോപിച്ച് മൂത്താൻ എന്നായി വരുവാൻ ആണ് സാധ്യത ഇവരുടെ വാസസ്ഥാനം പിന്നീട് മൂത്താൻതറ എന്നറിയപ്പെട്ടു . മൂത്താൻതറ യുടെ നെടുനായികയായി തിളങ്ങുന്ന കണ്ണകി ദേവി ഈ സമുദായത്തിൻറെ ഐശ്വര്യദേവത മാത്രമല്ല സമസ്ത സമൂഹത്തി ന്റെയും വഴികാട്ടിയും മാർഗ്ഗദർശിയും ആണ്.[[{{PAGENAME}}/ മൂത്താൻതറചരിത്രം|തുടർവായന]] | ||
വിദ്യാലയത്തിന്റെ സ്ഥാപകമേനേജറായ ശ്രീ രാമനുണ്ണിമന്നാടിയാരുടെ മഹനീയ നേത്യത്വത്തിൽ മുത്താന്തറഎജുക്കേഷണൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടു.പ്രസ്തുത സൊസൈറ്റിയുടെആഭിമുഖ്യത്തിൽ 1966 ജൂൺ ഒന്നാം തിയ്യതി കർണ്ണകയമൻ ഹൈസ്കൂൾആരംഭിച്ചു. ഇഗ്ലീഷ് മീഡിയത്തിലേക്കും ഹയർമസക്കന്ററി കോളേജ് തലങ്ങളിലേക്കും ഉയർന്നസ്കൂളിന് മാർഗദർശികളാവുന്നത് പതിനൊന്നംഗഭരണ സമിതിയാണ്. നിലവിൽ വിദ്യാലയമാനേജർ യു. കൈലാസമണി, ഹെഡ്മിസ്ട്രെസ്സ് എം കൃഷ്ണവേണി, പ്രിൻസിപ്പാൾ വി. കെ രാജേഷ് എന്നിവർചുമതല നിർവ്വഹിക്കുന്നു. [[പ്രമാണം:21060- KARNAKITEMPLE.jpg|ലഘുചിത്രം|കർണ്ണകയമ്മൻ ക്ഷേത്രം മൂത്താന്തറ ]] | |||
പാലക്കാട് പട്ടണത്തിൽ നിന്നുംപ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണ ക്കിന്വിദ്യാർത്ഥികളെ ആകർഷിച്ചുകൊണ്ട് അഞ്ച്പതിറ്റാണ്ടിന്റെ പാരമ്പര്യമികവും അക്കാദമിക മികവുംപുലർത്തി പാലക്കാട് വിദ്യാഭ്യാസമേഖലയിലെശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കർണ്ണകയമ്മൻ ഹൈസ്കൾ. ശാസ്ത്രീയമായിരൂപകല്പന ചെയത ലാബുകൾ, ലൈബ്രറി.അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയക്ലാസ്സ് റൂമുകൾ, ഏത് വിദ്യാലയത്തി ലുംകാണാൻ കഴിയാത്ത് മാത്സ് ലാബ്, മ്യൂസിയം സ്കൂൾ വാഹനങ്ങൾതടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ പഠിക്കുന്നഓരോ കുട്ടിക്കും ഞങ്ങൾ ഒരുക്കിക്കൊടുക്കുന്നതെന്ന് അഭിമാനപൂർവ്വം പാറയട്ടെ, ഇതിനുപിന്നിലുള്ളത് ശക്തമായ മാനേജ്മെന്റും ക്രിയാത്മകമായസ്റ്റാഫംഗങ്ങളും, എന്നും പിൻബലമായി നിൽകുന്നപി.ടി. എ. യുമാണെന്ന് ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. ഇതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സഹകരണ നൽകുന്ന സേവന സമാജം,കാച്ചനാംകുളം തിരുപുരായ്ക്കൽ ക്ഷേത്രസമിതി,വിവിധസന്നദ്ധ സംഘടനകൾ ഇവരുടെ സേവനംനന്ദിയോടെ സ്മരിക്കുന്നു | |||
=== മൂത്താന്തറ ചരിത്രം === | === മൂത്താന്തറ ചരിത്രം === | ||