"ടി കെ എം എം യു പി എസ് വാടയ്ക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35235 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
{{Infobox AEOSchool
 
| സ്ഥലപ്പേര്= കുുതിരപ്പന്തി
==സ്കൂളിനെക്കുറിച്ച് ==
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35235
| സ്ഥാപിതവർഷം=1957
| സ്കൂൾ വിലാസം= തിരുവാമ്പാടി പി.ഒ.
| പിൻ കോഡ്=688002
| സ്കൂൾ ഫോൺ=  04772266281
| സ്കൂൾ ഇമെയിൽ=  tkmmupsalpyl@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ആലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  101
| പെൺകുട്ടികളുടെ എണ്ണം= 77
| വിദ്യാർത്ഥികളുടെ എണ്ണം=  178
| അദ്ധ്യാപകരുടെ എണ്ണം=  16 
| പ്രധാന അദ്ധ്യാപിക= ശ്രീമതി പി.കെ.ശ്രീദേവി     
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. പി.മഹേഷ് കുമാർ
| സ്കൂൾ ചിത്രം= tkmmups.png ‎|
}}
===== സ്കൂളിനെക്കുറിച്ച് =====
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴതാതലൂക്കിലെ ആലപ്പുഴ പട്ടണത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീ.റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ വാടയ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴതാതലൂക്കിലെ ആലപ്പുഴ പട്ടണത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീ.റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ വാടയ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ നഗരസഭ പരിധിയിൽ കുതിരപ്പന്തി വാർഡിൽ  നമ്പർ398ന് കീഴിൽ  പ്രവർത്തിക്കുന്ന വിദ്യാലയമാണ് ശ്രീ. ടി. കെ. എം. എം. യു. പി. സ്ക്കൂൾ. നവോത്ഥാനമുന്നേറ്റത്തിലെ മുൻ‌നിരപ്പോരാളിയും വൈക്കം സത്യാഗ്രഹ നായകനും കർമധീരനുമായ ശ്രീ.റ്റി.കെ.മാധവന്റെ സ്മരണയ്ക്കായാണ് സ്കൂൾ സ്ഥാപിച്ചത്1957 ൽ  പ്രദേശത്തെ പാവപ്പെട്ട കൂലിപ്പണിക്കാരുടെ മക്കൾക്ക് അക്ഷരാഭ്യാസം നൽകുന്നതിനായി എസ്. എൻ. ഡി. പി. യുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. പിന്നീട് 1958 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്ക്കൂളിന് അംഗീകാരം നൽകി. അന്നത്തെ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ പ്രസിഡന്റായിരുന്ന പത്മവിലാസത്തിൽ പി.എൻ. രവീന്ദ്രനാഥിന്റെ . അമ്മ ശ്രീമതി. കല്യാണിക്കുട്ടി  സംഭാവനയായി നൽകിയ സ്ഥലത്തേയ്ക്ക് സ്ക്കൂളിന്റെ പ്രവർത്തനം മാറ്റി. 1986 ൽ ആലപ്പുഴ ബൈപ്പാസിനുവേണ്ടി സ്ക്കൂൾ നിന്ന സ്ഥലം ഏറ്റെടുത്തപ്പോൾ എസ്.എൻ.ഡി.പി.398-ാം നമ്പർ ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് സ്ക്കൂൾ അങ്ങോട്ട് മാറ്റി. ആദ്യകാലത്ത് കെട്ടിടങ്ങളുടെ കുറവ്  മൂലം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസ്സ് നടന്നിരുന്നത്. പിന്നീട് ഉദാരമതികളായ വ്യക്തികളുടെയും എസ്. എൻ.ഡി.പി. യുടെയും നേതൃത്വത്തിൽ കെട്ടിട നിർമ്മാണം പൂർത്തിയായപ്പോൾ ഷിഫ്റ്റ് സമ്പ്രദായം മാറി. തുടക്കത്തിൽ നാല് ഡിവിഷനുകളുള്ള എൽ.പി. ക്ലാസുകളാണ് ഉണ്ടായിരുന്നത്. ക്രമേണ യു,പി. സ്ക്കൂളും ആരംഭിച്ചു
ശ്രീനാരായണ ഗുരു ആത്മീയ പ്രബോധനങ്ങളുമായി ഗ്രാമങ്ങൾ സന്ദർശിച്ചു വന്ന ഘട്ടത്തിൽ ഈ പ്രദേശത്തും എത്തിയിരുന്നു.അന്ന് ഗുരുദർശനം തേടി എത്തിയവരോട് ഇവിടെ ഒരു സരസ്വതി ക്ഷേത്രത്തിന് സ്ഥാനം കാണുന്നു എന്ന് ഗുരു ഉദ്‍ബോധിപ്പിച്ചു.ഈ ഉദ്‍ബോധനം  കൈക്കൊണ്ടതിന്റെ ഫലമായി ഒരു കുടിപ്പള്ളിക്കൂടത്തിന് തുടക്കമായി.പിന്നീട് എസ്.എൻ.ഡി.പി.ശാഖയുടെ മേൽ നോട്ടത്തിൽ പ്രാഥമിക വിദ്യാലയമായി അത് മാറുകയായിരുന്നു.അന്നത്തെ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ പ്രസിഡന്റായിരുന്ന പത്മവിലാസത്തിൽ പി.എൻ. രവീന്ദ്രനാഥിന്റെ .  
 
അമ്മ ശ്രീമതി കല്യാണിക്കുട്ടി  സംഭാവനയായി നൽകിയ സ്ഥലത്തേയ്ക്ക് സ്ക്കൂളിന്റെ പ്രവർത്തനം മാറ്റി.പിന്നെയും പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇതിന് ഒരു എയ്ഡഡ് വിദ്യാലയം എന്ന പദവി ലഭിച്ചത്.ഈ പദവി ലഭിച്ച ഘട്ടത്തിലാണ് നവോത്ഥാനമുന്നേറ്റത്തിലെ മുൻ‌നിരപ്പോരാളിയും വൈക്കം സത്യാഗ്രഹ നായകനും കർമധീരനുമായ ശ്രീ.റ്റി.കെ.മാധവന്റെ സ്മരണയ്ക്കായി റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന് സ്കൂളിന് നാമകരണം ചെയ്തത്.
 
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ നഗരസഭ പരിധിയിൽ കുതിരപ്പന്തി വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.  എസ്.എൻ.ഡി.പി അമ്പലപ്പുഴ താലൂക്ക് യൂണിയന് കീഴിലെ 398 ശാഖയുടെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ച് വരുന്നത്.  1986 ൽ ആലപ്പുഴ ബൈപ്പാസിനുവേണ്ടി സ്ക്കൂൾ നിന്ന സ്ഥലം ഏറ്റെടുത്തപ്പോൾ എസ്.എൻ.ഡി.പി.398-ാം നമ്പർ ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് സ്ക്കൂൾ അങ്ങോട്ട് മാറ്റി. ആദ്യകാലത്ത് കെട്ടിടങ്ങളുടെ കുറവ്  മൂലം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസ്സ് നടന്നിരുന്നത്. പിന്നീട് ഉദാരമതികളായ വ്യക്തികളുടെയും എസ്. എൻ.ഡി.പി. യുടെയും നേതൃത്വത്തിൽ കെട്ടിട നിർമ്മാണം പൂർത്തിയായപ്പോൾ ഷിഫ്റ്റ് സമ്പ്രദായം മാറി. തുടക്കത്തിൽ നാല് ഡിവിഷനുകളുള്ള എൽ.പി. ക്ലാസുകളാണ് ഉണ്ടായിരുന്നത്. ക്രമേണ യു,പി. സ്ക്കൂളും ആരംഭിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 40: വരി 18:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
2000നവമ്പർ മുതൽ ഇവിടെ കമ്പ്യൂട്ടർ പഠനം തുടങ്ങി.കമ്പ്യൂട്ടർ പരിശിലിപ്പിക്കുന്നതിന് മാത്രം അധ്യാപകരെ നിയമിച്ചിട്ടുണ്ട്.കമ്പ്യൂട്ടർ മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനും ഐ.റ്റി.മേളകളിൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്ബഹുമാനപ്പെട്ട മന്ത്രി ശ്രീ.ജി.സുധാകരൻ .എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുവദിച്ച കമ്പയൂട്ടറുകളാണ് കമ്പ്യൂട്ടർ പഠനത്തിനായി ഉപയോഗിക്കുന്നത്.
2000നവമ്പർ മുതൽ ഇവിടെ കമ്പ്യൂട്ടർ പഠനം തുടങ്ങി.കമ്പ്യൂട്ടർ പരിശിലിപ്പിക്കുന്നതിന് മാത്രം അധ്യാപകരെ നിയമിച്ചിട്ടുണ്ട്.കമ്പ്യൂട്ടർ മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനും ഐ.റ്റി.മേളകളിൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്ബഹുമാനപ്പെട്ട മന്ത്രി ശ്രീ.ജി.സുധാകരൻ .എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുവദിച്ച കമ്പ്യൂട്ടറുകളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
വരി 104: വരി 82:
!'''1998'''
!'''1998'''
!'''2015'''
!'''2015'''
![[പ്രമാണം:35235 fhm mariyamma.png|ലഘുചിത്രം|35235 TKMMUP School former HM MARIYAMMA VK]]
![[പ്രമാണം:35235 mariyamma.png|ലഘുചിത്രം|MARIYAMMA]]
|-
|-
|8
|8
വരി 305: വരി 283:
|25
|25
|'''ജ്യോതി.കെ.ആർ.'''
|'''ജ്യോതി.കെ.ആർ.'''
|
|1993
|
|
|
|
വരി 382: വരി 360:
|36
|36
|'''മനോഹരൻ'''
|'''മനോഹരൻ'''
|
|1962
|1987
|1987
|അടിസ്ഥാന ശാസ്ത്രം
|അടിസ്ഥാന ശാസ്ത്രം
വരി 389: വരി 367:
|37
|37
|'''കനകമ്മ'''
|'''കനകമ്മ'''
|
|1963
|
|
|ഹിന്ദി ഭാഷ
|ഹിന്ദി ഭാഷ
വരി 416: വരി 394:
|-
|-
|41
|41
|എൻ. എസ് സംഗിത
|1990
|
|
|
|
|
|
|-
|42
|വിജയലക്ഷ്മി. എസ്
|1996
|
|
|അട്സ്ഥാനശാസ്ത്രം
|
|
|-
|-
|42
|43
|
|
|
|
വരി 429: വരി 414:
|
|
|-
|-
|43
|44
|
|
|
|
വരി 436: വരി 421:
|
|
|-
|-
|44
|45
|
|
|
|
|
|}
*ശ്രമതി അമ്മുക്കുട്ടിയമ്മ- യു.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പഠിപ്പിച്ചിരുന്നത്.മലയാളം അധ്യാപികയെന്ന നിലയിൽ കുട്ടികൾക്ക് പ്രീയംകരിയായിരുന്നു.
*ശ്രീ.തോമസ്-ആദ്യത്തെ കായികാധ്യാപകനായിരുന്നു.മികച്ച നിലയിൽ കായിക പരിശീലനം നൽകിവന്നു.1984ൽ വിരമിച്ചു.
*ശ്രീ.അബ്ദുൾ ഹമീദ്-അറബി അധ്യാപകനായിരുന്നു.സ്കൂൾ അച്ചടക്ക പാലനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
*ശ്രീ.കെ.കെ.ചക്രപാണി-മികച്ച അധ്യാപകനും സാഹിത്യകാരനുമായിരുന്നു.പലകുട്ടികളിലെയും കലാവാസന കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചടുണ്ട്.2013ൽ അന്തരിച്ചു.
*ശ്രീമതി  സുഭദ്രാമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ലാളിത്യമാർന്ന പെരുമാറ്റം പ്രത്യേകതയായിരുന്നു.2023ൽ അന്തരിച്ചു.
*ശ്രീമതി.കെ.കെ.ജഗദമ്മ-സ്പെഷ്യൽ അധ്യാപികയായിരുന്നു.പൊതുകാര്യങ്ങളിൽ വലിയ സംഭാവന ൻകിയിട്ടുണ്ട്.പുന്നപ്ര വയലാർ സമരഭടൻ സ:കൊച്ചുനാരായണന്റെ സഹധർമിണിയാണ്.മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
*ശ്രീ.കെ.കെ.മനോഹരൻ-മികച്ച ശാസ്ത്രധ്യാപകനായിരുന്നു.ശാസ്ത്ര മേളകളിലും കലാ മേളകളിലും പഠന-വിനോദ യാത്രകളിലും കുട്ടികൾക്ക് അവസരം കണ്ടെത്തിക്കൊടുക്കുന്നതിൽ  വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
*ശ്രീമതി ശ്രീമതിക്കുട്ടിയമ്മ -അപ്പർ പ്രൈമറി വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.
*ശ്രീമതി രാധ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളവും ഗണിതവുമാണ് പഠിപ്പിച്ചിരുന്നത്.
*ശ്രീമതി കനകമ്മ യു.പി.വിഭാഗം ഹിന്ദി അധ്യാപികയായിരുന്നു.
*ശ്രീമതി സരോജിനിയമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ഗണിതമായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.
*ശ്രീമതി തങ്കമണി- എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളം ഗണിതം എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്.
*ശ്രീമതി എം.ജി.ലീലമ്മ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്നു.തയ്യൽ കരകൗശലം എന്നിവയിൽ കുട്ടികൾക്ക് നല്ല പരിശീലനം നൽകിയിരുന്നു.2019ആഗസ്റ്റിൽ നിര്യാതയായി.
*ശ്രീമതി കെ.ലീലമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.1996ൽ വിരമിച്ചു.
*ശ്രീമതി രാജമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.
*ശ്രീമതി ലീലമ്മ ജോസഫ്-യു.പി.വിഭാഗം അധ്യാപികയായിരുന്നു.സാമാഹ്യശാസ്ത്രം പഠിപ്പിച്ചിരുന്നു.2014ൽ‍ അന്തരിച്ചു.2019ആഗസ്റ്റിൽ നിര്യാതയായി.
*ശ്രീ.കെ.വി.തോമസ്-കായികാധ്യാപകനായിരുന്നു.കായിക പരിശീലനത്തിലും മത്സരങ്ങലിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.
*ശ്രീമതി സുകുമാരിയമ്മ- ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങൾ സമർഥമായി കൈകാര്യം ചെയ്തിരുന്ന അധ്യാപികയാണ്.2013ൽ അന്തരിച്ചു.
*ശ്രീ.സത്യദേവൻ-ചിത്രകലാ അധ്യാപകനായിരുന്നു.സംഗീത നാടകവേദിയിൽ സജീവമായിരുന്നു.പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്നു.
*ശ്രീമതി പി.പി.ഓമന എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.സീനിയർ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
*ശ്രീമതി എം.ജി.പ്രസന്ന-സ്കൂൾ ഭരണത്തിലും പൊതുകാര്യങ്ങളിലും ഭാരത് സ്കൗട്ട്&ഗൈഡ് പ്രവർത്തനങ്ങളിലും വലിയ സംഭാവന നൽകിയിട്ടുണ്ട്.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.
*ശ്രീമതി പി.രാജലക്ഷ്മിയമ്മ-മികച്ച മലയാളം അധ്യാപികയായിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
*ശ്രീമതി കെ.എ.ആരിഫ.അറബി ഭാഷാ അധ്യാപികയായിരുന്നു.
 
== ഭരണ സമിതി(മാനേജ്‍മെന്റ്) ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമം
!പേര്
!വർഷം മുതൽ
!വർഷം വരെ
|-
|
|
|
|
|-
|
|സുകുമാരൻ
|
|
|
|
|-
|
|
|ഭൈരവൻ.സി.കെ.
|1975
|
|
|-
|
|
|വേലായുധൻ
|1980
|1993
|-
|
|ഉദയഭാനു.കെ.ഡി
|1993
|1997
|-
|-
|45
|
|
|രാജേന്ദ്രൻ.പി.ആർ.
|1997
|2006
|-
|
|
|ബാബുജി.സി.എൻ.
|2006
|2008
|-
|
|
|ദേവദാസ്.എം.പി.
|2009
|2012
|-
|
|
|സുരേഷ്.എം.എസ്.
|2012
|2023
|-
|
|
|ഓമനക്കുട്ടൻ.റ്റി.ആർ
|2023
|തുടരുന്നു.
|}
|}
#ശ്രമതി അമ്മുക്കുട്ടിയമ്മ- യു.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പഠിപ്പിച്ചിരുന്നത്.മലയാളം അധ്യാപികയെന്ന നിലയിൽ കുട്ടികൾക്ക് പ്രീയംകരിയായിരുന്നു.
#ശ്രീ.തോമസ്-ആദ്യത്തെ കായികാധ്യാപകനായിരുന്നു.മികച്ച നിലയിൽ കായിക പരിശീലനം നൽകിവന്നു.1984ൽ വിരമിച്ചു.
#ശ്രീ.അബ്ദുൾ ഹമീദ്-അറബി അധ്യാപകനായിരുന്നു.സ്കൂൾ അച്ചടക്ക പാലനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
#ശ്രീ.കെ.കെ.ചക്രപാണി-മികച്ച അധ്യാപകനും സാഹിത്യകാരനുമായിരുന്നു.പലകുട്ടികളിലെയും കലാവാസന കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചടുണ്ട്.2013ൽ അന്തരിച്ചു.
#ശ്രീമതി  സുഭദ്രാമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ലാളിത്യമാർന്ന പെരുമാറ്റം പ്രത്യേകതയായിരുന്നു.
#ശ്രീമതി.കെ.കെ.ജഗദമ്മ-സ്പെഷ്യൽ അധ്യാപികയായിരുന്നു.പൊതുകാര്യങ്ങളിൽ വലിയ സംഭാവന ൻകിയിട്ടുണ്ട്.പുന്നപ്ര വയലാർ സമരഭടൻ സ:കൊച്ചുനാരായണന്റെ സഹധർമിണിയാണ്.മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
#ശ്രീ.കെ.കെ.മനോഹരൻ-മികച്ച ശാസ്ത്രധ്യാപകനായിരുന്നു.ശാസ്ത്ര മേളകളിലും കലാ മേളകളിലും പഠന-വിനോദ യാത്രകളിലും കുട്ടികൾക്ക് അവസരം കണ്ടെത്തിക്കൊടുക്കുന്നതിൽ  വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
#ശ്രീമതി ശ്രീമതിക്കുട്ടിയമ്മ -അപ്പർ പ്രൈമറി വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.
#ശ്രീമതി രാധ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളവും ഗണിതവുമാണ് പഠിപ്പിച്ചിരുന്നത്.
#ശ്രീമതി കനകമ്മ യു.പി.വിഭാഗം ഹിന്ദി അധ്യാപികയായിരുന്നു.
#ശ്രീമതി സരോജിനിയമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ഗണിതമായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.
#ശ്രീമതി തങ്കമണി- എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളം ഗണിതം എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്.
#ശ്രീമതി എം.ജി.ലീലമ്മ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്നു.തയ്യൽ കരകൗശലം എന്നിവയിൽ കുട്ടികൾക്ക് നല്ല പരിശീലനം നൽകിയിരുന്നു.2019ആഗസ്റ്റിൽ നിര്യാതയായി.
#ശ്രീമതി കെ.ലീലമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.1996ൽ വിരമിച്ചു.
#ശ്രീമതി രാജമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.
#ശ്രീമതി ലീലമ്മ ജോസഫ്-യു.പി.വിഭാഗം അധ്യാപികയായിരുന്നു.സാമാഹ്യശാസ്ത്രം പഠിപ്പിച്ചിരുന്നു.2014ൽ‍ അന്തരിച്ചു.2019ആഗസ്റ്റിൽ നിര്യാതയായി.
#ശ്രീ.കെ.വി.തോമസ്-കായികാധ്യാപകനായിരുന്നു.കായിക പരിശീലനത്തിലും മത്സരങ്ങലിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.
#ശ്രീമതി സുകുമാരിയമ്മ- ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങൾ സമർഥമായി കൈകാര്യം ചെയ്തിരുന്ന അധ്യാപികയാണ്.2013ൽ അന്തരിച്ചു.
#ശ്രീ.സത്യദേവൻ-ചിത്രകലാ അധ്യാപകനായിരുന്നു.സംഗീത നാടകവേദിയിൽ സജീവമായിരുന്നു.പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്നു.
#ശ്രീമതി പി.പി.ഓമന എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.സീനിയർ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
#ശ്രീമതി എം.ജി.പ്രസന്ന-സ്കൂൾ ഭരണത്തിലും പൊതുകാര്യങ്ങളിലും ഭാരത് സ്കൗട്ട്&ഗൈഡ് പ്രവർത്തനങ്ങളിലും വലിയ സംഭാവന നൽകിയിട്ടുണ്ട്.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.
#ശ്രീമതി പി.രാജലക്ഷ്മിയമ്മ-മികച്ച മലയാളം അധ്യാപികയായിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
#ശ്രീമതി കെ.എ.ആരിഫ.അറബി ഭാഷാ അധ്യാപികയായിരുന്നു.


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2000നവമ്പർ മാസം ഒന്നാം തീയതി ഈ സ്കൂളിൽ വിദ്യാർഥികൾക്ക് സൗജന്യമായി കമ്പ്യൂട്ടർ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു.2002ൽ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കമ്പ്യൂട്ടർ പഠനത്തിന് തുടക്കമിട്ടതെന്നിരിക്കെ ഇത് ഒരു മികവ് തന്നെയാണ്.സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ വളരെ മാതൃകപരമായി നടന്നു വന്ന വിദ്യാലയമാണിത്.ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നൽകിയ പരിശീലനവും പ്രോത്സാഹനവുമാണ് നിത്യമോളെ പോലയൊരു ദേശീയ പുരസ്കാരം നേടിയ കായിക പ്രതിഭയെ വളർത്തിയെടുത്തത്.കയർ - മത്സ്യമേഖലകളിൽ പ്രവർത്തിക്കുന്ന പിന്നാക്കക്കാരുടെ മക്കളായിരുന്നു ഈ സ്കൂളിൽ പഠിച്ചു പോയവരിലേറെയും.എന്നാൽ അവരിൽ പലർക്കും ഒദ്യോഗിക ജീവിതത്തിലും കാലാ സാംസ്കാരിക മേഖലകളിലും ശരാശരിക്കുമപ്പുറം എത്തുവാൻ കഴിഞ്ഞു എന്നത് മികവ് തന്നെയാണ്.കമ്പ്യൂട്ടർ മേഖലയിൽ മികവ് തെളിയിച്ച് പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന അഞ്ജു ഹരിശ്ചന്ദ്രൻ,കാനറാ ബാങ്ക് മാനേജറായി വിരമിച്ച എം.വി.വിശ്വഭദ്രൻ,ഇൻഡ്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച വി.ചന്ദ്രൻ,പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് പി.പി.പവനൻ,,പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരായ സുദർശനൻ,,രാജൻ ബാബു.കേരള സെക്രട്ടേറിയറ്റിൽ അഗ്രി പാർലമെന്റ് സെക്ഷനിലെ സെക്ഷൻ ഓഫീസർ വിമൽ കുമാർ,പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥ ഷാഹിന,ആലപ്പുഴ നഗര സഭാംഗം ബഷീർ കോയാപറമ്പിൽ,ആലപ്പുഴ നഗരസഭാംഗം ശ്രീമതി സജീന ഹാരിസ്,ആലപ്എപുഴ നഗരസഭാംഗം രമ്യ സുർജിത്ത്  എക്വസൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ രമേശ്,ഗവൺമെന്റ് തമ്പകച്ചുവട് യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ എം.വി.സുരേന്ദ്രൻ,ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് സബ്ബ് ഇൻസ്പെക്ടർ പി.കെ.പ്രേംകുമാർ,മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ്,കാർടൂൺ രചനയിൽ സർവകലാശാലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാജിൽ,ഭാരോദ്വഹന മത്സരത്തിലെ മികവിന് പല വട്ടം കേരള സ്ട്രോംഗ് മാൻ പദവി ലഭിച്ച ഭാസുരൻ,പ്രകൃതി ചികിത്സാ രംഗത്തിലൂടെ രാജ്യമാകെ അറിയപ്പെടുന്ന ഡോ.കെ.സേതു,ദേശീയ തലത്തിൽ ഉപന്യാസ രചനാ മത്സരത്തിന് പുരസ്കാരം നേടിയ കുമാരി ഗായത്രി,ഓട്ടം തുള്ളൽ മത്സരത്തിൽ സ്കൂളിന് സമ്മാനം നേടിയ മികച്ച വാസ്തുശില്പി കൂടിയായ അംബുജൻ,കായികതാരമായിരുന്ന ദാസൻ,പൂന്തോട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകൻ റ്റി.ജെ.യേശുദാസ്, IT School Master trainer  എസ് . പ്രദീപ്  തുടങ്ങി അനേകം പേരെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.
2000നവമ്പർ മാസം ഒന്നാം തീയതി ഈ സ്കൂളിൽ വിദ്യാർഥികൾക്ക് സൗജന്യമായി കമ്പ്യൂട്ടർ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു.2002ൽ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കമ്പ്യൂട്ടർ പഠനത്തിന് തുടക്കമിട്ടതെന്നിരിക്കെ ഇത് ഒരു മികവ് തന്നെയാണ്.സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ വളരെ മാതൃകപരമായി നടന്നു വന്ന വിദ്യാലയമാണിത്.ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നൽകിയ പരിശീലനവും പ്രോത്സാഹനവുമാണ് നിത്യമോളെ പോലയൊരു ദേശീയ പുരസ്കാരം നേടിയ കായിക പ്രതിഭയെ വളർത്തിയെടുത്തത്.കയർ - മത്സ്യമേഖലകളിൽ പ്രവർത്തിക്കുന്ന പിന്നാക്കക്കാരുടെ മക്കളായിരുന്നു ഈ സ്കൂളിൽ പഠിച്ചു പോയവരിലേറെയും.എന്നാൽ അവരിൽ പലർക്കും ഒദ്യോഗിക ജീവിതത്തിലും കാലാ സാംസ്കാരിക മേഖലകളിലും ശരാശരിക്കുമപ്പുറം എത്തുവാൻ കഴിഞ്ഞു എന്നത് മികവ് തന്നെയാണ്.കമ്പ്യൂട്ടർ മേഖലയിൽ മികവ് തെളിയിച്ച് പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന അഞ്ജു ഹരിശ്ചന്ദ്രൻ,കാനറാ ബാങ്ക് മാനേജറായി വിരമിച്ച എം.വി.വിശ്വഭദ്രൻ,ഇൻഡ്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച വി.ചന്ദ്രൻ,പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് പി.പി.പവനൻ,,പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരായ സുദർശനൻ,,രാജൻ ബാബു.കേരള സെക്രട്ടേറിയറ്റിൽ അഗ്രി പാർലമെന്റ് സെക്ഷനിലെ സെക്ഷൻ ഓഫീസർ വിമൽ കുമാർ,പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥ ഷാഹിന,ആലപ്പുഴ നഗര സഭാംഗം ബഷീർ കോയാപറമ്പിൽ,ആലപ്പുഴ നഗരസഭാംഗം ശ്രീമതി സജീന ഹാരിസ്,ആലപ്എപുഴ നഗരസഭാംഗം രമ്യ സുർജിത്ത്  എക്വസൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ രമേശ്,ഗവൺമെന്റ് തമ്പകച്ചുവട് യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ എം.വി.സുരേന്ദ്രൻ,ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് സബ്ബ് ഇൻസ്പെക്ടർ പി.കെ.പ്രേംകുമാർ,മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ്,കാർടൂൺ രചനയിൽ സർവകലാശാലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാജിൽ,ഭാരോദ്വഹന മത്സരത്തിലെ മികവിന് പല വട്ടം കേരള സ്ട്രോംഗ് മാൻ പദവി ലഭിച്ച ഭാസുരൻ,പ്രകൃതി ചികിത്സാ രംഗത്തിലൂടെ രാജ്യമാകെ അറിയപ്പെടുന്ന ഡോ.കെ.സേതു,ദേശീയ തലത്തിൽ ഉപന്യാസ രചനാ മത്സരത്തിന് പുരസ്കാരം നേടിയ കുമാരി ഗായത്രി,ഓട്ടം തുള്ളൽ മത്സരത്തിൽ സ്കൂളിന് സമ്മാനം നേടിയ മികച്ച വാസ്തുശില്പി കൂടിയായ അംബുജൻ,കായികതാരമായിരുന്ന ദാസൻ,പൂന്തോട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകൻ റ്റി.ജെ.യേശുദാസ്, IT School Master trainer  എസ് . പ്രദീപ്  തുടങ്ങി അനേകം പേരെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ദേശീയ കായികതാരം നിത്യമോൾ
#ദേശീയ കായിക മത്സരങ്ങളിൽ സ്വർണ മെഡൽ നേടിയ നിത്യമോൾ
#നാടക-സിനിമാ താരം സുന്ദരം കുറുപ്പശ്ശേരി
#നാടക-സിനിമാ താരം സുന്ദരം കുറുപ്പശ്ശേരി
#നഗരസഭാംഗം ബഷീർ കോയാ പറമ്പിൽ
#നഗരസഭാംഗം ബഷീർ കോയാ പറമ്പിൽ
വരി 486: വരി 523:
#പ്രകൃതി ചികിത്സാ രംഗത്ത് പ്രശസ്തനായ ശ്രീ.കെ.സേതു
#പ്രകൃതി ചികിത്സാ രംഗത്ത് പ്രശസ്തനായ ശ്രീ.കെ.സേതു
#തൊഴിലാളി സംഘടനാ നേതാവ് ശ്രി.പി.പി.പവനൻ
#തൊഴിലാളി സംഘടനാ നേതാവ് ശ്രി.പി.പി.പവനൻ
#സംസ്ഥാന സെക്രട്ടേറിയേറ്റിൽ അഗ്രി പാർലമെന്റ് സെക്ഷനിലെ സെക്ഷൻ ഓഫീസർ ഡി.വിമൽ കുമാർ
#സംസ്ഥാന സെക്രട്ടേറിയേറ്റിൽ ജോയിന്റ് സെക്രട്ടറിയായി ജോലി ചെയ്യുന്ന ഡി.വിമൽ കുമാർ
#കളർകോട് ഗവൺമെന്റ് എൽ.പി.സ്കൂളിലെ  അധ്യാപകൻ ശ്രീ.മധു.
#കളർകോട് ഗവൺമെന്റ് എൽ.പി.സ്കൂളിലെ  അധ്യാപകൻ ശ്രീ.മധു.
#സഹകരണബാങ്ക് ജീവനക്കാരുടെ സംഘടന(കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ)യുടെ ജില്ലാ നേതാവ് ശ്രീ.പി.യു.ശാന്താറാം.
#സഹകരണബാങ്ക് ജീവനക്കാരുടെ സംഘടന(കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ)യുടെ ജില്ലാ നേതാവ് ശ്രീ.പി.യു.ശാന്താറാം.
വരി 502: വരി 539:
#
#
#
#
=='''വഴികാട്ടി'''==
----
ദേശിയ പാത66ൽ കളർകോട് നിന്നു തുടങ്ങുന്ന ബൈപാസിലൂടെ ഒരു നാഴിക വടക്കുപടിഞ്ഞാറേക്ക് സഞ്ചരിച്ചാൽ സ്കൂളിലെത്താം.ആലപ്പുഴ റെയിൽവേ സ്റ്റഷനിൽ നിന്ന് റെയിൽ വേസ്റ്റേഷൻ തിരുവമ്പാടി റോഡിലൂടെ കിഴക്കോട്ട് വരുമ്പോൾ ത്രവേണി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് അര നാഴിക യാത്ര ചെയ്താലും സ്കൂളിലെത്തിച്ചേരാം. ബൈപാസ് കടന്നു പോകുന്നിടത്ത് പ്രശസ്തമായ ഇലവന്തിക്കുളത്തിന് സമീപമാണ് സ്കൂൾ നിൽക്കുന്നത്.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* -- സ്ഥിതിചെയ്യുന്നു.
----
{{#multimaps:9.474298, 76.331627 |zoom=18}}
<!--visbot  verified-chils->-->