"ജി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,531 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഓഗസ്റ്റ് 2023
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:


=പൊതു വിവരങ്ങൾ=
=പൊതു വിവരങ്ങൾ=
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്തിലെ പ്രഥമ പ്രാഥമിക വിദ്യാലയമാണ് ഗവ യുപി സ്കൂൾ നാദാപുരം. [[കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കുാൻ]]
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്തിലെ പ്രഥമ പ്രാഥമിക വിദ്യാലയമാണ് ഗവ യുപി സ്കൂൾ നാദാപുരം. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി പഠന പ്രവർത്തനങ്ങൾ നടന്നു വരുന്നു. എസ്. സി. ആർ. ടി. സി തയ്യാറാക്കിയ പാഠ്യപദ്ധതിക്കനുസരിച്ച് പഠന പ്രവർത്തനങ്ങളും മൂല്യനിർണയവും നടക്കുന്നു. അൻപത്തിയാറ് അധ്യാപകർ അടങ്ങുന്ന സ്റ്റാഫ് കൗൺസിൽ എസ് ആർ ജി രൂപീകരിച്ച് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കല, സാഹിത്യം, കായികം, പ്രവൃത്തി പരിചയം, ഭാഷാ നിപുണികൾ, നേതൃ പാടവം, ശാസ്ത്ര അഭിരുചി തുടങ്ങിയ ശേഷികൾ പരിപോഷിപ്പിക്കുവാനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.


== '''<big>ചിത്രരേഖ</big>''' ==
നാദാപുരം കൂടാതെ സമീപ പഞ്ചായത്തുകളായ തൂണേരി, പുറമേരി, എടച്ചേരി, ആയഞ്ചേരി, കുന്നുമ്മൽ, നരിപ്പറ്റ, വാണിമേൽ, വളയം, ചെക്യാട് എന്നിവിടങ്ങളിൽ നിന്നും വിദ്യാർഥികൾ സ്കൂളിലെത്തുന്നു. രണ്ട് ബസുകളും ഒരു വാനും സ്കൂൾ വകയായി സൗകര്യപ്പെടുത്തിയിരിക്കുന്നു.  
[[പ്രമാണം:Basheer Dinam Quiz.jpg|ശൂന്യം|ലഘുചിത്രം|440x440ബിന്ദു|ബഷീർ ദിനം 2023]]


==മികവുകൾ==
= കാര്യനിർവ്വഹണം =
2019-2020 അകാദമിക വർഷത്തിൽ മുപ്പത്തി മൂന്ന് വിദ്യാർഥികൾക്ക് യു. എസ്. എസ് ലഭിക്കുക വഴി '''''കേരളത്തിൽ ഏറ്റവും കൂടുതൽ യു. എസ്. എസ് നേടുന്ന സർക്കാർ വിദ്യാലയമായി'''''. യു എസ് എസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പൊതു വിദ്യാലയങ്ങളുടെ മൊത്തം കണക്കെടുത്താൽ നാലാം സ്ഥാനം നേടി. പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ. വിദ്യാരംഗം കലാസാഹിത്യ വേദി, ശാസ്ത്രരംഗം, സ്കൂൾ കലാമേള, കായിക മേള, ശാസ്ത്ര-പ്രവർത്തി പരിചയമേള, സർക്കാറേതര പരിപാടികൾ എന്നിവയിൽ വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
പ്രധാനാധ്യാപകൻ: '''രമേശൻ കോഴിക്കോട്ട് കണ്ടിയിൽ'''
==ദിനാചരണങ്ങൾ==
റിപബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് '''''വിസ്മയച്ചെപ്പ്''''' കുട്ടികളെ വ്യത്യസ്ത വിഷയാധിഷ്ഠിത കോർണറുകളിൽ ക്രമീകരിച്ച് നടത്തുന്ന വിനോദത്തിലൂടെയുള്ള പഠനപരിപാടി.


'''നവംബർ ഒന്ന്.''' കേരളീയതയെ ദൃശ്യവൽക്കരിക്കുന്ന സ്റ്റാളുകൾ
പ്രസി. പി റ്റി എ: '''സി.കെ. നാസർ''' <small>(വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, നാദാപുരം ഗ്രാമപഞ്ചായത്ത്)</small>


'''''ലോക അറബി ഭാഷാ ദിനം''''' പബ്ലിക് കാൻവാസ് നിർമ്മാണം, കാലിഗ്രഫി പ്രദർശനം, കലാപരിപാടികൾ
ചെയർമാൻ, എസ് എം സി: '''വി.കെ. സലിം'''
==വഴികാട്ടി==


* നാദാപുരം ടൗണിൽ നിന്ന് കുറ്റ്യാടി റോഡിൽ 120 മീറ്റർ അകലം
പ്രസി. എം പി റ്റി എ: '''ഇനിഷ'''


<br>
കൺവീനർ, എസ് ആർ ജി: '''മിനി പി'''
----
{{#multimaps: 11°41'5.46"N, 75°39'18.50"E |zoom=18}}


==Reference==
സെക്ര. സ്റ്റാഫ് കൗൺസിൽ: '''സാജിദ് സി'''
[1] സമ്പൂർണ വിവരശേഖരണം 15.02.2022
 
== മികവുകൾ ==
 
* 2020 ൽ '''സംസ്ഥാനത്ത് ഏറ്റവും കൂടുതൽ''' വിദ്യാർഥികൾ '''യു എസ് എസ് നേടുന്ന''' വിദ്യാലയം. പൊതു വിദ്യാലയങ്ങളെ മൊത്തമെടുത്താൻ നാലാം സ്ഥാനവും നേടി. ആറ് ഗിഫ്റ്റഡ് സ്റ്റുഡൻസ് അടക്കം 33 പേരാണ് 2020ൽ യു എസ് എസ് നേടിയത്.
* 2019ൽ '''കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ''' വിദ്യാർഥികൾ '''യു എസ് എസ്''' നേടുന്ന വിദ്യാലയം.
* 2018ൽ സ്കൂളിൽ '''ഇലക്ട്രോണിക് വോട്ടിങ് മെഷീൻ''' ഉപയോഗിച്ച് സ്കൂൾ '''പാർലമെന്റ് തെരഞ്ഞെടുപ്പ്''' നടത്തി.
 
= ചിത്രരേഖ =
<gallery widths="160" heights="230" mode="packed-overlay">
പ്രമാണം:16662 Moon Day Quiz.jpg|<small>ചാന്ദ്രദിനം ക്വിസ് വിജയികൾ [[ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ#ചാന്ദ്രദിനം ക്വിസ്|(കൂടുതൽ അറിയുക)]]</small>
പ്രമാണം:16662-Dominoes Maths Club.jpg|<small>‍ഡൊമിനോസ് മാത്സ് ക്ലബ്</small>
പ്രമാണം:16662-Reading Day Quiz.jpg|<small>വായനദിനം [[ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ#വിദ്യാരംഗം കലാ സാഹിത്യ വേദി|(വിദ്യാരംഗം കലാ സാഹിത്യ വേദിയെക്കുറിച്ച് കൂടുതൽ അറിയുക)]]</small>
പ്രമാണം:16662-Basheer Dinam Quiz.jpg|<small>ബഷീർ ദിനം</small>
പ്രമാണം:16662 അന്താരാഷ്ട്ര ചാന്ദ്രദിനാചരണം.jpg|<small>ചാന്ദ്രമനുഷ്യനോടൊപ്പം 2023 [[ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ#സയൻഷ്യ|(സയൻഷ്യ ക്ലബിനെ കുറിച്ച് കൂടുതൽ അറിയുക)]]</small>
പ്രമാണം:16662 സയൻഷ്യ ക്ലബ് ഉദ്ഘാടനം.jpg|<small>സയൻഷ്യ ക്ബബ് ഉദ്ഘാടനം</small>
</gallery>
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927555...1928909" എന്ന താളിൽനിന്ന് ശേഖരിച്ചത്