"ഗവ. യു പി സ്കൂൾ ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,212 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഓഗസ്റ്റ് 2023
തിരുത്തലിനു സംഗ്രഹമില്ല
(ഇൻഫൊബോക്സ്)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U P School Bharanicavu}}
{{prettyurl|Govt. U P School Bharanicavu}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
ആലപ്പ‌ുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംക‌ുളം ഉപജില്ലയിലെ കറ്റാനം ഭരണിക്കാവ് പ്രദേശത്ത‌ുളള ഒര‌ു സർക്കാർ വിദ്യാലയമാണ് ഗവ. യ‌ു. പി. സ്ക‌ൂൾ ഭരണിക്കാവ്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഭരണിക്കാവ്
|സ്ഥലപ്പേര്=ഭരണിക്കാവ്
വരി 35: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 63: വരി 65:
== ചരിത്രം ==
== ചരിത്രം ==
ഭരണിക്കാവ് പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കണ്ണമ്പള്ളിൽ ശ്രീ പരമേശ്വര പിള്ളയുടെ നേതൃത്വത്തിൽ ഒരു എയ്ഡഡ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.അന്ന് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു. കണ്ണമ്പള്ളിൽ കുടുംബാംഗങ്ങളുടെയും മഹത് വ്യക്തികളുടെയും പ്രോത്സാഹനം സ്കൂളിനുണ്ടായിരുന്നു. 1948 ൽ ഈ സ്കൂൾ പൂർണമായും സർക്കാരിന് വിട്ടുകൊടുത്തു.

    കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ 1956 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നൊരു യു. പി സ്കൂൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ സ്ഥലം ഇവിടെ ഉണ്ടായിരുന്നില്ല. സ്കൂളിന്റെ അഭ്യുദയകാംഷികളായ പ്രദേശവാസികൾ ഭരണിക്കാവ് ക്ഷേത്ര ഭരണ സമിതിയെ സമീപിച്ചു സ്കൂളിന്റെ സ്ഥല പരിമിതി അറിയിച്ചു. അതിന് പ്രകാരം ക്ഷേത്ര ഭരണ സമിതി ക്ഷേത്ര വക സ്ഥലത്തിന്റെ കുറച്ചു ഭാഗം കൂടി സ്കൂളിന് വിട്ടുകൊടുത്തു. അതാണ് ഇന്ന് കാണുന്ന സ്ഥലം. എ,ബി,സി,ഡി,ഇ,ഫ്,ജി എന്നിങ്ങനെ എട്ടോളം ഡിവിഷനുകളും 3000 ത്തോളം കുട്ടികളും ഇവിടെ അധ്യയനം നടത്തിയിരുന്നു. ഇവിടെനിന്നും പഠനം പൂർത്തിയാക്കി ഉന്നതങ്ങളിൽ എത്തിയവർ ധരാളം ഉണ്ട്.  

    ഭരണിക്കാവ് തെക്ക്, ഭരണിക്കാവ് വടക്ക്, കോമല്ലൂർ. വാത്തികുളം തുടങ്ങിയ സ്ഥലങ്ങളിലെ എല്ലാ കുട്ടികളും ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു. അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരവും രക്ഷകർത്താക്കളുടെ ഇംഗ്ലീഷിനോടുള്ള അതിഭ്രമവും ഈ സ്കൂളിന്റെ ശോചനീയാവസ്ഥക്ക്‌ കാരണമാകുന്നു.  ഈ നാട്ടിലെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭ്യുദയകാംഷികളുടെയും അകമഴിഞ്ഞ പ്രോത്സാഹനവും സഹകരണവും ഉണ്ടായാൽ ഈ വിദ്യാലയ മുത്തശ്ശി പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പുതിയ ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, നവീകരിച്ച കിച്ചൻ, ടോയ്ലറ്റ് ,പ്ലേ ഗ്രൗണ്ട്, ശലഭ  പാർക്ക് ,പൂന്തോട്ടം, ചിൽഡ്രൻസ് പാർക്ക് യോഗ ക്ലാസ്[[പ്രമാണം:Shereef.jpg|thumb|കായംക‌ുളം M L A- U പ്രതിഭയ‌ുടെ നിർദ്ദേശ പ്രകാരം പാൻ ഫണ്ട് ഉപയോഗിച്ച് മിർമ്മിച്ച പ‌ുതിയ കെട്ടിടം]]
പുതിയ ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, നവീകരിച്ച കിച്ചൻ, ടോയ്ലറ്റ് ,പ്ലേ ഗ്രൗണ്ട്, ശലഭ  പാർക്ക് ,പൂന്തോട്ടം, ചിൽഡ്രൻസ് പാർക്ക് യോഗ ക്ലാസ്
[[പ്രമാണം:36456-childrenspark.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ഭൗതികസൗകര്യം]]
[[പ്രമാണം:Shereef.jpg|thumb|കായംക‌ുളം M L A- U പ്രതിഭയ‌ുടെ നിർദ്ദേശ പ്രകാരം പാൻ ഫണ്ട് ഉപയോഗിച്ച് മിർമ്മിച്ച പ‌ുതിയ കെട്ടിടം]]
[[പ്രമാണം:WA0115.jpg|thumb|പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പ‌ുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസില‌ൂടെ ബഹ‌ു. മ‌ുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ച‌ു.]]
[[പ്രമാണം:WA0115.jpg|thumb|പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പ‌ുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസില‌ൂടെ ബഹ‌ു. മ‌ുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ച‌ു.]]
[[പ്രമാണം:WA0129.jpg|thumb|സമ്പ‌ൂർണ്ണ ഹൈടെക്ക് പ്രഖ്യാപനത്തിന് ശേഷം ആശംസ അർപ്പിച്ച‌ുകൊണ്ട് ബഹ‌ു. എം. എൽ. എ യ‌ു. പ്രതിഭ സംസാരിക്ക‌ുന്ന‌ു.]]
[[പ്രമാണം:WA0129.jpg|thumb|സമ്പ‌ൂർണ്ണ ഹൈടെക്ക് പ്രഖ്യാപനത്തിന് ശേഷം ആശംസ അർപ്പിച്ച‌ുകൊണ്ട് ബഹ‌ു. എം. എൽ. എ യ‌ു. പ്രതിഭ സംസാരിക്ക‌ുന്ന‌ു.]]
വരി 94: വരി 98:
ശ്രീ. ശങ്കരപ്പിള്ള,  
ശ്രീ. ശങ്കരപ്പിള്ള,  
ശ്രീ. കൃഷ്ണൻ നായർ,  
ശ്രീ. കൃഷ്ണൻ നായർ,  
ശ്രീമതി. ലീലാമ്മ  
ശ്രീമതി. ലീലാമ്മ ശ്രീമതി അൻസാർ ബീഗം, ശ്രീമതി ജഹനാര, ശ്രീമതി ചാച്ചിക്കുട്ടി തോമസ്, ശ്രിമതി സിന്ധു
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്, ഉപജില്ലാ ശ്സ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഉപജില്ലാ കായികമേളയിലും സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 104: വരി 124:
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കറ്റാനം മാവേലിക്കര റൂട്ടിൽ കറ്റാനത്ത് നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഭരണിക്കാവ് ഗവ. യു. പി. സ്കൂളിൽ എത്താം.

* ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
|----
|}

<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.1927499,76.5621551 |zoom=18}}
{{#multimaps:9.1927499,76.5621551 |zoom=13}}
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312808...1928901" എന്ന താളിൽനിന്ന് ശേഖരിച്ചത്