"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:31, 31 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==സ്കൂൾ തല മേള2023(29/07/2023)== | |||
2023ലെ സ്കൂൾ തല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐ ടി മേളകൾ 29/07/2023ശനിയാഴ്ച നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെവി മധുവിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ ഉത്ഘാടനം ചെയ്തു. വിവിധ മേളകളിലായി 200 ഓളം കുട്ടികൾ പങ്കെടുത്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 mela23 1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 mela23 2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 mela23 3.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 mela23 4.jpeg|200px|ലഘുചിത്രം]] | |||
|- | |||
| | |||
[[പ്രമാണം:12024 mela23 5.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 mela23 6.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 mela23 7.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 mela23 8.jpeg|200px|ലഘുചിത്രം]] | |||
|} | |||
==എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം(27/07/2023)== | |||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. എനർജി മാനേജ്മെന്റ് സെന്റർ കോഡിനേറ്റർ ശ്രീ സാബിർ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ ഉത്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, ശ്രീ നാരായണൻ കുണ്ടത്തിൽ, ശ്രീ അനിൽകുമാർ കെ വി, ശ്രീമതി എം സുഷമ എന്നിവർ സംസാരിച്ചു. വർക്ക് ഷോപ്പിൽ നൂറ് കുട്ടികൾ പങ്കെടുത്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 led 1a.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 led 2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 led 3.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 led 4.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ചാന്ദ്രദിനം(21/07/2023)== | |||
ചാന്ദ്രദിനത്തോട് അനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ, ചാന്ദ്രദിനപതിപ്പുകൾ, പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനം നടന്നു.ഉച്ചയ്ക്ക് വാട്ടർ റോക്കറ്റ് വിക്ഷപണം നടന്നു.ഷെഫിൻഷാ, ശ്രീനന്ദൻ എന്നിവർ നേതൃത്വം നല്കി. തുടർന്ന് നടന്ന ഡിജിറ്റൽ ക്വിസ്സ് മത്സരത്തിൽ 10 ബി ക്ലാസ്സിലെ ദീപക്ദേവ്, മാളവിക രാജൻ ടീം ഒന്നാം സ്ഥാനം നേടി. 10എ ക്ലാസ്സിലെ അമൽ ശങ്കർ നവനീത് ടീം രണ്ടാം സ്ഥാനവും 9സിയിലെ ശ്രേയ, അനാമിക 9എയിലെ ആദിദേവ് ,അഭിദേവ് എന്നിവർ മൂന്നാം സ്ഥാനവും നേടി. | |||
ചാന്ദ്രയാൻ -3നെകുറിച്ച്സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ കാർത്തിക് സി മാണിയൂർ ക്ലാസ്സ് എടുത്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 chandradinam23.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 chandradinam23 1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 chandradinam23 2.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രമേള കക്കാട്ട് ജേതാക്കൾ== | |||
പാണത്തൂരിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രമേളയിൽ 88പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംപ്രൊവൈസ്ഡ് എക്സിപെരിമെന്റ് ഒന്നാം സ്ഥാനം( അമൻ പി വിനയ് , കാർത്തിക് സി മാണിയൂർ) , വർക്കിങ്ങ് മോഡൽ ഒന്നാംസ്ഥാനം( ഉജ്ജ്വൽ ഹിരൺ. അമൽ ശങ്കർ) , സ്റ്റിൽ മോഡൽ രണ്ടാം സ്ഥാനം( വാഗ്ദശ്രീ പ്രശാന്ത് , മന്ത്ര പ്രഭാകർ) വിജയികളായി. എൽ പി വിഭാഗത്തിൽ സിമ്പിൾ എക്സപെരിമെന്റ് ഒന്നാം സ്ഥാനം( അലൻ, ആരാധ്യ) കളക്ഷൻ , മോഡൽ ഒന്നാംസ്ഥാനം (നന്ദിത, വൈഗ)എന്നിവർ സമ്മാനങ്ങൾ നേടി. ഹയർ സെക്കന്ററി വർക്കിങ്ങ് മോഡലിൽ ഇർഫാൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. യു പി വിഭാഗം വർക്കിങ്ങ് മോഡലിൽ എ ഗ്രേഡോടെ ഋതുരാജ് രണ്ടാം സ്ഥാനം നേടി. സ്റ്റിൽമോഡലിൽ ശ്രീനന്ദ വി ആർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി . | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 SAASTHRAMELA.jpeg|200px|200PX|ലഘുചിത്രം|ഇംപ്രൊവൈസ്ഡ് എക്സിപെരിമെന്റ് - അമൻ പി വിനയ് & കാർത്തിക് സി മാണിയൂർ]] | |||
|| | |||
[[പ്രമാണം:12024 SASTHRAMELA1.png||200px|ലഘുചിത്രം|സ്റ്റിൽ മോഡൽ - വാഗ്ദശ്രീ & മന്ത്ര പ്രഭാകർ]] | |||
|| | |||
[[പ്രമാണം:12024 SASTHRAMELA2.png|200px|ലഘുചിത്രം|വർക്കിങ്ങ് മോഡൽ- ഉജ്ജ്വൽഹിരൺ &അമൽ ശങ്കർ]] | |||
|| | |||
[[പ്രമാണം:12024 SASTHRMELA4.jpeg|200px|ലഘുചിത്രം|റിസർച്ച് ടൈപ്പ് പ്രൊജക്ട്- നുസ ഷംസുദ്ദീൻ & ഫിദ റഷീദ്]] | |||
|- | |||
| | |||
[[പ്രമാണം:12024 SASTHRAMELA UP1.jpeg|200px|ലഘുചിത്രം|യു പി സ്റ്റിൽ മോഡൽ -അതുൽദേവ് & ശ്രീനന്ദ]] | |||
|| | |||
[[പ്രമാണം:12024 SASTHRAMELA UP.jpeg|200px|ലഘുചിത്രം|യു പി വർക്കിങ്ങ് മോഡൽ -റിതുരാജ് & ശരണ്യ]] | |||
|| | |||
[[പ്രമാണം:12024 SASTHRAMELA LP.png|200px|ലഘുചിത്രം|എൽപി സിമ്പിൾ എക്സ്പെരിമെന്റ്- അലൻ & ആരാധ്യ]] | |||
|| | |||
[[പ്രമാണം:12024 SASTHRMELA LP2.jpeg|200px|ലഘുചിത്രം|എൽ പി കളക്ഷൻ- നന്ദിത &വൈഗ]] | |||
|} | |||
==World SpaceWeek-Reaching OutStudents== | |||
World Space week വാരാചരണത്തോടനുബന്ധിച്ച് VSSCനടത്തുന്ന Reaching Out Students പ്രോഗ്രാമിങ്ങിന്റെ ഭാഗമായി VSSC Scientist ശ്രീ പ്രജ്ജ്വൽ സയൻസ് ക്ലബ്ബ് അംഗങ്ങൾക്കായി നടത്തിയ ക്ലാസ്സ് | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 vssc reachingoutstudents.jpeg|ലഘുചിത്രം]] | |||
|} | |||
==സ്കൂൾ തല ശാസ്ത്രമേള== | |||
സ്കൂൾ തല ശാസ്ത്രമേള 29/09/2022 വെള്ള്യാഴ്ച നടന്നു. സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, ഇംപ്രൊവൈസ്ഡ് എക്സ്പരിമെന്റ് എന്നിവയിൽ കുട്ടികൾ മത്സരിച്ചു. | |||
സ്റ്റിൽ മോഡൽ വിഭാഗത്തിൽ പത്താം തരത്തിലെ വാഗ്ദശ്രീ ജെ പ്രശാന്ത്, മന്ത്രപ്രഭാകർ എന്നിവർ ഒന്നാം സ്ഥാനം നേടി. വർക്കിങ്ങ് മോഡലിൽ ഉജ്ജ്വൽ ഹിരൺ , അമൽ ശങ്കർ എന്നിവർ സബ്‍ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. ഇംപ്രൊവൈസ്‍ഡ് എക്സിപെരിമെന്റിൽ കാർത്തിക് സി മാണിയൂർ, അമൻ പി വിനയ് എന്നിവർ ഒന്നാം സ്ഥാനത്തോടെ സബ്‍ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 schoolmela5.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 schoolmela6.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 schoolmela7.jpeg|200px|ലഘുചിത്രം]] | |||
|- | |||
| | |||
[[പ്രമാണം:12024 schoolmela8.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 schoolmela9.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 schoolmela10.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ലോക കൊതുക് ദിനം (20/08/2022)== | |||
ലോക കൊതുക് ദിനത്തോട് അനുബന്ധിച്ച് "രോഗവാഹകരായ കൊതുകുകളെ അടുത്തറിയാം "എന്ന വിഷത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. | |||
മാളവിക രാജൻ (9 ബി) , ഉജ്ജ്വൽ ഹിരൺ (9എ) എന്നിവർ ക്ലാസ്സ് നയിച്ചു. അമൻ കെ വിനയ് സ്വാഗതവും കാർത്തിക് സി മാണിയൂർ നന്ദിയും പറഞ്ഞു. അനിൽ മാസ്റ്റർ രജിഷ ടീച്ചർ എന്നിവർ നേതൃത്വം നല്കി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 mosquito.jpeg|ലഘുചിത്രം]] | |||
|} | |||
== സയൻസ് ക്വിസ്സ് (22/07/2022)== | |||
ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ഡിജിറ്റൽ ക്വിസ്സ് മത്സരമായി സംഘടിപ്പിച്ചു. ശ്രീ അനിൽ മാസ്റ്റർ, സന്തോഷ് മാസ്റ്റർ, ശ്രീമതി രജിഷ ടീച്ചർ, ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നല്കി. ക്വിസ്സ് മത്സരത്തിൽ 9A ക്ലാസ്സിലെ ഉജ്ജ്വൽ ഹിരൺ,ദേവദത്ത് കെ വി എന്നിവർ ഒന്നാംസ്ഥാനം നേടി. | |||
9Bക്ലാസ്സിലെ ദീപക് ദേവ്, മാളവിക രാജൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 moonday-quiz.jpeg|ലഘുചിത്രം]] | |||
|} | |||
==ചാന്ദ്രദിനം (21/07/2022)== | |||
2022ലെ ചാന്ദ്രദിനം വിവിധങ്ങളായ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. എൽ പി വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരം, യു പി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം ക്വിസ് മത്സരം, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിന ക്ലാസ്സ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. | |||
ജയിംസ് വെബ്ബ് സ്പേസ് ടെലസ്കോപ്പിനെ കുറിച്ച് മാസറ്റർ കാർത്തിക് സി മാണിയൂർ ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് കുട്ടികൾക്കായി ക്വിസ്സ് മസ്കരം നടന്നു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 moonday quiz2.jpeg|ലഘുചിത്രം|കാർത്തിക സി മാണിയൂർ ക്ലാസ്സെടുക്കുന്നു]] | |||
|| | |||
[[പ്രമാണം:12024 moonday class.jpeg|ലഘുചിത്രം]] | |||
|} | |||
==ശാസ്ത്രരംഗം സർട്ടിഫിക്കറ്റ് വിതരണം== | |||
ശാസ്ത്രരംഗം സബ് ജില്ലാ, ജില്ലാതല മൽസര വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബ് ലീഡർ കാർത്തിക് സി മാണിയൂർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രി പി വിജയൻ ഉത്ഘാടനവും സർട്ടിഫക്കറ്റ് വിതരണവും നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ പ്രീത, അനിൽ കുമാർ കെ വി, രജിഷ പി വി, സന്തോഷ് കെ എന്നിവർ സംസാരിച്ചു. അമൻ പി വിനയ്( വീട്ടിലൊരു പരീക്ഷണം- ഒന്നാം സ്ഥാനം), മാധവ് ടി വി ( ഗണിത ശാസ്ത്രാവതരണം- രണ്ടാം സ്ഥാനം), ഭവ്യ പി വി ( നിർമ്മാണ മത്സരം- മൂന്നാം സ്ഥാനം), കാർത്തിക് സി മാണിയൂർ ( എന്റെ ശാസ്ത്രജ്‍ഞൻ, ജീവചരിത്ര കുറിപ്പ് - മൂന്നാം സ്ഥാനം), ഉജ്ജ്വൽ ഹിരൺ( പ്രൊജക്ട്- മൂന്നാം സ്ഥാനം), എന്നിവരും യു പി വിഭാഗത്തിൽ അനന്യ എ ( ശാസ്ത്രഗ്രന്ഥാസ്വാദനം- ഒന്നാം സ്ഥാനം) അനുഗ്രഹ് പി ( വീട്ടിലൊരു പരീക്ഷണം- രണ്ടാംസ്ഥാനം) എന്നിവരും സർട്ടിഫിക്കറ്റുകൾ ഏറ്റ് വാങ്ങി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 sc certificate.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 sc certificate1.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 sc certificate2.jpeg|ലഘുചിത്രം]] | |||
|- | |||
| | |||
[[പ്രമാണം:12024 sc certificate3.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 sc certificate4.jpeg|ലഘുചിത്രം]] | |||
|} | |||
==പരിസ്ഥിതി ദിനാചരണം2022(06/06/2022)== | ==പരിസ്ഥിതി ദിനാചരണം2022(06/06/2022)== | ||
സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച 'പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. കൂടാതെ ഓരോ ക്ലാസ്സും ഒരു വൃക്ഷത്തൈ കൊണ്ടുവരികയും അത് തിങ്കളാഴ്ച നടന്ന ചടങ്ങിൽ സ്കൂൾ പരിസരത്ത് നടുകയും ചെയ്തു. പ്രിൻസിപ്പൽ കെ സതീശൻ, ഹെഡ്മാസ്റ്റർ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ, സീനിയർ അസിസ്റ്റന്റ് കെ പ്രീത, സയൻസ് ക്ലബ്ബ് കൺവീനർ രജിഷ പി വി,പരിസ്ഥിതി ക്ലബ്ബ് കൺവീനർ അനീഷ്, വിദ്യാരംഗം കൺവീനർ ടി അശോക് കുമാർ ,കെ വി അനിൽകുമാർ എന്നിവർ നേതൃത്വം നല്കി. | സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച 'പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. കൂടാതെ ഓരോ ക്ലാസ്സും ഒരു വൃക്ഷത്തൈ കൊണ്ടുവരികയും അത് തിങ്കളാഴ്ച നടന്ന ചടങ്ങിൽ സ്കൂൾ പരിസരത്ത് നടുകയും ചെയ്തു. പ്രിൻസിപ്പൽ കെ സതീശൻ, ഹെഡ്മാസ്റ്റർ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ, സീനിയർ അസിസ്റ്റന്റ് കെ പ്രീത, സയൻസ് ക്ലബ്ബ് കൺവീനർ രജിഷ പി വി,പരിസ്ഥിതി ക്ലബ്ബ് കൺവീനർ അനീഷ്, വിദ്യാരംഗം കൺവീനർ ടി അശോക് കുമാർ ,കെ വി അനിൽകുമാർ എന്നിവർ നേതൃത്വം നല്കി. |