"ഇലഗുണതപഠനപരിപോഷണപരിപാടി 2022-23 21346" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21346 (സംവാദം | സംഭാവനകൾ)
''''Subject: Social Science & E V S''' '''G U P S CHITTUR''' '''<u>ഇല</u>''' '''<u>ഗുണതപഠനപരിപോഷണപരിപാടി 2022-23</u>''' 2022 -23 SSK യുടെ ഗുണതപഠനപരിപോഷണ പരിപാടിയുടെ ഭാഗമായി G U P S ചിറ്റൂരിൽ യുപി തലത്തിൽ സാമൂഹ്യ ശാസ്ത്രം, എൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21346 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
2022 -23 SSK യുടെ ഗുണത പഠന പരിപോഷണപരിപാടിയുടെ ഭാഗമായാണ് ക്ലാസ് റൂംഭരണഘടനതയ്യാറാക്കിയത്‌ . ഇന്ത്യ എന്ന ഏറ്റവും വലിയജനാധിപത്യ രാജ്യത്തിൽ ഒരു രാഷ്ട്രത്തിൻറെ എല്ലാപ്രവർത്തനങ്ങളും സുഗമമായി നടുന്നുപോവുന്നത് .ഇന്ത്യക്കു ശക്തവും,സുദൃഢവുമായ ഒരു ഭരണ

ഘടനയുള്ളതുകൊണ്ടാണ് . ഇന്ത്യൻ ഭരണഘടനയുടെ മൂല്യവും,ജനാധിപത്യ രാജ്യത്തിൽഅതിൻ്റെ പ്രാധാന്യവും വിദ്യാർത്ഥികളിലേക്കുഎത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്സ്‌റൂംഭരണഘടനതയ്യാറാക്കിയത് .എസ് ആർ ജി മീറ്റിംഗ് കൂടി ക്ലാസ് റൂംഭരണഘടനയുടെ തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്ത് തീരുമാനമെടുത്തു .3ഏഴാംക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ പത്താമത്തെയൂണിറ്റായ നമ്മുടെ ഭരണഘടന എന്ന പാഠവുമായിബന്ധപ്പെട്ടാണ് ക്ലാസ്സ് റൂം ഭരണഘടനതയ്യാറാക്കിയത് .
ഘടനയുള്ളതുകൊണ്ടാണ് . ഇന്ത്യൻ ഭരണഘടനയുടെ മൂല്യവും,ജനാധിപത്യ രാജ്യത്തിൽഅതിൻ്റെ പ്രാധാന്യവും വിദ്യാർത്ഥികളിലേക്കുഎത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്സ്‌റൂംഭരണഘടനതയ്യാറാക്കിയത് .എസ് ആർ ജി മീറ്റിംഗ് കൂടി ക്ലാസ് റൂംഭരണഘടനയുടെ തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്ത് തീരുമാനമെടുത്തു .3ഏഴാംക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ പത്താമത്തെയൂണിറ്റായ നമ്മുടെ ഭരണഘടന എന്ന പാഠവുമായിബന്ധപ്പെട്ടാണ് ക്ലാസ്സ് റൂം ഭരണഘടനതയ്യാറാക്കിയത് .[[പ്രമാണം:Collash 21346.jpg|ലഘുചിത്രം|collage]]'''കൊളാഷ് നിർമ്മാണം'''

'''കൊളാഷ് നിർമ്മാണം'''
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വളർത്തുന്നതിനും, മൂല്യങ്ങളെപ്പറ്റി ബോധവാൻമാരാകുന്നതിനും സ്വാതന്ത്ര്യത്തിൻ്റെ വിവിമേഖലകൾതിരിച്ചറിയുന്നതിനും ,ലഹരിപോലുള്ള വിപത്തുകളിൽനിന്നും മോചനംനേടുന്നതിനും വേണ്ടി വിദ്യാർത്ഥികളുടെയും ,രക്ഷിതാക്കളുടെയുംപങ്കാളിത്തത്തോടുകൂടി നിർമ്മിച്ചതാണ്

[[പ്രമാണം:Collash 21346.jpg|ലഘുചിത്രം|collage]]
കൊളാഷ് .
കൊളാഷ് .

വരി 35: വരി 34:

'''മോക്പാർലമെന്റ്'''
'''മോക്പാർലമെന്റ്'''
 
[[പ്രമാണം:Ela 1 21346.jpg|ലഘുചിത്രം|ela]]
കേരള നിയമസഭയുടെ യഥാർത്ഥ ചിത്രം വിദ്യാർത്ഥികൾക്ക്നൽകുക എന്നഉദ്ദേശത്തോടെയാണ് '''മോക്പാർലമെന്റ്'''സംഘടിപ്പിച്ചത് .
കേരള നിയമസഭയുടെ യഥാർത്ഥ ചിത്രം വിദ്യാർത്ഥികൾക്ക്നൽകുക എന്നഉദ്ദേശത്തോടെയാണ് '''മോക്പാർലമെന്റ്'''സംഘടിപ്പിച്ചത് .

'''ക്ലാസ്റൂം ഭരണഘടന'''
'''ക്ലാസ്റൂം ഭരണഘടന'''
 
[[പ്രമാണം:Ela 2 21346.jpg|ലഘുചിത്രം]]
ക്ലാസ് റൂം ഭരണഘടന തയ്യാറാക്കുന്നതിനായി ഭരണഘടനനിർമ്മാണ സഭ രൂപീകരിച്ച് അതിന്റെ അധ്യക്ഷനായി ഷിനിടീച്ചറെ തിരഞ്ഞെടുത്തു. വിദ്യാർ ത്ഥികളെ വിവിധ കമ്മിറ്റികളായിതിരിച്ച് ഓരോ കമ്മിറ്റിക്കും ലീഡർ മാരെയും തിരഞ്ഞെടുത്തു.ചർച്ചകൾ സംവാദം തിരുത്തലുകൾ എന്നിവയിലൂടെഅധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടുകൂടിക്ലാസ് റൂം ഭരണഘടന തയ്യാറാക്കി. 2023 മാർച്ച് രണ്ടാംതീയതി ക്ലാസ് പിടിഎയിൽ ഈ ഭരണഘടനഅവതരിപ്പിക്കുകയും ഈ കമ്മറ്റികളുടെ അനുമതിയോടെഭരണഘടന നിർമ്മാണ സഭ ക്ലാസ് റൂം ഭരണഘടനയ്ക്ക്

അംഗീകാരം നൽകുകയും ചെയ്തു.
അംഗീകാരം നൽകുകയും ചെയ്തു.  

'''<u><big>ILA PROJECT LP LEVEL</big></u>'''
'''<u><big>ELA PROJECT LP LEVEL</big></u>'''

'''<u><big>Subject: E V S</big></u>'''
'''<u><big>Subject: E V S</big></u>'''
"https://schoolwiki.in/ഇലഗുണതപഠനപരിപോഷണപരിപാടി_2022-23_21346" എന്ന താളിൽനിന്ന് ശേഖരിച്ചത്