"ജി യു പി എസ് നാദാപുരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
== അക്ഷരമുറ്റം ക്വിസ്-2021 ==
== അക്ഷരമുറ്റം ക്വിസ്-2021 ==
ദേശാഭിമാനി പത്രം സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ '''നിയ എസ് അനിൽ''' നാദാപുരം ഉപജില്ലയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ദേശാഭിമാനി പത്രം സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ '''നിയ എസ് അനിൽ''' നാദാപുരം ഉപജില്ലയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
==[[ജി യു പി എസ് നാദാപുരം/അംഗീകാരങ്ങൾ/2022 മികവുകൾ|2022 ലെ മികവുകളും അംഗീകാരങ്ങളും]]==

23:16, 30 ജൂലൈ 2023-നു നിലവിലുള്ള രൂപം

USS EXAMINATION

കേരളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ് നേടിയ സർക്കാർ വിദ്യാലയം (2019-20)

കേളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ് നേടിയ പൊതു വിദ്യാലയങ്ങളിൽ നാലാം സ്ഥാനം (2019-20)

World Mental Health Day-2021

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസും ഗവ. മെന്റൽ ഹെൽത്ത് സെന്ററും സംയുക്തമായി ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിഡിയോഗ്രഫി മത്സരത്തിൽ ശ്രേയ പി ഒന്നാം സ്ഥാനം കരസ്ഥമാക്കി (10.10.2021)

അക്ഷരമുറ്റം ക്വിസ്-2021

ദേശാഭിമാനി പത്രം സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ നിയ എസ് അനിൽ നാദാപുരം ഉപജില്ലയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

2022 ലെ മികവുകളും അംഗീകാരങ്ങളും