"ജി യു പി എസ് നാദാപുരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== USS EXAMINATION == '''കേരളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
'''കേളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ് നേടിയ പൊതു വിദ്യാലയങ്ങളിൽ നാലാം സ്ഥാനം''' (2019-20) | '''കേളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ് നേടിയ പൊതു വിദ്യാലയങ്ങളിൽ നാലാം സ്ഥാനം''' (2019-20) | ||
== World Mental Health Day-2021 == | |||
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസും ഗവ. മെന്റൽ ഹെൽത്ത് സെന്ററും സംയുക്തമായി ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിഡിയോഗ്രഫി മത്സരത്തിൽ '''ശ്രേയ പി''' ഒന്നാം സ്ഥാനം കരസ്ഥമാക്കി ''(10.10.2021)'' | |||
== അക്ഷരമുറ്റം ക്വിസ്-2021 == | |||
ദേശാഭിമാനി പത്രം സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ '''നിയ എസ് അനിൽ''' നാദാപുരം ഉപജില്ലയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
==[[ജി യു പി എസ് നാദാപുരം/അംഗീകാരങ്ങൾ/2022 മികവുകൾ|2022 ലെ മികവുകളും അംഗീകാരങ്ങളും]]== | |||