"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
00:18, 26 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2023→സഫലം@2023
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
പ്രമാണം:44055 simi.jpeg|സിമി ടീച്ചർ,കൈറ്റ് മിസ്ട്രസ് II (2021-2022 ഓഗസ്റ്റ് വരെ) | പ്രമാണം:44055 simi.jpeg|സിമി ടീച്ചർ,കൈറ്റ് മിസ്ട്രസ് II (2021-2022 ഓഗസ്റ്റ് വരെ) | ||
പ്രമാണം:44055 nima.jpeg|നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ) | പ്രമാണം:44055 nima.jpeg|നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ) | ||
പ്രമാണം:44055 | പ്രമാണം:44055-pb.jpeg|ശരണ്യ പി ബി,ലീഡർ | ||
പ്രമാണം:44055 karthiiik.jpg|കാർത്തിക് എച്ച് പി, ഡെപ്യൂട്ടി ലീഡർ | പ്രമാണം:44055 karthiiik.jpg|കാർത്തിക് എച്ച് പി, ഡെപ്യൂട്ടി ലീഡർ | ||
</gallery> | </gallery> | ||
വരി 32: | വരി 32: | ||
പ്രമാണം:44055 Licy.png | പ്രമാണം:44055 Licy.png | ||
പ്രമാണം:44055 simi.jpeg | പ്രമാണം:44055 simi.jpeg | ||
പ്രമാണം:44055-pb.jpeg | |||
പ്രമാണം:44055 karthiiik.jpg | പ്രമാണം:44055 karthiiik.jpg | ||
</gallery> | </gallery> | ||
! | ! | ||
വരി 69: | വരി 69: | ||
|കുട്ടികളുടെ പ്രതിനിധികൾ 1 | |കുട്ടികളുടെ പ്രതിനിധികൾ 1 | ||
|ലിറ്റിൽ കൈറ്റ്സ് ലീഡർ | |ലിറ്റിൽ കൈറ്റ്സ് ലീഡർ | ||
|[[പ്രമാണം:44055 | |[[പ്രമാണം:44055-pb.jpeg|നടുവിൽ|ചട്ടരഹിതം|336x336ബിന്ദു]] | ||
|മാസ്റ്റർ കാർത്തിക് എച്ച്.പി | |മാസ്റ്റർ കാർത്തിക് എച്ച്.പി | ||
|- | |- | ||
|കുട്ടികളുടെ പ്രതിനിധികൾ 2 | |കുട്ടികളുടെ പ്രതിനിധികൾ 2 | ||
|ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | |ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ||
|[[പ്രമാണം:44055 | |[[പ്രമാണം:44055 karthiiik.jpg|പകരം=|നടുവിൽ|ചട്ടരഹിതം|266x266ബിന്ദു]] | ||
|കുമാരി ആർദ്ര പി എസ് | |കുമാരി ആർദ്ര പി എസ് | ||
|} | |} | ||
വരി 84: | വരി 84: | ||
|- | |- | ||
|<gallery> | |<gallery> | ||
പ്രമാണം:44055-pb.jpeg | |||
പ്രമാണം:44055 karthiiik.jpg | പ്രമാണം:44055 karthiiik.jpg | ||
പ്രമാണം:44055 akhil s b.jpg | പ്രമാണം:44055 akhil s b.jpg | ||
പ്രമാണം:44055 abhijith .jpg | പ്രമാണം:44055 abhijith .jpg | ||
പ്രമാണം:44055 sreya.jpg | പ്രമാണം:44055 sreya.jpg | ||
പ്രമാണം:44055 adilekshi.jpg | പ്രമാണം:44055 adilekshi.jpg | ||
വരി 114: | വരി 114: | ||
</gallery> | </gallery> | ||
|} | |} | ||
== റൈറ്റ് ക്ലിക്ക് == | |||
[[പ്രമാണം:44055-magazine23.jpeg|ലഘുചിത്രം]] | |||
വിവിധ ലാപ്‍ടോപ്പുകളിൽ ഡിജിറ്റൽ മാഗസിൻ ടൈപ്പ് ചെയ്ത് ഫോർമാറ്റ് ചെയ്ത ശേഷം ലിറ്റിൽ കൈറ്റ്സ് എല്ലാം ഒന്നിച്ച് ഒരു ലാപിലേയ്ക്ക് കോപ്പി ചെയ്തു.തുടർന്ന് ശരണ്യയുടെ നേതൃത്വത്തിൽ 2021-2024 ബാച്ചിന്റെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചറിന്റെ മാർഗനിർദേശത്തോടെയും സഹായത്തോടെയും ഡിജിറ്റൽ മാഗസിൻ പൂർത്തിയാക്കി.തുടർന്ന് അത് പബ്ലിഷ് ചെയ്യാനായി നല്ലൊരു വേദി ലഭിച്ചത് ജൂലായ് മാസം 21 ന് ആണ്.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി രാധിക ടീച്ചറാണ് റൈറ്റ് ക്ലിക്ക് എന്ന ഈ മാഗസിൻ പബ്ലിഷ് ചെയ്തത്. | |||
== സഫലം@2023 == | |||
2023 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷാഫലം 2023 മെയ് 19 ന് പ്രസിദ്ധീകരിക്കുമെന്നറിഞ്ഞ ലിറ്റിൽ കൈറ്റ്സ് ലീഡർ ശരണ്യ പി ബിയും ഗ്രൂപ്പ് ലീഡർ അഭിജിത്തും നേരത്തെ എത്തുകയും ലാബിലെ കമ്പ്യൂട്ടറിൽ പരീക്ഷാഫലം പ്രഖ്യാപിക്കുന്ന സഫലം പോർട്ടൽ തുറന്ന് രജിസ്റ്റർ നമ്പറും ജനനത്തീയതിയും റിസൾട്ട് അറിയാനായി വന്നവരോട് ചോദിച്ച് അത് ടൈപ്പ് ചെയ്ത് സബ്‍മിറ്റ് ചെയ്ത്,റിസൾട്ട് എടുത്തു.തുടർന്ന് കുട്ടികൾക്ക് അവർ തന്നെ ഇത് വാട്ട്സാപ്പ് ചെയ്തുനൽകുകയും ചെയ്തു. | |||
== പുതിയ ലാപ്‍ടോപ്പുകളും സോഫ്‍റ്റ്‍വെയർ ഇൻസ്റ്റലേഷനും == | == പുതിയ ലാപ്‍ടോപ്പുകളും സോഫ്‍റ്റ്‍വെയർ ഇൻസ്റ്റലേഷനും == | ||
വരി 119: | വരി 126: | ||
കൈറ്റിൽ നിന്നും ലഭിച്ച ലാപ്‍ടോപ്പുകൾ ലിസിടീച്ചർ കൈറ്റിന്റെ ജഗതിയിലുള്ള ജില്ലാ ഓഫീസിൽ പോയി ഫെബ്രുവരി മൂന്നാം തീയതി കൈപ്പറ്റി.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ലാപ്‍ടോപ്പുകൾ ലാബിന് നൽകികൊണ്ട് ഇൻസ്റ്റലേഷൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സിലെ വൈഷ്ണവി,ഫെയ്ത്ത് വർഗീസ്,അബിയ ലോറൻസ് എന്നിവരും പി എസ് ഐ ടി സി ആശ ടീച്ചർ,എസ് ഐ ടി സി ലിസി ടീച്ചർ എച്ച് ഐ ടി സി സാബു സാറിന്റെ നേതൃത്വത്തിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി.കൈറ്റിന്റെ സൈറ്റിൽ നിന്നും സോഫ്‍റ്റ്‍വെയർ ഡൗൺലോഡ് ചെയ്ത് പെൻഡ്രൈവ് ബൂട്ടബിളാക്കി എടുത്ത ശേഷം അതിനെ എയ്സർ ലാപ്‍ടോപ്പിൽ മൗണ്ട് ചെയ്ത് തുടർച്ചയായി F12 കീ അമർത്തുകയും ബയോസിൽ ഇൻസ്റ്റലേഷൻ നൽകി ഇൻസ്റ്റലേഷൻ എല്ലാ ലാപ്‍ടോപ്പുകളിലും പൂർത്തിയാക്കുകയും ചെയ്തു. | കൈറ്റിൽ നിന്നും ലഭിച്ച ലാപ്‍ടോപ്പുകൾ ലിസിടീച്ചർ കൈറ്റിന്റെ ജഗതിയിലുള്ള ജില്ലാ ഓഫീസിൽ പോയി ഫെബ്രുവരി മൂന്നാം തീയതി കൈപ്പറ്റി.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ലാപ്‍ടോപ്പുകൾ ലാബിന് നൽകികൊണ്ട് ഇൻസ്റ്റലേഷൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സിലെ വൈഷ്ണവി,ഫെയ്ത്ത് വർഗീസ്,അബിയ ലോറൻസ് എന്നിവരും പി എസ് ഐ ടി സി ആശ ടീച്ചർ,എസ് ഐ ടി സി ലിസി ടീച്ചർ എച്ച് ഐ ടി സി സാബു സാറിന്റെ നേതൃത്വത്തിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി.കൈറ്റിന്റെ സൈറ്റിൽ നിന്നും സോഫ്‍റ്റ്‍വെയർ ഡൗൺലോഡ് ചെയ്ത് പെൻഡ്രൈവ് ബൂട്ടബിളാക്കി എടുത്ത ശേഷം അതിനെ എയ്സർ ലാപ്‍ടോപ്പിൽ മൗണ്ട് ചെയ്ത് തുടർച്ചയായി F12 കീ അമർത്തുകയും ബയോസിൽ ഇൻസ്റ്റലേഷൻ നൽകി ഇൻസ്റ്റലേഷൻ എല്ലാ ലാപ്‍ടോപ്പുകളിലും പൂർത്തിയാക്കുകയും ചെയ്തു. | ||
== ഹരിതവിദ്യാലയം സീസൺ 3 == | == ഹരിതവിദ്യാലയം സീസൺ 3-ആശയസ്വാംശീകരണം == | ||
[[പ്രമാണം:44055 haritha.resized.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:44055-haritha sslc.resized.jpg|വലത്ത്|ചട്ടരഹിതം]] | ||
ഹരിതവിദ്യാലയം പ്രോഗ്രാം വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും കാണാനും അതിൽ നിന്നുള്ള നല്ല ആശയങ്ങൾ പകർത്താനും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പദ്ധതി | ഹരിതവിദ്യാലയം പ്രോഗ്രാം വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും കാണാനും അതിൽ നിന്നുള്ള നല്ല ആശയങ്ങൾ പകർത്താനും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പദ്ധതി രൂപീകരിച്ചപ്പോൾ ഈ ബാച്ചിലെ കുട്ടികൾ പത്താം ക്ലാസാണെങ്കിലും ഹരിതവിദ്യാലയം പരിപാടി ലാബിൽ വന്ന് ടി വി യിൽ കാണുകയും അതിലെ ചില നല്ല പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കാനായി വീടുകളിൽ പറയുകയും മാതാപിതാക്കൾ അത് പിടിഎ യിൽ അവതരിപ്പിക്കുകയും ചെയ്തു.മാത്രമല്ല ഹൈസ്കൂൾ ക്ലാസുകളിൽ എപ്പിസോഡുകൾ പ്രദർശിപ്പിക്കാനായി ക്ലാസുകളിലെ ഹൈടെക് സംവിധാനം പ്രയോജനപ്പെടുത്തുകയും നിലവിലെ പത്താം ക്ലാസിലെ പഠനത്തെ ബാധിക്കാതെ തന്നെ ക്ലാസുകളിലെ ഒഴിവു സമയങ്ങളിൽ അതാത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻകൈയെടുത്ത് ഹരിതവിദ്യാലയം എപ്പിസോഡുകൾ പ്രദർശിപ്പിക്കുകയും കൂട്ടുകാരെ എപ്പിസോഡുകൾ കാണാനായി പ്രേരിപ്പിക്കുകയും ഗ്രൂപ്പുകളിൽ ചർച്ച നടത്തുകയും ചെയ്തു. | ||
== ആരോഗ്യസംരക്ഷണം-മൊബൈൽ ആപ്പിലൂടെ == | |||
ആപ്പ് ഇൻവെന്ററിൽ തയ്യാറാക്കിയ ഹെൽത്ത് ടിപ്പ്സ് ഷേക്കിംഗ് പ്രോഗ്രാം കുട്ടികൾ സ്വന്തം ഫോണിലേയ്ക്ക് അപ്‍ലോഡ് ചെയ്യുകയും ഇൻസ്റ്റോൾ ചെയ്ത് പ്രവർത്തിപ്പിക്കുകയും ചെയ്തു.വീട്ടിലും അയൽപക്കങ്ങളിലും ഈ ഹെൽത്ത് ടിപ്പ്സ് കാണിച്ച് ബോധവത്ക്കരണം നടത്തുകയും ചെയ്തു. | |||
== YIP ഐഡിയ സമർപ്പണ പരിശീലനം 2023 == | == YIP ഐഡിയ സമർപ്പണ പരിശീലനം 2023 == | ||
[[പ്രമാണം:44055 | [[പ്രമാണം:44055-yiplk.resized.jpg|വലത്ത്|ചട്ടരഹിതം]] | ||
സ്കൂൾ തല പരിശീലനം ആദ്യം ലിറ്റിൽ കൈറ്റ്സിലെ എല്ലാ അംഗങ്ങൾക്കും നൽകി.പത്താം ക്ലാസിലെ ബി ഡിവിഷനിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒത്തുകൂടി.പരിശീലനപരിപാടി ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലീഡർ ശരണ്യ പി ബി സ്വാഗതം ആശംസിച്ചു.ആദ്യ സെഷൻ സിമി ടീച്ചർ കൈകാര്യം ചെയ്തു.തുടർന്നുള്ള സെഷനുകളിലൂടെ ലിസി ടീച്ചർ ഇന്നൊവേറ്റീവ് ആശയങ്ങളുടെ രൂപീകരണത്തെകുറിച്ചുള്ള ക്ലാസ് തുടർന്നു.കണ്ടുപിടുത്തങ്ങളും ഇന്നൊവേഷനും എന്താണെന്ന് മൊഡ്യൂളിലൂടെ ടീച്ചർ പകർന്നുനൽകി.മനുഷ്യർക്ക് ഉപകാരപ്രദമായ ഏതു ആശയവും വികസിപ്പിക്കാമെന്നും തുടർച്ചയായ ചിന്തയും ആവശ്യകതയും പുതിയ ഇന്നൊവേഷനിലേയ്ക്ക് നയിക്കുമെന്നും ടീച്ചർ ചൂണ്ടിക്കാണിച്ചു.വൈ ഐ പി പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും വോയ്സ് ഓഫ് സ്റ്റോക്ക് ഹോൾഡർ വീഡിയോ കണ്ട ശേഷം ക്വിസിൽ പങ്കെടുക്കാനും തുടർന്ന് ഗ്രൂപ്പ് രൂപീകരിക്കാനും കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച് പരിശീലനം നൽകി.പ്രൊജക്ടറിന്റെ സഹായത്തോടെ നടന്ന പരിശീലനത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് പിന്നീട് മറ്റു കുട്ടികൾക്ക് വ്യക്തിപരമായ സഹായം നൽകി. | സ്കൂൾ തല പരിശീലനം ആദ്യം ലിറ്റിൽ കൈറ്റ്സിലെ എല്ലാ അംഗങ്ങൾക്കും നൽകി.പത്താം ക്ലാസിലെ ബി ഡിവിഷനിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒത്തുകൂടി.പരിശീലനപരിപാടി ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലീഡർ ശരണ്യ പി ബി സ്വാഗതം ആശംസിച്ചു.ആദ്യ സെഷൻ സിമി ടീച്ചർ കൈകാര്യം ചെയ്തു.തുടർന്നുള്ള സെഷനുകളിലൂടെ ലിസി ടീച്ചർ ഇന്നൊവേറ്റീവ് ആശയങ്ങളുടെ രൂപീകരണത്തെകുറിച്ചുള്ള ക്ലാസ് തുടർന്നു.കണ്ടുപിടുത്തങ്ങളും ഇന്നൊവേഷനും എന്താണെന്ന് മൊഡ്യൂളിലൂടെ ടീച്ചർ പകർന്നുനൽകി.മനുഷ്യർക്ക് ഉപകാരപ്രദമായ ഏതു ആശയവും വികസിപ്പിക്കാമെന്നും തുടർച്ചയായ ചിന്തയും ആവശ്യകതയും പുതിയ ഇന്നൊവേഷനിലേയ്ക്ക് നയിക്കുമെന്നും ടീച്ചർ ചൂണ്ടിക്കാണിച്ചു.വൈ ഐ പി പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും വോയ്സ് ഓഫ് സ്റ്റോക്ക് ഹോൾഡർ വീഡിയോ കണ്ട ശേഷം ക്വിസിൽ പങ്കെടുക്കാനും തുടർന്ന് ഗ്രൂപ്പ് രൂപീകരിക്കാനും കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച് പരിശീലനം നൽകി.പ്രൊജക്ടറിന്റെ സഹായത്തോടെ നടന്ന പരിശീലനത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് പിന്നീട് മറ്റു കുട്ടികൾക്ക് വ്യക്തിപരമായ സഹായം നൽകി. | ||
എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച കുട്ടികൾക്ക് വീണ്ടും ലാബിൽ വച്ച് ഐഡിയ സമർപ്പണത്തിന്റെ പരിശീലനം നൽകി.ഏകദേശം പത്തോളം ടീമുകളാണ് ഹൈസ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ ൽ നിന്നും പങ്കെടുത്തത്.തുടർന്ന് അമ്പത് കുട്ടികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും 23 ടീമുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ഐഡിയ സമർപ്പണം പൂർത്തിയാക്കി.കാട്ടാക്കട ബി ആർ സി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്ട്രേഷൻ ചെയ്തതും കൂടുതൽ ഐഡിയ സമർപ്പണം ചെയ്തതും നമ്മുടെ സ്കൂളാണെന്നത് അഭിമാനാർഹമാണ്.അഞ്ച് ടീമുകളിലെ 12 പേർക്ക് കാട്ടാക്കട ബി ആർ സിയിൽ നിന്നും തുടർക്യാമ്പിനായി സെലക്ഷൻ ലഭിച്ചതിൽ രഞ്ചു എൽ,ബിൻസി ബി വി,വിജിത വി,അഭിനവ്,അഭിഷേക്,ഗൗരി എസ് സജി,ശിവാനി ആർ,പഞ്ചമി തുടങ്ങി എട്ടുപേർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണെന്നത് സന്തോഷകരമാണ്.അവർക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് നെയ്യാർഡാം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 11,12 തീയതികളിൽ നടന്നു.രസകരവും വിജ്‍ഞാനപ്രദവും ആയിരുന്നു പ്രസ്തുത ക്യാമ്പ്. | എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച കുട്ടികൾക്ക് വീണ്ടും ലാബിൽ വച്ച് ഐഡിയ സമർപ്പണത്തിന്റെ പരിശീലനം നൽകി.ഏകദേശം പത്തോളം ടീമുകളാണ് ഹൈസ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ ൽ നിന്നും പങ്കെടുത്തത്.തുടർന്ന് അമ്പത് കുട്ടികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും 23 ടീമുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ഐഡിയ സമർപ്പണം പൂർത്തിയാക്കി.കാട്ടാക്കട ബി ആർ സി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്ട്രേഷൻ ചെയ്തതും കൂടുതൽ ഐഡിയ സമർപ്പണം ചെയ്തതും നമ്മുടെ സ്കൂളാണെന്നത് അഭിമാനാർഹമാണ്.അഞ്ച് ടീമുകളിലെ 12 പേർക്ക് കാട്ടാക്കട ബി ആർ സിയിൽ നിന്നും തുടർക്യാമ്പിനായി സെലക്ഷൻ ലഭിച്ചതിൽ രഞ്ചു എൽ,ബിൻസി ബി വി,വിജിത വി,അഭിനവ്,അഭിഷേക്,ഗൗരി എസ് സജി,ശിവാനി ആർ,പഞ്ചമി തുടങ്ങി എട്ടുപേർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണെന്നത് സന്തോഷകരമാണ്.അവർക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് നെയ്യാർഡാം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 11,12 തീയതികളിൽ നടന്നു.രസകരവും വിജ്‍ഞാനപ്രദവും ആയിരുന്നു പ്രസ്തുത ക്യാമ്പ്. | ||
== | == മികവ്@ഐ ടി മേള2022-2023 == | ||
ആകെ 45 കുട്ടികളാണ് പ്രിലിമിനറി പരീക്ഷയ്ക്ക് പങ്കെടുത്തത്.അതിൽ ആദ്യ 32 പേർക്ക് അംഗത്വം ലഭിച്ചു.ശരണ്യ പി ബി യ്ക്ക് ജില്ലാതലത്തിൽ ടോപ്പ് സ്കോറർമാരിലൊരാളാകാൻ സാധിച്ചത് അഭിമാനാർഹമായി.2019-2022 ബാച്ചിലെ ദേവനന്ദ എ പി,ഗോപിക,കിഷോർ,റെനോയ്,നിഖിൽ തുടങ്ങിയവർ ഇവരെ പ്രിലിമിനറി പരീക്ഷയ്ക്ക് | കാട്ടാക്കട സബ്‍ജില്ലാതലത്തിൽ നടന്ന ഐ ടി മേളയുടെ മുന്നൊരുക്കമായി സ്കൂൾ തലത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ ഈ ബാച്ചിലെ ശരണ്യ പി ബി വെബ്പേജ് ഡിസൈനിംഗിനും കാർത്തിക് എച്ച് പി പ്രോഗ്രാമിങ്ങിനും ഡിജിറ്റൽ പെയിന്റിംഗിന് അഭിജിത്ത് എ യും സെലക്ഷൻ നേടുകയും സബ്‍ജില്ലാതലമത്സരത്തിൽ കാർത്തിക് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.ബാക്കിയുള്ളവർക്ക് പോയിന്റുകൾ ലഭിച്ചു.കാർത്തിക് തിരുവനന്തപുരം സെന്റ് മേരീസ് സ്കൂളിൽ വച്ച് നടന്ന ജില്ലാതലമത്സരത്തിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ മത്സരിക്കുകയും പോയിന്റ് കരസ്ഥമാക്കുകയും ചെയ്തു.ഇവർ തന്നെയാണ് മറ്റു കുട്ടികളെ പരിശീലിപ്പിച്ചതും മത്സരത്തിനായി ഒരുക്കിയതും തുടർപരിശീലനം നൽകി മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കാനും ഇവരുടെ സഹായം ലഭ്യമായിരുന്നു. | ||
== ഹെൽപ്പ്@ജൂനിയർലിറ്റിൽകൈറ്റ്സ് == | |||
ആകെ 45 കുട്ടികളാണ് പ്രിലിമിനറി പരീക്ഷയ്ക്ക് പങ്കെടുത്തത്.അതിൽ ആദ്യ 32 പേർക്ക് അംഗത്വം ലഭിച്ചു.ശരണ്യ പി ബി യ്ക്ക് ജില്ലാതലത്തിൽ ടോപ്പ് സ്കോറർമാരിലൊരാളാകാൻ സാധിച്ചത് അഭിമാനാർഹമായി.2019-2022 ബാച്ചിലെ ദേവനന്ദ എ പി,ഗോപിക,കിഷോർ,റെനോയ്,നിഖിൽ തുടങ്ങിയവർ ഇവരെ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി സഹായിച്ചു. | |||
[[പ്രമാണം:Schoolcampid card.resized.jpg|ലഘുചിത്രം]] | |||
ഈ ബാച്ചിന്റെ യൂണിറ്റ് ക്യാമ്പിലും മുഴുവൻ സമയവും എല്ലാ സഹായവും നൽകികൊണ്ട് ശരണ്യയും അനഘ കൃഷ്ണയും കാർത്തിക്കും അഖിലും അഭിജിത്തും ഉൾപ്പെടുന്ന കുട്ടികൾ സജീവമായി ഉണ്ടായിരുന്നു.രജിസ്ട്രേഷൻ മുതൽ ഉച്ച ഭക്ഷണവും അവസാനത്തെ വീഡിയോ കോൺഫറൻസിന്റെ ഒരുക്കങ്ങളും ഉൾപ്പെടെ അദ്യവസാനം കുട്ടികൾ സഹായികളായി നിന്നും. | |||
== വിക്ടേഴ്സിലെ ക്ലാസുകൾ == | == വിക്ടേഴ്സിലെ ക്ലാസുകൾ == | ||
[[പ്രമാണം:44055 CL2.jpg|ലഘുചിത്രം]] | [[പ്രമാണം:44055 CL2.jpg|ലഘുചിത്രം]] | ||
വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ ലാബിലെത്തി കാണുകയും വിവിധ മേഖലകൾ മനസിലാക്കി പഠിച്ച് മറ്റു ക്ലാസുകാരെ സഹായിക്കുകയും ചെയ്തു. | വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ ലാബിലെത്തി കാണുകയും വിവിധ മേഖലകൾ മനസിലാക്കി പഠിച്ച് മറ്റു ക്ലാസുകാരെ സഹായിക്കുകയും ചെയ്തു.മറ്റു കുട്ടികളെ ക്ലാസുകൾ കാണാനായി പ്രോത്സാഹിപ്പിക്കുകയും ക്ലാസ് ലിങ്കുകൾ ഷെയർ ചെയ്ത് നൽകുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവരവരുടെ ക്ലാസുകളിൽ അധ്യാപകരെ വിക്ടേഴ്സ് ക്ലാസ് പ്രദർശനത്തിന് സഹായിക്കുകയും ഫ്രീ പിരീഡുകളിൽ പ്രൊജക്ടർ കണക്ട് ചെയ്ത് വിജ്ഞാനപ്രദമായ കാര്യങ്ങളും ക്ലാസ് സംബന്ധമായ വീഡിയോകളും പ്രദർശിപ്പിക്കുകയും വിക്ടേഴ്സ് ക്ലാസുകൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സിന്റെ വിഷയങ്ങൾ കുട്ടികൾ ലാബിലെത്തി ടി വി യിൽ കണക്ട് ചെയ്ത് വിക്ടേഴ്സിലെ സാധാരണ ക്ലാസുകളും എക്സ്പെർട്ട് ക്ലാസുകളും കാണുകയും നോട്ട് കുറിച്ചെടുത്ത് പിന്നീട് പരിശീലിക്കുകയും ചെയ്തു. | ||
= ക്ലബുകൾക്ക് ഐഡി കാർഡ് രൂപീകരിച്ചു നൽകൽ = | = ക്ലബുകൾക്ക് ഐഡി കാർഡ് രൂപീകരിച്ചു നൽകൽ = | ||
[[പ്രമാണം:44055 ID cardss.png|ലഘുചിത്രം]] | |||
വിവിധ ക്ലബുകൾക്കുള്ള ഐഡി കാർഡും നോട്ടീസുകളും തയ്യാറാക്കി നൽകി കൊണ്ട് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മാതൃകയായി.ഫോട്ടോ എടുത്ത് ഇങ്ക്സ്കേപ്പിൽ ലോഗോ തയ്യാറാക്കി സോഷ്യൽ സയൻസ് ക്ലബിനായി എല്ലാ കുട്ടികളുടെയും ഐഡി കാർഡ് തയ്യാറാക്കി നൽകി.ഫോട്ടോ എടുക്കാനായി കൈറ്റ്സ് ലീഡേഴ്സായ ശരണ്യ പി ബി യും കാർത്തിക് എച്ച്.പിയും നേതൃത്വം നൽകി.അഖിൽ എസ്.ബി,ആർദ്ര മുതലായവർ ഫോട്ടോയെടുക്കാനായി സഹായിച്ചു.മാത്രമല്ല മുൻ ബാച്ചിലെ റെനോയ് ജെ യും നിഖിലും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയുണ്ടായി.ഇങ്ങനെ എടുത്ത ഫോട്ടോകൾ ലാപ്‍ടോപ്പിലേയ്ക്ക് കാർഡിൽ നിന്നും കോപ്പി ചെയ്ത് ഇങ്ക്സ്കേപ്പിലേയ്ക്ക് കൊണ്ട് വന്നു.ഒരു ചതുരം വരച്ച് നടുക്ക് ഒരു വൃത്തം വരച്ചശേഷം സെലക്ട് ചെയ്ത് പാത്ത് ഡിഫറൻസ് നൽകി.ഫോട്ടോയെ ഇതിന് അടിയിലേയ്ക്ക് നീക്കിവച്ചു.പുട്ട് ഓൺ പാത്ത് ഉപയോഗിച്ച് അക്ഷരങ്ങളെ ആവശ്യാനുസരണം വളച്ചെടുത്ത് ഐഡി കാർഡ് രൂപകൽപ്പന ചെയ്തു.ഇതിനുള്ള പ്രോത്സാഹനവും സഹായവും നൽകിയത് സോഷ്യൽ സയൻസ് കൺവീനറായ ലിസി ടീച്ചറും സോഷ്യൽ സയൻസ് ലീഡേഴ്സായ പ്രീജയും ആതിരയും ആണ്.ഗ്രാഫിക് വർക്കെല്ലാം ചെയ്ത് ഐഡി കാർഡ് പൂർത്തിയാക്കിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. | |||
= നോട്ടീസുകൾ തയ്യാറാക്കൽ = | = നോട്ടീസുകൾ തയ്യാറാക്കൽ = | ||
വിവിധ ക്ലബുകൾക്കും സ്കൂളിന്റെ മറ്റാവശ്യങ്ങൾക്കുമുള്ള നോട്ടീസുകൾ തയ്യാറാക്കി നൽകിവരുന്നു.<gallery> | വിവിധ ക്ലബുകൾക്കും സ്കൂളിന്റെ മറ്റാവശ്യങ്ങൾക്കുമുള്ള നോട്ടീസുകൾ തയ്യാറാക്കി നൽകിവരുന്നു.പല ദിനാചരങ്ങൾക്കും മറ്റ് സ്കൂൾ പ്രവർത്തനങ്ങൾക്കും ഒഴിച്ചുകൂടാനാവാത്തതാണ് നോട്ടീസുകൾ.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് മിസ്ട്രസ് ലിസി ടീച്ചറിന്റെ സഹായത്തോടെ നോട്ടീസുകൾ തയ്യാറാക്കി നൽകി.സോഷ്യൽ സയൻസ് ക്ലബ്,വിദ്യാരംഗം,ഇംഗ്ലീഷ് ക്ലബ് മുതലായവയ്ക്ക് സ്ഥിരമായി നോട്ടീസ് ചെയ്ത് കൊടുക്കുന്നത് ഈ ബാച്ചിലെ കുട്ടികളാണ്.മാത്രമല്ല സ്കൂളിലെ പ്രധാന പ്രവർത്തനങ്ങൾക്കും കുട്ടികൾ ചെറിയ നോട്ടീസുകൾ തയ്യാറാക്കി വരുന്നു.<gallery> | ||
പ്രമാണം:44055 hiroshimaday2022.png | പ്രമാണം:44055 hiroshimaday2022.png | ||
</gallery><p style ="text-align:justify"> | </gallery><p style ="text-align:justify"> |