"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/വിദ്യാരംഗം‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=== വായന മാസാചരണം ഉൽഘാടനം (20-6-23) ===
എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്‌.എസ്സിൽ വായന മാസാചരണംഎഴുത്തുകാരൻ ടി.കെ.ഷഹനീർ ബാബു ഉൽഘാടനം ചെയ്തു.
വായനയുടെ പ്രാധാന്യംവിളിച്ചോതി എടത്തനാട്ടുകര ഗവ. ഓറിയന്റൽഹയർ സെക്കന്ററി സ്കൂളിൽ വായനാ മാസാചരണം ആരംഭിച്ചു.
സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വായന മാസാചരണവും  വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉൽഘാടനവും സാഹിത്യകാരനും അഭിനേതാവുമായ ടി.കെ.ഷഹനീർ ബാബു നിർവ്വഹിച്ചു.പ്രധാനാധ്യാപാകൻ പി.റഹ്മത്ത്‌ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ഹെഡ്‌ മിസ്ട്റ്റസ്സ്‌ വി.പി. പ്രിൻസില, സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ, വിദ്യാരംഗം കൺവീനർ എ.സീനത്ത്‌ അലി, അധ്യാപകരായ പി. ദിലീപ്‌, അച്ചുതൻ പനച്ചിക്കുത്ത്‌, ഭാസ്ക്കരൻ, വിദ്യാർഥികളായ ദേവനന്ദന, അമൽ, എന്നിവർ പ്രസംഗിച്ചു.പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌ ഷഹനീർ ബാബുവിന്‌ ഉപഹാരം സമ്മാനിച്ചു.
ടി.കെ.ഷഹനീർ ബാബുവിന്റെ കവിതാ സമാഹാരം അപൂർണ മരണങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക്‌ സമ്മാനിച്ചു.[[പ്രമാണം:21096-vidhyarangam 3.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:21096-vayaa day 2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]


=== വായനശാല സന്ദർശനം ( 19-7-23) ===
=== വായനശാല സന്ദർശനം ( 19-7-23) ===
വരി 22: വരി 42:




[[പ്രമാണം:21096-vayaa day 2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]




വരി 29: വരി 48:




[[പ്രമാണം:21096-vidhyarangam 3.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
 




254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926627" എന്ന താളിൽനിന്ന് ശേഖരിച്ചത്