"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ, മലയാളത്തിലെ പ്രത്യേക ദിനാചരണങ്ങൾ, സ്പെഷ്യൽ പതിപ്പ് നിർമാണങ്ങൾ തുടങ്ങിയ പരിപാടികൾ മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''

== 2023-2024 ==
=== ഇമ്മിണി ബല്യൊരാൾ എക്സ്പോ ===
ബഷീർ ദിനത്തോടനുബന്ധിച്ച് പുതുമകളുമായി ഒളകര ജി.എൽ.പി. സ്കൂൾ. 'ഇമ്മിണി ബല്യൊരാൾ' എന്ന പേരിൽ ബഷീർ ദിന എക്സ്പോ സംഘടിപ്പിച്ചായിരുന്നു ഇത്തവണത്തെ ബഷീർ ദിനാചരണം, ബഷീർ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികളിലേക്കു എത്തിക്കുകയുമായിരിന്നു ലക്ഷ്യം.
ബഷീറിനെയും, കഥാപാത്രങ്ങളെയും കുട്ടികളിലേക്ക് എത്തിക്കാൻ വേണ്ടി വ്യത്യസ്ത പ്രോഗ്രാമുകൾ നടന്നു. പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറും വിവിധ കഥാപാത്രങ്ങളും പുന:സൃഷടിച്ചതും  കൗതുകമായി.  
ക്ലാസ് അടിസ്ഥാനത്തിൽ ബഷീർ ദിന ക്വിസും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.
ഹെസ്‌മാസ്റ്റർ കെ ശശികുമാർ അധ്യാപകരായ സോമരാജ് പാലക്കൽ, പ്രിയ സി കെ, വിനിത വി, ശീജ സി ബി ജോസ്, ഗ്രീഷ്മ പി കെ  എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

== 2022-2023 ==
== 2022-2023 ==
വരി 37: വരി 54:

1968 ൽ അധ്യാപകനാവുകയും 1994 മുതൽ 1998 വരെ ഒളകര സ്കൂളിലെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിക്കുകയും ചെയ്ത സി.അറമുഖൻ മാഷിനെയും 1975 മുതൽ 2000 വരെ സ്കൂളിലെ മുൻ അധ്യാപികയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ശാന്ത ടീച്ചറെയും പൊന്നാടയണിയിക്കാനായാണ് കുരുന്നുകൾ വീട്ടിലെത്തിയത്. കൂടുതൽ പി.ടി.എ അംഗങ്ങളുടെയും ഗുരു വര്യർ കൂടിയാണ് സി. അറമുഖൻ മാഷും ശാന്ത ടീച്ചറും. പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസ്സമദ്, എസ്.എം സി ചെയർമാൻ പ്രദീപ് കുമാർ, പ്രമോദ് കുമാർ, മൻസൂർ എ.കെ അധ്യാപകരായ മുഫ്സി, രമ്യ, ഫമീന, നസീറ എന്നിവരും കുട്ടികളോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.

{| class="wikitable"
|+
![[പ്രമാണം:19833-teacher day 2022 23 1.jpg|നടുവിൽ|ലഘുചിത്രം|382x382ബിന്ദു]]
![[പ്രമാണം:19833-teacher day 2022 23 4.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]]
![[പ്രമാണം:19833-teacher day 2022 23 3.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
|}

=== കെളാഷ് നിർമാണവുമായി വിദ്യാർത്ഥി ===
=== കെളാഷ് നിർമാണവുമായി വിദ്യാർത്ഥി ===
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887006...1926051" എന്ന താളിൽനിന്ന് ശേഖരിച്ചത്