"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ, മലയാളത്തിലെ പ്രത്യേക ദിനാചരണങ്ങൾ, സ്പെഷ്യൽ പതിപ്പ് നിർമാണങ്ങൾ തുടങ്ങിയ പരിപാടികൾ മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''  
ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ, മലയാളത്തിലെ പ്രത്യേക ദിനാചരണങ്ങൾ, സ്പെഷ്യൽ പതിപ്പ് നിർമാണങ്ങൾ തുടങ്ങിയ പരിപാടികൾ മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''


== 2020-22 ==
== 2023-2024 ==
 
=== ഇമ്മിണി ബല്യൊരാൾ എക്സ്പോ ===
ബഷീർ ദിനത്തോടനുബന്ധിച്ച് പുതുമകളുമായി ഒളകര ജി.എൽ.പി. സ്കൂൾ. 'ഇമ്മിണി ബല്യൊരാൾ' എന്ന പേരിൽ ബഷീർ ദിന എക്സ്പോ സംഘടിപ്പിച്ചായിരുന്നു ഇത്തവണത്തെ ബഷീർ ദിനാചരണം, ബഷീർ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികളിലേക്കു എത്തിക്കുകയുമായിരിന്നു ലക്ഷ്യം.
 
ബഷീറിനെയും, കഥാപാത്രങ്ങളെയും കുട്ടികളിലേക്ക് എത്തിക്കാൻ വേണ്ടി വ്യത്യസ്ത പ്രോഗ്രാമുകൾ നടന്നു. പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറും വിവിധ കഥാപാത്രങ്ങളും പുന:സൃഷടിച്ചതും  കൗതുകമായി.  
 
ക്ലാസ് അടിസ്ഥാനത്തിൽ ബഷീർ ദിന ക്വിസും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.
 
ഹെസ്‌മാസ്റ്റർ കെ ശശികുമാർ അധ്യാപകരായ സോമരാജ് പാലക്കൽ, പ്രിയ സി കെ, വിനിത വി, ശീജ സി ബി ജോസ്, ഗ്രീഷ്മ പി കെ  എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
 
ബഷീറിനെയും, കഥാപാത്രങ്ങളെയും കുട്ടികളിലേക്ക് എത്തിക്കാൻ വേണ്ടി വ്യത്യസ്ത പ്രോഗ്രാമുകൾ നടന്നു. പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറും വിവിധ കഥാപാത്രങ്ങളും പുന:സൃഷടിച്ചതും  കൗതുകമായി.  
 
ക്ലാസ് അടിസ്ഥാനത്തിൽ ബഷീർ ദിന ക്വിസും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.
 
ഹെസ്‌മാസ്റ്റർ കെ ശശികുമാർ അധ്യാപകരായ സോമരാജ് പാലക്കൽ, പ്രിയ സി കെ, വിനിത വി, ശീജ സി ബി ജോസ്, ഗ്രീഷ്മ പി കെ  എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
 
== 2022-2023 ==
 
=== വായനാ ദിനത്തിൽ അമ്മയുടെ സമ്മാനവുമായി വിദ്യാർത്ഥികൾ ===
ഇതെന്റെ അമ്മ വാങ്ങി നൽകിയ സമ്മാനം, ഞാനിത് വായിച്ചു തീർത്തു. ഇനി എന്റെ കൂട്ടുകാർക്കാണിത്. ഇതെന്റെ സ്കൂൾ ലൈബ്രറിയിലിരിക്കട്ടെ... സ്കൂളിലെ വിദ്യാർത്ഥികളുടെ വാക്കുകളാണിവ. ജൂൺ 19 വായനാദിനം കുരുന്നുകൾ ആഘോഷിച്ചത് വായിച്ചും അനുഭവിച്ചുമാണ്. അമ്മയുടെ സമ്മാനമായ പുസ്തകം വായിച്ചു മാത്രമല്ല വായനാ കുറിപ്പു കൂടി തയ്യാറാക്കിയാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. അമ്മമാർ വാങ്ങി നൽകിയ പുസ്തകം വായന പൂർത്തിയാക്കി വായന ദിനത്തോടനുബന്ധിച്ച് അമ്മ തന്ന സമ്മാനമായി തങ്ങളുടെ സ്കൂളിന് സമർപ്പിക്കുകയാണ് വിദ്യാർത്ഥികൾ. അഞ്ഞൂറോളം പുസ്തകങ്ങളാണ് ഇങ്ങനെ സ്കൂൾ ലൈബ്രറിയിലെത്തിയത്.
 
സർക്കാർ നിർദ്ദേശമനുസരിച്ച് ഇത്തവണ വായനാദിനം-മാസാചരണമായാണ് ആഘോഷിച്ചത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രയോക്താവും വായനയുടെ പ്രചാരകനുമായിരുന്ന പി.എൻ പണിക്കരുടെ ചരമ ദിനാചരണത്തിൽ ഒളകര സ്കൂളിലെ കുട്ടികൾ വായനാ സംസ്കാരം വളർത്താൻ വിവിധ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. ക്ലാസ് ലൈബ്രറി, പുസ്തകക്കൂട്ട്, വായനാ സന്ദേശ പ്രചരണം, വായനാ മത്സരം, ക്വിസ്, ആസ്വാദന കുറിപ്പ്, പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി. വായാനാ ദിന സന്ദേശം നൽകി ദിനാചരണം പ്രധാനാധ്യാപകൻ കെ ശശികുമാർ  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസമദ് അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, ഷീജ സിബി ജോസ്, ജംശീദ്, സദഖത്തുള്ള, നബീൽ, മലയാളം ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
![[പ്രമാണം:19833 Malayalam 303.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_Malayalam_303.jpg]]
![[പ്രമാണം:19833 Malayalam 302.jpg|നടുവിൽ|ലഘുചിത്രം|416x416ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_Malayalam_302.jpg]]
|}
{| class="wikitable"
![[പ്രമാണം:19833-Malayalam 312 .jpg|നടുവിൽ|ലഘുചിത്രം|354x354ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Malayalam_312_.jpg]]
![[പ്രമാണം:19833-Malayalam 311 .jpg|നടുവിൽ|ലഘുചിത്രം|357x357ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Malayalam_311_.jpg]]
![[പ്രമാണം:19833- Malayalam 365 .jpg|നടുവിൽ|ലഘുചിത്രം|330x330px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-_Malayalam_365_.jpg]]
|}
 
=== ബഷീർ ദിനത്തിലെ  സുൽത്താൻമാർ ===
ജൂലൈ 5 ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ മലയാളം ക്ലബിന് കീഴിൽ സുൽത്താന്റെയും അദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞു നിന്ന കഥാപാത്രങ്ങളുടെയും ദൃഷ്യാവിഷ്കാരവും നാടകവും നടന്നു. ദിനാചരത്തിന്റെ ഭാഗമായി  'ഓർമ്മയിലെ ബഷീർ' പഠന ക്ലാസിന് റിട്ടയേർഡ് മലയാള അധ്യാപകൻ ബാലുശ്ശേരി ജ്യോതിഷ് കുമാർ മാസ്റ്റർ നേതൃത്വം നൽകി. 
 
ബഷീർ ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പരിപാടികൾ കൂടി നടന്നു. പ്രധാനാധ്യാപകൻ കെ.ശശികുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, സുഷിത, റംസീന, ലൂബൈബ മറിയം എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833- Malayalam 318.jpg|നടുവിൽ|ലഘുചിത്രം|352x352px|പകരം=]]
![[പ്രമാണം:19833- Malayalam 320.jpg|നടുവിൽ|ലഘുചിത്രം|369x369px|പകരം=]]
![[പ്രമാണം:19833- Malayalam 322.jpg|നടുവിൽ|ലഘുചിത്രം|319x319ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833- Malayalam 324.jpg|നടുവിൽ|ലഘുചിത്രം|361x361ബിന്ദു]]
![[പ്രമാണം:19833- Malayalam 323.jpg|നടുവിൽ|ലഘുചിത്രം|519x519ബിന്ദു]]
|}
 
=== ഗുരു ദമ്പതികളെ ആദരിക്കാനെത്തി കുരുന്നുകൾ ===
ഓണ അവധിയിൽ ദേശീയ അധ്യാപക ദിനമെത്തിയപ്പോൾ നേരിട്ട് അധ്യാപകർക്ക് ആശംസകൾ നേരാൻ കഴിയാതെ വന്നപ്പോൾ വിദ്യാർത്ഥികൾ ഗുരു ദമ്പതികളെ വീട്ടിലെത്തി ആദരിക്കാൻ തീരുമാനിച്ചു. പി.ടി.എയുടെ പൂർണ പിന്തുന്ന കൂടിയായപ്പോൾ അവരെത്തി ഒളകര ജി.എൽ.പി സ്കൂളിന്റെ  മുൻ കാല ഗുരു ദമ്പതികളെ ആദരിക്കാനായ്...
 
1968 ൽ അധ്യാപകനാവുകയും 1994 മുതൽ 1998 വരെ ഒളകര സ്കൂളിലെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിക്കുകയും ചെയ്ത സി.അറമുഖൻ മാഷിനെയും 1975 മുതൽ 2000 വരെ സ്കൂളിലെ മുൻ അധ്യാപികയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ശാന്ത ടീച്ചറെയും പൊന്നാടയണിയിക്കാനായാണ് കുരുന്നുകൾ വീട്ടിലെത്തിയത്. കൂടുതൽ പി.ടി.എ അംഗങ്ങളുടെയും ഗുരു വര്യർ കൂടിയാണ് സി. അറമുഖൻ മാഷും ശാന്ത ടീച്ചറും. പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസ്സമദ്, എസ്.എം സി ചെയർമാൻ പ്രദീപ് കുമാർ, പ്രമോദ് കുമാർ, മൻസൂർ എ.കെ അധ്യാപകരായ മുഫ്സി, രമ്യ, ഫമീന, നസീറ എന്നിവരും കുട്ടികളോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.
{| class="wikitable"
|+
![[പ്രമാണം:19833-teacher day 2022 23 1.jpg|നടുവിൽ|ലഘുചിത്രം|382x382ബിന്ദു]]
![[പ്രമാണം:19833-teacher day 2022 23 4.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]]
![[പ്രമാണം:19833-teacher day 2022 23 3.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
|}
 
=== കെളാഷ് നിർമാണവുമായി വിദ്യാർത്ഥി ===
ജനുവരി 7 ഇന്ത്യൻ പത്ര ദിനത്തോടനുബന്ധിച്ച് ഒളകര ജി.എൽ.പി സ്കൂളിൽ മഴവില്ല് മലയാളം ക്ലബ്ബിന് കീഴിൽ വിദ്യാർത്ഥികൾ കൊളാഷൊരുക്കി. 2022 ലെ പ്രധാന സംഭവങ്ങൾ വിവിധ പേപ്പറുകളിൽ നിന്ന് രക്ഷിതാക്കളുടെ കൂടി സഹായത്തോടെ വെട്ടിയെടുത്ത് ചാർട്ട് പേപ്പറിൽ കൊളാഷാക്കുകയായിരുന്നു വിദ്യാർത്ഥികൾ.
 
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, ബ്രസീൽ ഇതിഹാസം പെലെ, ലോക ജേതാവ് ലയണൽ മെസ്സി എന്നിവർ കൊളാഷിൽ പ്രത്യേകം ഇടം പിടിച്ചിരുന്നു.
 
മത്സരത്തിൽ മിഷ്ഹൽ പി.ടി, അഫ്റ പി, മുഹമ്മദ് റിശാൽ പി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാന വിതരണം പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് നിർവഹിച്ചു. ക്ലബ്ബ് അംഗങ്ങൾ  അധ്യാപക വിദ്യാർത്ഥികളായ അഭിനവ് എ, സനൂജ എം, റിനിഷ കൃഷ്ണ പി, ആസാദ് കെ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833-paper collage 2022 23 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833-paper collage 2022 23 3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833-paper collage 2022 23 9.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833-paper collage 2022 23 10.jpg|നടുവിൽ|ലഘുചിത്രം|292x292ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-paper collage 2022 23 4.jpg|നടുവിൽ|ലഘുചിത്രം|376x376ബിന്ദു]]
![[പ്രമാണം:19833-paper collage 2022 23 7.jpg|നടുവിൽ|ലഘുചിത്രം|222x222ബിന്ദു]]
![[പ്രമാണം:19833-paper collage 2022 23 6.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു]]
![[പ്രമാണം:19833-paper collage 2022 23 5.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു]]
|}
 
== 2020-2022 ==


=== അക്ഷര മുത്തുകൾ കോർക്കാം, ആശയം പടർത്താം ===
=== അക്ഷര മുത്തുകൾ കോർക്കാം, ആശയം പടർത്താം ===
വരി 32: വരി 113:
![[പ്രമാണം:19833 agosham 89.jpg|നടുവിൽ|ലഘുചിത്രം|278x278px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_agosham_89.jpg]]
![[പ്രമാണം:19833 agosham 89.jpg|നടുവിൽ|ലഘുചിത്രം|278x278px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_agosham_89.jpg]]
|}
|}
== 2019-20 ==
== 2019-2020 ==


=== മിന്നാമിന്നിക്കൂട്ടം ===
=== മിന്നാമിന്നിക്കൂട്ടം ===
വരി 81: വരി 162:
![[പ്രമാണം:19833 vidyarangam 2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 vidyarangam 2.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
== '''2018-19''' ==
== 2018-2019 ==


=== മിന്നാമിന്നിക്കൂട്ടം ===
=== മിന്നാമിന്നിക്കൂട്ടം ===
വരി 93: വരി 174:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 vayanagramam.jpg|നടുവിൽ|ലഘുചിത്രം|പകരം=|290x290ബിന്ദു]]
![[പ്രമാണം:19833 vayanagramam.jpg|നടുവിൽ|ലഘുചിത്രം|പകരം=|220x220px]]
![[പ്രമാണം:19833 vayana dinam 18-19 8.jpg|നടുവിൽ|ലഘുചിത്രം|295x295ബിന്ദു]]
![[പ്രമാണം:19833 vayana dinam 18-19 8.jpg|നടുവിൽ|ലഘുചിത്രം|221x221px|പകരം=]]
![[പ്രമാണം:19833 vayana dinam 18-19 5.jpg|നടുവിൽ|ലഘുചിത്രം|470x470ബിന്ദു]]
![[പ്രമാണം:19833 vayana dinam 18-19 5.jpg|നടുവിൽ|ലഘുചിത്രം|350x350px|പകരം=]]
![[പ്രമാണം:19833 vayana dinam 18-19 7.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]]
![[പ്രമാണം:19833 vayana dinam 18-19 7.jpg|നടുവിൽ|ലഘുചിത്രം|216x216px|പകരം=]]
|}
|}


5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770281...1926051" എന്ന താളിൽനിന്ന് ശേഖരിച്ചത്