"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


കോവിഡ് മഹാമാരി മൂലം അടഞ്ഞു കിടന്ന കഴിഞ്ഞ 2  വർഷങ്ങളിലും  ഇത്തരം പരിപാടികൾക്ക് ആരോഗ്യ ക്ലബിന് കീഴിൽ ഓൺലൈനായും ഓഫ്‌ലൈനായും ആരോഗ്യ ക്ലബ്ബിന്റെ ചുമതലയുള്ള ഷീജ ടീച്ചറും ആയിഷ ഫാത്വിമയും നേതൃത്വം നൽകി വരുന്നു. വിദ്യാർത്ഥികളിൽ ആരോഗ്യ സംരക്ഷണത്തിനായി വിറ്റാമിൻസ് കൂടുതലുള്ള ഭക്ഷണങ്ങൾ നൽകാനും കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്താനും ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''
കോവിഡ് മഹാമാരി മൂലം അടഞ്ഞു കിടന്ന കഴിഞ്ഞ 2  വർഷങ്ങളിലും  ഇത്തരം പരിപാടികൾക്ക് ആരോഗ്യ ക്ലബിന് കീഴിൽ ഓൺലൈനായും ഓഫ്‌ലൈനായും ആരോഗ്യ ക്ലബ്ബിന്റെ ചുമതലയുള്ള ഷീജ ടീച്ചറും ആയിഷ ഫാത്വിമയും നേതൃത്വം നൽകി വരുന്നു. വിദ്യാർത്ഥികളിൽ ആരോഗ്യ സംരക്ഷണത്തിനായി വിറ്റാമിൻസ് കൂടുതലുള്ള ഭക്ഷണങ്ങൾ നൽകാനും കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്താനും ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''
== 2023-2024 ==
=== ലഹരിക്കെതിരെ ===
ലോക വ്യാപകമായി ലഹരി മരുന്നുകളുടെ ഉപയോഗം വർധിക്കുന്നത്‌ തടയാൻ  ഒളകര ജി.എൽ.പി സ്കൂളിൽ  വിവിധ പരിപാടികളോടെ  അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.  ബോധവൽക്കരണം, ലഹരി വിരുദ്ധറാലി, പോസ്‌റ്റർ പ്രചാരണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂൾ മുറ്റത്ത് കുട്ടികൾ നിരന്ന് <nowiki>''NO TO DRUGS''</nowiki> എന്നെഴുതി ലഹരിക്കെതിരെ രംഗത്തിറങ്ങിയതും കൗതുകമുളവാക്കുന്നതായി. പുകവലി, മദ്യം തുടങ്ങിയ ലഹരികളിൽ നിന്നും മാറി ഡിജിറ്റൽ ലഹരിയുടെ പിടിയിലകപ്പെട്ടതും അതിനെ പ്രതിരോധിക്കേണ്ടതിന്റെ മാർഗത്തെ കുറിച്ചും സ്കൂളിൽ പ്രമേയമതരിപ്പിച്ചു. 
പ്രധാനാധ്യാപകൻ കെ ശശികുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, നബീൽ ടി, സനിത എ പി, റഹ്മത്ത് പുകയൂർ, വിജിന പി, രാഗിന എം എന്നിവർ സംബന്ധിച്ചു.


== 2022-2023 ==
== 2022-2023 ==


=== ഇനി യോഗ പരിശീലനം സ്കൂളിൽ ===
=== ഇനി യോഗ പരിശീലനം സ്കൂളിൽ ===
ജൂൺ 21 അന്താരാഷ്ട യോഗ ദിനത്തിൽ വേറിട്ട കാഴ്ചയൊരുക്കി സ്കൂളിൽ  
ജൂൺ 21 അന്താരാഷ്ട യോഗ ദിനത്തിൽ വേറിട്ട കാഴ്ചയൊരുക്കി സ്കൂളിൽ ഇനി മുതൽ യോഗ പരിശീലനം നടക്കും. "മനുഷ്യത്വത്തിന് വേണ്ടിയുളള യോഗ" എന്ന അന്താരാഷ്ട്ര  യോഗാ ദിന മുദ്രാവാക്യവുമായാണ് സ്കൂളിൽ പരിശീലനം ആരംഭിക്കുന്നത്. വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് യോഗ മാറ്റുകളുമായി സ്കൂൾ ഗ്രൗണ്ടിലെത്തിയത്.
 
എല്ലാ മാസവും വിപുലമായ രീതിയിൽ ഇനി സ്കൂളിൽ യോഗ പരിശീലനം നടക്കും. യോഗ പരിശീലകൻ സോമരാജ് പാലക്കൽ ക്ലാസിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ. ശശികുമാർ യോഗദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, അധ്യാപകരായ നബീൽ, അഞ്ജു, സമീഹത്ത്, രമ്യ, ആരോഗ്യ ക്ലബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
![[പ്രമാണം:19833 Arogyam 304.jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_Arogyam_304.jpg]]
![[പ്രമാണം:19833 Arogyam 302.jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_Arogyam_302.jpg]]
![[പ്രമാണം:19833 Arogyam 303.jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_Arogyam_303.jpg]]
|}
=== ലഹരിക്കെതിരെ വിദ്യാർത്ഥികൾ അങ്ങാടിയിൽ ===
<nowiki>''ഇനി വേണ്ട ലഹരി, ഞങ്ങളിറങ്ങി ഈ വിപത്തിനെതിരെ... ''</nowiki> സ്കൂളിലെ വിദ്യാർത്ഥികളുടെ താക്കീതാണിത്. ലോക ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾ അങ്ങാടിയിലും വീടുകളിലും വഴിയാത്രക്കാരിലും ലഘുലേഖ വിതരണം ചെയ്തും ഉദ്ബോധനം നടത്തിയും ആചരിച്ചു.
 
ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങൾ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. പ്രധാനാധ്യാപകൻ കെ.ശശികുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് പി പി അബ്ദുസമദ്, അധ്യാപകരായ സോമരാജ് പാലക്കൽ, നസീറ, സജിത, ആരോഗ്യ ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്യം നൽകി.
{| class="wikitable"
![[പ്രമാണം:19833- Arogyam 302 .jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-_Arogyam_302_.jpg]]
|}
{| class="wikitable"
![[പ്രമാണം:19833-Arogyam 313.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Arogyam_313.jpg]]
![[പ്രമാണം:19833-Arogyam 312.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Arogyam_312.jpg]]
![[പ്രമാണം:19833-Arogyam 311.jpg|നടുവിൽ|ലഘുചിത്രം|616x616ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Arogyam_311.jpg]]
|}
 
===ലഹരിക്കെതിരെ കുരുന്നുകളുടെ സംഗീത നൃത്തം===
<nowiki>'ഒന്നിക്കാം നോ പറയാം...''</nowiki> ലഹരി വിരുദ്ധ കാംപെയിന്റെ ഭാഗമായി പുകയൂർ അങ്ങാടിയിൽ ഒളകര ജി.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ  സംഗീത നൃത്തം അവതരിപ്പിച്ചു.. ആരോഗ്യമുള്ള സമൂഹത്തിനായി  ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി പ്ലക്കാർഡുകളും മുദ്രാവാക്യവുമായെത്തിയ വിദ്യാർത്ഥികൾ അങ്ങാടിയിൽ കുട്ടിച്ചങ്ങല തീർത്തു.
 
വിദ്യാർത്ഥി ആഞ്ജലോ ബനഡിക്ട്, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, ഇബ്രാഹീം മൂഴിക്കൽ എന്നിവർ പ്രസംഗിച്ചു. അധ്യാപിക വി.രമ്യ ലഹരി വിരുദ്ധ കവിത ആലപിച്ചു. പ്രധാനാധ്യാപകൻ കെ.ശശികുമാർ ലഹരിവിരുദ്ധ റാലി  ഫ്ലാഗ് ഓഫ് ചെയ്തു.  അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, നബീൽ എന്നിവർ നേതൃത്യം നൽകി.
 
=== പലഹാരമേളയിലൂടെ പാഠം പഠിച്ച് ഒളകര സ്കൂൾ വിദ്യാർത്ഥികൾ ===
വൈവിധ്യ രുചിക്കൂട്ടുകളുമായി ഒളകര ജി.എൽ.പി സ്കൂളിൽ ആരോഗ്യ ക്ലബ്ബിന് കീഴിൽ പലഹാര മേള സംഘടിപ്പിച്ചു. നാടൻ ഭക്ഷണത്തിന്റെ പോഷക ഗുണങ്ങളും പ്രാധാന്യവും നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ അവ വഹിക്കുന്ന പങ്കും കുട്ടികളെ ബോധ്യപ്പെടുത്തലായിരുന്നു മേളയുടെ ലക്ഷ്യം.
 
ഒന്നാം ക്ലാസിലെ നന്നായി വളരാൻ എന്ന പാഠ ഭാഗവുമായി ബന്ധപ്പെടുത്തി  വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് കൊണ്ടു വന്ന വൈവിധ്യമാർന്ന നാടൻ പലഹാരങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട മേള രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഒരുക്കിയത്. മുഴുവൻ വിദ്യാർത്ഥികൾക്കും ഭക്ഷിക്കാനായി വൈവിധ്യ പലഹാരങ്ങൾ നൽകിയതോടെ വിദ്യാർത്ഥികൾക്കത് നവ്യാനുഭവമായി.
 
പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ കെ. ശശികുമാർ ഭക്ഷ്യമേളയുടെ പ്രാധാന്യം വിശദീകരിച്ചു. അധ്യാപകരായ സി.കെ പ്രിയ, വി.വിനിത, വി.രമ്യ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833-palaharamela 3.jpg|നടുവിൽ|ലഘുചിത്രം|323x323ബിന്ദു]]
![[പ്രമാണം:19833-palaharamela 4.jpg|നടുവിൽ|ലഘുചിത്രം|329x329ബിന്ദു]]
![[പ്രമാണം:19833-palaharamela 6.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-palaharamela 5.jpg|നടുവിൽ|ലഘുചിത്രം|512x512ബിന്ദു]]
|}
 
=== സദ്യയൊരുക്കി ഭക്ഷ്യമേള ===
{| class="wikitable"
|+
![[പ്രമാണം:19833-bakshyamela 2022 23 3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833-bakshyamela 2022 23 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833-bakshyamela 2022 23 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|}
 
=== പഴമ രുചിച്ചറിഞ്ഞ് വിദ്യാർത്ഥികൾ ===
സ്കൂളിൽ രണ്ടാം ക്ലാസിലെ അറിഞ്ഞു കഴിക്കാം എന്ന പാഠ ഭാഗത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവിൽ കുഴച്ച് പഴമയുടെ തനത് രുചിയറിഞ്ഞു. ആരോഗ്യകരമായ ഭക്ഷണം പരിചയപ്പെടുന്നതിനായി കുട്ടികൾ കൊണ്ടു വന്ന അവിൽ, പഴം, ശർക്കര, തേങ്ങ എന്നിവ ഉപയാഗിച്ചായിരുന്നു ഈ രുചിക്കൂട്ട് ഒരുക്കിയത്. ഇത്തരം പാരമ്പര്യ ഭക്ഷണ രീതികൾ പ്രോസാഹിപ്പിക്കൽ കൂടിയാണ് ഈ പരിപാടിയിലൂടെ ആരോഗ്യ ക്ലബ്ബ് ലക്ഷ്യം വെച്ചത്.
 
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അവിൽ കുഴച്ച് വിതരണം ചെയ്യാനായി. ക്ലബ്ബ് അംഗങ്ങൾ, അധ്യാപകരായ സോമരാജ് പാലക്കൽ, സജിത, നസീറ എന്നിവർ നേതൃത്വം നൽകി.


ഇനി മുതൽ യോഗ പരിശീലനം നടക്കും. "മനുഷ്യത്വത്തിന് വേണ്ടിയുളള യോഗ" എന്ന അന്താരാഷ്ട്ര  യോഗാ ദിന മുദ്രാവാക്യവുമായാണ് സ്കൂളിൽ പരിശീലനം ആരംഭിക്കുന്നത്. വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് യോഗ മാറ്റുകളുമായി സ്കൂൾ ഗ്രൗണ്ടിലെത്തിയത്.  
=== ഇല വൈവിധ്യങ്ങളിലെ കൂട്ടുകൾ ===
സ്കൂളിൽ വിദ്യാർത്ഥികൾ ഭക്ഷ്യ യോഗ്യമായ ഇലകളിലെ വൈവിധ്യം പരിചയപ്പെട്ട്  ഒരുക്കിയ ഇലക്കൂട്ട്  ശ്രദ്ധേയമായി. വിദ്യാർത്ഥികൾ വീടുകളിൽ നടപ്പിലാക്കി വരുന്ന അടുക്കളത്തോട്ടം, സ്കൂളിലെ ജൈവ ഉദ്യാനം, ഔഷധത്തോട്ടം, എന്നിവയിൽ നിന്ന് ശേഖരിച്ച  ഭക്ഷ്യ യോഗ്യമായ ഇലകളുപയോഗിച്ച് തയ്യാറാക്കിയ വിവിധ തരം ഇല ത്തോരനുകൾ, സ്ക്വാഷുകൾ, ഇലക്കറികൾ എന്നിവ പരിചയപ്പെടലും രുചിച്ചറിയലുമായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.  


എല്ലാ മാസവും വിപുലമായ രീതിയിൽ ഇനി സ്കൂളിൽ യോഗ പരിശീലനം നടക്കും. യോഗ പരിശീലകൻ സോമരാജ് പാലക്കൽ ക്ലാസിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ. ശശികുമാർ യോഗദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, അധ്യാപകരായ നബീൽ, അഞ്ജു, സമീഹത്ത്, രമ്യ, ആരോഗ്യ ക്ലബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ആരോഗ്യ ക്ലബ്ബ് സംഘടിപ്പിച്ച ഇലക്കൂട്ടുകൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു. ഭക്ഷ്യയോഗ്യമായ ഇലകൾ ഭക്ഷണത്തിൽ ഉൾപ്പടുത്തേണ്ടതിന്റെ ആവശ്യകത  ഹെഡ്മാസ്റ്റർ കെ.ശശികുമാർ വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആര്യോഗ്യ ക്ലബ്ബ് അംഗങ്ങൾ,  അധ്യാപകരായ പി. സോമരാജ്, പ്രിയ, രമ്യ എന്നിവർ നേതൃത്വം നൽകി.


=='''2020-2022'''==
=='''2020-2022'''==
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്