"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== 2021-22 ==
മനുഷ്യ ജീവിതത്തിൽ പരിസ്ഥിതിയുമായി അഭേദ്യമായ ബന്ധമുണ്ട്. അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ജീവൻ സംരക്ഷിക്കുന്നതിന് തുല്യമാണ്. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി പരിസ്ഥിതി ക്ലബ്ബ് ചുമതലയുള്ള റജില ടീച്ചറും ദേവനാഥ് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''
ഈ വർഷം ക്ലബ്ബ് രൂപീകരിച്ച ശേഷം നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിച്ചു.


== 2023-24 ==
=== പരിസ്ഥിതി ദിനത്തിൽ ബർത്ത്ഡേ ===
ഇത്തവണ തൈകൾ നടുന്നതിലല്ല, കഴിഞ്ഞ വർഷങ്ങളിലെ പരിസ്ഥിതി ദിനത്തിൽ നട്ട തൈകളുടെ ജന്മദിനം ആഘോഷിക്കുന്നതിലാണ് ഒളകര ജി.എൽ.പി. സ്കൂളിലെ അധ്യാപകരും കുട്ടികളും ശ്രദ്ധയൂന്നിയത്. 'ഹാപ്പി ബർത്ത്ഡേ മൈ ട്രീ' എന്നുറക്കെ വിളിച്ച് കുട്ടികൾ പ്ലക്കാർഡുകളും പോസ്റ്ററുകളും കൈകളിലേന്തി റാലി നടത്തുകയും, പ്ലാസ്റ്റികിനെതിരെ മുദ്രാവാക്യം വിളിച്ചും പരിസ്ഥിതി ദിനാചരണം മികവുറ്റതാക്കി.
106 വയസ്സ് പൂർത്തിയായ 'നെല്ലി മുത്തശ്ശി' യെ ആദരിക്കാനും കുട്ടികൾ മറന്നില്ല. കഴിഞ്ഞ പരിസ്ഥിതി ദിനങ്ങളിൽ നട്ട ആയൂർജാക്ക്, സപ്പോട്ട, ബദാം, തുടങ്ങിയ വ്യത്യസ്ത മരങ്ങളുടെ ജൻമദിനാഘോഷത്തോടൊപ്പം പുതിയ തൈകൾ നടുകയും ചെയ്തു.
പ്രധാനാധ്യാപകൻ കെ ശശികുമാർ, പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസ്സമദ്, അധ്യാപകരായ സോമരാജ് പാലക്കൽ, ശീജ സി.ബി ജോസ്, ഗ്രീഷ്മ പി.കെ, ജംഷീദ് വി,  സ്വദഖത്തുള്ള.കെ, വിനിത വി, എന്നിവർ സംബന്ധിച്ചു.
== 2022-23 ==
=== പരിസ്ഥിതിക്ക് സമ്മാനങ്ങളുമായി വിദ്യാർത്ഥികൾ ===
പരിസ്ഥിതി ദിനത്തിൽ വേറിട്ട കാഴ്ച്ചയുമായി  ജി.എൽ.പി.സ്കൂളിലെ കുരുന്നുകൾ. 'പരിസ്ഥിതിക്കെന്റെ സമ്മാനം' എന്ന പ്രമേയത്തിൽ വൃക്ഷ തൈകളുമായി വിദ്യാലയത്തിലെത്തിയത്.
പരിസ്ഥിതിയുടെ സംരക്ഷണത്തിൽ വൃക്ഷത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന സന്ദേശമാണ് പരിസ്ഥിതിക്കെന്റെ സമ്മാനമെന്ന പ്രമേയം ഉയർത്തിപ്പിടിക്കുന്നത്. ദിനാചരത്തിന്റെ ഭാഗമായി പെരുവള്ളൂർ പഞ്ചായത്തിന്റെ വക സ്കൂളിന് തൈകൾ നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ തൈ നടൽ, പരിസ്ഥിതി പരിചയം, ഡോക്യുമെന്ററി, ക്വിസ് തുടങ്ങിയവ നടന്നു. പ്രോഗ്രാമുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ തസ്ലീന സലാം വൃക്ഷ തൈ നട്ടു നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ കെ.ശശികുമാർ അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, ഷീജ സിബി ജോസ്,  നബീൽ, രമ്യ, സജിത, സുഷിത, അഞ്ജു, റംസീന, സമീഹത്ത്, നസീറ എന്നിവർ പങ്കെടുത്തു.
{| class="wikitable"
![[പ്രമാണം:19833- Paristhithi 301.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-_Paristhithi_301.jpg]]
![[പ്രമാണം:19833-paristhithi dinam 2022 23 2.jpg|നടുവിൽ|ലഘുചിത്രം|416x416ബിന്ദു]]
![[പ്രമാണം:19833-paristhithi dinam 2022 23 3.jpg|നടുവിൽ|ലഘുചിത്രം|324x324ബിന്ദു]]
|}
=== എക്കോസിസ്റ്റം പഠിക്കാൻ  വിദ്യാർത്ഥികളുടെ യാത്ര ===
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പാഠഭാഗത്തിന്റെ ഭാഗമായി ഒളകര കല്ലട പാടത്തെത്തി സ്കൂൾ വിദ്യാർത്ഥികൾ. ആവാസ വ്യവസ്ഥ കുട്ടികളിൽ പെട്ടെന്ന് ഉൾക്കൊള്ളാൻ സാധ്യമാകുന്ന മേഖലയായ പാടം പരിചയപ്പെടാനാണ് കുട്ടികൾ വയലിലെത്തിയത്. 
സസ്യങ്ങൾ, മൃഗങ്ങൾ, മറ്റ് ജീവികൾ എന്നിവ സമൂഹമായി, ഭൂപ്രകൃതിയുടെയും പരിസ്ഥിതിയിലെ ജീവനില്ലാത്ത മറ്റ് ഘടകങ്ങളുമായി സംയോജിച്ച് ഒരു വ്യവസ്ഥയായി ഇടപഴകുകയും പരസ്പരം ഇഴചേർന്ന് ഒത്തുചേരുകയും ചെയ്യുന്ന സ്ഥലമാണ് ആവാസവ്യവസ്ഥ അഥവാ എക്കോസിസ്റ്റം. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾക്കു പുറമെ അധ്യാപകരായ ഗ്രീഷ്മ, ഷീജ സിബി ജോസ്, മുഹമ്മദ് നബീൽ എന്നിവർ നേതൃത്വം നൽകി.
=== ഭൂമിക്കായ് ഓസോൺ കോർണർ ===
നമ്മുടെ കാലാവസ്ഥയെ തിരിച്ചു പിടിക്കാൻ ഓസോൺ ദിനത്തിൽ വിദ്യാർത്ഥികളിൽ അവബോധം നൽകി ഒളകര ഗവ.എൽ.പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിനു കീഴിൽ ഓസോൺ കോർണറൊരുക്കി. സൂര്യനിൽ നിന്നുള്ള മാരക രശ്മികൾ ഭൂമിയിൽ പതിക്കാതെ തടഞ്ഞു നിർത്തുന്ന രക്ഷാ കവചമായ ഓസോൺ പാളിയുടെ പ്രാധാന്യം, എങ്ങനെ സംരക്ഷിക്കാം എന്നിവയെ കുറിച്ച് ഓസോൺ കോർണറിൽ ലഭ്യമായിരുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ,  പതിപ്പുകൾ, ലഘു വിവരണങ്ങൾ, ചിത്ര രചനകൾ എന്നിവ  കോർണറിനു മാറ്റു കൂട്ടി.
ഓസോൺ പാളിയെന്ന ഭൂമിയുടെ ഈ പുതപ്പിനെ ബാധിക്കുന്ന മാരകമായ കാർബൺ ശീലങ്ങൾ തീർച്ചയായും ഒഴിവാക്കുമെന്ന ഉറപ്പു  നൽകി വിദ്യാർത്ഥികൾ  പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാർബൺ ശീലങ്ങൾ കുറച്ച്  ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മാനവ സമൂഹത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ഈയൊരു ദിനാചരണത്തിന്റെ ലക്ഷ്യം. ഹെഡ് മാസ്റ്റർ കെ.ശശികുമാർ ഓസോൺ കോർണർ ഉദ്ഘാടനം ചെയ്തു. ഗ്രീഷ്മ പി.കെ ഓസോൺ ദിന സന്ദേശം നൽകി. അധ്യാപകരായ സോമരാജ് പി, നബീൽ, ഷീജ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833-Ozone corner 2022 23 1.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു]]
![[പ്രമാണം:19833-Ozone corner 2022 23 5.jpg|നടുവിൽ|ലഘുചിത്രം|304x304ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-Ozone corner 2022 23 2.jpg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]]
![[പ്രമാണം:19833-Ozone corner 2022 23 3.jpg|നടുവിൽ|ലഘുചിത്രം|322x322ബിന്ദു]]
|}
=== ഇനി മുതൽ പ്ലാസ്റ്റിക്കിനോട്  സ്നേഹം മാത്രം ===
സ്കൂളിലെ കുരുന്നുകൾ പ്ലാസ്റ്റികിനോട്  ചങ്ങാത്തം കൂടി വ്യത്യസ്തമാവുകയാണ്.  ഉപയോഗ ശേഷം വീടുകളിലും അങ്ങാടികളിലും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ  ശേഖരിച്ച് സ്കൂളിലെത്തിക്കുകയാണ് കുട്ടികൾ.
ഇനിമുതൽ പ്ലാസ്റ്റിക്കിനോട് ഞങ്ങൾക്ക് വെറുപ്പല്ല, സ്നേഹം മാത്രം എന്ന സന്ദേശവുമായി വിവിധ ആവശ്യങ്ങൾക്കായി പ്ലാസ്റ്റിക് അത്യാവശ്യമാണെന്ന ബോധ്യത്തിലൂടെ റിസൈക്ലിംഗിനായി വിദ്യാർഥികൾ ഈ വ്യത്യസ്ത ശേഖരണം നടത്തുന്നത്.
സ്കൂളിലെ പരിസ്ഥിതി കബ്ബ് ആരംഭിച്ച ഈ പദ്ധതിയിലൂടെ ശേഖരിക്കുന്ന ബോട്ടിലുകൾ പെരുവള്ളൂർ പഞ്ചായത്ത് ഹരിത കർമ്മ സേനക്കാണ് കൈമാറുക. ക്ലബ്ബ് ചുമതലയുള്ള  കെ.സ്വദഖതുല്ല, അധ്യാപക വിദ്യാർത്ഥികളായ കെ.ആസാദ്, റിനിഷ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
=== നാട്ടു പൂക്കളുടെ പ്രദർശനം ===
നാട്ടു പൂക്കളുടെ സവിശേഷതകളും പ്രാധാന്യവും വിവരിക്കുന്ന പൂവേ പൊലി പ്രദർശനം സ്കൂളിൽ  സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നടപ്പിലാക്കി വരുന്ന നാട്ടു പൂക്കളം പദ്ധതിയുടെ ഭാഗമായി അവരുടെ പൂന്തോട്ടത്തിൽ നിന്നും ശേഖരിച്ച  കാക്കപ്പൂവ്, നിത്യകല്ല്യാണി, കോളാമ്പി, തെച്ചി, ചെമ്പരത്തി, തുമ്പ തുടങ്ങിയ നൂറിലധികം നാട്ടുപൂക്കളാണ് പ്രദർശിപ്പിച്ചത്.
എല്ലാ വീടുകളിലും നാട്ടു പൂക്കളം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തലായിരുന്നു പരിപാടിയുടെ ലക്ഷ്യം. പ്രഥമാധ്യാപകൻ കെ.ശശികുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സോമരാജ് പാലക്കൽ, പി.റിനിഷ കൃഷ്ണ, എം.സനൂജ, എ.അഭിനവ്, കെ.ആസാദ് എന്നിവർ നേതൃത്വം നൽകി.ശനം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സോമരാജ് പാലക്കൽ, പി.റിനിഷ കൃഷ്ണ, എം.സനൂജ, എ.അഭിനവ്, കെ.ആസാദ് എന്നിവർ നേതൃത്വം നൽകി.
== 2020-22 ==
=== വീടുകളിൽ തൈ നടൽ ===
=== വീടുകളിൽ തൈ നടൽ ===
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കൽ,  ഒരു തൈ നട്ട് ഫോട്ടോ  വീഡിയോ എന്നിവ സ്റ്റാറ്റസ് ആക്കൽ, ഓൺലൈൻ ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കൽ,  ഒരു തൈ നട്ട് ഫോട്ടോ  വീഡിയോ എന്നിവ സ്റ്റാറ്റസ് ആക്കൽ, ഓൺലൈൻ ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തി. വിജയികൾക്ക് പോത്സാഹനം നൽകി.


=== ഓൻലൈൻ പോസ്റ്റർ ===
=== വനമഹോത്സവം ===
വനമഹോത്സവ വാരാചരണ ഭാഗമായി ഓൻലൈൻ പോസ്റ്റർ എല്ലാ ക്ലാസ്സിലും മത്സരമായി നടത്തി.
വനമഹോത്സവ വാരാചരണ ഭാഗമായി ഓൻലൈൻ പോസ്റ്റർ എല്ലാ ക്ലാസ്സിലും മത്സരമായി നടത്തി. ഓരോ ക്ലാസിലും വിജയികളായവർക്ക് എച്ച് എം വേലായുധൻ ഉപഹാരങ്ങൾ നൽകി.


=== ഓസോൺ സന്ദേശം ഓൻലൈൻ ===
=== ഓസോൺ സന്ദേശം ===
ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. സ്കൂൾ തലത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടത്തി വിജയികൾക്ക് പോത്സാഹനം നൽകി.
ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. സ്കൂൾ തലത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടത്തി വിജയികൾക്ക് പോത്സാഹനം നൽകി.
=== വലയം തീർത്ത് ജലദിനാചരണം ===
ലോക ജല ദിനത്തിൽ വ്യത്യസ്ത രീതിയിൽ ആചരിച്ചു സ്കൂൾ വിദ്യാർഥികൾ. പരിസ്ഥിതി ക്ലബ്ബിനു കീഴിൽ  'ഇവിടെ ജലം ജീവനാണ് ' എന്ന പ്രമേയത്തിൽ ജൈവ ഉദ്യാനത്തിലെ  കുളത്തിന് ചുറ്റിലുമായി പ്ലക്കാർഡുകളുമായി കരവലയം തീർത്തായിരുന്നു ജല ദിനം ആചരിച്ചത്. 1993 മാർച്ച് 22 മുതലാണ് ഐക്യ രാഷ്ട്ര സഭ ലോക ജലദിനം ആചരിച്ചു വരുന്നത്. വാർഡ് മെമ്പർ തസ്ലീന സലാമിന്റെ നേതൃത്വത്തിൽ സ്കൂളിൽ കിളികൾക്ക് തണ്ണീർ കുടവും ഒരുക്കിയിട്ടുണ്ട്.  ഹെഡ്മാസ്റ്റർ കെ ശശികുമാർ  ജല ദിന സന്ദേശം നൽകി. ജല സംരക്ഷണ പ്രതിജ്ഞക്ക് പി.സോമരാജ് നേതൃത്വം നൽകി.
{| class="wikitable"
![[പ്രമാണം:19833 Paristhidi 302.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20Paristhidi%20302.jpg|നടുവിൽ|ലഘുചിത്രം|477x477ബിന്ദു]]
![[പ്രമാണം:19833 Paristhidi 301.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20Paristhidi%20301.jpg|നടുവിൽ|ലഘുചിത്രം|293x293ബിന്ദു]]
|}


== 2019-20 ==
== 2019-20 ==
=== തുണി സഞ്ചി വിതരണം ===
2020 തുണിസഞ്ചികൾ വിതരണം ചെയ്തു കൊണ്ട് ഒളകര ജിഎൽപി സ്കൂളിലെ കുട്ടിക്കുട്ടം പുതുവത്സരത്തെ പരിസ്ഥിതി ക്ലബ്ബിനു കീഴിൽ വരവേറ്റു. ഭൂമിയെ കാക്കാൻ എന്ന സന്ദേശമുയർത്തി വീടുകളിലും കടകളിലും കുരുന്നുകളെത്തി. അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രഥമാധ്യാപകൻ എൻ.വേലായുധൻ പുതുവത്സരദിന സന്ദേശം നൽകി. തുണി സഞ്ചി വിതരണോദ്ഘാടനം സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ നിർവഹിച്ചു. പി.കെ.ഷാജി, റഷീദ്, ജംഷീദ്, സദഖത്തുള്ള എന്നിവർ നേതൃത്വം നൽകി .
{| class="wikitable"
|+
![[പ്രമാണം:19833 thunisanji 1.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]]
![[പ്രമാണം:19833 thunisanji 4.jpg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]]
![[പ്രമാണം:19833 thunisanji 3.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19833 thunisanji 2.jpg|നടുവിൽ|ലഘുചിത്രം|198x198ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 paristhithi 54.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 paristhithi 53.jpg|നടുവിൽ|ലഘുചിത്രം]]
|}


=== കുട നിവർത്താം മാനം കാക്കാം ===
=== കുട നിവർത്താം മാനം കാക്കാം ===
ഓസോൺ ദിനത്തിൽ 'കുട നിവർത്താം മാനം കാക്കാം' എന്ന പ്രഖ്യാപനവുമായി ഗവൺമെന്റ് എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശ യാത്ര നടത്തി. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാർബൺ ശീലങ്ങൾ കുറച്ച് ഭൂമിയുടെ കവചമായി വർത്തിക്കുന്ന ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മാനവ സമൂഹത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ഈയൊരു ദിനാചരണത്തിന്റെ ലക്ഷ്യം. കയ്യിൽ കുടകളുയർത്തി കുരുന്നുകൾ നടത്തിയ ഓസോൺ ദിന സന്ദേശ യാത്ര പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു .
ഓസോൺ ദിനത്തിൽ 'കുട നിവർത്താം മാനം കാക്കാം' എന്ന പ്രഖ്യാപനവുമായി പരിസ്ഥിതി ക്ലബ്ബിനു കീഴിൽ സ്കൂൾ വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശ യാത്ര നടത്തി. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാർബൺ ശീലങ്ങൾ കുറച്ച് ഭൂമിയുടെ കവചമായി വർത്തിക്കുന്ന ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മാനവ സമൂഹത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ഈയൊരു ദിനാചരണത്തിന്റെ ലക്ഷ്യം. കയ്യിൽ കുടകളുയർത്തി കുരുന്നുകൾ നടത്തിയ ഓസോൺ ദിന സന്ദേശ യാത്ര പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:19833 ozone 19-20 2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19833 ozone 19-20 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 ozon.1.jpg|നടുവിൽ|ലഘുചിത്രം|213x213px|പകരം=]]
![[പ്രമാണം:19833 ozone 19-20 3.jpg|നടുവിൽ|ലഘുചിത്രം|270x270px|പകരം=]]
![[പ്രമാണം:19833 paristhithi 57.jpg|നടുവിൽ|ലഘുചിത്രം|216x216px|പകരം=]]
![[പ്രമാണം:19833 ozone day 18-19 4.jpg|നടുവിൽ|ലഘുചിത്രം|430x430px|പകരം=]]
|}
== 2018-19 ==
=== മണ്ണ് കൊണ്ടെഴുതി മണ്ണ്=പൊന്ന് ===
ലോക മണ്ണു ദിനാചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുകൊണ്ട് സന്ദേശമെഴുതി ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾ. മണ്ണു സംരക്ഷണ പോസ്റ്റർ നിർമാണം, മണ്ണിനെ അറിയാം ഡോക്യുമെൻററി പ്രദർശനം എന്നിവയും നടന്നു. മൂന്നാം ക്ലാസിലെ മണ്ണിലൂടെ നടക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കൊണ്ടായിരുന്നു പരിസ്ഥിതി ക്ലബ് ഈ ദിനം ആചരിച്ചത്.
{| class="wikitable"
|+
![[പ്രമാണം:19833 paristhithi 39.jpg|നടുവിൽ|ലഘുചിത്രം|345x345ബിന്ദു]]
![[പ്രമാണം:19833 paristhithi 38.jpg|നടുവിൽ|ലഘുചിത്രം|345x345ബിന്ദു]]
![[പ്രമാണം:19833 paristhithi 37.jpg|നടുവിൽ|ലഘുചിത്രം|365x365ബിന്ദു]]
|}
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 Paristhithi ozon 1.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
![[പ്രമാണം:19833 mannu 1.jpg|നടുവിൽ|ലഘുചിത്രം|പകരം=|260x260ബിന്ദു]]
![[പ്രമാണം:19833 paristhithi 41.jpg|നടുവിൽ|ലഘുചിത്രം|285x285ബിന്ദു]]
![[പ്രമാണം:19833 paristhithi 40.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]]
![[പ്രമാണം:19833 paristhithi 42.jpg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]]
|}
|}


== 2018-19 ==
=== ജലം ജീവാമൃതം സംരക്ഷണ സന്ദേശം ===
ലോക ജല ദിനത്തോടനുബന്ധിച്ച് ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ പരിസ്ഥിതി ക്ലബ്ബിനു കീഴിൽ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി. അയൽപക്ക വീടുകളിലും സ്ഥാപനങ്ങളിലും ജല സംരക്ഷണ പോസ്റ്റർ പതിച്ചു. കിളികൾക്ക് തണ്ണീർകുടം ഒരുക്കി  പോസ്റ്റർ നിർമാണ മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അധ്യാപകരായ പി സോമരാജ്, കെ.കെ.റഷീദ്, വി.ജംഷീദ്, പി.കെ. ഷാജി, അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833 paristhithi 31.jpg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു]]
![[പ്രമാണം:19833 paristhithi 32.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:19833 paristhithi 33.jpg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 paristhithi 36.jpg|നടുവിൽ|ലഘുചിത്രം|550x550ബിന്ദു]]
![[പ്രമാണം:19833 paristhithi 35.jpg|നടുവിൽ|ലഘുചിത്രം|256x256ബിന്ദു]]
|}
 
=== മാനം കാക്കാം ഭൂമിക്കു വേണ്ടി ===
ഒളകര ഗവ.എ ൽ.പി സ്കൂളിൽ മാനം കാക്കാം ഭൂമിക്കു വേണ്ടി എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാർഥികൾ കൂറ്റൻ കുടയൊരുക്കി ഓസോൺ ദിനം ആചരിച്ചു. ഭീമൻ കുടക്ക് കീഴിൽ ചെറുകുടകളുമായി വിദ്യാർഥികൾ അണിനിരന്നു. മാരകമായ കാർബൺ ശീലങ്ങൾ ഒഴിവാക്കുക എന്ന സന്ദേശമാണ് കുരുന്നുകൾ ഈ ദിനാചരണത്തിലൂടെ നൽകിയത്. സ്കൂൾ ലീഡർ സഫ്വാൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. പി.ടി.എ. പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദും എച്ച്.എം എൻ വേലായുധനും ഓസോൺ ദിന സന്ദേശം നൽകി. അധ്യാപകരായ പി സോമരാജ്, വി ജംഷീദ്, അബ്ദുൽകരീം, പി.കെ ഷാജി, കെ.റഷീദ്, റംസീന, ജോസിന, ജിജിന, കെ.പി ഉസ്മാൻ നേതൃത്വം നൽകി.
{| class="wikitable"
![[പ്രമാണം:19833 ozone day 18-19 1.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_ozone_day_18-19_1.jpg|പകരം=|317x317ബിന്ദു]]
![[പ്രമാണം:19833 ozone day 18-19 8.jpg|നടുവിൽ|ലഘുചിത്രം|314x314px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_ozone_day_18-19_8.jpg|പകരം=]]
![[പ്രമാണം:19833 ozone day 18-19 3.jpg|നടുവിൽ|ലഘുചിത്രം|315x315px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_ozone_day_18-19_3.jpg|പകരം=]]
![[പ്രമാണം:19833 ozone day 18-19 5.jpg|നടുവിൽ|ലഘുചിത്രം|318x318px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_ozone_day_18-19_5.jpg|പകരം=]]
![[പ്രമാണം:19833 paristhithi 55.jpg|നടുവിൽ|ലഘുചിത്രം|319x319px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_paristhithi_55.jpg]]
|}


=== പഴമ തേടിയൊരു യാത്ര, കൊള്ളാമീ മഴ സബ് ജില്ലാ ക്യാമ്പ് ===
=== സ്കൂളിൽ പേപ്പർ പേനകൾ ===
ഒളകര ഗവ എൽ.പി. സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടത്തുന്ന വേങ്ങര ഉപജില്ലാതല മഴക്കാല ക്യാംപ് കൊള്ളാമീ മഴ സമാപിച്ചു . പെരുവള്ളൂരിലെ അബ്ദു കരീം കാടപ്പടി ഒരുക്കിയ പുരാവസ്തുക്കളുടെ വൻശേഖരവും കോട്ടക്കൽ ആയുർവേദ ഔഷധശാല രുക്കിയ ഔഷധ സസ്യങ്ങളുടെ പ്രദർശനവും ജില്ലാ വനം വകുപ്പൊരുക്കിയ സ്റ്റാളും എ.ആർ നഗർ വില്ലേജ് ഓഫിസർ എ.എ മുഹമ്മദ് ഒരുക്കിയ 1890 മുതൽ 2017 വരെയുള്ള പ്രധാന വാർത്തകളടങ്ങിയ ദിനപ്പത്രങ്ങളുടെ പ്രദർശനവും ക്യാംപിന്റെ ഭാഗമായുണ്ടായിരുന്നു. ക്യാംപ് തിരൂരങ്ങാടി  ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു , പെരുവള്ളൂർ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് എം . വേണു ഗോപാൽ , സ്ഥിരം സമിതി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ വേങ്ങര ബി.പി.ഒ ഭാവന, എച്ച്.എം എൻ  വേലായുധൻ എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് അധ്യക്ഷനായി
സ്കൂളിൽ നിന്ന് പ്ലാസ്റ്റിക്കിനെ പടി കടത്താൻ സ്കൂളിലെ മുഴുവൻ ക്ലാസുകളുടെയും പ്രതിനിധികൾക്ക് പേപ്പർ പേനകൾ നൽകി ഹെഡ്മാസ്റ്റർ എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈകല്യങ്ങളുമായി പൊരുത്തപ്പെട്ട് വളരെ പ്രയാസത്തിൽ കഴിയുന്ന ശിഹാബ് പെരുവള്ളൂരിൽ നിന്നായിരുന്നു പേപ്പർ പേനകൾ ശേഖരിച്ചത്. എന്നാൽ പേപ്പർ പേനകൾ വിദ്യാർഥികൾക്ക് കൗതുകമാവുകയും പിന്നീട് പരിസ്ഥിതി ക്ലബ്ബിനു കീഴിൽ വിദ്യാർഥികൾ പേപ്പർ പേനകൾ സ്വന്തമായി നിർമ്മിച്ച് ഉപയോഗിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് വിരുദ്ധ വിദ്യാലയം നടപ്പിലാക്കുക എന്നതാണ് ഇതുകൊണ്ട് ക്ലബ് ഉദ്ദേശിക്കുന്നത്. അതിനാൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ പേനകൾ നിർമ്മിക്കാനുള്ള സജ്ജീകരണങ്ങൾ ഫണ്ട് ശേഖരിച്ച്  വിദ്യാർത്ഥികൾക്ക്  നൽകി വരുന്നു.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833days11.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 paristhithi 56.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833days73.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 mayakkalam1.jpg|നടുവിൽ|ലഘുചിത്രം|320x320ബിന്ദു]]
|-
|[[പ്രമാണം:19833days75.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19833 mayakkalam2.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19833 mayakkalam3.jpg|നടുവിൽ|ലഘുചിത്രം|320x320ബിന്ദു]]
|}
|}
=== മണ്ണ് കൊണ്ടെഴുതി മണ്ണ്=പൊന്ന് ===
ലോക മണ്ണു ദിനാചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുകൊണ്ട് സന്ദേശമെഴുതി ഒളകര ജി.എൽ.പി. സ്കൂളിലെ വിദ്യാർഥികൾ . മണ്ണു സംരക്ഷണപോസ്റ്റർ നിർമാണം , “ മണ്ണിനെ അറിയാം ' ഡോക്യുമെൻററി പ്രദർശനം എന്നിവയും നടന്നു.
=== ജലം ജീവാമൃതം സംരക്ഷണ സന്ദേശം ===
ലോക ജലദിനത്തോടനുബന്ധിച്ച് ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി . അയൽപക്ക വീടുകളിലും സ്ഥാപനങ്ങളിലും ജലസംരക്ഷണ പോസ്റ്റർ പതിച്ചു . കിളികൾക്ക് തണ്ണീർകുടം ഒരുക്കി . പോസ്റ്റർ നിർമാണ മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . അധ്യാപകരായ പി.സോമരാജ് , കെ.കെ.റഷീദ് , വി.ജംഷീദ് , പി.കെ. ഷാജി , അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി.


== 2017-18 ==
== 2017-18 ==
=== പരിസ്ഥിതി ദിനം ===
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ മുഖേന വീടുകളിൽ നട്ടു പിടിപ്പിക്കുന്നതിന് തൈകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് രക്ഷിതാവ് ശൈലജക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഈ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പോസ്റ്റർ തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉപഹാരങ്ങൾ നൽകി.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 paristhidi 17-18 6.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 paristhidi 17-18 6.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 paristhidi 17-18 5.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 paristhidi 17-18 5.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 paristhidi 17-18 4.jpg|ലഘുചിത്രം]]
![[പ്രമാണം:19833 paristhidi 17-18 4.jpg|ലഘുചിത്രം|പകരം=|നടുവിൽ|320x320ബിന്ദു]]
|-
|}
|[[പ്രമാണം:19833 paristhidi 17-18 3.jpg|നടുവിൽ|ലഘുചിത്രം]]
{| class="wikitable"
|[[പ്രമാണം:19833 paristhidi 17-18 2.jpg|നടുവിൽ|ലഘുചിത്രം]]
|+
|[[പ്രമാണം:19833 paristhidi 17-18 1.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
![[പ്രമാണം:19833 paristhidi 17-18 3.jpg|നടുവിൽ|ലഘുചിത്രം|പകരം=|320x320ബിന്ദു]]
![[പ്രമാണം:19833 paristhidi 17-18 2.jpg|നടുവിൽ|ലഘുചിത്രം|പകരം=|320x320ബിന്ദു]]
![[പ്രമാണം:19833 paristhidi 17-18 1.jpg|നടുവിൽ|ലഘുചിത്രം|280x280px|പകരം=]]
|}
|}
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688300...1926015" എന്ന താളിൽനിന്ന് ശേഖരിച്ചത്