"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:


ഞാർ നടുമ്പോൾ ഉയർന്നുവന്ന കുട്ടികളുടെ ഞാറ്റുപാട്ടുകൾ കാഴ്ച്ചക്കാരിൽ കൗതുകമുളവാക്കി. മുതിർന്ന കർഷകനായ പി.സി വാസു എന്നവരുമായി വിദ്യാർത്ഥികൾ കാർഷിക രീതികൾ, വിവിധ ഘട്ടങ്ങൾ എന്നിവ ചോദിച്ചറിഞ്ഞു. പ്രധാനാധ്യാപകൻ കെ. ശശികുമാർ,  പിടിഎ പ്രസിഡന്റ് പി.പി അബ്ദു സമദ്, വാർഡ് മെമ്പർ തസ്ലീന സലാം, പി.ടി.എ അംഗങ്ങളായ മൻസൂർ, പ്രമോദ്, നൗഫൽ, എം.ടി.എ ഭാരവാഹികളായ ജിജി, സൗമ്യ, ഖമറുന്നീസ കർഷകരായ പുത്തുക്കാട്ട് കൃഷ്ണനുണ്ണി, പി.സി ചിന്നൻ , എറമ്പൻ അബു എന്നിവർ നേതൃത്വം നൽകി.
ഞാർ നടുമ്പോൾ ഉയർന്നുവന്ന കുട്ടികളുടെ ഞാറ്റുപാട്ടുകൾ കാഴ്ച്ചക്കാരിൽ കൗതുകമുളവാക്കി. മുതിർന്ന കർഷകനായ പി.സി വാസു എന്നവരുമായി വിദ്യാർത്ഥികൾ കാർഷിക രീതികൾ, വിവിധ ഘട്ടങ്ങൾ എന്നിവ ചോദിച്ചറിഞ്ഞു. പ്രധാനാധ്യാപകൻ കെ. ശശികുമാർ,  പിടിഎ പ്രസിഡന്റ് പി.പി അബ്ദു സമദ്, വാർഡ് മെമ്പർ തസ്ലീന സലാം, പി.ടി.എ അംഗങ്ങളായ മൻസൂർ, പ്രമോദ്, നൗഫൽ, എം.ടി.എ ഭാരവാഹികളായ ജിജി, സൗമ്യ, ഖമറുന്നീസ കർഷകരായ പുത്തുക്കാട്ട് കൃഷ്ണനുണ്ണി, പി.സി ചിന്നൻ , എറമ്പൻ അബു എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833-Nellu start 2022 23 2.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു]]
![[പ്രമാണം:19833-Nellu start 2022 23 4.jpg|നടുവിൽ|ലഘുചിത്രം|344x344ബിന്ദു]]
![[പ്രമാണം:19833-Nellu start 2022 23 3.jpg|നടുവിൽ|ലഘുചിത്രം|354x354ബിന്ദു]]
![[പ്രമാണം:19833-Nellu start 2022 23 5.jpg|നടുവിൽ|ലഘുചിത്രം|367x367ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-Nellu start 2022 23 6.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833-Nellu start 2022 23 7.jpg|നടുവിൽ|ലഘുചിത്രം|337x337ബിന്ദു]]
![[പ്രമാണം:19833-Nellu start 2022 23 8.jpg|നടുവിൽ|ലഘുചിത്രം|311x311ബിന്ദു]]
|}
{| class="wikitable"
|+
|}[[പ്രമാണം:19833-Nellu start 2022 23 10.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]]
{| class="wikitable"
![[പ്രമാണം:19833-Nellu start 2022 23 12.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]]
![[പ്രമാണം:19833-Nellu start 2022 23 11.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]]
![[പ്രമാണം:19833-Nellu start 2022 23 9.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]]
|}
=== കൃഷി ===
{| class="wikitable"
|+
![[പ്രമാണം:19833-Vaya krishi 2022 23 5.jpg|നടുവിൽ|ലഘുചിത്രം|308x308ബിന്ദു]]
![[പ്രമാണം:19833-Vaya krishi 2022 23 3.jpg|നടുവിൽ|ലഘുചിത്രം|336x336ബിന്ദു]]
![[പ്രമാണം:19833-Vaya krishi 2022 23 2.jpg|നടുവിൽ|ലഘുചിത്രം|324x324ബിന്ദു]]
![[പ്രമാണം:19833-Vaya krishi 2022 23 1.jpg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു]]
|}
=== കൃഷി ===
{| class="wikitable"
|+
![[പ്രമാണം:19833-nellu valam, kala 2022 23 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833-nellu valam, kala 2022 23 4.jpg|നടുവിൽ|ലഘുചിത്രം|316x316ബിന്ദു]]
|}


=== കൃഷി ===
=== കൃഷി ===
വരി 46: വരി 83:
![[പ്രമാണം:19833-krishi chembu 2022 23 1.jpg|നടുവിൽ|ലഘുചിത്രം|441x441ബിന്ദു]]
![[പ്രമാണം:19833-krishi chembu 2022 23 1.jpg|നടുവിൽ|ലഘുചിത്രം|441x441ബിന്ദു]]
|}
|}
=== നൂറുമേനി വിളയിച്ച്  കൊയ്ത്തുത്സവം ===
വിദ്യാർത്ഥികൾ ഒളകര പാടത്ത് നടത്തിയ കൊയ്ത്തുൽത്സവം ശ്രദ്ധേയമായി. മൺമറഞ്ഞു കൊണ്ടിരിക്കുന്ന കാർഷിക സംസ്‌കൃതിയെ തിരികെ പിടിക്കാൻ ആരംഭിച്ച  നെൽ കൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് ഒളകര സ്കൂളിലെ കാർഷിക ക്ലബ്ബ് പ്രവർത്തകർ.
പെരുവളളൂർ പഞ്ചായത്തിലെ ഒളകര പാടത്താണ് വിദ്യാർത്ഥി കളുടെ ഈ കൃഷി വിജയം. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് അധ്യാപകനും ഒളകരയിലെ മികച്ച കർഷകനുമായ കുട്ടൻ മാഷിന്റെ സഹായത്തോടെയാണ് കുരുന്നുകൾ നെൽ കൃഷി ഇറക്കിയത്.
പെരുവള്ളൂർ പഞ്ചായത്ത് കൃഷി ഓഫീസിൽ നിന്നാണ് ഇതിനാവശ്യമായ വിത്ത് ശേഖരിച്ചത്. കള പറിച്ചും വളം നൽകിയും കൃത്യമായി പരിപാലിച്ച് ഇപ്പോൾ വൻ വിജയമായ കുട്ടികളുടെ  ഈ കൃഷി പെരുവള്ളൂർ പഞ്ചായത്തിനും കർഷകർക്കും ഏറെ ആവേശകരമായി. 
പ്രദേശത്തെ കർഷകരുടെ സാന്നിദ്ധ്യത്തിൽ കൊയ്ത്തുൽസവം പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.തങ്ക,
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ യു.പി.മുഹമ്മദ്, അഞ്ചാലൻ ഹംസ ഹാജി, തസ്ലീന സലാം, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, ഹെഡ്മാസ്റ്റർ കെ.ശശികുമാർ എന്നിവർ പങ്കെടുത്തു.


==2020-2022==
==2020-2022==
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/കാർഷികം" എന്ന താളിൽനിന്ന് ശേഖരിച്ചത്