"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ലോക പരിസ്ഥിതി ദിനം ജൂൺ 5 ഞായർ==
{{Yearframe/Header}}
 
'''പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ 2021-2022'''
==പരിസ്ഥിതി ദിനം2021ജൂൺ 5ശനി==
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഉചിതമായ പരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു.പ്രതികൂലസാഹചര്യം നിലനിൽക്കുന്നതിനാൽ വീടുകളിൽത്തന്നെ വൃക്ഷത്തെകൾ നട്ടുകൊണ്ട് ദിനാചരണം ഭംഗിയാക്കി.കുട്ടികൾക്കായി  പോസ്റ്റർ നിർമ്മാണം, ചിത്രരചന എന്നീ മത്സരങ്ങൾ  സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ  കുട്ടികൾക്കും  ഉചിതമായ പ്രാതിനിധ്യം നൽകി.
 
===ലോക പരിസ്ഥിതി ദിനം ജൂൺ 5 ഞായർ===
ലോക പരിസ്ഥിതി ദിനം 2016 ജൂൺ 6 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു. അസംബ്ലിയിൽ ലഘു പ്രഭാഷണം ,ഗാനാലാപനം , പരിസ്ഥിതി പ്രതിജ്ഞ എന്നിവ നടത്തി.
ലോക പരിസ്ഥിതി ദിനം 2016 ജൂൺ 6 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു. അസംബ്ലിയിൽ ലഘു പ്രഭാഷണം ,ഗാനാലാപനം , പരിസ്ഥിതി പ്രതിജ്ഞ എന്നിവ നടത്തി.
പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി ഉണ്ടായിരുന്നു. വൃക്ഷത്തൈകൾ കുട്ടികൾക്കു് വിതരണം ചെയ്ചു. തുടർന്നു് സ്കൂൾ പരിസരത്തു് വൃക്ഷത്തൈകൾ നടുകയും ചെയ്തു.
പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി ഉണ്ടായിരുന്നു. വൃക്ഷത്തൈകൾ കുട്ടികൾക്കു് വിതരണം ചെയ്ചു. തുടർന്നു് സ്കൂൾ പരിസരത്തു് വൃക്ഷത്തൈകൾ നടുകയും ചെയ്തു.
വരി 6: വരി 12:


[[പ്രമാണം:26056 ലോക പരിസ്ഥിതി ദിനം.jpg|thumb|Rally-SAVE NATURE,SAVE THE WORLD]]
[[പ്രമാണം:26056 ലോക പരിസ്ഥിതി ദിനം.jpg|thumb|Rally-SAVE NATURE,SAVE THE WORLD]]


==സ്വച്ഛ് ഭാരത് മിഷൻ==
==സ്വച്ഛ് ഭാരത് മിഷൻ==
വരി 21: വരി 30:
==2018-2019==
==2018-2019==


ഈ വർഷത്തെ ലോകപരിസ്ഥിതി ദിനം ജൂൺ അഞ്ച് ചൊവ്വാഴ്ച ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ലഘുപ്രഭാഷണം നടത്തി.
ഈ വർഷത്തെ ലോകപരിസ്ഥിതി ദിനം ജൂൺ അഞ്ച് ചൊവ്വാഴ്ച ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്


സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. ദിനാചരണവുമായി ബന്ധപ്പെട്ട് '''കുടുംബകൃഷി''' എന്ന വിഷയത്തിൽ ചിത്രരചനാമത്സരവും, പ്രബന്ധരചനാ മത്സരവും
ലഘുപ്രഭാഷണം നടത്തി.സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. ദിനാചരണവുമായി ബന്ധപ്പെട്ട് '''കുടുംബകൃഷി''' എന്ന വിഷയത്തിൽ


പരിസ്ഥിതി പ്രശ്നോത്തരിയും നടത്തി.ജീവിതപാഠം എന്ന കൈപുസ്തകം എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.നാനൂറോളം കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം
ചിത്രരചനാമത്സരവും, പ്രബന്ധരചനാ മത്സരവും പരിസ്ഥിതി പ്രശ്നോത്തരിയും നടത്തി.ജീവിതപാഠം എന്ന കൈപുസ്തകം എല്ലാ കുട്ടികൾക്കും


ചെയ്തു.   
വിതരണം ചെയ്തു.നാനൂറോളം കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.   


[[പ്രമാണം:വൃക്ഷത്തൈനടൽ.JPG|thumb|left|വൃക്ഷത്തൈനടൽ]]
[[പ്രമാണം:വൃക്ഷത്തൈനടൽ.JPG|thumb|left|വൃക്ഷത്തൈനടീൽ]]




3,193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/425922...1924910" എന്ന താളിൽനിന്ന് ശേഖരിച്ചത്